National

നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് തെളിവോ രേഖയോ ഇല്ലാതെ, കേസിനു പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കും: സിബിഐ

ഐഎസ്ആര്‍ഒ ചാരക്കേസിനു പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കുന്നതായി സി ബി ഐ. നമ്പി നാരായണനെ പൊലീസ് അറസ്റ്റ് ചെയ്തത് തെളിവോ രേഖയോ ഇല്ലാതെയാണെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു.....

സഹകരണ മന്ത്രാലയം രൂപീകരിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ഫെഡറലിസത്തിന് മേലുള്ള കടന്നു കയറ്റം: യെച്ചൂരി

ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ പ്രകാരം സഹകരണ സൊസൈറ്റികള്‍ സംസ്ഥാന വിഷയമാണെന്നിരിക്കെ സഹകരണ മന്ത്രാലയം രൂപീകരിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ഫെഡറലിസത്തിന് മേലുള്ള....

ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങ് അന്തരിച്ചു

ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വീരഭദ്ര സിങ് (87) അന്തരിച്ചു. രോഗബാധിതനായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിങ് ഇന്ന്....

പെട്രോൾ-ഡീസൽ വിലവർധനവ്; ഇന്ന് അഖിലേന്ത്യാതല കർഷക പ്രതിഷേധം

പെട്രോൾ-ഡീസൽ വിലവർധനയിലും അവശ്യവസ്‌തുക്കളുടെ വിലക്കയറ്റത്തിലും പ്രതിഷേധിച്ച്‌ ഇന്ന് കർഷകർ അഖിലേന്ത്യാതലത്തിൽ പ്രതിഷേധിക്കും. പകൽ 10 മുതൽ 12 വരെ യാണ്....

രാജ്യത്ത് ഒൻപത് സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് ഒൻപത് സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. അരുണാചൽ പ്രദേശ്, അസം, മണിപ്പൂർ, കേരളം,....

പ്രതീക്ഷിച്ച സ്ഥാനക്കയറ്റമോ സ്വതന്ത്ര പദവിയോ ലഭിച്ചില്ല; കേന്ദ്രമന്ത്രിസഭ പുനഃസംഘടനയിൽ വി മുരളീധരന് വൻ തിരിച്ചടി

കേന്ദ്രമന്ത്രിസഭ പുനഃസംഘടനയിൽ വി മുരളീധരൻ വൻ തിരിച്ചടി. പ്രതീക്ഷിച്ച സ്ഥാനക്കയറ്റമോ. സ്വതന്ത്ര പദവിയോ ലഭിച്ചില്ലെന്ന് മാത്രമല്ല വിദേശകാര്യ സഹമന്ത്രിസ്ഥാനം മീനാക്ഷി....

പുനഃസംഘടനക്ക് പിന്നാലെ മന്ത്രിമാരുടെ വകുപ്പുകളും പ്രഖ്യാപിച്ചു; അമിത് ഷായ്ക്ക് സഹകരണ മന്ത്രാലയത്തിന്റെ കൂടി ചുമതല

പുനഃസംഘടനക്ക് പിന്നാലെ മന്ത്രിമാരുടെ വകുപ്പുകളും പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പുതുതായി രൂപീകരിച്ച സഹകരണ മന്ത്രാലയത്തിന്റെ കൂടി ചുമതല.....

മുംബൈയില്‍ മലയാളി നഴ്സിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

മുംബൈയില്‍ അന്ധേരിയിലെ സാക്കിനക്കയിലാണ് മലയാളി നഴ്സ് അരുണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ സ്വദേശിയാണ്. കുന്നപ്പിള്ളിയില്‍ പറമ്പിലക്കാടന്‍ വീട്ടില്‍ വാസുവിന്റെ....

ഇന്ത്യന്‍ ഹോക്കി ഇതിഹാസം കേശവ് ദത്ത് അന്തരിച്ചു

ഇന്ത്യയ്ക്ക് ആദ്യമായി ഒളിംപിക്സ് സ്വര്‍ണം നേടിത്തന്ന ഹോക്കി സംഘത്തിലുണ്ടായിരുന്ന ഇതിഹാസതാരം കേശവ് ദത്ത് അന്തരിച്ചു. 95 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നാണ്....

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന: 43 പേരുടെ പട്ടികയില്‍ 11 പേര്‍ക്ക് ക്യാബിനറ്റ് പദവി

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യപുനഃസംഘടനയില്‍ 11 പേര്‍ക്ക് ക്യാബിനറ്റ് പദവി. രവിശങ്കര്‍ പ്രസാദും പ്രകാശ് ജാവദേക്കറും ഹര്‍ഷ് വര്‍ധനും അടക്കം....

അവസാന നിമിഷത്തില്‍ രാജി വച്ച് രവിശങ്കര്‍ പ്രസാദും പ്രകാശ് ജാവഡേക്കറും

കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്ക് മിനിട്ടുകള്‍ മാത്രം ശേഷിക്കേ അപ്രതീക്ഷിത രാജികള്‍. നിയമം – ഇലക്ട്രോണിക്സ് – ഐ ടി വകുപ്പു മന്ത്രി....

അച്ഛനെ കല്ലിനടിച്ച് ക്രൂരമായി കൊലപ്പെടുത്തിയ മകന്‍ അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; കാരണം കേട്ട് ഞെട്ടലോടെ നാട്ടുകാര്‍

നാടിനെ നടുക്കുന്ന കൊലപാതകത്തിന്റെ ഞെട്ടലിലാണ് ഇപ്പോള്‍ ഈ പ്രദേശത്തെ നാട്ടുകാര്‍. പിതാവിനെ കല്ലിന് അടിച്ച് ക്രൂരമായി കൊലപ്പെടുത്തിയ മകന്‍ അമ്മയെ....

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന: 11 കേന്ദ്രമന്ത്രിമാര്‍ രാജി വച്ചു; പ്രഖ്യാപനം വൈകിട്ട് ആറിന്

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനക്ക് മുമ്പായി 11 കേന്ദ്രമന്ത്രിമാര്‍ രാജി വച്ചു. ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍, തൊഴില്‍ മന്ത്രി സന്തോഷ്....

കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ രാജിവച്ചു

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ രാജിവച്ചു. നേരത്തെ വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാല്‍, തൊഴില്‍....

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന; രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടപ്പിക്കുന്നതിന്റെ ഭാഗമായി രണ്ട് മന്ത്രിമാര്‍ രാജിവെച്ചു. വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാല്‍, തൊഴില്‍ മന്ത്രി സന്തോഷ് ഗംഗ്വാര്‍....

നടൻ ദിലീപ് കുമാറിന്‍റെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് മുംബൈയിൽ

അന്തരിച്ച ബോളിവുഡ് നടൻ ദിലീപ് കുമാറിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകീട്ട് മുംബൈയിൽ നടക്കും. സാന്താക്രൂസിലെ ജുഹു കബറിസ്ഥാനിലായിരിക്കും ഇതിഹാസ....

സ്റ്റാന്‍ സാമിയുടെ അറസ്റ്റിനെ ന്യായികരിച്ച് വിദേശ കാര്യമന്ത്രാലയം

സ്റ്റാന്‍ സാമിയുടെ അറസ്റ്റിനെ ന്യായികരിച്ച് വിദേശ കാര്യമന്ത്രാലയം. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റും തുടര്‍നടപടികളും നിയമപ്രകാരമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന. സ്റ്റാന്‍....

നന്ദിഗ്രാം തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ട മമതയ്ക്ക് അഞ്ച് ലക്ഷം രൂപ പിഴയിട്ട് ഹൈക്കോടതി

നന്ദിഗ്രാം തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ട പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് അഞ്ച് ലക്ഷം രൂപ....

രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധനവ്: ചില ജില്ലകളിൽ രണ്ടാം തരംഗം തുടരുകയാണെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധനവ്. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത് 43,733 പുതിയ കോവിഡ് കേസുകൾ. 47,240 പേർ രോഗമുക്തി....

പാര്‍ലമെന്റിന്റെ മുന്നിലുള്ള പ്രതിഷേധങ്ങള്‍ക്ക് മുന്നോടിയായി നാളെ മുതല്‍ സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍

22 മുതല്‍ പാര്‍ലമെന്റിന്റെ മുന്നിലുള്ള പ്രതിഷേധങ്ങള്‍ക്ക് മുന്നോടിയായി നാളെ മുതല്‍ സമരം കൂടുതല്‍ ശക്തമാക്കാന്‍ കര്‍ഷകര്‍. പെട്രോള്‍ഡീസല്‍ വിലവര്‍ധനയിലും അവശ്യവസ്തുക്കളുടെ....

കേന്ദ്രമന്ത്രിസഭാ പുന:സംഘടന ഇന്ന്: ഇരുപതോളം പുതുമുഖങ്ങൾ ഇടംപിടിച്ചേക്കും

കേന്ദ്രമന്ത്രിസഭാ വികസനം ഇന്ന് വൈകീട്ടോടെ ഉണ്ടാകും. ആദ്യ പുന:സംഘടനയിൽ ഇരുപതോളം പുതുമുഖങ്ങൾ ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോർട്ട്. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ്....

ഇതിഹാസം വിടവാങ്ങി: ബോളിവുഡ് താരം ദിലീപ് കുമാര്‍ അന്തരിച്ചു

ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാര്‍ അന്തരിച്ചു.98 വയസ്സായിരുന്നു. ശ്വാസതടസ്സത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം ദിലീപ് കുമാറിനെ വീണ്ടും  മാഹിമിലെ....

Page 531 of 1196 1 528 529 530 531 532 533 534 1,196