National

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം അവസാന ഘട്ടത്തിൽ; കേസുകൾ കുറയുന്നു

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം അവസാന ഘട്ടത്തിൽ; കേസുകൾ കുറയുന്നു

രാജ്യത്ത് മൂന്നാം തരംഗം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. എല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകൾ കുത്തനെ കുറയുകയാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കർണാടകയിൽ 628 കേസുകൾ മാത്രമാണ് കഴിഞ്ഞ....

ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ജയറാം രമേശ്

മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പരസ്യപ്രചരണം നാളെ അവസാനിക്കാനിരിക്കെ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്‌ നേതാവ് ജയറാം രമേശ് രംഗത്തെത്തി.....

കൗമാരക്കാരിയോട് ‘ഐ ലവ് യു’ പറഞ്ഞാൽ സ്നേഹപ്രകടനമെന്ന് ബോംബെ ഹൈക്കോടതി ; പ്രതിയെ വെറുതെ വിട്ടു

മുംബൈയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ‘ഐ ലവ് യു’ എന്ന് പറഞ്ഞു പുറകെ നടന്ന യുവാവിനെയാണ് ലൈംഗിക പീഡന കേസിൽ നിന്ന്....

ദൗത്യം വിഫലം; കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസ്സുകാരന്‍ മരിച്ചു

മധ്യപ്രദേശിലെ ഉമാരിയില്‍ ഇരുന്നൂറ് അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ഗൗരവ് ദുബെ എന്ന മൂന്നു വയസ്സുകാരന്‍ മരിച്ചു. കുഴല്‍ക്കിണറില്‍ നിന്ന്....

സെപ്റ്റിക് ടാങ്ക് പൊട്ടിത്തെറിച്ചു; ഒരു മരണം; രണ്ടു പേര്‍ക്ക് പരുക്ക്

മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ പൊതു ടോയ്‌ലറ്റിന്റെ സെപ്റ്റിക് ടാങ്ക് പൊട്ടിത്തെറി ഒരു മരണം. രണ്ടു പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം....

യുക്രൈനില്‍ കുടുങ്ങിയ മലയാളികളുടെ വിവരശേഖരണത്തിന് ഓൺലൈൻ സൗകര്യവും; ഇതുവരെ ബന്ധപ്പെട്ടത് 1132 പേർ

യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ വിവര ശേഖരണത്തിനായി നോർക്ക റൂട്സ് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. നോർക്ക റൂട്ട്സിന്റെ www.norkaroots.orgഎന്ന വെബ്സൈറ്റിൽ http://ukrainregistration.norkaroots.org/....

യുക്രൈനിലുള്ള ഇന്ത്യാക്കാരെ തിരികെ എത്തിക്കാൻ രക്ഷാദൌത്യം ഊർജിതം

യുക്രൈനിലുള്ള ഇന്ത്യാക്കാരെ തിരികെ എത്തിക്കാൻ രക്ഷാദൌത്യം ഊർജിതമാക്കി ഇന്ത്യ. യുക്രൈന്റെ പടിഞ്ഞാറൻ അതിർത്തി രാജ്യങ്ങൾ വഴി ഇന്ത്യാക്കാരെ തിരികെ എത്തിക്കാനുള്ള....

ക്ഷാമം മൂലം ദുരിതത്തിലായ അഫ്ഗാന് സഹായവുമായി ഇന്ത്യ

ഭക്ഷ്യക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന അഫ്ഗാനിസ്ഥാനിലേക്ക് ഭക്ഷ്യധാന്യം കയറ്റിയയച്ച് ഇന്ത്യ. കഴിഞ്ഞ ആഴ്ച സഹായമായി 2500 മെട്രിക് ടണ്‍ ഗോതമ്പാണ്....

കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ റുമാനിയ, ഹംഗറി അതിര്‍ത്തികള്‍ വഴി ഒഴിപ്പിക്കാന്‍ ശ്രമം

റുമാനിയ, ഹംഗറി അതിര്‍ത്തികള്‍ വഴി യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ശ്രമം. ഇരുരാജ്യങ്ങളിലേയും അതിര്‍ത്തികളിലൂടെ ഒഴിപ്പിക്കല്‍ നടപടികള്‍ക്കുള്ള ശ്രമം ആരംഭിച്ചതായി....

യുക്രൈനെതിരായ റഷ്യയുടെ സൈനിക നടപടി ദൗര്‍ഭാഗ്യകരം; സിപിഐഎം പോളിറ്റ് ബ്യൂറോ

യുക്രൈനെതിരായ റഷ്യയുടെ സൈനിക നടപടി ദൗര്‍ഭാഗ്യകരമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. യുദ്ധം ഉടന്‍ അവസാനിപ്പിക്കുകയും സമാധാനം പുലരുകയും വേണമെന്ന് പോളിറ്റ്....

റഷ്യ സൈനിക നടപടിയിലേക്ക് നീങ്ങിയത് ദൗര്‍ഭാഗ്യകരം; സിപിഐഎം പോളിറ്റ് ബ്യൂറോ

യുക്രൈനെതിരെ റഷ്യ സൈനിക നടപടി സ്വീകരിച്ചത് നിര്‍ഭാഗ്യകരമെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ. റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള യുദ്ധം ഉടന്‍....

രക്ഷാദൗത്യത്തിന് 2 എയർ ഇന്ത്യ വിമാനങ്ങൾ; നാളെ വിമാനങ്ങള്‍ പുറപ്പെട്ടേക്കും

യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ എയര്‍ ഇന്ത്യ വിമാനങ്ങള്‍ നാളെ പുറപ്പെട്ടേക്കും. ആദ്യ വിമാനങ്ങള്‍ റൊമാനിയയിലേക്കും ബുഡാപെസ്റ്റിലേക്കും ആണ് സർവീസ്....

യുക്രൈൻ- റഷ്യ സംഘർഷം; നരേന്ദ്രമോദിയും പുടിനും തമ്മിൽ സംസാരിച്ചു

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിനും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തി. യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷയാണ്....

മഹാരാഷ്ട്രയിലെ തലാസരിയില്‍ 60ാം തവണയും ചെങ്കൊടി പാറി; ചരിത്രം രചിച്ച് സിപിഐഎം

ഇത്തവണയും തലാസരിയില്‍ അറുപത് വര്‍ഷമായി തുടരുന്ന വിജയം ഇടതുപക്ഷം ആവര്‍ത്തിച്ചു. തുടര്‍ച്ചയായ 60ആം വര്‍ഷവും മഹാരാഷ്ട്രയിലെ തലാസരിയില്‍ചെങ്കൊടി ഭരണം തുടരും.....

യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നത്‌ 18000ത്തോളം ഇന്ത്യക്കാര്‍

യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നത്‌ 18000ത്തോളം ഇന്ത്യക്കാര്‍. യുക്രൈനിലേക്ക് ഇന്ത്യ അയച്ച മൂന്നാമത്തെ വിമാനം ആളുകളെ കയറ്റാതെ തിരികെ പോന്നു. യുക്രൈന്‍ വിമാനത്താവളങ്ങൾ....

പൊലീസുകാരന്‍ അടക്കം നാലുപേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് 23കാരി ജീവനൊടുക്കി

പൊലീസുകാരന്‍ അടക്കം നാലുപേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് 23കാരി ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ മഹാബുബാബാദിലാണ് വിഷം കഴിച്ച് 23....

അഞ്ച് വര്‍ഷത്തെ തെറ്റുകള്‍ പൊറുക്കാന്‍ ഏത്തമിട്ട് ബിജെപി MLA ; അന്തം വിട്ട് സ്വന്തം അണികള്‍; തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ വിചിത്ര കാഴ്ചകൾ

തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ ബിജെപി എംഎല്‍എയുടെ പ്രവൃത്തി കണ്ട് അന്തം വിട്ട് സ്വന്തം അണികള്‍. ഉത്തര്‍പ്രദേശിലെ റോബര്‍ട്ട്‌സ്ഗഞ്ച് മണ്ഡലത്തിലെ എംഎല്‍എയായ....

മന്ത്രി നവാബ് മാലിക്കിന്റെ അറസ്റ്റ്; കേന്ദ്രത്തിന് മുന്നില്‍ മഹാരാഷ്ട്ര മുട്ടു മടക്കില്ലെന്ന് ശരദ് പവാര്‍

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിന്റെ കൂട്ടാളികളുമായി ബന്ധപ്പെട്ട സാമ്പത്തിക, ഭൂമി ഇടപാടുകള്‍ ആരോപിച്ചാണ് കഴിഞ്ഞ ദിവസം നവാബ് മാലിക്കിനെ എട്ടു....

മുസ്ലീം യുവാവിനെ പശു സംരക്ഷകര്‍ തല്ലിക്കൊന്ന സംഭവം; ബീഹാറില്‍ പ്രതിഷേധം ശക്തമാകുന്നു

ഗോ മാംസം കഴിച്ചെന്ന് ആരോപിച്ച് ബീഹാറില്‍ യുവാവിനെ കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ ബീഹാര്‍ മുഖ്യമന്ത്രിയെ കടന്നാക്രമിച്ചു പ്രതിപക്ഷ....

വായ്പയെടുത്ത്​ രാജ്യം വിട്ട വ്യവസായികൾ 18,000 കോടി തിരിച്ചടച്ചുവെന്ന്​ കേന്ദ്രം

വായ്പയെടുത്ത്​ രാജ്യം വിട്ട വ്യവസായികൾ 18,000 കോടി തിരിച്ചടച്ചുവെന്ന്​ കേന്ദ്രസർക്കാർ. വിജയ്​ മല്യ, നീരവ്​ മോദി, മെഹുൽ ചോക്സി എന്നീ....

ഉത്തര്‍പ്രദേശില്‍ നാലാം ഘട്ട തെരഞ്ഞെടുപ്പ് അവസാനിച്ചു

ഉത്തര്‍പ്രദേശില്‍ നാലാം ഘട്ട തെരഞ്ഞെടുപ്പ് അവസാനിച്ചു. 9 ജില്ലകളിലെ 59 മണ്ഡലങ്ങളിലായി നടന്ന തിരഞ്ഞെടുപ്പില്‍ ബേധപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. ഉത്തര്‍പ്രദേശില്‍....

ഡല്‍ഹിയില്‍ 10 കോടിയുടെ കൊക്കെയ്‌നുമായി വിദേശികള്‍ പിടിയിലായി

രാജ്യാന്തര വിപണിയില്‍ പത്തുകോടി രൂപ വിലമതിക്കുന്ന കൊക്കെയ്‌നുമായി ഡല്‍ഹിയില്‍ മയക്കുമരുന്ന് കടത്ത് സംഘം പൊലീസ് പിടിയിലായി. സൗത്ത് അമേരിക്കന്‍ സ്വദേശിയായ....

Page 532 of 1334 1 529 530 531 532 533 534 535 1,334