National

ഉത്തര്‍പ്രദേശില്‍ നാലാം ഘട്ട തെരഞ്ഞെടുപ്പ് അവസാനിച്ചു

ഉത്തര്‍പ്രദേശില്‍ നാലാം ഘട്ട തെരഞ്ഞെടുപ്പ് അവസാനിച്ചു

ഉത്തര്‍പ്രദേശില്‍ നാലാം ഘട്ട തെരഞ്ഞെടുപ്പ് അവസാനിച്ചു. 9 ജില്ലകളിലെ 59 മണ്ഡലങ്ങളിലായി നടന്ന തിരഞ്ഞെടുപ്പില്‍ ബേധപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി....

ബീഹാറില്‍ മുസ്ലീം യുവാവിനെ പശു സംരക്ഷകര്‍ തല്ലിക്കൊന്നു

ബീഹാറില്‍ യുവാവിനെ പശു സംരക്ഷക സംഘം തല്ലിക്കൊന്നു. പശു സംരക്ഷകര്‍ എന്ന് അവകാശപ്പെടുന്ന സംഘമാണ് ക്രൂരകൃത്യത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. സമസ്തിപുര്‍....

തമിഴ്‌നാട് തെരഞ്ഞെടുപ്പ്: ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന് വൻ വിജയം

തമിഴ്‌നാട് തദ്ദേശ  സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന് വൻ വിജയം.  209 വാർഡുകളില്‍ ജയിച്ച് മികച്ച....

ഹിജാബ് വിഷയം; ഇടക്കാല ഉത്തരവില്‍ വ്യക്തത വരുത്തി കര്‍ണാടക ഹൈക്കോടതി

ഹിജാബ് വിഷയത്തിലെ ഇടക്കാല ഉത്തരവില്‍ കര്‍ണാടക ഹൈക്കോടതി വ്യക്തത വരുത്തി. മതപരമായ വസ്ത്രധാരണം വിലക്കിക്കൊണ്ടുള്ള ഇടക്കാല ഉത്തരവ് യൂണിഫോം നിര്‍ബന്ധമാക്കിയ....

യുപിയില്‍ നാലാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

ഉത്തര്‍പ്രദേശില്‍ നാലാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. വൈകീട്ട് 5 മണി വരെ 57.45% പോളിങാണ് രേഖപ്പെടുത്തിയത്. 9 ജില്ലകളിലെ 59....

ഗോമാതാവിനെ സംരക്ഷിക്കുന്ന കര്‍ഷകര്‍ക്ക് മാസം 1000 രൂപ നല്‍കും; വിവാദ പരാമര്‍ശവുമായി യോഗി

ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളെ ഏറ്റെടുത്ത് സംരക്ഷിക്കുന്ന കര്‍ഷകര്‍ക്ക് മാസംതോറും 900-1000 രൂപ പ്രതിഫലം....

വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആശുപത്രി ജീവനക്കാരന്‍ പിടിയില്‍

75 കാരിയായ രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആശുപത്രി ജീവനക്കാരന്‍ പിടിയില്‍. മഹാരാഷ്ട്ര ഡോംബിവ്‌ലിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ജീവനക്കാരന്‍....

സിബിഎസ്ഇ പരീക്ഷ ഓഫ് ലൈനായി നടത്തണമെന്ന് സുപ്രീം കോടതി

സിബിഎസ്ഇ പരീക്ഷ ഓണ്‍ലൈനാക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം തള്ളി സുപ്രീം കോടതി. സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ ഓണ്‍ലൈനാക്കണമെന്ന വിദ്യാര്‍ഥികളുടെ....

നവാബ് മാലിക്ക് അറസ്റ്റില്‍

ബിജെപിക്കെതിരെ നിരന്തരം വിമർശനം ഉന്നയിച്ച മഹാരാഷ്ട്ര ക്യാബിനറ്റ് മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിനെ ഇഡി അറസ്റ്റ് ചെയ്തു. ദാവൂദ്....

സഞ്ജുവിനെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുമെന്ന് രോഹിത്

ക്രിക്കറ്റ് താരം സഞ്ജു വി. സാംസണെ പ്രശംസിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. സഞ്ജു കഴിവുള്ള താരമാണെന്നും ആളുകളെ ത്രസിപ്പിക്കാന്‍....

ഉത്തര്‍പ്രദേശില്‍ ബിജെപി അധ്യക്ഷന്‍ പറന്നിറങ്ങി; സ്‌കൂളിന്റെ ചുറ്റുമതില്‍ ഇടിഞ്ഞുവീണു!

യുപിയിലെ ബാലിയ ജില്ലയില്‍ ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദ ഹെലികോപ്റ്ററില്‍ പറന്നിറങ്ങവെ സ്‌കൂള്‍ കെട്ടിടത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണു. ഹെലികോപ്റ്ററില്‍....

അങ്കത്തിനൊരുങ്ങി മണിപ്പൂര്‍ ; പ്രചാരണം ശക്തം

തെരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ മണിപ്പൂരിൽ രാഷ്ട്രീയ കക്ഷികളുടെ പ്രചാരണങ്ങൾ ശക്തമാകുകയാണ്.ബിജെപിയും കോൺഗ്രസും നേർക്കുനേർ ഏറ്റുമുട്ടുന്ന മണിപ്പൂരിൽ ഭരണത്തുടർച്ചയാണ് ബിജെപി ലക്ഷ്യം വെക്കുന്നത്.ഈ....

ബിഹാറിൽ ഹിജാബ് ധരിച്ചെത്തിയ സ്ത്രീക്ക് ബാങ്കിൽ പണമിടപാട് നടത്തുന്നതിന് വിലക്ക്

ബിഹാറിലെ പൊതുമേഖലാ ബാങ്കിൽ ഹിജാബ് ധരിച്ചെത്തിയ സ്ത്രീക്ക് പണമിടപാട് നടത്തുന്നതിന് വിലക്ക്. ഫെബ്രുവരി 10 ന് ബെഗുസരായിലെ ബച്ച്‌വാരയിലുള്ള യുകോ....

പരോളിലിറങ്ങിയ ഗുർമീത് റാം റഹീമിന് പ്രത്യേക സുരക്ഷയുമായി ഹരിയാന സർക്കാർ

ദേരാ സച്ഛാ സൌദ നേതാവ് ഗുർമീത് റാം റഹീമിന് ഹരിയാന സർക്കാരിന്റെ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ . ഖാലിസ്ഥാൻ....

കൂടെയുള്ളവർവരെ കാലുവാരി; ബി.ജെ.പി സ്ഥാനാർത്ഥിക്ക് കിട്ടിയത് സ്വന്തം വോട്ട് മാത്രം!!!

തമിഴ്‌നാട് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിച്ച ബി.ജെ.പി സ്ഥാനാർഥിക്ക് കിട്ടിയത് സ്വന്തം വോട്ട് മാത്രം. ഈറോഡ് ജില്ലയിലെ ഭവാനിസാഗർ ടൗൺ പഞ്ചായത്ത്....

തമിഴ്നാട് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഡി.എം.കെ മുന്നേറ്റം

തമിഴ്‌നാട്ടിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഡി.എം.കെ മുന്നേറ്റം. ചെന്നൈ, കോയമ്പത്തൂർ, സേലം അടക്കമുള്ള 21 കോർപറേഷനിലും ഡി.എം.കെക്കാണ് ഭൂരിപക്ഷം. രണ്ടാം സ്ഥാനത്തുള്ള....

ജോലിക്കുപോയ കാമുകന്‍ അടുത്തുവരാനായി 6 വയസുകാരനെ തട്ടിക്കൊണ്ടുപോയി കാമുകി; പിന്നീട് നടന്നത് ഞെട്ടിക്കുന്ന സംഭവം

കാമുകനെ കാണുവാനായി കാമുകിമാര്‍ പല അടവുകളും പുറത്തെടുക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ ഒരു കാമുകി ചെയ്തത് ഏവരെയും അമ്പരപ്പിക്കുന്ന....

രാ​ജ് കു​ന്ദ്ര പ്ര​തി​യാ​യ അ​ശ്ലീ​ല സി​നി​മാ നി​ര്‍​മാ​ണ കേ​സി​ല്‍ 4 പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍

ബോ​ളി​വു​ഡ് താ​രം ശി​ല്‍​പ്പാ ഷെ​ട്ടി​യു​ടെ ഭ​ര്‍​ത്താ​വ് രാ​ജ് കു​ന്ദ്ര പ്ര​തി​യാ​യ അ​ശ്ലീ​ല സി​നി​മാ നി​ര്‍​മാ​ണ കേ​സി​ല്‍ നാ​ല് പേ​ര്‍ കൂ​ടി....

പടക്ക നിര്‍മാണ ഫാക്ടറിയില്‍ സ്‌ഫേടനം: 7 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ ഏഴു തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഹിമാചല്‍പ്രദേശിലെ ഹിമാചലിലെ ഉനയില്‍ തഹ് ലിവാലി ഇന്‍ഡസട്രിയല്‍ ഏരിയയിലെ പടക്ക നിര്‍മാണ ഫാക്ടറിയിലാണ്....

പെ​ഗാ​സ​സ് ; ഹ​ർ​ജി സു​പ്രീംകോ​ട​തി വെ​ള്ളി​യാ​ഴ്ച​ത്തേ​ക്ക് മാ​റ്റി

പെ​ഗാസ​സ് ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീംകോ​ട​തി വെ​ള്ളി​യാ​ഴ്ചത്തേ​ക്ക് മാ​റ്റി. ഹ​ർ​ജി​ക​ളി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​ത് വെ​ള്ളി​യാ​ഴ്ച​യി​ലേ​ക്ക് മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത....

ഉത്തർപ്രദേശിൽ നാലാംഘട്ട വോട്ടെടുപ്പ് നാളെ

ഉത്തർപ്രദേശിൽ നാലാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 9 ജില്ലകളിലെ 59 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ലഖിംപൂർ ഖേരി, ഉന്നാവോ, റായ്ബറേലി....

ഇതൊക്കെയെന്ത്??? മാഗ്‌നസ് കാള്‍സണെ പരാജയപ്പെടുത്തി  16കാരനായ ചെന്നൈക്കാരന്‍

ലോക ചെസ് ചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ എയര്‍തിങ്‌സ് മാസ്റ്റേഴ്‌സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്റില്‍ പരാജയപ്പെടുത്തി ഇന്ത്യയുടെ കൗമാരതാരം ഗ്രാന്‍ഡ്....

Page 533 of 1334 1 530 531 532 533 534 535 536 1,334