National

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യ പ്രചരണം അവസാനിച്ചു

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യ പ്രചരണം അവസാനിച്ചു

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യ പ്രചരണം അവസാനിച്ചു. പശ്ചിമ UP യിലെ 11 ജില്ലകളിലെ 58 മണ്ഡലങ്ങളിലാണ് ഒന്നാഘട്ടത്തില്‍ വോട്ടെടുപ്പ്. അതെ സമയം യുപി തെരഞ്ഞെടുപ്പിലെ....

യൂണിവേ‍ഴ്സിറ്റിയിലും രാഷ്ട്രീയം കലര്‍ത്തുന്ന സംഘപരിവാര്‍

ഇന്ത്യയിലെ പ്രബലമായ യൂണിവേഴ്സിറ്റികളിലൊന്നാണ് ജവര്‍ഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റി(ജെഎന്‍യു). ഇതിന്റെ പുതിയ വൈസ്ചാന്‍സലറായി നിയമിക്കപ്പെട്ടത് ഒരു വനിതയാണ്. ആദ്യമായാണ് ഒരു വനിത....

ജെ എന്‍ യു സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന എനിക്ക് ഈ വാർത്ത ഏൽപ്പിക്കുന്ന ആഘാതം അത്ര ചെറുതല്ല: ജോൺ ബ്രിട്ടാസ് എം പി

ജെ.എന്‍.യുവിന്റെ വൈസ് ചാന്‍സലറായി ചുമതലയേറ്റ ഡോ. ശാന്തിശ്രീ പണ്ഡിറ്റിന്റെ കാഴ്ചപ്പാടുകളും ചിന്തകളും വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കുന്നതിന്റെ തുടക്കമാണെന്ന് ജോൺ ബ്രിട്ടാസ് എം....

ആധാറല്ല ഇത് വിവാഹക്കത്ത്

എന്തും ഏതും ആധാറുമായി ലിങ്ക് ചെയ്യേണ്ടത് നിര്‍ബന്ധമാക്കിയ നന്മുടെ രാജ്യത്ത് സ്വന്തം വിവാഹം ആധാറുമായി യോജിപ്പിച്ച് വൈറല്‍ ആയിരിക്കുകയാണ് ലോഹിത്....

ഇനി ആശ്വാസത്തിന്‍റെ നാളുകള്‍; രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ദുർബലമാകുന്നു

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ദുർബലമാകുന്നു.  പ്രതിദിന കേസുകൾ ഗണ്യമായി കുറഞ്ഞു. 24 മണിക്കൂറിനിടെ 67,597 കേസുകൾ മാത്രമാണ് റിപ്പോർട്ട്....

രാജ്യത്ത് കൊവിഡ് തീവ്രത കുറഞ്ഞെന്ന് കേന്ദ്രം

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറയുകയാണ്. കൊവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത....

യുപി തെരഞ്ഞെടുപ്പ് ചൂടിലേക്ക്; പരസ്യപ്രചാരണം ഇന്നവസാനിക്കും

ഉത്തർപ്രദേശിൽ ഒന്നാംഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. രാവിലെ 11 മണിക്ക് ബിജെപി പ്രകടന പത്രിക പുറത്തിറക്കും. പ്രചാരണം....

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ആദ്യ വനിതാ വൈസ് ചാന്‍സിലറായി ശാന്തിശ്രീ ദുലിപുഡി പണ്ഡിറ്റ്

ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ആദ്യ വനിതാ വൈസ് ചാന്‍സിലറായി ശാന്തിശ്രീ ദുലിപുഡി പണ്ഡിറ്റ്. നിലവില്‍ പൂനെ സാവിത്രിഭായി ഭൂലെ....

ഉത്തരാഖണ്ഡിന്റെ ബ്രാൻഡ് അംബാസഡറായി നടൻ അക്ഷയ്കുമാർ

ഉത്തരാഖണ്ഡ് സംസ്ഥാനത്തിൻ്റെ ബ്രാൻഡ് അംബാസിഡറായി ബോളിവുഡ് താരം അക്ഷയ് കുമാർ. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായാണ് താരത്തെ ബ്രാൻഡ് അംബാസിഡറാക്കിയത്.....

‘മതപരമായ ആചാരത്തിന്റെ പേരിൽ ഷാരൂഖിനെ ട്രോളുന്നത് ലജ്ജാകരം’; കൊമ്പുകോർത്ത്‌ ശിവസേനയും ബിജെപിയും

മഹാരാഷ്ട്രയിൽ ബിജെപിയും ശിവസേനയും തമ്മിൽ വീണ്ടും കൊമ്പു കോർക്കുന്നു. അനശ്വര ഗായിക ലതാ മങ്കേഷ്‌കറിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത ഷാരൂഖ്....

കേന്ദ്ര സർവീസിൽ 8.75 ലക്ഷം ഒഴിവുകൾ; അവസരങ്ങൾ നികത്താതെ കേന്ദ്രസർക്കാർ

കേന്ദ്ര സർവീസുകളിൽ 8,75,158 തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നുവെന്ന കണക്കുകൾ പുറത്ത്. രാജ്യത്തെ യുവജനങ്ങൾ തൊഴിലിലായ്മ മൂലം പൊറുതിമുട്ടുമ്പോഴാണ് ലക്ഷക്കണക്കിന് തസ്തികകൾ....

സിൽവർ ലൈനിന് പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ

സിൽവർ ലൈനിന് പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ. ലോക്സഭയിലാണ് കേന്ദ്രം നിലപാടറിയിച്ചത്. മെട്രോ – റെയിൽവേ ഉൾപ്പടെ ഉള്ളവയുടെ....

കൊവിഡ് വാക്‌സിനേഷന് ആധാർ നിർബന്ധമില്ലെന്ന് കേന്ദ്രം; പകരം ഐ ഡി കാർഡുകൾ ഉപയോഗിക്കാം

കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, വോട്ടര്‍ ഐ.ഡി,....

രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ക്ക് വിവിധ നിരക്ക്…ഒടുവില്‍ സമ്മതിച്ച് കേന്ദ്രം

രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ക്ക് വിവിധ നിരക്കാണെന്ന് സമ്മതിച്ച് കേന്ദ്ര സര്‍ക്കാര്‍. വിമാനത്താവളങ്ങളില്‍ ടെസ്റ്റ് നടത്തുന്ന ലാബുകള്‍ വ്യത്യസ്തം....

യുവജനങ്ങള്‍ തൊഴിലിലായ്മ മൂലം പൊറുതിമുട്ടുമ്പോള്‍ കേന്ദ്രസര്‍വീസുകളില്‍ ലക്ഷകണക്കിനു തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു

കേന്ദ്ര സര്‍വീസുകളില്‍ 8,75,158 തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നുവെന്ന കണക്കുകള്‍ പുറത്ത്. രാജ്യത്തെ യുവജനങ്ങള്‍ തൊഴിലിലായ്മ മൂലം പൊറുതിമുട്ടുമ്പോഴാണ് ലക്ഷക്കണക്കിന് തസ്തികകള്‍....

അതിശൈത്യത്തിനിടയിലും ഉത്തരാഖണ്ഡില്‍ തിരഞ്ഞെടുപ്പ് ചൂട് ഉയരുന്നു

നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ പഞ്ചാബിന് പുറമെ കോണ്‍ഗ്രസ് ഏറ്റവും പ്രതീക്ഷ വെക്കുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. മുന്‍ മുഖ്യമന്ത്രി....

ചരിത്ര മാറ്റവുമായി ജെഎൻയു

ചരിത്ര മാറ്റവുമായി  ജവഹർലാൽ നെഹ്‌റു സർവകലാശാല. പ്രൊഫസർ ശാന്തിശ്രീ ദുലിപ്പുടി പണ്ഡിറ്റ് വൈസ് ചാൻസലർ ആയി ചുമതല എൽക്കും. ജെഎൻയുവിലെ....

ഹൈ സ്പീഡ് ട്രെയിൻ രാജ്യത്തിന് അനിവാര്യമെന്ന് കേന്ദ്രം

ഹൈ സ്പീഡ് ട്രെയിൻ രാജ്യത്തിന് അനിവാര്യമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യയിൽ ഹൈ സ്പീഡ് റെയിൽ കൊണ്ട്....

ഒരു മാസത്തിനിടെ ഇന്ത്യയില്‍ ഒരു ലക്ഷത്തിനു താഴെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 83,876 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.25 ശതമാനമായി....

ബിജെപിയുടെ വർഗീയ നിലപാടുകൾക്കെതിരെ മൗനം പാലിക്കാൻ വയ്യ ; കെ.ചന്ദ്രശേഖര റാവു

ബിജെപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു രംഗത്തെത്തി.ബിജെപിയെ പേ പട്ടിയുമായി താരതമ്യപ്പെടുത്തിയാണ് കെ സി ആർ....

ആശങ്ക അകലുന്നു ; രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു.24 മണിക്കൂറിനിടെ 1 ലക്ഷത്തിൽ താഴെ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തത്. ഇന്നലെ 83,876....

യുപിയില്‍ മുസ്ലീം ലീഗ് കോണ്‍ഗ്രസ് വിരുദ്ധ മുന്നണിയില്‍; അസദുദ്ദീന്‍ ഒവൈസിയുമായി ലീഗ് സഖ്യമുണ്ടാക്കി

ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് കോണ്‍ഗ്രസ് വിരുദ്ധ മുന്നണിയില്‍. തീവ്ര വര്‍ഗീയ വാദിയായ അസദുദ്ദീന്‍ ഒവൈസിയുമായാണ് ലീഗ് സഖ്യമുണ്ടാക്കിയത്.പ്രചാരണത്തിനായി....

Page 540 of 1333 1 537 538 539 540 541 542 543 1,333