National

ഒരു മാസത്തിനിടെ ഇന്ത്യയില്‍ ഒരു ലക്ഷത്തിനു താഴെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

ഒരു മാസത്തിനിടെ ഇന്ത്യയില്‍ ഒരു ലക്ഷത്തിനു താഴെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 83,876 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.25 ശതമാനമായി കുറഞ്ഞു. ജനുവരി ആറിന് ശേഷം ഇതാദ്യമായാണ്....

യുപിയില്‍ മുസ്ലീം ലീഗ് കോണ്‍ഗ്രസ് വിരുദ്ധ മുന്നണിയില്‍; അസദുദ്ദീന്‍ ഒവൈസിയുമായി ലീഗ് സഖ്യമുണ്ടാക്കി

ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് കോണ്‍ഗ്രസ് വിരുദ്ധ മുന്നണിയില്‍. തീവ്ര വര്‍ഗീയ വാദിയായ അസദുദ്ദീന്‍ ഒവൈസിയുമായാണ് ലീഗ് സഖ്യമുണ്ടാക്കിയത്.പ്രചാരണത്തിനായി....

മോദി സാരി പോലൊരു വേഷത്തിൽ: ഫാൻസി ഡ്രെസ്സെന്ന് സോഷ്യൽ മീഡിയ

സൈനിക വേഷം ധരിച്ചത്തിന്റെ പേരിൽ എയറിൽ കയറിയ മോദി നിലത്തിറങ്ങും മുൻപ് വീണ്ടും അടുത്തൊരു ഫാൻസി ഡ്രസ്സ് വൈറലാകുന്നു. ഇത്തവണ....

ചരഞ്ജിത്ത് സിംഗ് ചന്നി പഞ്ചാബ് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി; കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ആം അദ്മി മുഖ്യമന്ത്രി സ്ഥാനാര്‍ഥി

തമ്മിലടികള്‍ക്കും പരസ്യപോരിനും ശേഷമാണ് പഞ്ചാബില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. പിസിസി അധ്യക്ഷന്‍ നവ്‌ജോത് സിങ്ങിനെ അട്ടിമറിച്ചുകൊണ്ട് ചരണ്‍ഞ്ജിത്ത് സിംഗ്....

ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് ചൂടുയരുന്നു…പരസ്യപ്പോര് ശക്തമാക്കി മോദിയും യാദവും

ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് ചൂടുയരുന്നു ദിവസങ്ങള്‍ക്കുള്ളില്‍ തിരഞ്ഞെടപ്പ് നടക്കാനിരിക്കെ രാഷ്ട്രീയ കക്ഷികള്‍ തമ്മിലുള്ള പരസ്യപ്പോര് ശക്തമാകുകയാണ്. യൂപിയിലെ മുന്‍ സര്‍ക്കാരുകളെ വിമര്‍ശിച്ച്....

ഇന്ത്യയുടെ വാനമ്പാടിക്ക് വിടനല്‍കി രാജ്യം

മാന്ത്രിക സ്വരം കൊണ്ട് സംഗീത ലോകത്തെ കീഴടക്കിയ ഇതിഹാസ ഗായികക്ക് രാജ്യം വിട നൽകി.മുംബൈയിലെ ശിവാജി പാർക്കിൽ നടന്ന സംസ്കാര....

മ​ദ്യ​മാ​ണെ​ന്ന് ക​രു​തി ആ​സി​ഡ് കു​ടി​ച്ചു ; അമ്പത്തഞ്ചുകാരന് ദാ​രു​ണാ​ന്ത്യം

മ​ദ്യ​മാ​ണെ​ന്ന് ക​രു​തി ആ​സി​ഡ് കു​ടി​ച്ച​യാ​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം. ത്രി​പു​ര​യി​ലെ ഖൊ​വൈ ജി​ല്ല​യി​ലെ ല​ങ്ക​പു​ര എ​ഡി​സി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. കാ​ര്‍​ത്തി​ക് മോ​ഹ​ന്‍ ഡെ​ബ്ബാ​ര്‍​മ(55)​ആ​ണ്....

ഗുജറാത്തിൽ നാളെ മുതൽ സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കും

ഗുജറാത്തിൽ സ്‌കൂളുകൾ നാളെ മുതൽ വീണ്ടും തുറന്നു പ്രവർത്തിക്കും. ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളാണ് നാളെ തുറക്കുന്നത്. കോവിഡ്....

മഹാഗായികക്ക് വിട; ലതാ മങ്കേഷ്‌കറിന്റെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു

ഇന്ത്യയുടെ മഹാഗായിക ലതാ മങ്കേഷ്‌കറിന്റെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു. മുംബൈ ശിവാജി പാര്‍ക്കില്‍വച്ചാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം....

ചരഞ്ജിത്ത് സിംഗ് ചന്നി പഞ്ചാബിലെ കോൺഗ്രസ്‌ മുഖ്യമന്ത്രി സ്ഥാനാർഥി

ചരഞ്ജിത്ത് സിംഗ് ചന്നി പഞ്ചാബിലെ കോൺഗ്രസ്‌ മുഖ്യമന്ത്രി സ്ഥാനാർഥി. ലുധിയാനയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ ഗാന്ധിയാണ് പഞ്ചാബിലെ കോൺഗ്രസിന്റെ മുഖ്യമന്ത്രി....

ലതാജിയുടെ ശബ്ദം സമാനതകളില്ലാതെ എക്കാലവും നിലനിൽക്കുമെന്ന് മമ്മൂട്ടി; സം​ഗീതത്തിലൂടെ എക്കാലവും ജീവിക്കുമെന്ന് മോഹൻലാല്‍

ഭാരതത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്കറുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടന്മാരായ മമ്മൂട്ടിയും മോഹൻലാലും സംഗീത സംവിധായകന്‍ എ.ആര്‍ റഹ്‌മാനും ഗായിക....

ഉത്തരകാശിയിൽ ഭൂചലനം; ആളപായമില്ല

ഉത്തരാഖണ്ഡിലെ ഉത്തരകാശിക്ക് സമീപം റിക്ടർ സ്‌കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഞായറാഴ്ച രാവിലെ 11.27നാണ് ഭൂചലനമുണ്ടായത്. നാഷണൽ സെന്റർ....

കൊവിഡിന്റെ മറവിൽ ആനുകൂല്യങ്ങൾ നിഷേധിച്ച് കേന്ദ്ര സർക്കാർ

കൊവിഡ് മഹാമാരിയിൽ രാജ്യം വലയുമ്പോഴാണ് അർഹരായവർക്കുള്ള ആനുകൂല്യങ്ങൾ കൊവിഡിന്റെ മറവിൽ കേന്ദ്ര സർക്കാർ എടുത്തുകളയാൻ ഒരുങ്ങുന്നത്. കൊ​വി​ഡ്​ കാ​ല​ത്ത്​ സാ​ധാ​ര​ണ....

ഡിജിറ്റൽ കറൻസികൾ നിയമപരമാകുമ്പോൾ…….

ഒരു കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് ഡിജിറ്റൽ കറൻസികൾ.ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിൽ റിസർവ് ബാങ്ക് മുഖേനെ ഡിജിറ്റൽ റുപ്പി....

ലതാ മങ്കേഷ്കറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി രാജ്യം

ഇന്ത്യയുടെ വാനംപാടി ലതാ മങ്കേഷ്കറിന്റെ വിയോഗത്തിൽ രാജ്യം അനുശോചിച്ചു.ജനുവരി എട്ടിനാണ് ലതാമങ്കേഷ്കറെ കൊവിഡ് ബാധയെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി....

നിലയ്ക്കാത്ത ശബ്ദമാധുരി; മെലഡികളുടെ റാണി സമ്മാനിച്ചത് സ്വർഗീയ ശബ്ദസൗരഭ്യത്തിന്റെ യുഗം

നിലയ്ക്കാത്ത ശബ്ദമാധുരി; മെലഡികളുടെ റാണി സമ്മാനിച്ചത് സ്വർഗീയ ശബ്ദസൗരഭ്യത്തിന്റെ യുഗം കാലത്തേയും പ്രായത്തേയും മറികടന്ന മധുര സ്വരത്തിന്റെ സ്വന്തമായിരുന്ന ലതാ....

തമിഴ്‌നാട്ടില്‍ കാട്ടാനയുടെ ആക്രമണം; ഒരാള്‍ മരിച്ചു

തമിഴ്‌നാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ആര്‍ നഞ്ചന്‍(50) ആണ് ഒറ്റയാന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് വച്ചുതന്നെ ഇയാള്‍ മരിച്ചു.....

ലതാ മങ്കേഷ്കറുടെ നിര്യാണം; രാജ്യത്ത് രണ്ട് ദിവസത്തെ ദേശീയ ദുഃഖാചരണം, പതാക പകുതി താഴ്ത്തി കെട്ടും

ലതാ മങ്കേഷ്കറുടെ നിര്യാണത്തിൽ അനുശോചനംമറിയിച്ച് രാജ്യത്ത് രണ്ട് ദിവസത്തെ ദേശീയ ദുഃഖാചരണം. ലതാ മങ്കേഷ്കറോടുള്ള ആദരസൂചകമായി ഇന്ത്യയുടെ ദേശീയപതാക പകുതി....

സ്വരമാധുരി ഇനി ഇമ്പമാർന്നൊരോർമ…..

ഹൃദ്യമായ സ്വരമാധുരി, ഏവരുടെയും മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ആലാപനശൈലി. ഇന്ത്യയുടെ വാനമ്പാടിയ്ക്ക് ഇന്ത്യക്കകത്തും പുറത്തും ഇത്രയേറെ ആരാധകരെ നേടിക്കൊടുത്തത് ഇവയൊക്കെയാണ്. ഇന്ത്യയിലെ....

തെരഞ്ഞെടുപ്പ് പോര്; പഞ്ചാബ് കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയെ ഇന്നറിയാം

പഞ്ചാബിൽ ചരൺജിത്ത് സിംഗ് ഛന്നിയെ തന്നെ കോൺഗ്രസിൻറെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കാനുള്ള ഹൈക്കമാൻറ് തീരുമാനം ഇന്ന് പ്രഖ്യാപിക്കും.രാഹുൽ ഗാന്ധിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയാകും....

ആശ്വാസം; രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു

രാജ്യത്തെ കൊവിഡ് കേസുകൾ കുറയുന്നു. മൂന്നാം തരംഗത്തിൽ കൊവിഡ് കേസുകൾ കുത്തനെ ഉയർന്ന സംസ്ഥാനങ്ങളിൽ കേസുകളിൽ കുറവ് രേഖപ്പെടുത്തി. മഹാരാഷ്ട്രയിൽ....

1000 കോടി മുടക്കി പ്രതിമയുമായി വീണ്ടും മോദി

1000 കോടി മുടക്കി പ്രതിമയുമായി വീണ്ടും മോദി സമത്വ പ്രതിമ എന്ന വിശേഷണത്തില്‍ രാമാനുജ ആചാര്യരുടെ 216 അടി ഉയരമുള്ള....

Page 541 of 1333 1 538 539 540 541 542 543 544 1,333