National

തമിഴ്‌നാട്ടില്‍ കാട്ടാനയുടെ ആക്രമണം; ഒരാള്‍ മരിച്ചു

തമിഴ്‌നാട്ടില്‍ കാട്ടാനയുടെ ആക്രമണം; ഒരാള്‍ മരിച്ചു

തമിഴ്‌നാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ആര്‍ നഞ്ചന്‍(50) ആണ് ഒറ്റയാന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് വച്ചുതന്നെ ഇയാള്‍ മരിച്ചു. കോയമ്പത്തൂരിലെ പെരിയനായ്ക്കന്‍ പാളയം ഫോറസ്റ്റ് റേഞ്ചിലെ....

തെരഞ്ഞെടുപ്പ് പോര്; പഞ്ചാബ് കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയെ ഇന്നറിയാം

പഞ്ചാബിൽ ചരൺജിത്ത് സിംഗ് ഛന്നിയെ തന്നെ കോൺഗ്രസിൻറെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കാനുള്ള ഹൈക്കമാൻറ് തീരുമാനം ഇന്ന് പ്രഖ്യാപിക്കും.രാഹുൽ ഗാന്ധിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയാകും....

ആശ്വാസം; രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു

രാജ്യത്തെ കൊവിഡ് കേസുകൾ കുറയുന്നു. മൂന്നാം തരംഗത്തിൽ കൊവിഡ് കേസുകൾ കുത്തനെ ഉയർന്ന സംസ്ഥാനങ്ങളിൽ കേസുകളിൽ കുറവ് രേഖപ്പെടുത്തി. മഹാരാഷ്ട്രയിൽ....

1000 കോടി മുടക്കി പ്രതിമയുമായി വീണ്ടും മോദി

1000 കോടി മുടക്കി പ്രതിമയുമായി വീണ്ടും മോദി സമത്വ പ്രതിമ എന്ന വിശേഷണത്തില്‍ രാമാനുജ ആചാര്യരുടെ 216 അടി ഉയരമുള്ള....

ഗായിക  ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനില അതീവ ഗുരുതരം

പ്രശസ്ത ഗായിക  ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ഡോക്ടർ പ്രതീക് സാംദാനിയുടെ കീഴിലുള്ള മെഡിക്കൽ സംഘമാണ് ബ്രീച്ച് കാൻഡി....

ചിപ്പുകളോടുകൂടിയ ഇ-പാസ്‌പോർട്ടുകൾ വരുന്നു; അറിയേണ്ടതെല്ലാം!!!

ചിപ്പുകളോടുകൂടിയ ഇ-പാസ്‌പോർട്ടുകൾ വരുന്നു….അറിഞ്ഞിരിക്കാം ഇ പാസ്പോർട്ടിനെപ്പറ്റി. രാജ്യത്ത് ഉടൻ അവതാരമെടുക്കുന്ന, ഡിജിറ്റൽ യുഗത്തിലെ പുതുമുഖമാണ് ഇ-പാസ്പോർട്ട്. ഇന്ത്യൻ വിദേശകാര്യവകുപ്പ് സെക്രട്ടറി....

കര്‍ണാടകയില്‍ കാവി ഷാള്‍ ധരിച്ച് വീണ്ടും വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

ഹിജാബ് ധരിച്ചെത്തുന്നത് വിലക്കിയ നടപടിക്കെതിരെ പ്രതിഷേധം കനക്കുന്നതിനിടയില്‍ അതിന് സമാന്തരമായി കാവി ഷാള്‍ ധരിച്ച് ഒരുകൂട്ടം വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്. ഹിജാബ്....

പഞ്ചാബിലെ സ്ഥാനാർഥി പ്രഖ്യാപനം നാളെ; കോൺഗ്രസിൽ ആഭ്യന്തരപോര് ശക്തമാകുന്നു

പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കാനിരിക്കെ പഞ്ചാബ് കോൺഗ്രസിൽ ആഭ്യന്തരപോര് ശക്തമാകുന്നു. ചരഞ്ജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തി....

ജമ്മുകശ്മീരിലെ വിവിധ പ്രദേശങ്ങളിൽ ഭൂചലനം

ജമ്മുകശ്മീരിലെ വിവിധ പ്രദേശങ്ങളിലും നോയിഡയിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ അഫ്‌ഘാനിസ്ഥാൻ ഭൂചലനത്തിന് പിന്നാലെയാണ് ജമ്മുവിലും....

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത ബിജെപി എംഎല്‍എ നിതേഷ് റാണെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക്

മഹാരാഷ്ട്രയില്‍ കൊലപാതക കേസില്‍ അറസ്റ്റിലായ കേന്ദ്ര മന്ത്രി നാരായണ്‍ റാണെയുടെ മകന്‍ നിതേഷ് റാണെയെ സെഷന്‍സ് കോടതി 14 ദിവസത്തെ....

യുജിസി തലപ്പത്തും കാവിവത്കരണം; ജഗദേശ് കുമാര്‍ ഇനി യുജിസി ചെയര്‍മാന്‍

ജെഎന്‍യു വൈസ്ചാന്‍സലറായിരുന്ന ജഗദീഷ് കുമാറിനെ യുജിസി ചെയര്‍മാനാക്കിയതില്‍ പ്രതിഷേധം ശക്തം. ജെഎന്‍യുവിനെ കാവി വല്‍ക്കരിക്കാന്‍ ശ്രമിച്ച ആര്‍എസ്എസ് അനുഭാവിയാണ് ജഗദേശ്കുമാര്‍.....

കർണാടക കോളേജിലെ ഹിജാബ് നിരോധനം: പ്രതിഷേധവുമായി രംഗത്തിറങ്ങി ആൺകുട്ടികളും

ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി കർണാടകയിലെ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധം കൂടുതൽ കോളേജുകളിലേക്ക് വ്യാപിക്കുന്നു. ഇന്ന് രാവിലെ, കർണാടകയിലെ ഉഡുപ്പി ജില്ലയിലെ....

നടിയെ ആക്രമിച്ച കേസ്; ഇരയായ നടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി

നടിയെ ആക്രമിച്ച കേസില്‍, ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ആക്രമണത്തെ അതിജീവിച്ച നടി , സുപ്രീം കോടതി ചീഫ്....

ജമ്മുകശ്മീരില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു

ജമ്മുകശ്മീരില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. ഏറ്റുമുട്ടല്‍ ഉണ്ടായത് ജമ്മുകശ്മീരിലെ....

മഹാരാഷ്ട്രയില്‍ കൊവിഡ് മൂന്നാം തരംഗം മാര്‍ച്ച് പകുതിയോടെ അവസാനിച്ചേക്കാമെന്ന് ആരോഗ്യ മന്ത്രി

മഹാരാഷ്ട്രയില്‍ കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ ഈ നില തുടര്‍ന്നാല്‍ കൊവിഡ് മൂന്നാം തരംഗം മാര്‍ച്ച് പകുതിയോടെ അവസാനിച്ചേക്കാമെന്നാണ് മഹാരാഷ്ട്ര ആരോഗ്യ....

രാജ്യത്ത് മാര്‍ച്ച് പകുതിയോടെ കൊവിഡ് മൂന്നാം തരംഗം നിയന്ത്രണവിധേയമാകുമെന്ന് വിദഗ്ധര്‍

രാജ്യത്ത് മാര്‍ച്ച് പകുതിയോടെ കൊവിഡ് മൂന്നാം തരംഗം പൂര്‍ണമായും നിയന്ത്രണവിധേയമാകുമെന്ന് വിദഗ്ധര്‍ . നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ പകുതിയായി....

കൊവിഡ് കേസുകൾ കുറയുന്നു; നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി സംസ്ഥാനങ്ങൾ

കൊവിഡ് കേസുകൾ കുത്തനെ കുറയുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി. ദില്ലിയിൽ സ്കൂളുകളും കോളേജുകളും അടുത്ത ആഴ്ച....

ഉത്തർപ്രദേശിൽ സമാജ് വാദി പാര്‍ട്ടി പ്രതിരോധത്തില്‍

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാമനിർദേശ പട്ടിക സമർപ്പിച്ചു.കേന്ദ്ര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് പത്രിക സമർപ്പിച്ചത്.അതേ സമയം സമാജ്....

കാമുകിയെ ട്രോളിബാഗില്‍ ഒളിപ്പിച്ചു; ഹോസ്റ്റലിനകത്തേക്ക് കടത്താന്‍ ശ്രമിച്ചപ്പോൾ കെയര്‍ടേക്കർ പൊക്കി

കാമുകിയെ ട്രോളിബാഗില്‍ ഒളിപ്പിച്ച് ഹോസ്റ്റലിനുള്ളിൽ കടത്താന്‍ ശ്രമിച്ച എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി കെയര്‍ടേക്കറുടെ പിടിയില്‍. ചൊവ്വാഴ്ച മണിപ്പാലിലെ എഞ്ചിനീയറിങ് കോളേജിലാണ് സംഭവം....

റെയിൽവേയിൽ ഒഴിഞ്ഞു കിടക്കുന്നത് 2,65,547 തസ്തികകൾ

റെയിൽവേയിൽ 2,65,547 തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണെന്ന് കേന്ദ്ര സർക്കാർ. ഇന്ത്യൻ റെയിൽവേയിലെ ഒഴിവ് സംബന്ധിച്ച് ഡോ. വി ശിവദാസൻ എംപിയുടെ ചോദ്യത്തിന്....

ഇന്ത്യയിൽ ഇന്റർനെറ്റും മൊബൈൽ കണക്‌ടിവിറ്റിയുമില്ലാതെ 25,067 ഗ്രാമങ്ങൾ

ഇന്ത്യയിലെ 25000 ത്തിലധികം ഗ്രാമങ്ങളിൽ ഇപ്പോഴും മൊബൈൽ കണക്‌ടിവിറ്റി പോലുമില്ലെന്ന്‌ കേന്ദ്ര സർക്കാർ. രാജ്യത്തെ ജനവാസമുള്ള 5,97,618 ഗ്രാമങ്ങളിൽ 25,067....

ഹിന്ദുത്വ വര്‍ഗീയതയ്ക്കെതിരെ വിശാല മതനിരപേക്ഷ ഐക്യം കെട്ടിപ്പടുക്കണമെന്ന് സിപിഐഎം കരട് രാഷ്ട്രീയ പ്രമേയം

ഹിന്ദുത്വ വര്‍ഗീയതയ്ക്കെതിരെ വിശാല മതനിരപേക്ഷ ഐക്യം കെട്ടിപ്പടുക്കണമെന്ന് സിപിഐഎം കരട് രാഷ്ട്രീയ പ്രമേയം. കോൺഗ്രസുമായി രാഷ്ട്രീയ സഖ്യം സാധ്യമല്ല. മതനിരപേക്ഷ....

Page 542 of 1333 1 539 540 541 542 543 544 545 1,333