National

‘ഒമൈക്രോണിനേക്കാള്‍ അപകടകാരി ഓ മിത്രോം’: നരേന്ദ്രമോദിയെ പരിഹസിച്ച് ശശി തരൂര്‍

‘ഒമൈക്രോണിനേക്കാള്‍ അപകടകാരി ഓ മിത്രോം’: നരേന്ദ്രമോദിയെ പരിഹസിച്ച് ശശി തരൂര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ശശി തരൂര്‍ എംപി. ഒമൈക്രോണിനേക്കാള്‍ അപകടകാരി ഓ മിത്രോമാണെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ഈ വൈറസിന്റെ തീവ്രത കുറഞ്ഞ വകഭേദം വേറെയില്ലെന്നും....

രാഹുൽ ഗാന്ധിയ്ക്ക് ഒപ്പമുള്ളത് അവസരവാദികൾ ; മണിശങ്കർ അയ്യർ

രാഹുൽ ഗാന്ധിക്ക് ഒപ്പമുള്ളത് അവസരവാദികളെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. ബിജെപിയെ നേരിടാൻ കോൺഗ്രസിന്‌ പ്രത്യയശാസ്‌ത്ര കരുത്തില്ല എന്നും....

പ്രതിപക്ഷ പ്രതിഷേധത്തോടെ ബജറ്റ് സമ്മേളനത്തിന് തുടക്കം

പെഗാസസ് അടക്കമുള്ള വിഷയങ്ങളില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തോടെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. അതേ സമയം ജനാധിപത്യത്തിന്റെ ശക്തി വ്യക്തമാക്കാൻ എല്ലാ....

മണിപ്പൂരിൽ സ്വന്തം പാർട്ടി ഓഫീസുകൾ കൊള്ളയടിച്ച് ബിജെപി പ്രവർത്തകർ

മണിപ്പൂരിൽ സ്വന്തം പാർട്ടി ഓഫീസുകൾ കൊള്ളയടിച്ച് ബിജെപി പ്രവർത്തകർ. സംസ്ഥാന തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വ്യാപക....

വാക്‌സിൻ ജനങ്ങളുടെ ആത്‌മവിശ്വാസം വർദ്ധിപ്പിച്ചു ; രാഷ്‌ട്രപതി

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്‌ തുടക്കമായി . രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിന്റെ നയ പ്രഖ്യാപനത്തോടെയാണ്‌ ബജറ്റ് സമ്മേളനം ആരംഭിച്ചത്‌. രാജ്യത്തിന്റെ സ്വാശ്രയത്വത്തിനാണ്‌....

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും.രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തോടെ സഭാ സമ്മേളനം ആരംഭിക്കും. നാളെ പൊതു ബജറ്റ് അവതരിപ്പിക്കും.അതേസമയം പെഗാസസ് ഉൾപ്പെടെയുള്ള....

പഞ്ചാബ് തെരഞ്ഞെടുപ്പ്; എട്ട് മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

പഞ്ചാബിൽ ഇനി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ എട്ട് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. നീണ്ട തർക്കങ്ങൾക്കൊടുവിലാണ് കോൺഗ്രസ് മണ്ഡലങ്ങളിൽ സ്ഥാനാർഥി....

പെണ്ണുകാണാൻ വന്നു; മണിക്കൂറുകള്‍ നീണ്ട ‘ഇന്റര്‍വ്യൂ’വിനൊടുവില്‍ അവശയായി യുവതി

പെണ്ണുകാണാന്‍ വന്നവരുടെ മണിക്കൂറുകള്‍ നീണ്ട ഇന്റര്‍വ്യൂക്കൊടുവില്‍ ആശുപത്രിയില്‍ ചികിത്സ തേടി യുവതി. വെള്ളിയാഴ്ച ഇരുപത്തഞ്ചോളം സ്ത്രീകളടങ്ങുന്ന സംഘമാണ് വാണിമേല്‍ ഭൂമിവാതുക്കല്‍....

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണം 3 ലക്ഷത്തിനു താഴെ ആയാണ് രേഖപ്പെടുത്തുന്നത്. 24....

ഗാന്ധിജിയെയും, ഇന്ത്യന്‍ ചരിത്രത്തെയും തിരുത്തിയെഴുതാനുള്ള ശ്രമവുമായി ബിജെപി….ഇന്ന് രക്തസാക്ഷിദിനം

ഇന്ന് രാജ്യം ഗാന്ധിജിയുടെ രക്തസാക്ഷിദിനം ആദരിക്കും. അതേ സമയം ഗാന്ധിജിയെയും, ഇന്ത്യന്‍ ചരിത്രത്തെയും തിരുതിയെഴുതാനാണ് ബിജെപി ശ്രമം.. ബീറ്റിങ് റിട്രീറ്റില്‍....

തെലുങ്കാനയും സാധാരണ നിലയിലേയ്ക്ക് ; സ്‌കൂളുകൾ ഫെബ്രുവരി ഒന്ന് മുതൽ തുറക്കുന്നു

തെലുങ്കാനയിൽ സ്‌കൂളുകൾ ഫെബ്രുവരി ഒന്ന് മുതൽ തുറന്നു പ്രവർത്തിക്കും. ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ചത്.....

നരേന്ദ്രമോദിയുടെ പതനത്തിന്റെ ആധാരശിലകളിലൊന്നാവും പെഗാസസ് :എം എ ബേബി

ഇസ്രായേൽ നിർമ്മിതമായ പെഗാസസ് ചാര സോഫ്റ്റ് വെയർ സംബന്ധിച്ച് ന്യൂയോർക്ക് ടൈംസ് പത്രം പുറത്തു വിടുന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ് എന്ന്....

അഖിലേന്ത്യാ പണിമുടക്ക്‌ മാർച്ച്‌ 28,29 തീയതികളിലേക്ക്‌ മാറ്റി

ഫെബ്രുവരി 23, 24 തീയതികളിൽ നടത്താനിരുന്ന അഖിലേന്ത്യാ പൊതുപണിമുടക്ക്‌ മാർച്ച്‌ 28,29 തീയതികളിലേയ്‌ക്ക്‌ മാറ്റിയതായി കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെ പൊതുവേദി....

ഗര്‍ഭിണികള്‍ക്ക് ജോലിയില്‍ വിലക്ക് ; വിവാദ ഉത്തരവ് പിന്‍വലിച്ച് എസ്ബിഐ

വിവാദ ഉത്തരവ് പിന്‍വലിച്ച് എസ്ബിഐ. ഗര്‍ഭിണികള്‍ക്ക് ജോലിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയ എസ്ബിഐയുടെ വിവാദ ഉത്തരവ് പിന്‍വലിച്ചു. പൊതുജനവികാരം കണക്കിലെടുത്ത് പുതുക്കിയ....

കര്‍ണാടകയില്‍ രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു

കൊവിഡ് മൂന്നാം തരംഗ വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കർണാടക. തിങ്കളാഴ്ച മുതൽ രാത്രി കാല കർഫ്യൂ....

പെഗാസസ് എന്തിനുവേണ്ടി വാങ്ങി….? പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം

പെഗാസസ് ചാര സോഫ്റ്റ് വെയർ മോദി സർക്കാർ വാങ്ങിയെന്ന് തെളിഞ്ഞതോടെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. പെഗാസസ് എന്തിനുവേണ്ടി വാങ്ങിയെന്നും, പെഗാസസ്....

Pegasus:ഇത്രത്തോളം ഗൗരവമായ വിഷയത്തിൽ മോദി സർക്കാർ മൗനം പാലിക്കുന്നത് തെറ്റ് സമ്മതിക്കൽ: സീതാറാം യെച്ചൂരി

ഇസ്രായേൽ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഇന്ത്യൻ സർക്കാർ വാങ്ങിയെന്ന വെളിപ്പെടുത്തലുമായി ന്യൂയോർക്ക് ടൈംസ് ഇന്ന് രംഗത്ത് വന്നു.ഇതിനോട് സിപിഐഎം ജനറൽ....

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു; ആശ്വാസം

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. തുടർച്ചയായ നാലാം ദിവസമാണ് രോഗബാധിതരുടെ എണ്ണം 3 ലക്ഷത്തിനു താഴെ രേഖപ്പെടുത്തുന്നത്. കഴിഞ്ഞ....

വാഹനാപകടത്തിൽ ജനനേന്ദ്രിയം നഷ്ടപ്പെട്ട യുവാവിന് 17.66 ലക്ഷം രൂപ നഷ്ടപരിഹാരം

വാഹനാപകടത്തിൽ ജനനേന്ദ്രിയം നഷ്ടപ്പെട്ട യുവാവിന് 17.66 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കർണാടക ഹൈക്കോടതി ഉത്തരവിട്ടു. 2011ലാണ് കാൽനടയാത്രക്കാരനായ ബസവരാജുവിനെ....

ഇന്ത്യ പെഗാസസ് വാങ്ങി; ന്യൂയോർക്ക് ടൈംസിന്റെ വെളിപ്പെടുത്തൽ

ഇസ്രായേൽ ചാര സോഫ്റ്റ്‌വെയറായ പെഗാസസിനെ ഇന്ത്യൻ സർക്കാർ വാങ്ങിയെന്ന വെളിപ്പെടുത്തലുമായി ന്യൂയോർക്ക് ടൈംസ്. 13,000 കോടി രൂപക്ക് പെഗാസസും മിസൈൽ....

അങ്ങിനെ പൂച്ച പുറത്തു ചാടുന്നു …. സുപ്രീം കോടതിയെയും പാർലമെന്റിനെയും മോദി സർക്കാർ തെറ്റിദ്ധരിപ്പിച്ചു എന്ന് വ്യക്തമായിരിക്കുന്നു:ജോൺ ബ്രിട്ടാസ് എം പി

പെഗാസസ് വാങ്ങിയോ ഇല്ലയോ എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് ജോൺ ബ്രിട്ടാസ് എം പി സുപ്രീം കോടതിയെ സമീപിച്ചത്.അഭിപ്രായ....

റെയിൽവേ ഉദ്യോഗാർത്ഥികളുടെ ബന്ദ്; പലയിടങ്ങളിലും അക്രമാസക്തമായി

ബിഹാറിൽ റെയിൽവേ ഉദ്യോഗാർത്ഥികൾ ആഹ്വാനം ചെയ്ത ബന്ദ് പലയിടങ്ങളിലും അക്രമാസക്തമായി. ബന്ദ് അനുകൂലികൾ പലയിടങ്ങളിലും വാഹനങ്ങൾ തടഞ്ഞു. പ്രതിഷേധങ്ങൾക്കിടെയുണ്ടായ അക്രമങ്ങളിൽ....

Page 545 of 1333 1 542 543 544 545 546 547 548 1,333