National

കര്‍ണാടകയില്‍ രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു

കര്‍ണാടകയില്‍ രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു

കൊവിഡ് മൂന്നാം തരംഗ വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കർണാടക. തിങ്കളാഴ്ച മുതൽ രാത്രി കാല കർഫ്യൂ ഉണ്ടായിരിക്കില്ല. സ്‌കൂളുകളും കോളേജുകളും തിങ്കളാഴ്ച മുതൽ....

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു; ആശ്വാസം

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. തുടർച്ചയായ നാലാം ദിവസമാണ് രോഗബാധിതരുടെ എണ്ണം 3 ലക്ഷത്തിനു താഴെ രേഖപ്പെടുത്തുന്നത്. കഴിഞ്ഞ....

വാഹനാപകടത്തിൽ ജനനേന്ദ്രിയം നഷ്ടപ്പെട്ട യുവാവിന് 17.66 ലക്ഷം രൂപ നഷ്ടപരിഹാരം

വാഹനാപകടത്തിൽ ജനനേന്ദ്രിയം നഷ്ടപ്പെട്ട യുവാവിന് 17.66 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കർണാടക ഹൈക്കോടതി ഉത്തരവിട്ടു. 2011ലാണ് കാൽനടയാത്രക്കാരനായ ബസവരാജുവിനെ....

ഇന്ത്യ പെഗാസസ് വാങ്ങി; ന്യൂയോർക്ക് ടൈംസിന്റെ വെളിപ്പെടുത്തൽ

ഇസ്രായേൽ ചാര സോഫ്റ്റ്‌വെയറായ പെഗാസസിനെ ഇന്ത്യൻ സർക്കാർ വാങ്ങിയെന്ന വെളിപ്പെടുത്തലുമായി ന്യൂയോർക്ക് ടൈംസ്. 13,000 കോടി രൂപക്ക് പെഗാസസും മിസൈൽ....

അങ്ങിനെ പൂച്ച പുറത്തു ചാടുന്നു …. സുപ്രീം കോടതിയെയും പാർലമെന്റിനെയും മോദി സർക്കാർ തെറ്റിദ്ധരിപ്പിച്ചു എന്ന് വ്യക്തമായിരിക്കുന്നു:ജോൺ ബ്രിട്ടാസ് എം പി

പെഗാസസ് വാങ്ങിയോ ഇല്ലയോ എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് ജോൺ ബ്രിട്ടാസ് എം പി സുപ്രീം കോടതിയെ സമീപിച്ചത്.അഭിപ്രായ....

റെയിൽവേ ഉദ്യോഗാർത്ഥികളുടെ ബന്ദ്; പലയിടങ്ങളിലും അക്രമാസക്തമായി

ബിഹാറിൽ റെയിൽവേ ഉദ്യോഗാർത്ഥികൾ ആഹ്വാനം ചെയ്ത ബന്ദ് പലയിടങ്ങളിലും അക്രമാസക്തമായി. ബന്ദ് അനുകൂലികൾ പലയിടങ്ങളിലും വാഹനങ്ങൾ തടഞ്ഞു. പ്രതിഷേധങ്ങൾക്കിടെയുണ്ടായ അക്രമങ്ങളിൽ....

യെദിയൂരപ്പയുടെ കൊച്ചുമകൾ ആത്മഹത്യ ചെയ്ത നിലയിൽ

കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ കൊച്ചുമകൾ സൗന്ദര്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബം​ഗളൂരു വസന്ത്നഗറിലെ ഫ്ലാറ്റിൽ....

യുപിയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; രാജ് ബബ്ബര്‍ പാര്‍ട്ടി വിട്ടേക്കും

യുപിയില്‍ കോണ്‍ഗ്രസിന് വീണ്ടും വന്‍ തിരിച്ചടി നല്‍കി പ്രമുഖ നേതാവ് രാജ് ബബ്ബര്‍ പാര്‍ട്ടി വിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയുടെ മുന്‍....

ISRO ചാരക്കേസ്; സുപ്രീംകോടതി കേസ് ഫെബ്രുവരി 25ലേക്ക് മാറ്റി

ശാസ്ത്രജ്ഞൻ നമ്പി നാരായണനെ കുടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്ന കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഫെബ്രുവരി 25ലേക്ക് മാറ്റി. മുൻ....

കേന്ദ്ര ആരോഗ്യ മന്ത്രി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി ഇന്ന് കൂടികാഴ്ചനടത്തും

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ ഇന്ന് കൂടിക്കാഴ്ച....

മഹാരാഷ്ട്ര നിയമസഭയിലെ 12 ബിജെപി എംഎൽഎമാരെ സസ്‌പെൻഡ് ചെയ്ത നടപടി; സുപ്രീംകോടതി റദ്ദാക്കി

മഹാരാഷ്ട്ര നിയമസഭയിൽ നിന്നും 12 ബിജെപി എംഎൽഎമാരെ സസ്‌പെൻഡ് ചെയ്ത നടപടി സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസ് എ എം ഖാൻവിൽക്കർ....

ISRO ചാരക്കേസ്; ഇന്ന് സുപ്രിംകോടതിയിൽ

ISRO ചാരക്കേസിൽ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ കുടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്ന കേസ് ഇന്ന് സുപ്രിംകോടതിയിൽ. കേസിൽ മുൻ....

രാജ്യത്തെ കൊവിഡ് വ്യാപനം; ഇന്ന് സംസ്ഥാനങ്ങളുടെ യോഗം ചേരും

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ടവ്യയുടെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാനങ്ങളുടെ യോഗം ചേരും. കൊവിഡ്....

ഐഎഎസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ; കേന്ദ്ര നീക്കം ഭരണഘടനാ വിരുദ്ധം; മുൻ സിവിൽ സർവീസ് ഉദ്യോഗസ്‌ഥർ

ഐഎഎസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ നേരിട്ട് നടത്താനുള്ള കേന്ദ്രനീക്കത്തിനെതിരെ മുൻ സിവിൽ സർവീസ് ഉദ്യോഗസ്‌ഥർ രംഗത്തെത്തി. കേന്ദ്ര നീക്കം ഫെഡറൽ സംവിധാനത്തിന്....

കോവിഷീൽഡും കോവാക്സിനും വാണിജ്യ ഉപയോഗാനുമതി

കൊവിഡ് പ്രതിരോധ വാക്സിനുകളായ കോവിഷീൽഡിനും കോവാക്സിനും വാണിജ്യ ഉപയോഗത്തിന് അനുമതി. ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ ഉപാധികളോടെയാണ് അനുമതി....

റിപ്പബ്ലിക് ദിന പരേഡിലെ ഫ്ലോട്ടുകൾ; ശരാശരി നിലവാരം പോലും പുലർത്തിയില്ല, സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനങ്ങൾ പുകയുന്നു

റിപ്പബ്ലിക് ദിന പരേഡിലെ സംസ്ഥാനങ്ങളുടെ ഫ്ലോട്ടുകൾക്ക് നിലവാരമില്ലെന്ന വിമർശനം സാമൂഹ്യമാധ്യമങ്ങളിൽ ശക്തമാക്കുന്നു. ബിജെപി അജണ്ടകൾ പ്രചരിപ്പിക്കാനുള്ള വേദിയായി ഫ്ലോട്ടുകൾ മാറിയെന്നാണ്....

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്; ആശ്വാസം

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 24 മണിക്കൂറിനെയുള്ള പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് താഴെയാണ്.....

എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിന് കൈമാറി

പൊതുമേഖല സ്ഥാപനമായ എയര്‍ ഇന്ത്യ ടാറ്റയ്ക്ക് കൈമാറി. 18000 രൂപയ്ക്കാണ് ടാറ്റഗ്രൂപ്പ് എയര്‍ ഇന്ത്യയെ സ്വന്തമാക്കിയത്.എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, വിസ്താര....

കണ്ണില്ലാത്ത ക്രൂരത; കൂട്ട ബലാത്സംഗത്തിനിരയായ യുവതിയെ തെരുവിലൂടെ നടത്തി, മുടി മുറിച്ച് അപമാനം

കൂട്ട ബലാത്സംഗത്തിനിരയായ യുവതി രാജ്യതലസ്ഥാനത്ത് പൊതുമധ്യത്തിൽ നേരിട്ടത് സമാനതകളില്ലാത്ത അപമാനം. പീഡനത്തിനിരയായ യുവതിയെ തട്ടികൊണ്ടുപോയി തലമുടി മുറിച്ചു. മുഖത്തു കരി....

എല്‍ഐസി ഓഹരി വില്പനയെ എതിര്‍ത്ത് പീപ്പിള്‍സ് കമ്മിഷന്‍ ഓഫ് പബ്ലിക് സെക്ടര്‍ ആന്‍ഡ് പബ്ലിക് സര്‍വീസ് സംഘടന

എല്‍ഐസി ഓഹരി വില്പനയെ എതിര്‍ത്ത് പീപ്പിള്‍സ് കമ്മിഷന്‍ ഓണ്‍ പബ്ലിക് സെക്ടര്‍ ആന്‍ഡ് പബ്ലിസ് സര്‍വീസ് സംഘടന. നടപ്പ് സാമ്പത്തിക....

രാജേശ്വർ സിംഗ് ബിജെപിയിൽ ചേർന്നു

ഉത്തര്‍പ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നത്തോടെ നിർണായകമായ രാഷ്ട്രീയ വടംവലികൾ ശക്തമാകുകയാണ്. UPA സർക്കാരിനെ അധികാരത്തിൽ നിന്നും താഴെയിറക്കിയതിൽ നിർണായകമായ 2ജി....

ശ്രീനാരായണഗുരു രക്ഷപ്പെട്ടു! ടാബ്ലോ വിലക്കിയതിന് കേന്ദ്രത്തോട് നന്ദി പറയണം:ജോൺ ബ്രിട്ടാസ് എം പി

രാജ്യംഎഴുപത്തിമൂന്നാമത് റിപബ്ലിക് ദിനം ആഘോഷിക്കുന്ന വേളയില്‍ ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ റിപബ്ലിക് ദിന ടാബ്ലോകള്‍ ബോധപൂര്‍വം ഒഴിവാക്കി....

Page 546 of 1333 1 543 544 545 546 547 548 549 1,333