National

തിരുവനന്തപുരം ആര്‍ആര്‍ബി നിർത്തലാക്കരുത്; കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തുനല്‍കി വി ശിവദാസൻ  എംപി

തിരുവനന്തപുരം ആര്‍ആര്‍ബി നിർത്തലാക്കരുത്; കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തുനല്‍കി വി ശിവദാസൻ  എംപി

തിരുവനന്തപുരം റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (RRB) നിർത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം  വി ശിവദാസൻ  എംപി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്....

രാജ്യത്ത് കൊവിഡ് കേസുകൾ കുറയന്നു; 50,407 പുതിയ കേസുകള്‍

രാജ്യത്ത് ആശ്വാസകരമായി കൊവിഡ് കേസുകൾ കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 50,407 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.....

കൊവിഡ് മരണ കണക്കുകള്‍ മറച്ചുവച്ച് ഉത്തര്‍പ്രദേശ്

കിഴക്കന്‍ യൂപി യില്‍ കൊവിഡ് മരണങ്ങള്‍ ഔദ്യോദിക കണക്കുകളെക്കാള്‍ 60% കൂടുതലാണെന്ന് പഠനം. സിറ്റിസണ്‍ ഓഫ് ജസ്റ്റിസ് ആന്‍ഡ് പീസ്....

90 ശതമാനം മത്സ്യത്തൊഴിലാളികളും കേന്ദ്ര പദ്ധതിയുടെ പരിരക്ഷയ്ക്ക് പുറത്ത്

പിഎംഎംഎസ്‌വൈ പ്രകാരം 22,14,893 ഗുണഭോക്താക്കൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിന് 14.68 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. രണ്ടു കോടിയോളം വരുന്ന മത്സ്യത്തൊഴിലാളികളിൽ....

വിഴിഞ്ഞം ടെർമിനൽ; കൂടുതൽ തുക അനുവദിച്ചതിൽ വിശദീകരണം ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി; മറുപടിയുമായി കേന്ദ്രം

വിഴിഞ്ഞം ടെർമിനലിനായി കൊങ്കൺ റെയിൽവേ പ്രോജക്ട് ലിമിറ്റഡ് നൽകിയ ഡിപിആറിലെ പദ്ധതി തുകയെക്കാൾ കൂടുതൽ തുക അനുവദിച്ചത് സമാനമായ മറ്റ്....

യുപിയില്‍ ദളിത് യുവതിയുടെ മൃതദേഹം മുന്‍മന്ത്രിയുടെ മകന്‍റെ സ്ഥലത്തെ സെപ്റ്റിക് ടാങ്കിൽ

ഉത്തര്‍പ്രദേശില്‍ രണ്ടുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം എസ്പി നേതാവും മുന്‍മന്ത്രിയുമായ ആളുടെ മകന്‍റെ ‍സ്ഥലത്തെ സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തി.....

ഇന്ത്യയിലേക്ക് വരാൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട; ഫെബ്രുവരി 14 മുതൽ നിയമം പ്രാബല്യത്തിൽ

ന്യൂഡൽഹി: കോവിഡ് വ്യാപനം കുറഞ്ഞതോടെ രാജ്യത്തേക്ക് വരുന്നവർക്ക് കൂടുതൽ ഇളവുകൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. അന്താരാഷ്‌ട്ര സഞ്ചാരികൾക്കായി ആരോഗ്യ കുടുംബക്ഷേമ....

രാജ്യത്ത് ഏകസിവിൽ കോഡ് നടപ്പിലാക്കണമെന്ന് കേന്ദ്രമന്ത്രി; വിമർശനവുമായി സോഷ്യൽ മീഡിയ

രാജ്യത്ത് ഏകസിവിൽ കോഡ് നടപ്പിലാക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഏകസിവില്‍ കോഡ് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് മന്ത്രി ട്വിറ്ററില്‍ കുറിച്ചു. കര്‍ണാടകയിലെ....

ബിജെപിക്ക് താക്കീതുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ഉത്തരാഖണ്ഡ് ബിജെപിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ താക്കീത്. ഹരീഷ് റാവത്തിൻ്റെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച സംഭവത്തിലാണ് താക്കീത്. ഭാവിയിൽ....

സിപിഐഎം പ്രവര്‍ത്തകനെ ബിജെപി ഗുണ്ടകള്‍ ആക്രമിച്ച് കൊലപ്പെടുത്തി

ത്രിപുരയില്‍ സിപിഐഎം പ്രവര്‍ത്തകനെ ബിജെപി ഗുണ്ടകള്‍ ആക്രമിച്ച് കൊലപ്പെടുത്തി.ബെനു ബിശ്വാസിനെയാണ് ബെലോണിയയിലെ കമല്‍പൂര്‍ ബസാറില്‍ വച്ച് അക്രമികള്‍ ക്രൂരമായി കൊലപ്പെടുത്തിയത്.....

മേഘങ്ങളെ തൊട്ടൊരു റെയിൽ പാലം

മേഘങ്ങളെ തൊട്ടു നിൽക്കുന്ന റെയിൽ പാലത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുകയാണ്. നിർമ്മാണം അവസാനഘട്ടത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുന്ന ചെനാബ് റെയിൽ....

തമിഴ്നാട്ടിൽ അത്ര ‘നീറ്റ്’ അല്ല കാര്യങ്ങൾ

മെഡിക്കൽ പ്രവേശനത്തിന് കേന്ദ്രതലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയായ ‘നീറ്റ്’ തമിഴ് നാട്ടിൽ പല സംവാദങ്ങൾക്കും തർക്കങ്ങൾക്കും വഴി വെച്ചിരുന്നു. സംസ്ഥാനത്തെ....

യോഗിയുടെ വിവാദ പ്രസ്താവന ; പാർലമെന്റിൽ ഉന്നയിച്ച് കേരള എംപിമാർ

കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് എതിരായ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രസ്താവന പാർലമെന്റിൽ ഉന്നയിച്ച് കേരള എംപിമാർ. വിഷയം ചർച്ച....

ലോകായുക്ത ഓർഡിനൻസിൽ നിയമവിരുദ്ധമായി ഒന്നുമില്ല ; ഗവര്‍ണര്‍

നിയമവിരുദ്ധമായ ഒന്നും ബില്ലിൽ ഇല്ലാത്തതിനാലാണ് ലോകായുക്ത ഓർഡിനൻസിൽ ഒപ്പ് വച്ചതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മൂന്ന് ആഴ്ചയിലേറെ ബിൽ....

യോഗിക്കെതിരെ വിഷയം ഉന്നയിക്കാൻ അനുമതി നൽകിയില്ല; പ്രതിഷേധിച്ച് ഇടത് എംപിമാർ സഭ ബഹിഷ്ക്കരിച്ചു

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരളവിരുദ്ധ പ്രസ്താവനക്കെതിരെ ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ നൽകിയ നോട്ടീസിന് അനുമതി നൽകിയില്ല. ഇതിൽ....

ഹിജാബ് വിഷയം ; അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി വീണ്ടും നിരസിച്ചു

ഹിജാബ് വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി വീണ്ടും നിരസിച്ചു. കർണാടക ഹൈക്കോടതി ഉത്തരവ് ഇതുവരെ കണ്ടിട്ടില്ലെന്നും, ഉചിതമായ സമയം....

സീറ്റ് നല്‍കിയില്ല; യുപിയിൽ ബിജെപി എംഎല്‍എ പാര്‍ട്ടി വിട്ടു

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി എംഎല്‍എ പാര്‍ട്ടി വിട്ടു.ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെയാണ് ബിജെപിക്ക് ഈ തിരിച്ചടി.....

ആശങ്കയ്ക്ക് അയവ്….രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 58,077 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1,50,407 പേർ ഇന്നലെ രോഗമുക്തി നേടി.....

‘യോഗി ആദിത്യനാഥിന്റെ കേരളവിരുദ്ധ പരാമർശം’; ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ നോട്ടീസ് നൽകി

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ കേരള വിരുദ്ധപരാമർശത്തിനെതിരെ സിപിഐഎം എംപി ജോൺ ബ്രിട്ടാസ് രാജ്യസഭയിലെ റൂൾ 267 പ്രകാരം....

റബ്ബർ കർഷകർക്കരുടെ നഷ്ടപരിഹാരം; പ്രധാനമന്ത്രിക്ക് കത്തയച്ച് അഖിലേന്ത്യാ കിസാൻ സഭ

ദുരിതത്തിലായ റബ്ബർ കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ കിസാൻ സഭ പ്രധാനമന്ത്രിക്ക് കത്തയച്ചു. ടയറുകൾക്ക് കൃത്രിമ വിലക്കയറ്റം സൃഷ്ടിച്ച....

ഹിജാബ് വിവാദം; പ്രതിഷേധവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം പോള്‍ പോഗ്ബ

കര്‍ണാടകയില്‍ ഹിജാബിന്റെ പേരിലുള്ള വിവാദങ്ങള്‍ ആളിക്കത്തുകയാണ്. ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടികള്‍ക്ക് നേരെ ഹിന്ദുത്വവാദികള്‍ അക്രമമഴിച്ചു വിട്ടും സംഘര്‍ഷാന്തീക്ഷം സൃഷ്ടിച്ചും അക്ഷരാര്‍ത്ഥത്തില്‍....

യുപിയിൽ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായി; രണ്ടാം ഘട്ടം അടുത്താഴ്ച

ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായതോടെ ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതൽ ശക്തമായി.പടിഞ്ഞാറന്‍ യുപിയിലെ 11 ജില്ലകളിലായി 58 മണ്ഡലങ്ങളാണ് ഇന്നലെ വിധിയെഴുതിയത്.....

Page 547 of 1342 1 544 545 546 547 548 549 550 1,342