National

സ്വാശ്രയ മെഡിക്കൽ പ്രവേശനം; മേൽനോട്ട സമിതിക്ക്‌ സ്വമേധയാ ഇടപെടാമെന്ന് സുപ്രീംകോടതി

സ്വാശ്രയ മെഡിക്കൽ പ്രവേശനം; മേൽനോട്ട സമിതിക്ക്‌ സ്വമേധയാ ഇടപെടാമെന്ന് സുപ്രീംകോടതി

സ്വാശ്രയ മെഡിക്കൽ കോളേജ്‌ പ്രവേശനത്തിൽ ക്രമക്കേട്‌ കണ്ടാൽ മേൽനോട്ട സമിതിക്ക്‌ സ്വമേധയാ ഇടപെടാമെന്ന്‌ സുപ്രീംകോടതി. കേരള ഹൈക്കോടതി വിധി ശരിവച്ചുകൊണ്ട്‌ ജസ്‌റ്റിസ്‌ എൽ നാഗേശ്വര റാവു, ജസ്‌റ്റിസ്‌....

സ്വവര്‍ഗാനുരാഗിയായ അഭിഭാഷകനെ ജഡ്ജിയാക്കാൻ ശുപാര്‍ശ ചെയ്ത് സുപ്രീംകോടതി

അനിശ്ചിതത്വങ്ങൾക്കൊടുവിൽ സ്വവര്‍ഗാനുരാഗിയായ മുതിര്‍ന്ന അഭിഭാഷകനെ ദില്ലി ഹൈക്കോടതി ജഡ്ജിയാക്കാൻ ശുപാര്‍ശ ചെയ്ത് സുപ്രീംകോടതി . സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങൾക്ക് വേണ്ടി പേരാടുന്ന....

പശുക്കൾക്കായി പ്രത്യേക ആംബുലൻസ് സർവീസ് ഒരുക്കി യു പി സർക്കാർ

ഉത്തർപ്രദേശിൽ പശുക്കൾക്കായി പ്രത്യേക ആംബുലൻസ് സർവീസുമായി സർക്കാർ. ഗുരുതര രോഗബാധയുള്ള പശുക്കൾക്കു വേണ്ടിയാണ് സേവനം ആരംഭിക്കുന്നതെന്ന് മൃഗക്ഷേമ – ഫിഷറീസ്....

പ്രേമം നിരസിച്ചതിന് കൈകള്‍ ബന്ധിച്ച് മുഖത്ത് ആസിഡ് ഒഴിച്ചു: ഗുരുതരാവസ്ഥയിലായ യുവതിയ്ക്ക് ദാരുണാന്ത്യം

പ്രേമം നിരസിച്ചതിന് ആസിഡ് ആക്രമണത്തിനിരയായ യുവതിയ്ക്ക് ദാരുണാന്ത്യം. യുവാവിന്റെ ആസിഡ് ആക്രമണത്തില്‍ അന്‍പതു ശതമാനത്തോളം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ യുവതി രണ്ടാഴ്ചക്കു....

പാർക്കിൽ വച്ച് ഭാര്യയുടെ ബന്ധു ചുംബിച്ചു; ഒടുവിൽ പൊലീസുകാരന് സസ്പെന്‍ഷന്‍

പാര്‍ക്കില്‍ വച്ച് ഭാര്യയുടെ ബന്ധു ചുംബിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍ . തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. കോയമ്പത്തൂര്‍ സിറ്റി ആംഡ്....

എതിര്‍ലിംഗത്തിലുള്ളവരെ മസാജ് ചെയ്യാന്‍ പാടില്ല; നിര്‍ദേശവുമായി ഗുവാഹത്തി

ബ്യൂട്ടിപാര്‍ലര്‍ നടത്തിപ്പില്‍ വലിയ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് ഗുവാഹത്തി. ഗുവാഹത്തി മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് വലിയ രീതിയിലുള്ള മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജില്ലയിലെ ബ്യൂട്ടി....

പാൻഡോര പേപ്പർ വെളിപ്പെടുത്തൽ; കുരുക്ക് മുറുകുന്നു; പേര് പുറത്ത് വന്നവർക്കെതിരെ ആദായ നികുതി വകുപ്പ് നോട്ടീസ്

കള്ളപ്പണം സംബന്ധിച്ച പാൻഡോര പേപ്പർ വെളിപ്പെടുത്തലുകളിൽ അന്വേഷണ സംഘം നടപടി തുടങ്ങി. അനധികൃത നിക്ഷേപം നടത്തിയെന്ന റിപ്പോർട്ട് പുറത്ത് വന്ന....

തിരുപ്പതി ക്ഷേത്രത്തിലെ അനുഷ്ഠാനങ്ങളിൽ ഇടപെടാനാകില്ല; സുപ്രീംകോടതി

തിരുപ്പതി ക്ഷേത്രത്തിലെ അനുഷ്ഠാനങ്ങളിൽ ഇടപെടാൻ ആകില്ലെന്ന് സുപ്രീംകോടതി. ക്ഷേത്രത്തിലെ ചില പ്രധാന അനുഷ്ഠാനങ്ങളില്‍ ക്രമക്കേട് ആരോപിച്ച് നല്‍കിയ ഹര്‍ജി സുപ്രീംകോടതി....

മാംസാഹാരങ്ങൾ വിറ്റാൽ കട അടച്ചുപൂട്ടും; അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

കോര്‍പ്പറേഷന്‍ പരിധിയിലെ പൊതുസ്ഥലത്തെ തെരുവ് കച്ചവട സ്ഥാപനങ്ങളില്‍ മാംസാഹാരങ്ങള്‍ വില്‍ക്കരുതെന്ന് ഉത്തരവിട്ട് അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. നേരത്തെ വഡോദര നഗരസഭയും....

ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയുടെ പക്കൽ നിന്ന് കോടികൾ വിലമതിക്കുന്ന വാച്ചുകൾ പിടിച്ചെടുത്തു

ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയുടെ പക്കൽ നിന്ന് കോടികൾ വിലമതിക്കുന്നവാച്ചുകൾ മുംബൈയിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. വാച്ചുകളുടെ ബിൽ രസീത്....

ആദിവാസി വിഭാഗത്തിലുള്ളവരെ മതപരിവര്‍ത്തനം നടത്തിയതിന് 9 പേര്‍ക്കെതിരെ കേസ്

ആദിവാസി വിഭാഗത്തിലുള്ളവരെ മുസ്ലിം മതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയതിന് ഒന്‍പത് പേര്‍ക്കെതിരെ കേസ്. ഗുജറാത്തിലെ ബരൂച്ച് ജില്ലയിലാണ് സംഭവം. വാസവ ഹിന്ദു....

തമിഴ്നാട്ടില്‍ കനത്ത മഴ: കന്യാകുമാരിയില്‍ വെള്ളപ്പൊക്കം; ട്രെയിന്‍ സര്‍വ്വീസുകള്‍ തടസപ്പെട്ടു

തമിഴ്നാടിന്റെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. കന്യാകുമാരിയില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. കനത്ത മഴയില്‍ ജില്ലയില്‍ മൂന്ന് കിലോമീറ്ററില്‍ അധികം....

‘സിപിഐഎം എപ്പോഴും അടിച്ചമർത്തപ്പെടുന്നവർക്കൊപ്പം’; നടൻ സൂര്യ

എപ്പോഴും അടിച്ചമർത്തപ്പെടുന്നവർക്കൊപ്പം നിൽക്കുന്ന പാർട്ടിയാണ് സിപിഐഎം എന്ന് നടൻ സൂര്യ. പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാർവതി അമ്മാളിന്....

പാകം ചെയ്യുമ്പോഴുള്ള പുക ഹാനികരം!! വഡോദരയ്ക്ക് പിന്നാലെ മാംസാഹാരങ്ങള്‍ വില്‍ക്കരുതെന്ന ഉത്തരവുമായി അഹമ്മദാബാദും

വഡോദര നഗരസഭയ്ക്ക് പിന്നാലെ കോര്‍പ്പറേഷന്‍ പരിധിയിലെ പൊതുസ്ഥലത്തെ തെരുവ് കച്ചവട സ്ഥാപനങ്ങളില്‍ മാംസാഹാരങ്ങള്‍ വില്‍ക്കരുതെന്ന് ഉത്തരവിട്ട് അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനും.....

ദില്ലിയിലെ മലിനീകരണം; അഞ്ചോളം സംസ്ഥാനങ്ങളുടെ യോഗം ഇന്ന്

ദില്ലിയിലെ മലിനീകരണ വിഷയത്തിൽ ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളുടെ യോഗം ഇന്ന്. സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് കേന്ദ്ര സർക്കാർ അഞ്ചോളം സംസ്ഥാനങ്ങളുടെ യോഗം....

ഇന്ത്യയിൽ നിന്നും വാക്‌സിൻ സ്വീകരിച്ച യാത്രക്കാർക്ക് ക്വാറന്‍റീന്‍ നിർബന്ധമില്ലെന്ന് സിംഗപൂർ

ഇന്ത്യയിൽ നിന്നും വാക്‌സിൻ സ്വീകരിച്ച യാത്രക്കാർക്ക് ക്വാറന്‍റീന്‍ നിർബന്ധമില്ലെന്ന് സിംഗപൂർ സർക്കാർ അറിയിച്ചു. ഇതോടെ നവംവർ 29 മുതൽ ഇന്ത്യയിൽ....

ലോകായുക്ത ദിനം ആചരിച്ചു

നവംമ്പർ 15 തിങ്കളാഴ്ച ലോകായുക്ത ദിനമായി ആചരിച്ചു ലോകായുക്തദിനാചരണത്തിൻ്റെ ഭാഗമായ പൊതുസമ്മേളനത്തെ ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ്....

അന്താരാഷ്ട്ര വ്യാപാരമേള: മറുനാടന്‍ മലയാളികള്‍ക്ക് അനുഗ്രഹമായി നോര്‍ക്ക റൂട്ട്‌സിന്റെ സ്റ്റാള്‍

ഇന്ത്യ അന്താരാഷ്ട്ര വ്യാപാരമേളയില്‍ മറുനാടന്‍ മലയാളികള്‍ക്ക് അനുഗ്രഹമായി നോര്‍ക്ക റൂട്ട്‌സിന്റെ സ്റ്റാളും. നോര്‍ക്ക വകുപ്പ് രൂപീകൃതമായതിന്റെ 25 -ാം വാര്‍ഷികത്തോടനുബന്ധിച്ചാണ്....

സൂര്യാസ്തമയത്തിനു ശേഷവും ഇനി പോസ്റ്റ്മോർട്ടം നടത്താം

അവയവ ദാനത്തിന് ഗുണകരമാകും വിധം പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള സമയക്രമത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. പോസ്റ്റ്‌മോര്‍ട്ടം പകല്‍ വെളിച്ചത്തില്‍ ആകണമെന്ന വ്യവസ്ഥയാണ് മാറ്റം....

ന്യൂനപക്ഷങ്ങൾക്ക് എതിരായ സംഘപരിവാർ ആക്രമണങ്ങളിൽ സിപിഐഎം ഏകദിന പ്രതിഷേധം സംഘടിപ്പിക്കും

ന്യൂനപക്ഷങ്ങൾക്ക് എതിരായ സംഘപരിവാർ ആക്രമണങ്ങളിൽ സിപിഐഎം ഏകദിന പ്രതിഷേധം സംഘടിപ്പിക്കും. ഡിസംബർ ഒന്നിന് ആണ് രാജ്യ വ്യാപകമായി പ്രതിഷേധ ദിനം....

ദില്ലി വായു മലിനീകരണം; ലോക്ഡൗണിന് തയാറാണെന്ന് സര്‍ക്കാര്‍

ദില്ലിയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തയാറെന്ന് സുപ്രിംകോടതിയില്‍ ഡല്‍ഹി സര്‍ക്കാര്‍. ഡല്‍ഹി സര്‍ക്കാരിന്റെ നിലപാട് അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍. വായുമലിനീകരണം....

ചരിത്രകാരന്‍ ബാബസാഹേബ് പുരന്ദരെ അന്തരിച്ചു

വിഖ്യാത ചരിത്രകാരനും എഴുത്തുകാരനും പത്മഭൂഷണ്‍ പുരസ്‌കാര ജേതാവുമായ ബാബാസാഹേബ് പുരന്ദരെ അന്തരിച്ചു. 99 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ 5 മണികയോടെ....

Page 599 of 1347 1 596 597 598 599 600 601 602 1,347