National

പെണ്‍കുട്ടി ട്രെയിനിനുള്ളില്‍ തൂങ്ങിമരിച്ച സംഭവം; കൂട്ടബലാത്സംഗത്തിന് ഇരയായെന്ന സംശയവുമായി പൊലീസ്

പെണ്‍കുട്ടി ട്രെയിനിനുള്ളില്‍ തൂങ്ങിമരിച്ച സംഭവം; കൂട്ടബലാത്സംഗത്തിന് ഇരയായെന്ന സംശയവുമായി പൊലീസ്

പെണ്‍കുട്ടിയെ ട്രെയിനിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംശയങ്ങളുമായി വഡോദര പൊലീസ്. ഗുജറാത്തില്‍ നിന്നാണ് 18 കാരിയെ ട്രെയിനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന്....

നടി ശില്‍പ ഷെട്ടിക്കും ഭര്‍ത്താവിനുമെതിരെ വഞ്ചനാകേസ്

ബോളിവുഡ് നടി ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രക്കുമെതിരെ വഞ്ചനാകേസ് രജിസ്റ്റര്‍ ചെയ്തു. നിതിന്‍ ബറായി എന്നയാളാണ് ബാന്ദ്ര സ്റ്റേഷനില്‍....

നാൽപതാമത് ഇന്ത്യ- അന്താരാഷ്ട്ര വ്യാപാര മേള ദില്ലിയിൽ ആരംഭിച്ചു

നാൽപതാമത് ഇന്ത്യ- അന്താരാഷ്ട്ര വ്യാപാര മേളയ്ക്ക് ദില്ലിയിൽ തുടക്കമായി. പ്രഗതി മൈതാനിയില്‍ നടക്കുന്ന അന്താരാഷ്ട്ര വ്യാപാരമേള കേന്ദ്ര വാണിജ്യ വകുപ്പ്....

സവർക്കർ ഇല്ലായിരുന്നെങ്കിലോ ലോ ലോ… ഇന്ത്യയിൽ ഹിന്ദി വാക്ക് ആരുണ്ടാക്കും?

ഹിന്ദുത്വ ദേശീയ നേതാവ് വി.ഡി സവര്‍ക്കര്‍ ആണ് ഇന്ത്യയിൽ ഹിന്ദി വാക്കുകൾ കൊണ്ടുവന്നതെന്ന് അമിത് ഷാ. സവര്‍ക്കര്‍ ഇല്ലായിരുന്നെങ്കില്‍ ഹിന്ദി....

ഹിന്ദി രാഷ്ട്ര ഭാഷാ വാദം ശക്തമാക്കി അമിത് ഷാ

ഹിന്ദി രാഷ്ട്ര ഭാഷാ വാദം ശക്തമാക്കി കേന്ദ്ര മന്ത്രി അമിത് ഷാ. ഹിന്ദു വോട്ടുകൾ ലക്ഷ്യം വെച്ചാണ് ഉത്തർ പ്രദേശിൽ....

കേന്ദ്രത്തിന്റേത് എല്ലാം വെറും വാഗ്ദാനങ്ങൾ മാത്രം!! ഭീകരാക്രമണങ്ങൾ തടയാൻ കഴിയാതെ മോദി സർക്കാർ

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഭീകരാക്രമണങ്ങൾ തടയാൻ കഴിയാതെ മോദി സർക്കാർ. 2014 മുതൽ ഭീകരാക്രമങ്ങൾ ഇല്ലാതാകുമെന്ന വാഗ്ദാനം മാത്രമാണ് മോദി സർക്കാർ....

സിപിഐഎം പോളിറ്റ് ബ്യുറോ യോഗം അവസാനിച്ചു

രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യുറോ യോഗം അവസാനിച്ചു. അടുത്ത വർഷം നടക്കുന്ന പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാട്രീയ പ്രമേയത്തിന്റെ....

വരുന്ന പഞ്ചാബ് തെരഞ്ഞെടുപ്പിൽ സോനു സൂദിന്റെ സഹോദരി മത്സരിക്കും

വരുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ സഹോദരി മാളവിക സൂദ് മത്സരിക്കുമെന്ന് നടൻ സോനു സൂദ്. ചണ്ഡീഗഡിലെ മോഗയിൽ നടത്തിയ....

അംരാവതിയില്‍ സംഘര്‍ഷം; 3 ദിവസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു; ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

മഹാരാഷ്ട്രയിലെ അംരാവതിയില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. ബിജെപി നടത്തിയ ബന്ദിനിടയില്‍ കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് സംഘര്‍ഷം....

ബിഹാറില്‍ കാണാതായ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍

ബിഹാറില്‍ കാണാതായ വിവരാവകാശ ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ യുവാവിന്റെ മൃതദേഹം റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍. പ്രാദേശിക വാര്‍ത്താ ചാനലില്‍ ജോലി ചെയ്യുന്ന....

ലഖിംപൂർ കർഷകഹത്യ; നീതി തേടി കർഷകർ പിലിഭിത്തിലേക്ക്

ലഖിംപൂർ ഖേരി കർഷക കൊലപാതക കേസിൽ നീതി തേടി യുപിയിലെ പിലിഭിത്ത് പുരൻപൂരിൽ ഇന്ന് കർഷകരുടെ മഹാ പഞ്ചായത്ത്. ഒരു....

ത്രിപുര സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ 2 വനിതാ മാധ്യമപ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു

ത്രിപുരയിലെ സംഘർഷം റിപ്പോർട്ട് ചെയ്യാൻ എത്തിയ രണ്ട് വനിതാ മാധ്യമപ്രവർത്തകർക്കെതിരെ ത്രിപുര പൊലീസ് കേസെടുത്തു. HW News Network ലെ....

പശു, ചാണകം, ഗോമൂത്രം; സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്താനുള്ള വഴികളുമായി ശിവരാജ് സിങ് ചൗഹാന്‍

പശുവും ചാണകവും ഗോമൂത്രവും വ്യക്തിയുടെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുമെന്നും അതുവഴി രാജ്യം മികച്ച സാമ്പത്തികാവസ്ഥയിലേക്ക് എത്തുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്....

മാവോയിസ്റ്റ് സാന്നിധ്യം; നാല് സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം,സുരക്ഷ ശക്തം

മഹാരാഷ്ട്രയിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ ചത്തീസ്ഗഢ്, തെലുങ്കാന, ഒഡീഷ, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി. ജനപ്രതിനിധികൾ, ഉന്നത....

മണിപ്പൂർ ഭീകരാക്രമണം; അപലപിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ്

മണിപ്പൂരിലെ ചുരാചന്ദ്പുർ ജില്ലയിൽ സൈനികരുടെ വാഹനവ്യൂഹത്തിനു നേരേ ഭീകരർ നടത്തിയ ആക്രമണത്തെ അപലപിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ്.കുറ്റവാളികളെ ഉടൻ നിയമത്തിനു....

ഇന്ന് ലോക പ്രമേഹ ദിനം; ഇന്ത്യയില്‍ പ്രമേഹ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നു

ഇന്ന് ലോക പ്രമേഹ ദിനം. ഇന്‍സുലിന്‍ കണ്ടുപിടിച്ച ഡോക്ടര്‍ ഫ്രെഡറിക് ബാറ്റിംഗിന്റെ ജന്മദിനമാണ് ലോക പ്രമേഹദിനമായി ആചരിക്കുന്നത്. 160ല്‍ പരം....

ജെ.സി.ബി സാഹിത്യ പുരസ്കാരം എം.മുകുന്ദന്

ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്കാരം എം.മുകുന്ദന്. 25 ലക്ഷം രൂപയാണ് പുരസ്കാരത്തുക. ‘ഡല്‍ഹി’ നോവലിന്റെ ഇംഗ്ലീഷ്....

വീടിനുപുറത്ത് കളിച്ചുകൊണ്ടിരുന്ന 6വയസുകാരിയെ വനത്തിലെത്തിച്ച് പീഡിപ്പിച്ചു; 22കാരനായ ബന്ധു അറസ്റ്റിൽ; സംഭവം യുപിയിൽ

ഉത്തര്‍പ്രദേശില്‍ വീടിന് പുറത്ത്‌ കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിയെ ബന്ധുവായ യുവാവ് പീഡിപ്പിച്ചു. സംഭവത്തില്‍ ഇരുപത്തിരണ്ടുകാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ....

അന്തരീക്ഷ മലിനീകരണം; ദില്ലിയിൽ നിയന്ത്രണം; സ്കൂളുകൾ ഒരാഴ്ച തുറക്കില്ല

രാജ്യതലസ്ഥാനത്തെ വായു മലിനീകരണം നിയന്ത്രിക്കാൻ നടപടികൾ ആരംഭിച്ച് ദില്ലി സർക്കാർ. ഒരാഴ്ചത്തേക്ക് ഓൺലൈൻ ക്ലാസുകളിലേക്ക് മാറാനും സ്കൂളുകൾ അടച്ചിടാനും അധികൃതർക്ക്....

മുഖ്യമന്ത്രിക്ക് വിയറ്റ്നാം എംബസിയിൽ സ്വീകരണം

മുഖ്യമന്ത്രി പിണറായി വിജയനും സി പി എം പ്രതിനിധി സംഘത്തിനും വിയറ്റ്നാം അംബാസഡർ സ്വീകരണം നൽകി. സി.പി.എം. ജനറൽ സെക്രട്ടറി....

ട്വിറ്ററില്‍ ട്രെന്റിംഗായി കങ്കണ റണാവത്ത് ദേശ്‌ദ്രോഹി ഹാഷ്ടാഗ്: കങ്കണയുടെ തലയ്ക്കകത്ത് ആള്‍ത്താമസമില്ലെന്ന് സോഷ്യല്‍മീഡിയ 

ഒരു ദേശീയ മാധ്യമ ശൃംഖലയുടെ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുത്ത് ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് സംസാരിച്ച വിവാദ പ്രസ്താവനയില്‍ കങ്കണയ്ക്കെതിരെ പ്രതിഷേധം....

ദേശീയ കായിക പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

ദേശീയ കായിക പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. രാഷ്‌ട്രപതി രാംനാഥ് കോവിന്ദാണ് പുരസ്‌കാരം വിതരണം ചെയ്തത്. ടോക്കിയോ ഒളിമ്പിക്‌സിൽ രാജ്യത്തിന്റെ അഭിമാനമായി....

Page 600 of 1347 1 597 598 599 600 601 602 603 1,347