National

ഗോവ തെരഞ്ഞെടുപ്പ്; വടംവലി ശക്തമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍

ഗോവ തെരഞ്ഞെടുപ്പ്; വടംവലി ശക്തമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍

ആറുമാസത്തിനകം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗോവയില്‍ വടംവലി ശക്തമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍. കായിക താരങ്ങളേയും സിനിമ താരങ്ങളെയും പാര്‍ട്ടിയില്‍ ചേര്‍ത്ത് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമവുമായി തൃണമൂല്‍ കോണ്‍ഗ്രസ് ഗോവയില്‍....

പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; പ്രവാസികള്‍ക്ക് നല്‍കിയ ഇളവ് കേന്ദ്രം പിൻവലിച്ചു

അടിയന്തര ഘട്ടങ്ങളിൽ പ്രവാസികൾക്ക് പിസിആർ ടെസ്റ്റില്ലാതെ നാട്ടിലേക്ക്‌ യാത്ര അനുവദിച്ചുള്ള ഇളവ് കേന്ദ്ര സർക്കാർ നിർത്തലാക്കി. ഇനി മുതൽ എല്ലാ....

ജയില്‍വാസത്തിനിടെ പരിചയത്തിലായ തടവുകാരുടെ കുടുംബങ്ങള്‍ക്ക് ആര്യന്‍ ഖാന്റെ സഹായ വാഗ്ദാനം

ആഡംബരക്കപ്പലിലെ ലഹരിപ്പാർട്ടി കേസിൽ ആര്‍തര്‍ റോഡ് ജയിലിലുള്ള ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ സഹ തടവുകാരുടെ....

കര്‍ഷക സമരം; പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ നീക്കം ചെയ്യുന്നു

കര്‍ഷക സമരം നടക്കുന്ന ഗാസിപ്പൂരില്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ നീക്കം ചെയ്യുന്നു. എന്‍ എച്ച് 9, എന്‍ എച്ച് 24....

വ്യാജവാർത്ത; അർണാബ് ഗോസ്വാമിക്ക് ദില്ലി ഹൈക്കോടതിയുടെ നോട്ടീസ്

റിപ്പബ്ലിക് ചാനലിന്‍റെ എഡിറ്റർ അർണാബ് ഗോസ്വാമിക്ക് ദില്ലി ഹൈക്കോടതി നോട്ടീസ് അയച്ചു. ആസാം കലാപവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത നൽകി എന്ന....

ആര്യൻ ഖാൻ ഇന്ന് ജയിൽ മോചിതനായേക്കും; പുഞ്ചിരിച്ച് ഷാരൂഖ്

മയക്ക് മരുന്ന് കേസിൽ എൻസിബി അറസ്റ്റ് ചെയ്ത് ജയിലിൽ കഴിയുന്ന ആര്യൻ ഖാൻ ഇന്ന് ജയിൽ മോചിതനായേക്കും. മുംബൈ ഹൈക്കോടതി....

നഫീസ അലി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

പ്രശസ്ത സിനിമാ താരവും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ നഫീസ അലി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവ് ഡെരിക്ക്....

കൊവിഡ് കുറയുന്നു; ഗുജറാത്തിൽ രാത്രി കർഫ്യു നിയന്ത്രണങ്ങള്‍ക്ക് ഇളവ് 

കൊവിഡ് കേസുകൾ കുറയുന്ന പശ്ചാത്തലത്തിൽ ഗുജറാത്തിൽ ഒക്ടോബർ 30 മുതൽ രാത്രി കർഫ്യു 1 മണി മുതൽ രാവിലെ 5....

ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പ്; ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാതെ സുപ്രീംകോടതി

ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാതെ സുപ്രീംകോടതി. എതിര്‍ കക്ഷികള്‍ക്ക് നോട്ടിസ് അയച്ച....

രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നു; പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 104 കോടി 82 ലക്ഷം കവിഞ്ഞു

രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ ദിവസം 14,348 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്, ബുധനാഴ്ച സ്ഥിരീകരിച്ച കേസുകളെക്കാള്‍ 11% കുറവ്....

സാധാരണക്കാര്‍ക്ക് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി; എണ്ണവില നാളെയും വര്‍ധിപ്പിക്കും

സാധാരണക്കാര്‍ക്ക് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി. എണ്ണവില നാളെയും വര്‍ധിപ്പിക്കും. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയും....

ദേശീയ ജനന – മരണ രജിസ്‌റ്റർ അനാവശ്യ നടപടി: സിപിഐ എം പി.ബി

ദേശീയ തലത്തിൽ ജനന – -മരണ രജിസ്‌റ്റർ വിവരശേഖരം തയ്യാറാക്കാൻ ലക്ഷ്യമിട്ട്‌ കൊണ്ടുവരുന്ന നിർദ്ദിഷ്‌ട നിയമഭേദഗതി അധികാരകേന്ദ്രീകരണത്തിനുള്ള അനാവശ്യ നടപടിയാണെന്ന്‌....

ആര്യൻ ഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

ഇരുപത്തിയാറ് ദിവസത്തെ കസ്റ്റഡി വാസത്തിന് ശേഷം താരപുത്രൻ ആര്യൻ ഖാന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്. സെന്‍ട്രല്‍....

ആഡംബര കപ്പലിലെ മയക്കു മരുന്ന് കേസ്; കിരണ്‍ ഗോസാവി അറസ്റ്റില്‍

മുംബൈ ആഡംബര കപ്പലിലെ മയക്കു മരുന്ന് കേസിലെ വിവാദ സാക്ഷിയും സ്വകാര്യ ഡിറ്റക്ടീവുമായ കിരണ്‍ ഗോസാവി അറസ്റ്റില്‍. കിരണ്‍ ഗോസാവി....

നീറ്റ് ഫലം പ്രഖ്യാപിക്കാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് സുപ്രീംകോടതി അനുമതി

നീറ്റ് ഫലം പ്രഖ്യാപിക്കാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് സുപ്രീംകോടതി അനുമതി. ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്....

രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നു; പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 104 കോടി കവിഞ്ഞു

രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ ദിവസം 16156 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത. 733 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. രാജ്യത്ത്....

മുല്ലപ്പെരിയാർ വിഷയം; സുപ്രീംകോടതിയിൽ നിലപാടറിയിച്ച് കേരളം

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിലനിർത്തണമെന്ന മേൽനോട്ട സമിതി ശുപാർശയിൽ കേരളം സുപ്രീംകോടതിയിൽ നിലപാടറിയിച്ചു. ജലനിരപ്പ് 142 അടിയാക്കരുതെന്നും....

ബാ​രാ​മു​ള്ള​യി​ൽ സൈ​ന്യം ഭീ​ക​ര​നെ വ​ധി​ച്ചു

ജ​മ്മു കാ​ഷ്മീ​രി​ലെ ബാ​രാ​മു​ള്ള​യി​ൽ സൈ​ന്യം ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു. സു​ര​ക്ഷാ​സേ​ന​യ്ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ ഭീ​ക​ര​നെ​യാ​ണ് വ​ധി​ച്ച​ത്. കു​ൽ​ഗാം സ്വ​ദേ​ശി....

കോൺഗ്രസ് നേതൃത്വത്തെ കടന്നാക്രമിച്ച് അമരീന്ദർ സിംഗ്

പുതിയ പാർട്ടി പ്രഖ്യാപിക്കാനുള്ള നീക്കത്തിനിടെ കോൺഗ്രസ് നേതൃത്വത്തെ കടന്നാക്രമിച്ച് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. പഞ്ചാബ് നേരിട്ടുകൊണ്ടിരിക്കുന്ന സുരക്ഷാ....

ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

മുംബൈ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ, നടന്‍ ഷാറൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് വീണ്ടും....

മുല്ലപ്പെരിയാർ അണക്കെട്ട് മറ്റന്നാള്‍ തുറക്കും

മുല്ലപ്പെരിയാർ ഡാം മറ്റന്നാൾ രാവിലെ തുറക്കും. മന്ത്രി റോഷി അഗസ്റ്റിൻ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജലനിരപ്പ് താഴ്ന്നെങ്കിൽ....

ആര്യൻ ഖാന് ഇന്നും ജാമ്യമില്ല; വാദം നാളെയും തുടരും

ആഡംബര കപ്പലിലെ മയക്കുമരുന്ന്​ പാർട്ടി കേസിൽ ഷാരൂഖ് ഖാൻറെ മകൻ ആര്യൻ ഖാന് ഇന്നും ജാമ്യമില്ല. മുംബൈ ഹൈക്കോടതിയിൽ ജാമ്യാപേക്ഷയിൽ....

Page 601 of 1338 1 598 599 600 601 602 603 604 1,338