National

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിച്ചു

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിച്ചു

67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിച്ചു. ദില്ലിയിൽ നടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം സിനിമാ മേഖലയിലെ....

ഇന്ധന-പാചക വില വര്‍ധനവില്‍ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും: സീതാറാം യെച്ചൂരി

ഇന്ധന – പാചകവാതക വില വര്‍ധനവിലൂടെ കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിലക്കയറ്റത്തില്‍ ജനം....

ബിജെപി എം.പി ആയതിനാല്‍ തനിക്കെതിരെ ഇഡി അന്വേഷണം ഉണ്ടാകില്ല; വിവാദ പ്രസ്താവനയുമായി സഞ്ജയ് പാട്ടീല്‍

ബി.ജെ.പി. എം.പി. ആയതിനാല്‍ തനിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ഉണ്ടാകില്ലെന്ന വിവാദ പ്രസ്താവനയുമായി മഹാരാഷ്ട്രയില്‍നിന്നുള്ള ബി.ജെ.പി. എം.പി സഞ്ജയ് പാട്ടീല്‍.....

ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസ്; സാക്ഷിയുടെ ആരോപണത്തിൽ സമീര്‍ വാങ്കഡെയ്‌ക്കെതിരെ അന്വേഷണം

ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ മുതിര്‍ന്ന എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയ്‌ക്കെതിരെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വിജിലന്‍സ് വിഭാഗം അന്വേഷണം....

പുതിയ ഇന്ത്യയില്‍ ആരും സുരക്ഷിതരല്ല; നമ്മളെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ആക്രമിക്കാവുന്ന അവസ്ഥ; തുറന്നടിച്ച് സ്വര ഭാസ്കർ

പുതിയ ഇന്ത്യയില്‍ ആരും സുരക്ഷിതരല്ലെന്ന് തുറന്നുപറഞ്ഞ് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. ആശ്രമം വെബ് സീരീസിന്റെ ഷൂട്ടിംഗ് സെറ്റിലെ ബജ്രംഗ്ദള്‍....

വേര്‍പിരിഞ്ഞ ദമ്പതികള്‍ക്ക് മക്കളുടെ വിദ്യാഭ്യാസ ചെലവില്‍ തുല്ല്യ പങ്കാളിത്തം: ബോംബെ ഹൈക്കോടതി

വേര്‍പിരിഞ്ഞ ദമ്പതികള്‍ക്ക് മക്കളുടെ വിദ്യാഭ്യാസ ചെലവില്‍ തുല്യപങ്കാളിത്തം ഉണ്ടെന്ന് കോടതി. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ധര്‍ബാദ് ഐഐടിയില്‍....

കാർഗിലിലെ ദ്രാസിൽ കനത്ത മഞ്ഞുവീഴ്ച; മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർ കുടുങ്ങി

കാർഗിലിലെ ദ്രാസിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടായതിനെത്തുടർന്ന് മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർ കുടുങ്ങി. ശ്രീനഗർ–ലേ ദേശീയപാതയിലെ ദ്രാസിൽ മലയാളി മാധ്യമപ്രവർത്തകനും കോഴിക്കോട് സ്വദേശിയുമായ....

പാകിസ്ഥാനെതിരെയുള്ള മത്സരത്തിൽ ഇന്ത്യ തോറ്റതിനു പിന്നാലെ പഞ്ചാബില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം

ട്വന്റി-20 ലോക കപ്പില്‍ ഇന്ത്യ പാക്കിസ്ഥാനോട് പരാജയപ്പെട്ടതിന് പിന്നാലെ പഞ്ചാബില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം. പാട്യാലയിലെ ഭായ് ഗുര്‍ദാസ്....

മുഖ്യമന്ത്രിക്കെതിരായ ആരോപണം തെറ്റ്; മൗനം പാലിച്ച് മാതൃഭൂമി ദിനപത്രം

സിപിഐഎം കേന്ദ്രകമ്മറ്റിക്കും, മുഖ്യമന്ത്രി പിണറായി വിജയനുമെതിരായ വ്യാജ വാർത്ത തിരുത്താൻ തയ്യാറാകാതെ മാതൃഭൂമി ദിനപത്രം. കീഴ്വഴക്കം ലംഘിച്ചു പി ബി....

ഉത്സവകാലത്ത് ജനങ്ങൾ ജാഗ്രത പാലിക്കണം

ദീപാവലി ഉൾപ്പടെയുള്ള ഉത്സവ സമയത്ത് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആഘോഷങ്ങളിൽ കൊവിഡ് പ്രോട്ടോക്കോളുകൾ ലംഘിക്കരുതെന്നും....

മതത്തെ അപകീർത്തിപ്പെടുത്തി; സീരീസിന്റെ ചിത്രീകരണത്തിനിടെ സംവിധായകന്റെ മുഖത്ത് മഷി എറിഞ്ഞ് ബജ്‌റംഗ്ദള്‍ പ്രവർത്തകർ

ഭോപ്പാലിൽ ചലച്ചിത്ര നിർമ്മാതാവ് പ്രകാശ് ഝാ സംവിധാനം ചെയ്യുന്ന ‘ആശ്രം’ (ആശ്രമം) വെബ് സീരീസിന്റെ ചിത്രീകരണത്തിനിടെ തീവ്ര വലത് ഹിന്ദു....

കശ്മീരിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ച് അമിത് ഷാ

കശ്മീരിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ ത്രിദിന സന്ദർശനം ഇന്ന് അവസാനിക്കും. അതിർത്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സൈനികരുടെ കുടുംബത്തിൻ്റെ കാര്യം....

കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി നവജോത് സിംഗ് സിദ്ദു

കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന് എതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ് പിസിസി അധ്യക്ഷൻ നവജോത് സിംഗ് സിദ്ദു. പഞ്ചാബ് നേരിടുന്ന പ്രശ്നങ്ങൾ....

ആറു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതി പിടിയില്‍

ദില്ലിയില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ പിടികൂടിയതായി പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ്....

മുല്ലപ്പെരിയാർ കേസ് ഇന്ന് സുപ്രീംകോടതിയിൽ

മുല്ലപ്പെരിയാർ വിഷയം ഇന്ന് സുപ്രീംകോടതിയിൽ. മുല്ലപ്പെരിയാറിലെ നിലവിലെ ജലനിരപ്പ് സംസ്ഥാന സർക്കാർ കോടതിയെ അറിയിക്കും. സുപ്രീംകോടതി നിജപ്പെടുത്തിയിരിക്കുന്ന ജലനിരപ്പ് 142....

ആര്യന്‍ ഖാന്‍ കേസ്: സമീര്‍ വാങ്കഡെ ഷാരൂഖ് ഖാനില്‍ നിന്നും പണം തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന് സാക്ഷി

ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനുമായി ബന്ധപ്പെട്ട മയക്ക് മരുന്ന് കേസിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ. കേസിൽ എന്‍.സി.ബി.....

കേന്ദ്രം ഉന്നംവയ്ക്കുന്നത് കേരളത്തെ മാത്രം!!

സംസ്ഥാന സർക്കാരുകളുമായുള്ള സംയുക്ത സംരംഭത്തിൽ മുതൽ മുടക്ക് ലാഭകരമല്ല എന്ന കേന്ദ്രത്തിൻ്റെ നിലപാട് കേരളത്തിൻ്റെ കാര്യത്തിൽ മാത്രമെന്ന് രേഖകൾ. കെ....

സി സി യോഗത്തിൽ മുഖ്യമന്ത്രി കീഴ്വഴക്കം ലംഘിച്ചിട്ടില്ലെന്ന് യെച്ചൂരി; സിപിഐഎം കേന്ദ്രകമ്മറ്റി യോഗം അവസാനിച്ചു

സിപിഐഎം കേന്ദ്രകമ്മറ്റി യോഗം അവസാനിച്ചു. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയം അടുത്ത മാസം ചേരുന്ന പോളിറ്റ് ബ്യുറോ യോഗം....

100 കോടി വാക്‌സിൻ ഡോസുമായി രാജ്യം; ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

100 കോടി വാക്സിൻ ഡോസ് എന്ന അഭിമാന നേട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും മുന്നണി പോരാളികൾക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.....

ദില്ലിയിൽ ആറു വയസുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

ദില്ലിയിൽ ആറു വയസുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ . ഹരിയാനയിലെ റോത്തക്കിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യത്തിൽ നിന്ന് പ്രതിയെ....

ലെഹങ്കയ്ക്കുള്ളില്‍ കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന്; ഒരാൾ പിടിയിൽ

ബംഗളൂരിവില്‍ വസ്ത്രത്തിനുള്ളിലാക്കി കടത്താന്‍ ശ്രമിച്ച മൂന്ന് കിലോ മയക്കുമരുന്ന് പിടികൂടി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. ലെഹങ്കയ്ക്കുള്ളില്‍ കടത്താന്‍ ശ്രമിച്ച മയക്കുമരുന്നാണ്....

‘ശ്രീരാമന്റെ സുഹൃത്തുക്കളല്ലാത്തവര്‍ നിങ്ങളുടെയും സുഹൃത്തുക്കളല്ല’ വർഗീയ പരാമർശവുമായി യോഗി ആദിത്യനാഥ്

ശ്രീരാമന്റെ സുഹൃത്തുക്കളല്ലാത്തവര്‍ നിങ്ങളുടെയും സുഹൃത്തുക്കളല്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപി വിളിച്ചുചേര്‍ത്ത വിശ്വകര്‍മ്മ....

Page 604 of 1339 1 601 602 603 604 605 606 607 1,339