National

രാജ്യത്ത് 16,326 പേര്‍ക്ക് കൂടി കൊവിഡ്

രാജ്യത്ത് 16,326 പേര്‍ക്ക് കൂടി കൊവിഡ്

രാജ്യത്ത് 24 മണിക്കൂറിനിടെ 16,326 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 666 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 233 ദിവസത്തിനിടയിലെ ഏറ്റവും....

പ്രളയ ദുരിതാശ്വാസം; കൂടുതൽ ഭക്ഷ്യധാന്യം വേണമെന്ന് മുഖ്യമന്ത്രി: പീയൂഷ് ഗോയലുമായി ചർച്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രി പീയൂഷ് ഗോയലുമായി ചർച്ച നടത്തി. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഭക്ഷ്യധാന്യം വേണമെന്ന് ആവശ്യപ്പെട്ടു.....

ലഖിംപൂർ കര്‍ഷകഹത്യ; ആശിഷ് മിശ്രയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി അന്വേഷണസംഘം

ലഖിംപൂർ ഖേരി സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ടേനിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി അന്വേഷണസംഘം. രണ്ട്....

ആര്‍ എസ് എസ് ബന്ധമുള്ള വ്യക്തിയുടെയും അംബാനിയുടെയും അഴിമതി പൂഴ്ത്തിവെക്കാൻ കോടികൾ വാഗ്ദാനം ലഭിച്ചു; സത്യപാല്‍ മാലിക്ക്

ആർ എസ് എസ് ബന്ധമുള്ള വ്യക്തിയുടെയും അംബാനിയുടെയും അഴിമതി പൂഴ്ത്തിവെക്കാൻ കോടികൾ വാഗ്ദാനം ലഭിച്ചെന്ന് ജമ്മു കാശ്മീർ മുൻ ഗവർണർ....

ദി വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യ പ്രസിഡന്റ് കെ മാധവനെ ഐ ബി ഡി എഫിന്‍റെ പ്രസിഡന്‍റായി തെരഞ്ഞെടുത്തു

ദി വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യ പ്രസിഡന്റ് കെ മാധവനെ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ്‌ ഡിജിറ്റൽ....

കെ റെയില്‍ പദ്ധതി വേഗത്തിലാക്കണം; കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെ കണ്ട് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നാലു മണിക്കൂര്‍ കൊണ്ട് എത്തിച്ചേരാന്‍ കഴിയുന്ന....

വിവേകിന്റെ മരണം കൊവിഡ് വാക്‌സിന്‍ കാരണമല്ല; റിപ്പോര്‍ട്ട് പുറത്ത്

തമിഴ് നടന്‍ വിവേക് എന്ന വിവേകാനന്ദന്‍ അന്തരിച്ചത് കൊവിഡ് വാക്സിന്‍ മൂലമല്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ മരണത്തിന് കൊവിഡ്....

കെ റെയിൽ പദ്ധതി; മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി. 63941....

മുംബൈയില്‍ വന്‍തീപിടിത്തം; ഒരാള്‍ മരിച്ചു

സൗത്ത് മുംബൈയിലെ ആഡംബര താമസ സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ ഒരാൾ മരണപ്പെട്ടു. 26 പേരെ രക്ഷിക്കാനായി. മുംബൈയിലെ ആഡംബര വണ്‍ അവിഘ്‌ന....

പൂഞ്ച് ജില്ലയിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. നേരത്തെ പൂഞ്ച് ജില്ലയിൽ സൈന്യം നടത്തിയ പരിശോധനയിൽ....

അമിത് ഷാ ഇന്ന് ജമ്മു കശ്മീർ സന്ദർശിക്കും

ജമ്മു കശ്മീരിലുണ്ടായ തുടർച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്മീർ സന്ദർശിക്കും. ഇന്ന് മുതലാണ് ആഭ്യന്തര മന്ത്രിയുടെ....

ഉത്തരാഖണ്ഡിൽ ദുരിതപ്പെയ്ത്ത്; മരിച്ചവരുടെ എണ്ണം 65 ആയി, 10 പേരെ കാണ്മാനില്ല

മഴക്കെടുതിയിൽ ഉത്തരാഖണ്ഡിൽ മരിച്ചവരുടെ എണ്ണം 65 ആയി. 10 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഹിമാചൽ പ്രദേശിലെ ചിത്കുലിലേക്കുള്ള ട്രക്കിങ്ങിൽ കാണാതായ....

ഷാരുഖ് ഖാനെ വേട്ടയാടുന്ന ദേശീയ മാധ്യമങ്ങളെ വിമര്‍ശിച്ച് റാണ അയ്യൂബ്

ആഢംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ മകന്‍ ആര്യന്‍ ഖാനെ കാണാന്‍ ജയിലിലെത്തിയ ബോളിവുഡ് നടന്‍ ഷാരുഖ് ഖാനെ വളഞ്ഞ....

പെട്രോൾ വില വർധനവാണോ പ്രശ്നം? ‘ഒരു ബൈക്കിൽ മൂന്ന് പേർക്ക് സഞ്ചരിക്കാം’ വമ്പൻ ഓഫറുമായി ബി ജെ പി നേതാവ്

പെട്രോൾ വില കുതിച്ചുയരുന്നതിൽ പരാതികൾ ഉയരുന്നതിനിടെ വിവാദ പരാമർശവുമായി അസമിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ. പെട്രോൾ വില 200 എത്തിയാൽ....

പഞ്ചാബ് കോണ്‍ഗ്രസ് ആടിയുലയുന്നു; അമരീന്ദർ സിംഗിനെതിരെ ആഞ്ഞടിച്ച് നവ്ജോത് സിംഗ് സിദ്ദു

പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിനെതിരെ ആഞ്ഞടിച്ച് പിസിസി അധ്യക്ഷൻ നവ്ജോത് സിംഗ് സിദ്ദു രംഗത്ത്. കാർഷിക കരി നിയമങ്ങളുടെ....

കർഷക സമരം കൂടുതൽ ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി സംയുക്ത കിസാൻ മോർച്ച

കർഷക സമരം കൂടുതൽ ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി സംയുക്ത കിസാൻ മോർച്ച. എംപിമാരുടെ വസതികൾക്ക് മുൻപിലേക്ക് സമരം വ്യാപിപ്പിക്കാൻ ആണ് കർഷക....

ധ​ൻ​ബാ​ദില്‍ ജ​ഡ്​​ജിയുടെ കൊലപാതകം; ര​ണ്ടു​പേ​രെ പ്ര​തി ചേ​ർ​ത്ത്​ സി.​ബി.​ഐ കു​റ്റ​പ​ത്രം

പ്ര​ഭാ​ത സവാരിക്കിടെ ധ​ൻ​ബാ​ദ്​ ജ​ഡ്​​ജി ഉ​ത്തം ആ​ന​ന്ദി​നെ ഓ​​ട്ടോ ഇ​ടി​ച്ച്​ വ​ധി​ച്ച സം​ഭ​വത്തി​ൽ ര​ണ്ടു​പേ​രെ പ്ര​തി ചേ​ർ​ത്ത്​ സി.​ബി.​ഐ കു​റ്റ​പ​ത്രം.....

കനത്ത മഴ; ഉത്തരാഖണ്ഡില്‍ മരിച്ചവരുടെ എണ്ണം 64 ആയി

ഉത്തരാഖണ്ഡില്‍ കനത്ത മഴയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 64 ആയി. 19 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഒക്ടോബര്‍ 19ന് നൈനിറ്റാലില്‍....

മധ്യപ്രദേശിൽ വ്യോമ സേന വിമാനം തകർന്ന് വീണു

മധ്യപ്രദേശിലെ ഭിന്ദിൽ വ്യോമ സേനയുടെ വിമാനം തകർന്ന് വീണ് പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ത്യൻ വ്യോമസേനയുടെ മിറാഷ് 2000 ഫൈറ്റർ....

ഷാരൂഖ് ഖാന്റെ വീട്ടില്‍ എന്‍ സി ബി റെയ്ഡ്; നടി അനന്യ പാണ്ഡെയുടെ വീട്ടിലും എന്‍ സി ബി സംഘമെത്തി

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ വീട്ടില്‍ എന്‍ സി ബി റെയ്ഡ്. മുംബൈയിലെ ഷാരൂഖിന്റെ വീടായ മന്നത്തിലാണ് എന്‍ സി....

റോഡുകള്‍ തടഞ്ഞ് കര്‍ഷകര്‍ സമരം ചെയ്യരുതെന്ന് സുപ്രീംകോടതി; മതിയായ ക്രമീകരണങ്ങള്‍ പൊലീസ് ഒരുക്കുന്നില്ല എന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

റോഡുകള്‍ തടഞ്ഞ് കര്‍ഷകര്‍ സമരം ചെയ്യരുത് എന്ന് സുപ്രീം കോടതി. സമരം ചെയ്യാന്‍ അവകാശം ഉണ്ടെന്നും എന്നാല്‍ റോഡുകള്‍ തടഞ്ഞുകൊണ്ട്....

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിറ്റു; രണ്ടു പേര്‍ പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 60,000 രൂപയ്ക്ക് വില്‍പന നടത്തിയ കേസില്‍ ദില്ലി പൊലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ രാജസ്ഥാനില്‍....

Page 605 of 1338 1 602 603 604 605 606 607 608 1,338