National

ആര്യൻ ഖാൻ ഇന്ന് ജയിൽ മോചിതനായേക്കും; പുഞ്ചിരിച്ച് ഷാരൂഖ്

ആര്യൻ ഖാൻ ഇന്ന് ജയിൽ മോചിതനായേക്കും; പുഞ്ചിരിച്ച് ഷാരൂഖ്

മയക്ക് മരുന്ന് കേസിൽ എൻസിബി അറസ്റ്റ് ചെയ്ത് ജയിലിൽ കഴിയുന്ന ആര്യൻ ഖാൻ ഇന്ന് ജയിൽ മോചിതനായേക്കും. മുംബൈ ഹൈക്കോടതി ആര്യൻ ഖാന് ജാമ്യം അനുവദിച്ച വിവരമറിഞ്ഞ....

ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പ്; ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാതെ സുപ്രീംകോടതി

ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാതെ സുപ്രീംകോടതി. എതിര്‍ കക്ഷികള്‍ക്ക് നോട്ടിസ് അയച്ച....

രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നു; പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 104 കോടി 82 ലക്ഷം കവിഞ്ഞു

രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ ദിവസം 14,348 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്, ബുധനാഴ്ച സ്ഥിരീകരിച്ച കേസുകളെക്കാള്‍ 11% കുറവ്....

സാധാരണക്കാര്‍ക്ക് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി; എണ്ണവില നാളെയും വര്‍ധിപ്പിക്കും

സാധാരണക്കാര്‍ക്ക് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി. എണ്ണവില നാളെയും വര്‍ധിപ്പിക്കും. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയും....

ദേശീയ ജനന – മരണ രജിസ്‌റ്റർ അനാവശ്യ നടപടി: സിപിഐ എം പി.ബി

ദേശീയ തലത്തിൽ ജനന – -മരണ രജിസ്‌റ്റർ വിവരശേഖരം തയ്യാറാക്കാൻ ലക്ഷ്യമിട്ട്‌ കൊണ്ടുവരുന്ന നിർദ്ദിഷ്‌ട നിയമഭേദഗതി അധികാരകേന്ദ്രീകരണത്തിനുള്ള അനാവശ്യ നടപടിയാണെന്ന്‌....

ആര്യൻ ഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

ഇരുപത്തിയാറ് ദിവസത്തെ കസ്റ്റഡി വാസത്തിന് ശേഷം താരപുത്രൻ ആര്യൻ ഖാന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്. സെന്‍ട്രല്‍....

ആഡംബര കപ്പലിലെ മയക്കു മരുന്ന് കേസ്; കിരണ്‍ ഗോസാവി അറസ്റ്റില്‍

മുംബൈ ആഡംബര കപ്പലിലെ മയക്കു മരുന്ന് കേസിലെ വിവാദ സാക്ഷിയും സ്വകാര്യ ഡിറ്റക്ടീവുമായ കിരണ്‍ ഗോസാവി അറസ്റ്റില്‍. കിരണ്‍ ഗോസാവി....

നീറ്റ് ഫലം പ്രഖ്യാപിക്കാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് സുപ്രീംകോടതി അനുമതി

നീറ്റ് ഫലം പ്രഖ്യാപിക്കാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് സുപ്രീംകോടതി അനുമതി. ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്....

രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നു; പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 104 കോടി കവിഞ്ഞു

രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ ദിവസം 16156 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത. 733 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. രാജ്യത്ത്....

മുല്ലപ്പെരിയാർ വിഷയം; സുപ്രീംകോടതിയിൽ നിലപാടറിയിച്ച് കേരളം

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിലനിർത്തണമെന്ന മേൽനോട്ട സമിതി ശുപാർശയിൽ കേരളം സുപ്രീംകോടതിയിൽ നിലപാടറിയിച്ചു. ജലനിരപ്പ് 142 അടിയാക്കരുതെന്നും....

ബാ​രാ​മു​ള്ള​യി​ൽ സൈ​ന്യം ഭീ​ക​ര​നെ വ​ധി​ച്ചു

ജ​മ്മു കാ​ഷ്മീ​രി​ലെ ബാ​രാ​മു​ള്ള​യി​ൽ സൈ​ന്യം ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു. സു​ര​ക്ഷാ​സേ​ന​യ്ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ ഭീ​ക​ര​നെ​യാ​ണ് വ​ധി​ച്ച​ത്. കു​ൽ​ഗാം സ്വ​ദേ​ശി....

കോൺഗ്രസ് നേതൃത്വത്തെ കടന്നാക്രമിച്ച് അമരീന്ദർ സിംഗ്

പുതിയ പാർട്ടി പ്രഖ്യാപിക്കാനുള്ള നീക്കത്തിനിടെ കോൺഗ്രസ് നേതൃത്വത്തെ കടന്നാക്രമിച്ച് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. പഞ്ചാബ് നേരിട്ടുകൊണ്ടിരിക്കുന്ന സുരക്ഷാ....

ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

മുംബൈ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ, നടന്‍ ഷാറൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് വീണ്ടും....

മുല്ലപ്പെരിയാർ അണക്കെട്ട് മറ്റന്നാള്‍ തുറക്കും

മുല്ലപ്പെരിയാർ ഡാം മറ്റന്നാൾ രാവിലെ തുറക്കും. മന്ത്രി റോഷി അഗസ്റ്റിൻ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജലനിരപ്പ് താഴ്ന്നെങ്കിൽ....

ആര്യൻ ഖാന് ഇന്നും ജാമ്യമില്ല; വാദം നാളെയും തുടരും

ആഡംബര കപ്പലിലെ മയക്കുമരുന്ന്​ പാർട്ടി കേസിൽ ഷാരൂഖ് ഖാൻറെ മകൻ ആര്യൻ ഖാന് ഇന്നും ജാമ്യമില്ല. മുംബൈ ഹൈക്കോടതിയിൽ ജാമ്യാപേക്ഷയിൽ....

പെഗാസസ്: സുപ്രീം കോടതി വിധി കേന്ദ്ര സർക്കാരിന്റെ ധാർഷ്ട്യത്തിനേറ്റ പ്രഹരം: എളമരം കരീം എംപി

പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി കേന്ദ്ര സർക്കാരിന്റെ ധാർഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണെന്ന് സിപിഐഎം രാജ്യസഭാ....

മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ അതിപ്രധാനം; സുപ്രീംകോടതി

മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ അതിപ്രധാനമെന്ന് സുപ്രീംകോടതി. സുരക്ഷയുടെ കാര്യത്തിൽ 2006 ൽ നിന്ന് ഒരുപാടുകാര്യങ്ങൾ 2021 ൽ മാറിയിട്ടുണ്ടാകുമെന്ന് പറഞ്ഞ....

പെഗാസസ്; വിധി നിര്‍ണായക ചുവടുവയ്പ്പെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ

പെഗാസസ് സുപ്രീംകോടതി വിധി നിർണായക ചുവടുവെപ്പെന്നു സി പി ഐ എം പൊളിറ്റ് ബ്യൂറോ. സർക്കാർ ഏജൻസി പെഗാസസ് സ്പൈവെയർ....

പെഗാസസ് വിധി; സ്വാഗതം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികളും ഹര്‍ജിക്കാരും

പെഗാസസ് വിധി സ്വാഗതം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികളും ഹര്‍ജിക്കാരും. കേന്ദ്ര സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്ന പൊതു അഭിപ്രായമാണ് പ്രതിപക്ഷ നേതാക്കളും ഹര്‍ജിക്കാരും....

അമരീന്ദർ സിങ്ങ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നു; പേരും ചിഹ്നവും ഉടൻ പ്രഖ്യാപിക്കും

പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ക്യാപ്റ്റൻ അമരീന്ദർ സിങ്ങ്. പാർട്ടിയുടെ പേരും ചിഹ്നവും ഉടൻ പ്രഖ്യാപിക്കുമെന്ന് ക്യാപ്റ്റൻ അറിയിച്ചു. തെരഞ്ഞെടുപ്പ്....

കേരളത്തിലെ വികസന പദ്ധതികൾക്ക് കേന്ദ്ര മന്ത്രിയുടെ പൂർണ പിന്തുണ: മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിലെ വികസന പദ്ധതികൾക്ക് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പൂർണ പിന്തുണ നൽകിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. നിതിൻ ഗഡ്കരിയുമായി....

ആ കള്ളക്കളിയൊന്നും സുപ്രീം കോടതിയിൽ നടക്കില്ല എന്നതാണ് ഇന്നത്തെ വിധിയിൽ നിന്നും ഭരണകൂടം മനസിലാക്കേണ്ടത്:ജോൺ ബ്രിട്ടാസ് എം പി

ആ കള്ളക്കളിയൊന്നും സുപ്രീം കോടതിയിൽ നടക്കില്ല എന്നതാണ് ഇന്നത്തെ വിധിയിൽ നിന്നും ഭരണകൂടം മനസിലാക്കേണ്ടത് എന്ന് ജോൺ ബ്രിട്ടാസ് എം....

Page 610 of 1347 1 607 608 609 610 611 612 613 1,347