National

13 ഹൈക്കോടതികളിൽ പുതിയ ചീഫ് ജസ്റ്റിസുമാർ; സുപ്രീം കോടതി കൊളീജിയം ശുപാർശ പുറത്ത്

13 ഹൈക്കോടതികളിൽ പുതിയ ചീഫ് ജസ്റ്റിസുമാർ; സുപ്രീം കോടതി കൊളീജിയം ശുപാർശ പുറത്ത്

സുപ്രീം കോടതി കൊളീജിയം ശുപാർശ പുറത്ത്. എട്ട് ഹൈക്കോടതി ജഡ്ജിമാർക്ക് ചീഫ് ജസ്റ്റിസുമാരായി സ്ഥാനക്കയറ്റം, അഞ്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്ക് സ്ഥലംമാറ്റത്തിനും ശുപാർശ. കൽക്കട്ട ഹൈക്കോടതി ആക്ടിങ്....

അമരീന്ദറിനെ മാറ്റിയത് രാഹുലിന്റെ ഇടപെടലോടെയെന്ന് സൂചന; കോൺഗ്രസ് അധ്യക്ഷനാകാനുള്ള അണിയറ നീക്കങ്ങൾ ശക്തം

കോൺഗ്രസ് അധ്യക്ഷനാകാനുള്ള അണിയറ നീക്കങ്ങൾ ശക്തമാക്കി രാഹുൽ ഗാന്ധി. അമരീന്ദർ സിംഗിനെ മാറ്റിയത് രാഹുൽ ഗാന്ധിയുടെ ഇടപെടലോടെയെന്ന് സൂചന. രാജസ്ഥാനിലും,....

നരേന്ദ്ര ഗിരിയുടെ മരണം; അനുയായിക്കെതിരെ പൊലീസ് കേസെടുത്തു

അഖില ഭാരതീയ അഖാഡ പരിഷത്ത് അധ്യക്ഷൻ മഹന്ത് നരേന്ദ്ര ഗിരി മഹാരാജ് മരിച്ചതിൽ യുപി പൊലീസ് കേസെടുത്തു. അനുയായി ആനന്ദ്....

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; കഴിഞ്ഞ ദിവസം 26115 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 26,115 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.....

കരുത്തോടെ കർഷകർ; ഭാരത് ബന്ദിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

കർഷകർ പ്രഖ്യാപിച്ച ഭാരത് ബന്ദിന്റെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. ഈ മാസം ഇരുപത്തി ഏഴിനാണ് ഭാരത് ബന്ദ്. രാജ്യവ്യാപകമായി സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച്....

കാമുകനൊപ്പം ചേർന്ന് യുവതി ഭർത്താവിനെ കൊലപ്പെടുത്തി

കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി യുവതി. മൃതദേഹം പല ഭാ​ഗങ്ങളാക്കുകയും ശേഷം രാസവസ്തു ഒഴിച്ച് നശിപ്പിക്കാനുമായിരുന്നു ഇവരുടെ നീക്കം. എന്നാൽ....

രണ്ട് മാസത്തെ ജയില്‍വാസത്തിനൊടുവിൽ രാജ് കുന്ദ്രക്ക് ജാമ്യം

നീലച്ചിത്ര നിര്‍മാണ കേസില്‍ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രക്ക് ജാമ്യം. രണ്ട് മാസത്തെ ജയില്‍വാസത്തിനൊടുവിലാണ് ജാമ്യം ലഭിച്ചത്. അരലക്ഷം രൂപ....

പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി വനിതാ കമ്മീഷൻ

പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചരൺജിത്ത് സിങ് ചന്നിക്കെതിരെ രൂക്ഷ വിമർശനവുമായി വനിതാ കമ്മീഷൻ രംഗത്തെത്തി. ചരൺജിത്ത് സിങ് ചന്നിക്കെതിരെ....

ഒക്ടോബറോടെ വീണ്ടും വാക്‌സിൻ കയറ്റുമതി ആരംഭിക്കുമെന്ന് കേന്ദ്രം

കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് നിർത്തിവെച്ച വാക്സിൻ കയറ്റുമതി ഇന്ത്യ പുനരാരംഭിക്കുന്നു. രാജ്യത്ത് പല സംസ്ഥാനങ്ങളിലും വാക്‌സിൻ ക്ഷാമം രൂക്ഷമായിരിക്കെയാണ്....

ബാലവിവാഹം; നിയമ ഭേദഗതി ബിൽ പാസാക്കി രാജസ്ഥാൻ

ബാലവിവാഹത്തെ അനുകൂലിച്ച് കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ സർക്കാർ. ഇത് സംബന്ധിക്കുന്ന നിയമ ഭേദഗതി ബിൽ വെള്ളിയാഴ്ച രാജസ്ഥാൻ നിയമ സഭ....

ഛത്തീസ്ഗഡിൽ മുഖ്യമന്ത്രിക്കസേരയെ ചൊല്ലി വടംവലി; രാജി ഭീഷണി മുഴക്കി ടി എസ് സിംഗ് ദേവ്

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിനെ മാറ്റണമെന്ന ആവശ്യം കൂടുതൽ ശക്തമാകുന്നതിനിടെ അടുത്ത മുഖ്യമന്ത്രിയാകേണ്ട ആരോഗ്യ മന്ത്രി ടിഎസ് സിങ് ദേവ്....

നീറ്റ് പരീക്ഷ മാനദണ്ഡങ്ങൾ മാറ്റിയ സംഭവം; കേന്ദ്ര സർക്കാരിനും നാഷണൽ മെഡിക്കൽ കൗൺസിലിനും സുപ്രീം കോടതി നോട്ടീസ്

നീറ്റ് പിജി പരീക്ഷ മാനദണ്ഡങ്ങൾ മാറ്റിയ സംഭവത്തിൽ കേന്ദ്ര സർക്കാരിനും നാഷണൽ മെഡിക്കൽ കൗൺസിലിനും സുപ്രീം കോടതി നോട്ടീസ് അയച്ചു.....

പഞ്ചാബ് മുഖ്യമന്ത്രിയായി ചരൺജിത് സിംഗ് ചന്നി ചുതലയേറ്റു; ചടങ്ങ് ബഹിഷ്കരിച്ച് അമരീന്ദർ സിം​ഗ്

പഞ്ചാബിൻ്റെ പതിനാറാമത് മുഖ്യമന്ത്രിയായി ചരൺജിത് സിംഗ് ചന്നി ചുമതലയേറ്റു. ഗവർണ്ണർ ബൻവാരിലാൽ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുൻ....

തന്‍റെ പേര്​ ഉപയോഗിക്കുന്നത്​ വിലക്കണം; മാതാപിതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ കോടതിയെ സമീപിച്ച് വിജയ്

പൊതുജനങ്ങളെ സംഘടിപ്പിക്കു​ന്നതിനോ സമ്മേളനങ്ങൾ നടത്തുന്നതിനോ തൻറെ പേര്​ ഉപയോഗിക്കുന്നത്​ വിലക്കണമെന്നാവശ്യപ്പെട്ട്​ തമിഴ്​ സൂപ്പർ താരം വിജയ്​ കോടതിയെ സമീപിച്ചു. മാതാപിതാക്കൾ....

ഐ എസ് ആര്‍ ഒ ഗൂഢാലോചന കേസ്; പ്രതികളുടെ മുൻകൂർ ജാമ്യത്തെ എതിർത്ത് സി ബി ഐ സുപ്രീം കോടതിയിൽ

ഐ എസ് ആര്‍ ഒ ഗൂഢാലോചന കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യത്തെ എതിർത്ത് സി ബി ഐ സുപ്രീം കോടതിയിൽ....

റെയിൽവേയിൽ സ്വകാര്യവൽക്കരണം അതിവേഗമാക്കാൻ പുതിയ പരിഷ്ക്കരണങ്ങളുമായി കേന്ദ്രം

റെയിൽവേയിൽ സ്വകാര്യവൽക്കരണം അതിവേഗമാക്കാൻ പുതിയ പരിഷ്ക്കരണങ്ങളുമായി മോദി സർക്കാർ. റെയിൽവേ സ്ഥാപനങ്ങൾ രണ്ട് കമ്പനികൾ ആക്കുന്നതുൾപ്പെടെയുള്ള ശുപാർശകളാണ് നടപ്പാക്കാൻ പോകുന്നത്.....

തെരഞ്ഞെടുപ്പ് അക്രമം; പശ്ചിമ ബംഗാൾ സർക്കാരിന്‍റെ ഹർജി ഇന്ന് സുപ്രീംകോടതിയില്‍

തെരഞ്ഞെടുപ്പ് അക്രമങ്ങളിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കൽക്കട്ട ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് പശ്ചിമ ബംഗാൾ സർക്കാർ സമർപ്പിച്ച ഹർജി....

പ്രഭാവർമ്മയുടെ കൃതികളുടെ ഇംഗ്ലീഷ് പരിഭാഷ പ്രകാശനം ചെയ്തു

പ്രഭാവർമ്മയുടെ കൃതികളുടെ ഇംഗ്ലീഷ് പരിഭാഷ പ്രകാശനം ചെയ്തു. ശ്യാമമാധവം,കനൽച്ചിലമ്പ് എന്നീ കൃതികളുടെ ഇംഗ്ലീഷ് പരിഭാഷ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ്....

കൊവിഡ് ബൂസ്റ്റർ ഡോസ് എടുക്കേണ്ട ആവശ്യമില്ലെന്ന് ആരോ​ഗ്യ വിദഗ്ധർ

രാജ്യത്ത് നിലവിൽ കൊവിഡ് ബൂസ്റ്റർ ഡോസ് എടുക്കേണ്ട ആവശ്യമില്ലെന്ന് ആരോ​ഗ്യ വിദഗ്ധർ വ്യക്തമാക്കി . കൊവിഡ് വാക്സിന്റെ ആദ്യ ഡോസ്....

അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കും വിരാമം; പഞ്ചാബ് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്ന്

പഞ്ചാബ് മുഖ്യമന്ത്രിയായി ചരൺജിത് സിംഗ് ചന്നി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഏറെനീണ്ട ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും ഒടുവിലാണ് ചരൺജിത്ത് സിങ് ചന്നി....

സിപിഐഎം ത്രിപുര സംസ്ഥാന കമ്മിറ്റി സെക്രട്ടറിയുടെ ചുമതല ജിതേന്ദ്ര ചൗധരിക്ക്

സിപിഐ എം ത്രിപുര സംസ്ഥാന കമ്മിറ്റി സെക്രട്ടറിയുടെ ചുമതല ജിതേന്ദ്ര ചൗധരിക്ക്. സംസ്ഥാന കമ്മിറ്റി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. 63കാരനായ....

പഞ്ചാബ്‌ മുഖ്യമന്ത്രിയെ മാറ്റിയതിന് പിന്നാലെ ഛത്തീസ്ഗഡിലും മുഖ്യമന്ത്രിക്കസേരയെ ചൊല്ലി വടംവലി

പഞ്ചാബ്‌ മുഖ്യമന്ത്രിയെ മാറ്റിയത്തിന് പിന്നാലെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിനെ മാറ്റണമെന്ന ആവശ്യം കൂടുതൽ ശക്തമാകുന്നു.എംഎൽഎമാരെ അണിനിരത്തി നീക്കത്തെ ചെറുക്കാനാണ്....

Page 634 of 1347 1 631 632 633 634 635 636 637 1,347