National

പാമ്പുകള്‍ക്ക് രാഖികെട്ടി രക്ഷാബന്ധന്‍ ആഘോഷം..കടിയേറ്റ് യുവാവിന് ദാരുണാന്ത്യം.. വീഡിയോ..

പാമ്പുകള്‍ക്ക് രാഖികെട്ടി രക്ഷാബന്ധന്‍ ആഘോഷം..കടിയേറ്റ് യുവാവിന് ദാരുണാന്ത്യം.. വീഡിയോ..

മൂര്‍ഖന്‍ പാമ്പുകള്‍ക്ക് രാഖികെട്ടിക്കൊടുത്ത യുവാവിന് പാമ്പ്കടിയേറ്റ് ദാരുണാന്ത്യം. രക്ഷാബന്ധന്‍ ആഘോഷത്ചതിനിടെയാണ് സംഭവം. ബിഹാര്‍ സ്വദേശിയായ മന്‍മോഹന്‍ എന്ന യുവാവാണ് പാമ്പുകളുടെ വാലില്‍ രാഖികെട്ടിക്കൊടുക്കുന്നതിനിടെ കടിയേറ്റ് മരിച്ചത്. രണ്ട്....

ലോക്കല്‍ ട്രെയിനുകളുടെ വേഗം കൂട്ടാന്‍ റെയില്‍വെ

ലോക്കല്‍ ട്രെയിനുകളുടെ വേഗംകൂട്ടാന്‍ റെയില്‍വെ പദ്ധതി തയ്യാറാക്കുന്നു. കൊവിഡ് വ്യാപനം കുറയുന്ന മുറയ്ക്ക് തീവണ്ടികള്‍ ഓടിത്തുടങ്ങുമ്പോള്‍ വേഗംകൂട്ടാനാണ് പദ്ധതി. നിലവില്‍....

‘ഓപ്പറേഷന്‍ ദേവീശക്തി’; അഫ്ഗാന്‍ ദൗത്യത്തിന് പേര് നല്‍കി ഇന്ത്യ

താലിബാന്‍ നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഴെിപ്പിക്കല്‍ പുരോഗമിക്കുന്നു. ‘ഓപ്പറേഷന്‍ ദേവീശക്തി’ എന്നാണ് രക്ഷാദൗത്യത്തിന് ഇന്ത്യ നല്‍കിയിരിക്കുന്ന പേര്.....

എം ആർ എൻ എ വാക്സിന്റെ ആദ്യഘട്ട ട്രയൽ വിജയകരം

ജെന്നോവ ബയോഫാർമസ്യൂട്ടിക്കലിന്റെ എം ആർ എൻ എ വാക്സിന്റെ ആദ്യഘട്ട ട്രയൽ വിജയകരമെന്ന് വിദഗ്ദ സമിതി. രണ്ട് , മൂന്ന്....

പഞ്ചാബ് കോൺഗ്രസിൽ പോര് മുറുകുന്നു; അമരീന്ദർ സിങ്ങിനെ മാറ്റാതെ പാര്‍ട്ടി രക്ഷപ്പെടില്ലെന്ന് മന്ത്രിമാര്‍

പഞ്ചാബ് കോൺഗ്രസിൽ തർക്കം തുടരുന്നു. മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെ മാറ്റണമെന്ന് മന്ത്രിമാർ ഉൾപ്പെടെ ഒരു വിഭാഗം ആവശ്യപ്പെട്ടു. 3 മന്ത്രിമാരും,....

ഉദ്ധവ് താക്കറെയ്‌ക്കെതിരായ വിവാദ പരാമര്‍ശം; കേന്ദ്രമന്ത്രി നാരായണ്‍ റാണെ അറസ്റ്റില്‍

കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരായ വിവാദ പരാമര്‍ശങ്ങളെത്തുടര്‍ന്നാണ് റാണെയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.....

തമിഴ്‌നാട് തീരത്ത് കടലിനടിയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തി

തമിഴ്നാട് തീരത്ത് കടലിനടിയില്‍ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ബംഗാള്‍ ഉള്‍ക്കടലിലാണ് അനുഭവപ്പെട്ടത്.....

ഉദ്ധവിന്റെ കരണത്തടിക്കണമെന്ന് കേന്ദ്രമന്ത്രി; റാണെയ്ക്കെതിരെ അറസ്റ്റ് വാറന്റ്

മഹാരാഷ്ട്രയില്‍ ശിവസേന – ബി ജെ പി സംഘര്‍ഷം. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ മുഖത്തടിക്കണമായിരുന്നു എന്ന കേന്ദ്രമന്ത്രി നാരായണ്‍ റാണെയുടെ....

പൊലീസ് സേനയില്‍ താടി വളര്‍ത്തുന്നത് ഭരണഘടനാ അവകാശമായി കണക്കാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

താടി വയ്ക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസുകാരന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി. പൊലീസ് സേനയില്‍ താടി വളര്‍ത്തുന്നത് ഭരണഘടനാപരമായ....

ഓംചേരി എന്‍.എന്‍. പിള്ളക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം

പ്രഫ. ഓംചേരി എന്‍.എന്‍. പിള്ളക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം. ആകസ്മികം എന്ന ഓര്‍മക്കുറിപ്പുകള്‍ക്കാണ് പുരസ്‌ക്കാരം. ഒരുലക്ഷം രൂപയും മംഗളപത്രവും....

മിയാപൂര്‍ കൂട്ടബലാത്സംഗക്കേസ്; ആറുപ്രതികള്‍ക്ക് ജീവപര്യന്തം

മിയാപൂര്‍ കൂട്ടബലാത്സംഗക്കേസിലെ ആറു പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷയും 20,000 രൂപ പിഴയും വിധിച്ച് കോടതി. കേസിലെ മറ്റൊരു പ്രതിയുടെ വിചാരണ....

കൊവിഡ്: മൂന്നാം തരംഗത്തിന് സാധ്യത; ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി

രാജ്യത്ത് ഒക്ടോബറില്‍ മൂന്നാം തരംഗത്തിന് സാധ്യതയെന്ന വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.....

കൊവിഷീല്‍ഡ് വാക്‌സിന് 84 ദിവസത്തെ ഇടവേള എന്തിന്? കേന്ദ്രം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

കൊവിഷീല്‍ഡ് വാക്‌സിന് 84 ദിവസത്തെ ഇടവേള എന്തിനെന്നും ഇതില്‍ കേന്ദ്ര സര്‍ക്കര്‍ വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി. നിര്‍ദിഷ്ട സമയപരിധിക്ക് മുന്‍പ്....

രാജ്യത്ത് രണ്ടാം ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ ഇനിയും ഒന്നരക്കോടിയിലധികം ആളുകളുണ്ടെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയില്‍ ഇതുവരെ ചുരുങ്ങിയത് 1.6 കോടിയിലധികം ആളുകള്‍ രണ്ടാം ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് വാക്സിന്‍ ക്ഷാമമുണ്ടെന്നതിന്റെ....

രാജ്യത്തെ ആറ് ലക്ഷം കോടിയുടെ ആസ്തി വില്‍പനയ്ക്ക് വച്ച് കേന്ദ്രം

കൊവിഡ് വ്യാപനത്തിനിടെ പൊതു ആസ്തി വിറ്റഴിക്കല്‍ തീവ്രമാക്കി മോദി സര്‍ക്കാര്‍. രാജ്യത്തെ ആറ് ലക്ഷം കോടിയുടെ ആസ്തി വില്‍ക്കാനൊരുങ്ങുകയാണ് കേന്ദ്ര....

രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയുംകൊണ്ട് അമ്മ ട്രെയിനില്‍ നിന്നും ചാടിമരിച്ചു

രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയുംകൊണ്ട് അമ്മ ട്രെയിനില്‍ നിന്നും ചാടിമരിച്ചു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ ശ്രീകലഹസ്തിയിലാണ് ഞെട്ടിക്കുന്ന സംഭവം. ചന്ദന....

വാക്സിന്‍ സ്ലോട്ട് ബുക്കിങ് ഇനി വാട്ട്‌സ്ആപ്പിലൂടെയും

കൊവിഡ് വാക്‌സിന്‍ സ്ലോട്ടുകള്‍ ഇനി മുതല്‍ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാന്‍ സാധിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മണ്ഡവ്യ. ഇതിനായി....

കാസര്‍ഗോഡ് സ്വദേശിനിയെയുള്‍പ്പെടെ 78 പേരെ അഫ്ഗാനില്‍ നിന്നും ദില്ലിയിലെത്തിച്ചു

കാസര്‍ഗോഡ് സ്വദേശിനിയായ സിസ്റ്റര്‍ തെരേസ ക്രാസ്തയുള്‍പ്പെടെ 78 പേരെ അഫ്ഗാനിസ്ഥാനില്‍ നിന്നും ദില്ലിയിലെത്തിച്ചു. കാബൂളില്‍ നിന്ന് വ്യോമസേന വിമാനത്തില്‍ താജിക്കിസ്ഥാനില്‍....

ജി23 നേതാക്കളെ വിമര്‍ശിച്ച് മല്ലികാർജ്ജുൻ ഖാര്‍ഗെ; മറുപടിയുമായി കപില്‍ സിബലും ശശി തരൂരും

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ജി23 നേതാക്കളെ വിമര്‍ശിച്ച് മല്ലികാർജ്ജുൻ ഖാര്‍ഗെ രംഗത്തെത്തി. കൊവിഡ് സമയത്ത് നേതാക്കള്‍ എവിടെ ആരുന്നെന്നും പാര്‍ട്ടിയെ നശിപ്പിക്കരുതെന്നും....

അഞ്ച് വനിതാ ഉദ്യോഗസ്ഥർക്ക് കേണൽ പദവിയിലേക്ക് സ്ഥാനക്കയറ്റം

സൈന്യത്തില്‍ കാല്‍ നൂറ്റാണ്ടിലേറെ സേവനം പൂര്‍ത്തിയാക്കിയ അഞ്ച് വനിതാ ഓഫീസർമാർക്ക് കേണൽ പദവി നൽകി സൈന്യം. 26 വര്‍ഷം സേവനം....

എന്താണ് ഗോള്‍ഡന്‍ വിസ? ആര്‍ക്കൊക്കെയാണ് ഇത് ലഭിക്കുക?

മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യു എ ഇ ഗോള്‍ഡന്‍ വിസ ലഭിച്ചത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. അബുദാബി....

ആശ്വാസമായി രാജ്യത്തേ കൊവിഡ് കേസുകള്‍ കുറയുന്നു

ആശ്വാസമായി രാജ്യത്തേ കൊവിഡ് കേസുകള്‍ കുറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 25,467 പേര്‍ക്കാണ്....

Page 637 of 1334 1 634 635 636 637 638 639 640 1,334