National

ലക്ഷദ്വീപില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പിജി കോഴ്‌സുകളും അറബിക് ഡിഗ്രി കോഴ്‌സും നിര്‍ത്തലാക്കി അഡ്മിനിസ്‌ട്രേറ്റര്‍

ലക്ഷദ്വീപില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പിജി കോഴ്‌സുകളും അറബിക് ഡിഗ്രി കോഴ്‌സും നിര്‍ത്തലാക്കി അഡ്മിനിസ്‌ട്രേറ്റര്‍

ലക്ഷദ്വീപില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പിജി കോഴ്‌സുകളും അറബിക് ഡിഗ്രി കോഴ്‌സും നിര്‍ത്തലാക്കി അഡ്മിനിസ്‌ട്രേറ്റര്‍. ഉന്നത വിദ്യാഭ്യാസ മേഖലയെ കാവി വല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് എസ് എഫ് ഐ.....

വീണ്ടും തട്ടിപ്പ്; നടി ലീന മരിയ പോളിനെ ഇ ഡി മണിക്കൂറുകളോളം ചോദ്യം ചെയ്തു

വീണ്ടും തട്ടിപ്പുമായി നടി ലീന മരിയ പോളും കൂട്ടാളിയും. പത്ത് ആഡംബര കാറുകളാണ് ലീനയുടെ കൂട്ടാളിയുടെ ചെന്നൈയിലെ വീട്ടില്‍ നിന്ന്....

മലബാര്‍ കലാപത്തില്‍ പങ്കെടുത്തവരെ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം കത്തിപ്പടരുന്നു

മലബാര്‍ കലാപത്തില്‍ പങ്കെടുത്തവരെ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി,....

ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക സംബന്ധിച്ച തുടര്‍ ചര്‍ച്ച; കെ സുധാകരന്‍ ഇന്ന് ദില്ലിയിലേക്ക്

ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക സംബന്ധിച്ച തുടര്‍ ചര്‍ച്ചകള്‍ക്ക് കെ സുധാകരന്‍ ഇന്ന് ദില്ലിക്ക് പോകും. കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍....

കര്‍ണാടകത്തിലും 
സ്‌കൂളുകൾ തുറക്കുന്നു

മിസോറാമിന് പിന്നാലെ കർണാടകത്തിലും സ്‌കൂളുകൾ തുറക്കുന്നു. രോഗസ്ഥിരീകരണ നിരക്ക്‌ രണ്ട്‌ ശതമാനത്തിൽ താഴെയുള്ള ജില്ലകളിൽ ഒമ്പതുമുതൽ 12 വരെ ക്ലാസുകൾ....

മധ്യപ്രദേശില്‍ ആള്‍ക്കൂട്ട ആക്രമണം; മൂന്ന് പേർ അറസ്റ്റിൽ

മധ്യപ്രദേശില്‍ വീണ്ടും ആള്‍ക്കൂട്ട ആക്രമണം. 25 വയസുകാരനായ തസ്ലീം ആണ് ഞായറാഴ്ച ഇന്‍ഡോറിലെ ബന്‍ഗങ്കയില്‍ ഒരുകൂട്ടം ആളുകളുടെ അക്രമത്തിനിരയായത്. വള....

കർണാടകയിൽ സ്‌കൂളുകളും, പ്രീ യൂണിവേഴ്സിറ്റി കോളേജുകളും ഇന്ന് തുറന്നു

കർണ്ണാടകയിൽ സ്‌കൂളുകളും പ്രീ യൂണിവേഴ്‌സിറ്റി കോളേജുകളും ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചു. കർണ്ണാടകയിൽ കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ്....

നടന്‍ അമിതാഭ് ബച്ചന്‍റെ റോള്‍സ് റോയിസ് കാര്‍ പിടിച്ചെടുത്തു

നടന്‍ അമിതാഭ് ബച്ചന്റെ പേരിലുള്ള ആഡംബര കാര്‍ കര്‍ണാടക മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ പിടിച്ചെടുത്തു. നികുതി അടക്കാത്തതിനെത്തുടർന്ന് മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള....

കര്‍ഷകര്‍ക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ടെന്ന് സുപ്രീംകോടതി

കര്‍ഷകര്‍ക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ടെന്നും പക്ഷെ ഗതാഗതം തടസപ്പെടുത്താന്‍ പാടില്ലെന്നും സുപ്രീംകോടതി. അതിർഥിയിലെ ഗതാഗത പ്രശ്‌നങ്ങൾ കേന്ദ്ര – യുപി....

കല്യാൺ സിങ്ങിന്റെ സംസ്‍കാരം; ദേശീയപതാകയ്ക്ക് മുകളില്‍ പാർട്ടി 
കൊടി വിരിച്ച് ബി ജെ പി

അന്തരിച്ച മുൻ ഉത്തർ പ്രദേശ് മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ കല്യാൺസിങ്ങിന്റെ ‌സംസ്കാരച്ചടങ്ങിനിടെ ദേശീയപതാകയെ അപമാനിച്ച് പാർട്ടി കൊടി....

വാരിയംകുന്നത്തുൾപ്പെടെ 387 മലബാര്‍ കലാപ നേതാക്കളെ നീക്കം ചെയ്യാൻ ശുപാർശ

ഇന്ത്യയുടെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ തുടങ്ങി 387 മലബാര്‍ കലാപ നേതാക്കളെ....

ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനവിലക്ക് നീക്കി ഒമാന്‍; നിബന്ധനകള്‍ ഇങ്ങനെ

ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനവിലക്ക് ഒമാന്‍ നീക്കി. രണ്ട് ഡോസ് വാക്‌സിനുമെടുത്തവര്‍ക്ക് സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒമാനില്‍  തിരിച്ചെത്താം. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ്....

കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിച്ചു

അഫ്‌ഗാൻ സംഭവവികാസങ്ങൾ സംബന്ധിച്ച് വിശദീകരിക്കുന്നതിന് കേന്ദ്ര സർക്കാർ പാർലമെന്ററി കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരമാണ്....

മുംബൈയിൽ സ്ത്രീയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ

മുംബൈയിലെ മാങ്കുര്‍ദില്‍ സ്ത്രീയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ഓവുചാലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വഴിയാത്രക്കാരാണ് സാക്കിര്‍ ഹുസൈന്‍ നഗറിലെ ഓവുചാലില്‍....

ജാതി സെന്‍സസ്; ബിഹാര്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള 11 അംഗ സംഘം പ്രധാനമന്ത്രിയെ കണ്ടു

ജാതി സെന്‍സസ് ആവശ്യപ്പെട്ട് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, പ്രതിപക്ഷനേതാവ് തേജസ്വി യാദവ് ഉള്‍പ്പെടെയുള്ള 11 അംഗ സംഘം പ്രധാനമന്ത്രിയെ....

‘അഫ്ഗാൻ അഭയാർത്ഥികളെ കൈവെടിയരുത്’; ദില്ലി യുഎൻ ഹൈക്കമ്മീഷന് മുന്നിൽ അഫ്ഗാൻ പൗരന്മാരുടെ പ്രതിഷേധം

ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥികൾക്കായുള്ള ദില്ലിയിലെ ഹൈക്കമ്മീഷന് മുന്നിൽ അഫ്ഗാൻ പൗരന്മാരുടെ പ്രതിഷേധം. അഫ്ഗാൻ അഭയാർത്ഥികളെ കൈവെടിയരുതെന്നും സഹായിക്കണമെന്നുമാവശ്യപ്പെട്ടാണ് പ്രതിഷേധം. അഫ്ഗാൻ പതാകയും....

അഫ്ഗാനിസ്ഥാനില്‍ നിന്നും കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു

അഫ്ഗാനിസ്ഥാനില്‍ നിന്നും കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. കാബൂളില്‍ നിന്ന് ദോഹ വഴി 146 പേരെ കൂടി ഇന്ത്യയിലെത്തിച്ചു. കൂടുതല്‍ ഇന്ത്യക്കാരെ....

അര്‍ണാബിന് നിയമം ബാധകമല്ലേ? താലിബാന് പിന്തുണ പ്രഖ്യാപിച്ച റിപ്പബ്ലിക് ടി വി നിലപാടിനെതിരെ പ്രതിഷേധം ശക്തം

റിപ്പബ്ലിക് ടി വിയ്ക്കും അര്‍ണാബ് ഗോസ്വാമിക്കുമെതിരെ കേസ് എടുക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്ന്‍. താലിബാന് പിന്തുണ അര്‍പ്പിച്ചുകൊണ്ടുള്ള ഹാഷ് ടാഗ്....

ജമ്മുവിൽ വീണ്ടും ഡ്രോൺ സാന്നിധ്യം; ബിഎസ്എഫ് വെടിവച്ചു

ജമ്മു കശ്മീരിലെ അന്തരാഷ്ട്ര അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം. അർണിയ സെക്ടറിലാണ് ഡ്രോൺ കണ്ടെത്തിയത്. ഡ്രോണിന് നേരെ ബിഎസ്എഫ് വെടിവച്ചു.....

രാജ്യത്ത് ഒക്ടോബറിൽ മൂന്നാം തരംഗത്തിന് സാധ്യത; കൂടുതൽ ജാഗ്രത വേണമെന്ന് വിദ്ഗധ സമിതി റിപ്പോർട്ട്

ഇന്ത്യയിൽ ഒക്ടോബറിൽ മൂന്നാം തരംഗത്തിന് സാധ്യതയെന്ന് നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെൻ്റിൻ്റെ വിദ്ഗധ സമിതി റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര....

കര്‍ണാടകയിലെ സ്കൂളുകളും പ്രീ യൂണിവേഴ്സിറ്റി കോളേജുകളും ഇന്ന് തുറക്കും

കര്‍ണാടകയില്‍ സ്കൂളുകളും പ്രീ യൂണിവേഴ്സിറ്റി കോളേജുകളും ഇന്നു തുറക്കും.ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ തുടങ്ങുന്നത്.വിദ്യാര്‍ത്ഥികളെ രണ്ടു ബാച്ചായി തിരിച്ച്‌....

അഫ്ഗാനിസ്ഥാനില്‍ നിന്ന് കൂടുതല്‍ ഇന്ത്യക്കാര്‍ ഇന്ന് ദില്ലിയിലെത്തും

അഫ്ഗാന്‍ രക്ഷാദൗത്യം തുടരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്ന് കൂടുതല്‍ ഇന്ത്യക്കാര്‍ ഇന്ന് ദില്ലിയിലെത്തും. കാബൂളില്‍ നിന്ന് ഖത്തറില്‍ എത്തിച്ച 146 പേരുമായി....

Page 638 of 1334 1 635 636 637 638 639 640 641 1,334