National

വിദ്യാര്‍ത്ഥികള്‍ക്കാശ്വാസം; ഈ വിഭാഗത്തിലുള്ളവര്‍ക്ക് ക്വാറന്റൈനില്‍ ഇളവ് നല്‍കുമെന്ന് കര്‍ണാടക

വിദ്യാര്‍ത്ഥികള്‍ക്കാശ്വാസം; ഈ വിഭാഗത്തിലുള്ളവര്‍ക്ക് ക്വാറന്റൈനില്‍ ഇളവ് നല്‍കുമെന്ന് കര്‍ണാടക

കേരളത്തില്‍നിന്നെത്തുന്ന ചില വിദ്യാര്‍ഥികള്‍ക്ക് ക്വാറന്റൈനില്‍ ഇളവ് നല്‍കാന്‍ തീരുമാനിച്ച് കര്‍ണാടക സര്‍ക്കാര്‍. മെഡിക്കല്‍, പാരാമെഡിക്കല്‍, നഴ്സിങ്, എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കാണ് സംസ്ഥാനം ഇളവ് അനുവദിച്ചിരിക്കുന്നത്. ഇവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍....

പണം മുടക്കി വാക്സിൻ എടുക്കുന്നവർക്ക് 84 ദിവസത്തെ നിബന്ധന ഒഴിവാക്കി കൂടെ? കേന്ദ്രത്തോട് ഹൈക്കോടതി 

കൊവിഡ് വാക്സിൻ ഇടവേള 84 ദിവസമാക്കി നിശ്ചയിച്ചത് ചോദ്യം ചെയ്ത് സ്വകാര്യ കമ്പനി സമർപ്പിച്ച ഹർജി ഹൈക്കോടതി വിധി പറയാൻ....

പുതിയ ഒന്‍പത് സുപ്രീംകോടതി ജഡ്ജിമാര്‍ ഇവര്‍

സുപ്രീംകോടതിയുടെ പുതിയ ഒന്‍പത് ജഡ്ജിമാര്‍ ചുമതലയേറ്റു. മൂന്ന് വനിതാ ജഡ്ജിമാർ ഉൾപ്പടെയുള്ളവർ സത്യപ്രതിജ്ഞ ചെയ്തു ചുമതല ഏറ്റെടുത്തു.  ചീഫ് ജസ്റ്റിസ്....

ഒൻപത് സുപ്രീം കോടതി ജഡ്ജിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

സുപ്രീംകോടതിയിൽ പുതിയ ഒന്‍പത് ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്തു. ചീഫ് ജസ്റ്റിസ് എൻ വി രമണയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.മൂന്ന്....

മഥുരയില്‍ മദ്യവും മാംസവും വിൽക്കരുത്; നിരോധിച്ചതായി യോഗി ആദിത്യനാഥ്‌

ഉത്തര്‍പ്രദേശിലെ മഥുരയില്‍ മദ്യവും മാംസവും വില്‍ക്കുന്നത് പൂര്‍ണമായി നിരോധിച്ചു. ലക്‌നോവില്‍ കൃഷ്‌ണോത്സവ 2021 പരിപാടിയില്‍ സംസാരിക്കവെ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്....

ആശങ്കയായി ഉത്തർപ്രദേശിലെ അജ്ഞാതരോഗം; മരണം 68 ആയി

ഉത്തർപ്രദേശിലെ അജ്ഞാതരോഗം ബാധിച്ച് വീണ്ടും മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തു. 12 കുട്ടികൾ കൂടി കഴിഞ്ഞ ദിവസങ്ങളിൽ മരണത്തിന് കീഴടങ്ങി. ഇതോടെ....

രാജ്യത്തെ കൊവിഡ് കേസുകളിൽ കുറവ്; ആശ്വാസം

ആശ്വാസമായി രാജ്യത്തെ കൊവിഡ് കേസുകളിൽ കുറവ് റിപ്പോർട്ട്‌ ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 30,941....

ഹരിയാനയിലെ പൊലീസ് അതിക്രമം; അന്വേഷണം ആവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ച

ഹരിയാനയിൽ കർഷകർക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ച. കർണാൽ സബ് ഡിവിഷണൽ....

സുപ്രീം കോടതി ജഡ്ജി നിയമനം; കൊളീജിയം മതിയായ ശ്രദ്ധ നൽകിയില്ലെന്ന് ആരോപണം

സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കുന്നതിൽ കൊളീജിയം മതിയായ ശ്രദ്ധ നൽകിയില്ലെന്ന് ആരോപണം ഉയരുന്നു. സ്ത്രീകൾ, ദളിതർ തുടങ്ങി പിന്നോക്ക വിഭാഗത്തിൽ....

കൊറോണ വൈറസ് പുതിയ വകഭേദം എട്ട് രാജ്യങ്ങളിൽ കണ്ടെത്തി ; ജാഗ്രത

കൊറോണ വൈറസിന്റെ അതീവ അപകടകാരിയായ പുതിയ വകഭേദം എട്ടു രാജ്യങ്ങളിൽ കണ്ടെത്തി. സി 1.2 എന്ന വകഭേദമാണ് കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയിൽ....

ക്വാറികളുടെ ദൂരപരിധി; അദാനി ഗ്രൂപ്പിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ക്വാറികൾക്ക് ദൂരപരിധി നിശ്ചയിച്ച ദേശീയ ഹരിത ട്രൈബ്യുണൽ നടപടിക്കെതിരെ അദാനി ഗ്രൂപ്പ് സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹരിത....

സുപ്രീം കോടതി ജഡ്ജിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും

സുപ്രീം കോടതിയുടെ പുതിയ ഒന്‍പത് ജഡ്ജിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. രാവിലെ 10. 30 ന് ചീഫ് ജസ്റ്റിസ്....

മലയാളി വിദ്യാര്‍ഥികള്‍ക്ക് തമിഴ്നാട്ടിലെത്താന്‍ നിബന്ധനയുമായി സര്‍ക്കാര്‍; ആർ ടി പി സി ആർ സർട്ടിഫിക്കറ്റുകൾ നിർബന്ധം

മലയാളി വിദ്യാര്‍ഥികള്‍ക്ക് തമിഴ്നാട്ടിലെത്താന്‍ നിബന്ധനയുമായി സര്‍ക്കാര്‍.വാക്‌സിൻ സർട്ടിഫിക്കറ്റും 72 മണിക്കൂർ സമയ പരിധിയുള്ള ആർ ടി പി സി ആർ....

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു;ബം​ഗളൂരുവില്‍ പട്ടാപ്പകല്‍ യുവതിക്ക് ദാരുണമരണം

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്‍റെ പേരില്‍ ബം​ഗളൂരുവില്‍ പട്ടാപ്പകല്‍ യുവതിയെ കഴുത്തറുത്ത് കൊന്നു. റോഡില്‍ ആളുകള്‍ നോക്കിനില്‍ക്കേയായിരുന്നു കൊലപാതകം. ആന്ധ്ര സ്വദേശിയായ അനിതയെയാണ്....

ദേശീയ ഹരിത ട്രൈബ്യുണല്‍ ഉത്തരവിനെതിരെ അദാനി ഗ്രൂപ്പ് സുപ്രീംകോടതിയില്‍

ദേശീയ ഹരിത ട്രൈബ്യുണല്‍ ഉത്തരവിനെതിരെ അദാനി ഗ്രൂപ്പ് സുപ്രീംകോടതിയില്‍. ക്വാറികള്‍ക്ക് ദൂരപരിധി നിശ്ചയിച്ച ദേശീയ ഹരിത ട്രൈബ്യുണല്‍ ഉത്തരവിനെതിരെ അദാനി....

പുതിയ കൊവിഡ് വകഭേദം സി 1.2 കൂടുതല്‍ വ്യാപന ശേഷിയുള്ളതെന്ന് പഠനം

ദക്ഷിണ ആഫ്രിക്കയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം സി 1.2 കൂടുതല്‍ വ്യാപന ശേഷിയുള്ളതാണെന്നും വാക്‌സിന് പിടിതരില്ലെന്നും പഠനം.....

പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് ഒരു മെഡൽ നഷ്ടം

പാരാലിംപിക്‌സില്‍ ഇന്ന് രാവിലെ നാലു മെഡലുകള്‍ സ്വന്തമാക്കിയതിന്റെ ആഹ്ലാദം മായുമുമ്പ് ഇന്ത്യക്കു വന്‍ ഷോക്ക്. ടോക്യോ പാരാലിംപിക്‌സില്‍ ഡിസ്‌കസ് ത്രോയില്‍....

ഹരിയാനയിൽ പ്രതിഷേധിച്ച കര്‍ഷകര്‍ക്കെതിരെ കേസ്; രാജ്യവ്യാപക പ്രതിഷേധം ശക്തം

ഹരിയാനയില്‍ പൊലീസ് ലാത്തിച്ചേര്‍ജിനെതിരെ പ്രതിഷേധിച്ച കര്‍ഷകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. സിര്‍സയില്‍ ഉപരോധം നടത്തിയ നൂറിലേറെ കര്‍ഷകര്‍ക്കെതിരെയാണ് കേസെടുത്തത്. ഹരിയാനയിലെ കര്‍ണാലില്‍....

മൈസൂര്‍ കൂട്ടബലാത്സംഗം: ഇരയും കുടുംബവും നാടുവിട്ടതായി പൊലീസ്

മൈസൂരില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ 23 വയസ്സുകാരിയും കുടുംബവും നഗരം വിട്ടു പോയെന്ന് പൊലീസ്. മൊഴി കൊടുക്കാന്‍ തയ്യാറാകാതെയാണ് കുടുംബം പോയത്.....

ധാരാവിയില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം: 15 പേര്‍ക്ക് പരിക്ക്

ചേരിപ്രദേശമായ ധാരാവിയില്‍ ഞായറാഴ്ച ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. അഞ്ചുപേരുടെ നില ഗുരുതരമാണ്. ഇവരില്‍ എട്ടു....

രണ്ട് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് വീഡിയോ പകര്‍ത്തി; അമ്മ പിടിയില്‍

തമിഴ്‌നാട് ദിണ്ടി വനത്തിനടുത്ത് സെഞ്ചിയില്‍ രണ്ടു വയസുകാരന് നേരെ അമ്മയുടെ ക്രൂര മര്‍ദ്ദനം. കുട്ടിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ അമ്മ തുളസി....

പിഴയടച്ചു; അമിതാഭ് ബച്ചന്റെ പേരിലുള്ള ‘സൽമാൻ ഖാന്റെ’ കാർ തിരികെ വിട്ടുകൊടുത്തു

ഗതഗാതവകുപ്പുദ്യോഗസ്ഥര്‍ പിടിച്ചെടുത്ത നടന്‍ അമിതാഭ് ബച്ചന്റെ പേരിലുള്ള ആഡംബര കാര്‍ ഉടമയ്ക്ക് വിട്ടുകൊടുത്തു. മതിയായ രേഖകള്‍ ഇല്ലാത്തതിനെത്തുടർന്ന് പിടിച്ചെടുത്ത കാറാണ്....

Page 644 of 1346 1 641 642 643 644 645 646 647 1,346