National

അനാരോ​ഗ്യങ്ങൾക്കിടയിലും വൈഷമ്യങ്ങൾ തീർക്കാൻ അമ്മയ്ക്ക് സ്നേഹത്തണൽ തീർത്ത് മക്കളും കൊച്ചു മക്കളും

അനാരോ​ഗ്യങ്ങൾക്കിടയിലും വൈഷമ്യങ്ങൾ തീർക്കാൻ അമ്മയ്ക്ക് സ്നേഹത്തണൽ തീർത്ത് മക്കളും കൊച്ചു മക്കളും

ആരോഗ്യം നഷ്ടപ്പെട്ടൊരമ്മയുടെ സമീപം മക്കളും കൊച്ചുമക്കളും ചേർന്ന് തീർക്കുന്ന സ്നേഹത്തണൽ. ലോകത്തിന് തന്നെ മാതൃകയാകുന്ന ഈ കാഴ്ചയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ തരം​ഗമാകുന്നത്. ഈ ആമ്മ ആരെന്നോ....

കർഷകരോഷം ആർത്തിരമ്പുന്നു; ഹരിയാനയിൽ പൊലീസ് നടത്തിയ അതിക്രമത്തിനെതിരെ പ്രതിഷേധം ശക്തം

കർഷകർക്ക് നേരെ ഹരിയാനയിൽ പൊലീസ് നടത്തിയ അതിക്രമത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. കർഷകർക്ക് പിന്തുണയും അക്രമികൾക്ക് ശിക്ഷയും ഉറപ്പാക്കണം എന്നാവശ്യപ്പെട്ട്....

പാചകവാതക വില വീണ്ടും കൂട്ടി; ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50 രൂപ വര്‍ധനവ് 

രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി കേന്ദ്ര സര്‍ക്കാര്‍. വാണിജ്യ സിലിണ്ടറിന് 73.50 രൂപയും ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50രൂപയും വര്‍ധിപ്പിച്ചു. ഇതോടെ....

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ ഇന്ന് സ്കൂളുകൾ തുറക്കും

കൊവിഡ് കേസുകൾ കുറയുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ഇന്ന് സ്കൂളുകൾ തുറക്കും. ദില്ലി, തമിഴ്നാട്, രാജസ്ഥാൻ, അസം, മധ്യപ്രദേശ്....

ക്വാറികൾക്ക് ദൂരപരിധി; ഹരിത ട്രൈബ്യൂണല്‍ നടപടിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹർജി ഇന്ന് സുപ്രീം കോടതിയില്‍ 

ക്വാറികൾക്ക് ദൂരപരിധി നിശ്ചയിച്ച ദേശീയ ഹരിത ട്രൈബ്യൂണൽ നടപടിക്കെതിരെ സംസ്ഥാന സർക്കാരും, അദാനി ഗ്രൂപ്പും, ക്വാറി ഉടമകളും സമർപ്പിച്ച ഹർജികൾ....

വിവരാവകാശ കമ്മിഷനുകളിലെ ഒഴിവുകൾ നികത്തല്‍; പൊതുതാൽപര്യ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

രാജ്യത്തെ വിവരാവകാശ കമ്മിഷനുകളിലെ ഒഴിവുകൾ നികത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. എല്ലാ സംസ്ഥാനങ്ങളോടും തൽസ്ഥിതി റിപ്പോർട്ട്....

ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്ക് ഷാര്‍ജയിലേക്കും റാസ്സല്‍ഖൈമയിലേക്കും യാത്രചെയ്യാം

ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്കും എല്ലാത്തരം എന്‍ട്രി പെര്‍മിറ്റുള്ളവര്‍ക്കും ഷാര്‍ജയിലേക്കും റാസ്സല്‍ഖൈമയിലേക്കും യാത്രചെയ്യാമെന്ന് വിവിധ വിമാന കമ്പനികള്‍ അറിയിച്ചു. യു....

കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ഒരാഴ്ച ക്വാറന്റൈന്‍ ഒഴിവാക്കില്ലെന്ന് കര്‍ണ്ണാടക

ക്വാറന്റൈന്‍ നിബന്ധനയില്‍ വിട്ടുവീഴ്ചയില്ലെന്ന് കര്‍ണ്ണാടക. കേരളത്തില്‍ നിന്നെത്തുന്ന എല്ലാവര്‍ക്കും ഏഴു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.....

ബംഗാളില്‍ ബി ജെ പി എം എല്‍ എ തൃണമൂലിലേയ്ക്ക്

ബംഗാളില്‍ ബി ജെ പിയ്ക്ക് തിരിച്ചടി നല്കിക്കൊണ്ട് എം എല്‍ എ ബിശ്വജിത് ദാസ് ടി എം സിയിലേയ്ക്ക്. ബി....

താലിബാനുമായി ഇന്ത്യ ചര്‍ച്ച നടത്തി; അഫ്ഗാൻ മണ്ണ് ഭീകരവാദികൾക്ക് താവളമാകരുതെന്ന് ഇന്ത്യ

താലിബാനുമായി ഇന്ത്യ ചർച്ച നടത്തി. ഖത്തറിലെ ഇന്ത്യൻ അംബാസിഡറാണ് താലിബാൻ പ്രതിനിധിയുമായി ചർച്ച നടത്തിയത്. അഫ്ഗാനിൽനിന്നുള്ള ഇന്ത്യാക്കാരുടെ മടങ്ങിവരവ്, സുരക്ഷ....

പാരാലിമ്പിക്‌സ്: ഹൈജമ്പില്‍ വെള്ളിയും വെങ്കലവും നേടി ഇന്ത്യ

പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ഇരട്ട നേട്ടം. ഹൈജമ്പ് ടി63 വിഭാഗത്തില്‍ മാരിയപ്പന് റിയോ ആവര്‍ത്തിക്കാനായില്ലെങ്കിലും വെള്ളിമെഡല്‍ നേടാന്‍ കഴിഞ്ഞു. 2016 റിയോ....

മൈസുരു കൂട്ടബലാത്സംഗ കേസില്‍ ഒളിവിലായ ഒരാള്‍കൂടി പിടിയില്‍

മൈസുരു കൂട്ടബലാത്സംഗക്കേസില്‍ ഒളിവിലായിരുന്ന ഒരു പ്രതി കൂടി പിടിയില്‍. തമിഴ്നാട് തിരുപ്പൂര്‍ സ്വദേശിയാണ് പിടിയിലായത്. കേസിലെ അഞ്ച് പ്രതികളെ നേരത്തേ....

ജെഎന്‍യുവിലെ  പഠന വിഷയങ്ങളിൽ സംഘപരിവാർ അജണ്ടകൾ തിരുകി കയറ്റുന്നതിനെതിരെ ബിനോയ്‌ വിശ്വം എംപി 

ജെഎന്‍യു സർവകലാശാലയിലെ പഠന വിഷയങ്ങളിൽ സംഘപരിവാർ അജണ്ടകൾ തിരുകികയറ്റുന്നതിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് രാജ്യസഭാ എംപി ബിനോയ്‌ വിശ്വം. ജെഎന്‍യു....

സ്‌കൂളില്‍ പോകാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കരുതെന്ന് കോടതി

കൊവിഡ് ഭീതി നിലനില്‍ക്കവെ സ്‌കൂളുകളില്‍ ഹാജരാവാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി. കുട്ടികളോട് സ്‌കൂളില്‍ പോകാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിക്കരുതെന്നും കോടതി....

സേലത്ത് ഭര്‍ത്താവിന്റെ ആസിഡാക്രമണം; ഗുരുതര പൊള്ളലേറ്റ ഭാര്യ മരിച്ചു

സേലത്ത് ഭാര്യയ്ക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ഭാര്യ മരിച്ചു. കുടുംബ കലഹമാണ് കൊലപാതകത്തില്‍ കലാശിച്ചത്.....

വിദ്യാര്‍ത്ഥികള്‍ക്കാശ്വാസം; ഈ വിഭാഗത്തിലുള്ളവര്‍ക്ക് ക്വാറന്റൈനില്‍ ഇളവ് നല്‍കുമെന്ന് കര്‍ണാടക

കേരളത്തില്‍നിന്നെത്തുന്ന ചില വിദ്യാര്‍ഥികള്‍ക്ക് ക്വാറന്റൈനില്‍ ഇളവ് നല്‍കാന്‍ തീരുമാനിച്ച് കര്‍ണാടക സര്‍ക്കാര്‍. മെഡിക്കല്‍, പാരാമെഡിക്കല്‍, നഴ്സിങ്, എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കാണ് സംസ്ഥാനം....

താലിബാനെ വെള്ളപൂശാനുള്ള നീക്കവുമായി ഐക്യരാഷ്ട്ര സഭ; വിമര്‍ശനവുമായി സീതാറാം യെച്ചൂരി

താലിബാനെ വെള്ളപൂശാനുള്ള ഐക്യരാഷ്ട്ര സഭയുടെ നീക്കത്തില്‍ വിമര്‍ശനവുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. യു എന്‍ രക്ഷാ സമിതി....

ഇരട്ട ടവറുകള്‍ പൊളിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

ഇരട്ട ടവറുകള്‍ പൊളിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. നോയിഡയിലെ 40 നിലയുള്ള ഇരട്ട ടവറുകള്‍ പൊളിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. സൂപ്പര്‍ടെക് ബില്‍ഡേഴ്‌സിന്റെ....

പണം മുടക്കി വാക്സിൻ എടുക്കുന്നവർക്ക് 84 ദിവസത്തെ നിബന്ധന ഒഴിവാക്കി കൂടെ? കേന്ദ്രത്തോട് ഹൈക്കോടതി 

കൊവിഡ് വാക്സിൻ ഇടവേള 84 ദിവസമാക്കി നിശ്ചയിച്ചത് ചോദ്യം ചെയ്ത് സ്വകാര്യ കമ്പനി സമർപ്പിച്ച ഹർജി ഹൈക്കോടതി വിധി പറയാൻ....

പുതിയ ഒന്‍പത് സുപ്രീംകോടതി ജഡ്ജിമാര്‍ ഇവര്‍

സുപ്രീംകോടതിയുടെ പുതിയ ഒന്‍പത് ജഡ്ജിമാര്‍ ചുമതലയേറ്റു. മൂന്ന് വനിതാ ജഡ്ജിമാർ ഉൾപ്പടെയുള്ളവർ സത്യപ്രതിജ്ഞ ചെയ്തു ചുമതല ഏറ്റെടുത്തു.  ചീഫ് ജസ്റ്റിസ്....

ഒൻപത് സുപ്രീം കോടതി ജഡ്ജിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

സുപ്രീംകോടതിയിൽ പുതിയ ഒന്‍പത് ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്തു. ചീഫ് ജസ്റ്റിസ് എൻ വി രമണയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.മൂന്ന്....

മഥുരയില്‍ മദ്യവും മാംസവും വിൽക്കരുത്; നിരോധിച്ചതായി യോഗി ആദിത്യനാഥ്‌

ഉത്തര്‍പ്രദേശിലെ മഥുരയില്‍ മദ്യവും മാംസവും വില്‍ക്കുന്നത് പൂര്‍ണമായി നിരോധിച്ചു. ലക്‌നോവില്‍ കൃഷ്‌ണോത്സവ 2021 പരിപാടിയില്‍ സംസാരിക്കവെ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്....

Page 645 of 1347 1 642 643 644 645 646 647 648 1,347