National

രാജ്യത്തെ കൊവിഡ് കേസുകളിൽ കുറവ്; ആശ്വാസം

രാജ്യത്തെ കൊവിഡ് കേസുകളിൽ കുറവ്; ആശ്വാസം

ആശ്വാസമായി രാജ്യത്തെ കൊവിഡ് കേസുകളിൽ കുറവ് റിപ്പോർട്ട്‌ ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 30,941 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.350 പേർക്ക് കൂടി....

കൊറോണ വൈറസ് പുതിയ വകഭേദം എട്ട് രാജ്യങ്ങളിൽ കണ്ടെത്തി ; ജാഗ്രത

കൊറോണ വൈറസിന്റെ അതീവ അപകടകാരിയായ പുതിയ വകഭേദം എട്ടു രാജ്യങ്ങളിൽ കണ്ടെത്തി. സി 1.2 എന്ന വകഭേദമാണ് കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയിൽ....

ക്വാറികളുടെ ദൂരപരിധി; അദാനി ഗ്രൂപ്പിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ക്വാറികൾക്ക് ദൂരപരിധി നിശ്ചയിച്ച ദേശീയ ഹരിത ട്രൈബ്യുണൽ നടപടിക്കെതിരെ അദാനി ഗ്രൂപ്പ് സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹരിത....

സുപ്രീം കോടതി ജഡ്ജിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും

സുപ്രീം കോടതിയുടെ പുതിയ ഒന്‍പത് ജഡ്ജിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. രാവിലെ 10. 30 ന് ചീഫ് ജസ്റ്റിസ്....

മലയാളി വിദ്യാര്‍ഥികള്‍ക്ക് തമിഴ്നാട്ടിലെത്താന്‍ നിബന്ധനയുമായി സര്‍ക്കാര്‍; ആർ ടി പി സി ആർ സർട്ടിഫിക്കറ്റുകൾ നിർബന്ധം

മലയാളി വിദ്യാര്‍ഥികള്‍ക്ക് തമിഴ്നാട്ടിലെത്താന്‍ നിബന്ധനയുമായി സര്‍ക്കാര്‍.വാക്‌സിൻ സർട്ടിഫിക്കറ്റും 72 മണിക്കൂർ സമയ പരിധിയുള്ള ആർ ടി പി സി ആർ....

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു;ബം​ഗളൂരുവില്‍ പട്ടാപ്പകല്‍ യുവതിക്ക് ദാരുണമരണം

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്‍റെ പേരില്‍ ബം​ഗളൂരുവില്‍ പട്ടാപ്പകല്‍ യുവതിയെ കഴുത്തറുത്ത് കൊന്നു. റോഡില്‍ ആളുകള്‍ നോക്കിനില്‍ക്കേയായിരുന്നു കൊലപാതകം. ആന്ധ്ര സ്വദേശിയായ അനിതയെയാണ്....

ദേശീയ ഹരിത ട്രൈബ്യുണല്‍ ഉത്തരവിനെതിരെ അദാനി ഗ്രൂപ്പ് സുപ്രീംകോടതിയില്‍

ദേശീയ ഹരിത ട്രൈബ്യുണല്‍ ഉത്തരവിനെതിരെ അദാനി ഗ്രൂപ്പ് സുപ്രീംകോടതിയില്‍. ക്വാറികള്‍ക്ക് ദൂരപരിധി നിശ്ചയിച്ച ദേശീയ ഹരിത ട്രൈബ്യുണല്‍ ഉത്തരവിനെതിരെ അദാനി....

പുതിയ കൊവിഡ് വകഭേദം സി 1.2 കൂടുതല്‍ വ്യാപന ശേഷിയുള്ളതെന്ന് പഠനം

ദക്ഷിണ ആഫ്രിക്കയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം സി 1.2 കൂടുതല്‍ വ്യാപന ശേഷിയുള്ളതാണെന്നും വാക്‌സിന് പിടിതരില്ലെന്നും പഠനം.....

പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് ഒരു മെഡൽ നഷ്ടം

പാരാലിംപിക്‌സില്‍ ഇന്ന് രാവിലെ നാലു മെഡലുകള്‍ സ്വന്തമാക്കിയതിന്റെ ആഹ്ലാദം മായുമുമ്പ് ഇന്ത്യക്കു വന്‍ ഷോക്ക്. ടോക്യോ പാരാലിംപിക്‌സില്‍ ഡിസ്‌കസ് ത്രോയില്‍....

ഹരിയാനയിൽ പ്രതിഷേധിച്ച കര്‍ഷകര്‍ക്കെതിരെ കേസ്; രാജ്യവ്യാപക പ്രതിഷേധം ശക്തം

ഹരിയാനയില്‍ പൊലീസ് ലാത്തിച്ചേര്‍ജിനെതിരെ പ്രതിഷേധിച്ച കര്‍ഷകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. സിര്‍സയില്‍ ഉപരോധം നടത്തിയ നൂറിലേറെ കര്‍ഷകര്‍ക്കെതിരെയാണ് കേസെടുത്തത്. ഹരിയാനയിലെ കര്‍ണാലില്‍....

മൈസൂര്‍ കൂട്ടബലാത്സംഗം: ഇരയും കുടുംബവും നാടുവിട്ടതായി പൊലീസ്

മൈസൂരില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ 23 വയസ്സുകാരിയും കുടുംബവും നഗരം വിട്ടു പോയെന്ന് പൊലീസ്. മൊഴി കൊടുക്കാന്‍ തയ്യാറാകാതെയാണ് കുടുംബം പോയത്.....

ധാരാവിയില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം: 15 പേര്‍ക്ക് പരിക്ക്

ചേരിപ്രദേശമായ ധാരാവിയില്‍ ഞായറാഴ്ച ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. അഞ്ചുപേരുടെ നില ഗുരുതരമാണ്. ഇവരില്‍ എട്ടു....

രണ്ട് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് വീഡിയോ പകര്‍ത്തി; അമ്മ പിടിയില്‍

തമിഴ്‌നാട് ദിണ്ടി വനത്തിനടുത്ത് സെഞ്ചിയില്‍ രണ്ടു വയസുകാരന് നേരെ അമ്മയുടെ ക്രൂര മര്‍ദ്ദനം. കുട്ടിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ അമ്മ തുളസി....

പിഴയടച്ചു; അമിതാഭ് ബച്ചന്റെ പേരിലുള്ള ‘സൽമാൻ ഖാന്റെ’ കാർ തിരികെ വിട്ടുകൊടുത്തു

ഗതഗാതവകുപ്പുദ്യോഗസ്ഥര്‍ പിടിച്ചെടുത്ത നടന്‍ അമിതാഭ് ബച്ചന്റെ പേരിലുള്ള ആഡംബര കാര്‍ ഉടമയ്ക്ക് വിട്ടുകൊടുത്തു. മതിയായ രേഖകള്‍ ഇല്ലാത്തതിനെത്തുടർന്ന് പിടിച്ചെടുത്ത കാറാണ്....

ഛത്തീസ്ഗഡ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് താല്‍ക്കാലികാശ്വാസം; ഭൂപേഷ് ഭാഗല്‍ തുടരും

കലങ്ങിമറിഞ്ഞുകൊണ്ടിരുന്ന ഛത്തീസ്ഗഡ് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍. ഭൂപേഷ് ഭാഗല്‍ മുഖ്യമന്ത്രിയായി തല്‍ക്കാലം തുടരട്ടേയെന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചു. ചര്‍ച്ച ഉടന്‍....

ഹരിയാനയില്‍ പൊലീസ് അക്രമത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു

കര്‍ണാലില്‍ ബി ജെ പി യോഗത്തില്‍ പ്രതിഷേധവുമായി എത്തിയ കര്‍ഷകര്‍ക്ക് നേരെ ഉണ്ടായ പൊലീസ് ലാത്തി ചാര്‍ജിനിടെ പരിക്കേറ്റ കര്‍ഷകന്‍....

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടി ഇന്ത്യ

കൊവിഡ് മൂന്നാം തരംഗ സാധ്യത കണക്കിലെടുത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടി ഇന്ത്യ. സെപ്റ്റംബര്‍ 30 വരെയാണ് വിമാന....

‘സത്യം വിളിച്ചുപറയാന്‍ പൗരന്‍മാര്‍ക്ക് അവകാശമുണ്ട്’; സുപ്രീം കോടതി ജഡ്ജി ഡി വൈ ചന്ദ്രചൂഢ്

സത്യം വിളിച്ചുപറയാന്‍ പൗരന്‍മാര്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി ജഡ്ജി ഡി വൈ ചന്ദ്രചൂഢ്. ആധുനിക ജനാധിത്യ രാജ്യത്ത് ഇത് അത്യാന്താപേക്ഷിതമാണെന്നും....

ബോളിവുഡ് താരം അർമാൻ കോലി മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ

പ്രമുഖ ബോളിവുഡ് താരം അർമാൻ കോലി മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൻ എൻസിബിയാണ് (നര്‍കോട്ടിക്സ് കണ്‍ട്രോള്‍....

‘ലൈംഗികാതിക്രമം ചെറുത്തില്ലെങ്കില്‍ മുന്‍കൂര്‍ സമ്മതത്തിന് തുല്യം’; മദ്രാസ് ഹൈക്കോടതി

ലൈംഗികാതിക്രമം ചെറുത്തില്ലെങ്കില്‍ അത് സമ്മതപ്രകാരമാണെന്ന് കണക്കാക്കേണ്ടി വരുമെന്ന് മദ്രാസ് ഹൈക്കോടതി. 2009-ല്‍ നടന്ന ഒരു കേസിലെ വാദം കേള്‍ക്കുമ്പോഴാണ് മധുര....

രാജ്യത്ത് കൊവിഡ് കേസുകൾ തുടർച്ചയായ നാലാം ദിവസവും 40,000ത്തിന് മുകളിൽ; ജാഗ്രത

രാജ്യത്ത് കൊവിഡ് കേസുകൾ തുടർച്ചയായ നാലാം ദിവസവും 40,000 ത്തിന് മുകളിലായി റിപ്പോർട്ട്‌ ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ....

കൊവിഡ് മരണനിരക്കിൽ ഗുജറാത്ത് മുന്നിൽ

രാജ്യത്തെ കൊവിഡ് മരണനിരക്കിൽ സംസ്ഥാനങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം ഗുജറാത്തെന്ന് പഠനം. ഗുജറാത്തിലെ 54 മുനിസിപ്പാലിറ്റിയിലുണ്ടായ അധിക മരണം....

Page 646 of 1347 1 643 644 645 646 647 648 649 1,347