National

പെഗാസസ് ഫോൺ ചോർത്തല്‍; അന്വേഷണമാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യഹർജി

പെഗാസസ് ഫോൺ ചോർത്തല്‍; അന്വേഷണമാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യഹർജി

പെഗാസസ് ഫോൺ ചോർത്തലിൽ അന്വേഷണമാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യഹർജി. അഭിഭാഷകനായ എം എല്‍ ശർമയാണ് ഹർജി സമർപ്പിച്ചത്. പ്രധാനമന്ത്രിയെയും സി.ബി.ഐയെയും അടക്കം എതിർകക്ഷികളാക്കിയാണ് എംഎൽ ശർമ്മ ഹർജി നൽകിയിട്ടുണ്ട്.....

പെഗാസസ്: തെളിവുണ്ടെങ്കില്‍ അന്വേഷണം നടത്തുമെന്ന് എന്‍ എസ് ഒ

പെഗാസസ് ദുരുപയോഗം ചെയ്തതിന് വിശ്വാസയോഗ്യമായ തെളിവുകള്‍ ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്ന് നിര്‍മാതാക്കളായ എന്‍ എസ് ഒ ലോകവ്യാപകമായി ഫോണ്‍ ചോര്‍ത്തലിന്....

സുരക്ഷ കൂട്ടി ദില്ലി; കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ച് നാളെ

കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ച് നാളെ നടക്കാനിരിക്കെ അതീവ ജാഗ്രതയില്‍ രാജ്യതലസ്ഥാനം. ദില്ലി അതിര്‍ത്തികളിലും പാര്‍ലമെന്റിനടുത്ത മേഖലകളിലും പൊലീസ് സുരക്ഷ കൂട്ടി.....

അഞ്ച് രൂപയ്ക്ക് വയറുനിറയെ ബിരിയാണി… വാര്‍ത്തയറിഞ്ഞ് ഓടിക്കൂടി ജനം..! ഒടുവില്‍ സംഭവിച്ചത്

അഞ്ച് രൂപയ്ക്ക് വയറുനിറയെ ബിരിയാണി നല്‍കാമെന്ന് പരസ്യം നല്‍കി കട ഉടമ. വാര്‍ത്ത കേട്ട് ജനം കടയില്‍ തിക്കിത്തിരക്കിയതോടെ കൊവിഡ്....

പൗരത്വ പ്രതിഷേധങ്ങളെ അടിച്ചമർത്താന്‍ പെഗാസസ് ഉപയോഗിച്ചതായി സൂചന 

പൗരത്വ നിയമഭേദഗതി പ്രതിഷേധങ്ങളെ അടിച്ചമർത്താനും പെഗാസസ് ഉപയോഗിച്ചതായി സൂചന. നാലാം ദിനം പുറത്ത് വന്ന ഫോൺ ചോർത്തപ്പെട്ടവരുടെ പട്ടികയിൽ ആണ്....

മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു; യാത്രക്കാരന്‍ കസ്റ്റംസിന്‍റെ പിടിയില്‍

മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച വിമാന യാത്രക്കാരനെ കസ്റ്റംസ് പിടികൂടി. 810 ഗ്രാം സ്വര്‍ണമാണ് മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍....

വെടിവെച്ച് കൊന്ന ശേഷം ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹത്തിനോട് പോലും അവർ ദയ കാണിച്ചില്ല; വെളിപ്പെടുത്തലുമായി അഫ്ഗാന്‍ സൈനികന്‍

കൊല്ലപ്പെട്ട ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ അവസാന നിമിഷങ്ങളെ കുറിച്ച് വെളിപ്പെടുത്തി അഫ്ഗാന്‍ സൈനികന്‍. അഫ്ഗാന്‍ സൈന്യത്തിലെ കമാന്‍ഡറായ ബിലാല്‍....

പഞ്ചാബ് കോണ്‍ഗ്രസില്‍ പോര് മുറുകുന്നു; ശക്തിപ്രകടനത്തിന് വേദിയായി നവജ്യോത് സിങ് സിദ്ധുവിന്‍റെ വീട്, ഇടഞ്ഞ് അമരീന്ദര്‍ സിംഗ്

പഞ്ചാബ് കോണ്‍ഗ്രസില്‍ കലഹം തുടരവെ ശക്തിപ്രകടനത്തിന് വേദിയായി പിസിസി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ധുവിന്‍റെ വീട്. 62 കോണ്‍ഗ്രസ് എംഎല്‍എമാര്‍....

കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ ഭാര്യക്കെതിരെ ജാമ്യമില്ലാ വാറന്റ്

കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ ഭാര്യ ലൂയിസ് ഖുര്‍ഷിദിനെതിരെ ജാമ്യമില്ലാ വാറന്റ്. ഡോ സാക്കിര്‍ ഹുസൈന്‍ മെമ്മോറിയല്‍ ട്രസ്റ്റ് നടത്തിപ്പിന്....

ഇന്നും മുംബൈയിൽ കനത്ത മഴ; മഹാരാഷ്ട്രയിൽ അഞ്ചിടങ്ങളിൽ റെഡ് അലേർട്ട്

മുംബൈ നഗരത്തിൽ ഇന്നും ശക്തമായ മഴയുണ്ടായിരിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതേസമയം, മഹാരാഷ്ട്രയിലെ അഞ്ചു ജില്ലകൾക്ക് റെഡ് അലേർട്ട്....

കേന്ദ്രം ഒളിഞ്ഞുകേള്‍ക്കുന്നത് പുത്തരിയല്ലെന്ന് കങ്കണ

പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്.പുരാതന കാലങ്ങളിൽ പോലും മഹാരാജാക്കന്മാർ രാജ്യത്തിന്റെ വിദൂര ഭാഗങ്ങളിലെ....

രാജ്യത്ത് കൊവിഡ് ബാധിച്ച് 50 ലക്ഷത്തോളം പേർ മരിച്ചിട്ടുണ്ടാകുമെന്ന് യു എസ് പഠനം

ഇന്ത്യയിൽ കൊവിഡ് ബാധിച്ച് ഇത് വരെ 50 ലക്ഷത്തോളം പേർ മരിച്ചിട്ടുണ്ടാകുമെന്ന് യു എസ് പഠനം. വാഷിങ്ടൺ ആസ്ഥാനമായുള്ള കമ്പനിയുടെ....

രാജ്യത്ത് പക്ഷിപ്പനി ബാധിച്ച്‌ ആദ്യ മരണം റിപ്പോർട്ട് ചെയ്തു

രാജ്യത്ത് പക്ഷിപ്പനി ബാധിച്ച്‌ ആദ്യ മരണം റിപ്പോർട്ട് ചെയ്തു.ദില്ലി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്ന 11....

പേര് മാറ്റി പുതിയ രൂപത്തില്‍ ഭാവത്തില്‍ ടിക് ടോക്ക് വീണ്ടും ഇന്ത്യയിലേക്ക്

ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയ ചൈനീസ് ആപ്പ് ടിക് ടോക്ക് പേര് തിരുത്തി വീണ്ടും തിരിച്ചു വരാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ . TikTok....

സഹകരണ വകുപ്പ് രൂപീകരിച്ച് സംസ്ഥാനത്തെ അധികാരത്തില്‍ കടന്നുകയറാന്‍ ശ്രമിച്ച കേന്ദ്രത്തിന് തിരിച്ചടിയുമായി സുപ്രീംകോടതി

കേന്ദ്രസര്‍ക്കാരിന് തിരിച്ചടി നല്‍കി സഹകരണ സൊസൈറ്റികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതി ഭാഗികമായി റദ്ദ് ചെയ്ത് സുപ്രീംകോടതി. 97-ാം ഭരണഘടനാ....

പെഗാസസ്: കര്‍ണാടകയില്‍ ഭരണം അട്ടിമറിക്കാന്‍ ചോര്‍ത്തിയത് ഈ നേതാക്കളുടെ ഫോണ്‍കോളുകള്‍

കര്‍ണാടകയില്‍ ഭരണം അട്ടിമറിക്കാനും പെഗാസിസ് ഉപയോഗിച്ചു. ഓപ്പറേഷന്‍ കമലയുടെ കാലത്ത് എച്ച് ഡി കുമാരസ്വാമി, സിദ്ധരാമയ്യ എന്നിവരുടെ പേഴ്‌സണല്‍ സെക്രട്ടറിമാരുടെയും....

പൊലീസ് തടയുന്നത് വരെ മാർച്ചുമായി മുന്നോട്ട് പോകുമെന്ന് സംയുക്ത കിസാൻ മോർച്ച; കർഷകരുടെ പാർലമെന്‍റ് മാർച്ച് സമരവേദി ജന്തർമന്ദറിലേക്ക് മാറ്റി 

കർഷകരുടെ പാർലമെന്‍റ് മാർച്ച് സമരവേദി ജന്തർമന്ദറിലേക്ക് മാറ്റി. കർഷകർ ജന്തർമന്ദറിൽ നിന്ന് പാർലമെന്‍റിലേക്ക് മാർച്ച് നടത്തും. പൊലീസ് തടയുന്നത് വരെ....

ദില്ലി കലാപം: കടകള്‍ കത്തിച്ച കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു

ദില്ലി കലാപ കേസിൽ കടകൾ ആക്രമിച്ച പ്രതിയെ കുറ്റവിമുക്തനാക്കി കോടതി. പരാതിക്കാരനായ ആസിഫിന്റെ കട തകർക്കുകയും കൊള്ളചെയ്യുകയും ചെയ്‌തെന്ന കേസിലാണ് ....

ബക്രീദ്; സംസ്ഥാന സർക്കാർ നൽകിയ ഇളവ് റദ്ദാക്കാതെ സുപ്രിംകോടതി

ബക്രീദിന് സംസ്ഥാന സർക്കാർ നൽകിയ ഇളവ് റദ്ദാക്കാതെ സുപ്രിംകോടതി. വിജ്ഞാപനം റദ്ദാക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കിയതോടെ കടകൾ തുറന്ന് പ്രവർത്തിക്കാം. ഭാവിയിലേക്ക് ....

മണിപ്പൂർ കോൺഗ്രസ് പിളർപ്പിലേക്ക്; എട്ട് എംഎൽഎമാർ കോൺഗ്രസിൽ നിന്നും രാജി വെച്ചു

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ മണിപ്പൂർ കോൺഗ്രസ് പിളർപ്പിലേക്ക്. പഞ്ചാബ് പിസിസി അധ്യക്ഷൻ ഗോവിന്ദാസ് കൊന്ദോജം ഉൾപ്പടെ....

ടാറ്റയെ ബംഗാളിലേക്ക് വീണ്ടും സ്വാഗതം ചെയ്ത് തൃണമൂൽ സർക്കാർ; നടപടി  ഇടതു സർക്കാരിനെ അട്ടിമറിക്കാൻ കലാപം അ‍ഴിച്ചുവിട്ട് 13 വർഷങ്ങള്‍ക്ക് ശേഷം 

സിംഗൂരിൽ കലാപം സൃഷ്ടിച്ച് 13 വർഷം പിന്നിടുന്നതിനിടെ ടാറ്റയെ ബംഗാളിലേക്ക് വീണ്ടും സ്വാഗതം ചെയ്ത് തൃണമൂൽ സർക്കാർ. ടാറ്റ നാനോ....

നിലപാടിൽ മാറ്റമില്ലാതെ കർഷകർ; പാർലമെന്റിന് മുന്നിൽ വച്ചുള്ള പ്രതിഷേധത്തിന് മറ്റന്നാൾ തുടക്കം

വർഷകാല സമ്മേളനം നടക്കുന്ന പാർലമെന്റിന് മുന്നിൽ വച്ചുള്ള ക‌ർഷകരുടെ പ്രതിഷേധം മുതൽ ആരംഭിക്കും.കൊവിഡ് സാഹചര്യത്തിൽ പ്രതിഷേധം അനുവദിക്കാൻ കഴിയില്ലെന്നും അതീവ....

Page 673 of 1347 1 670 671 672 673 674 675 676 1,347