National
‘കേന്ദ്രം മറുപടി പറഞ്ഞേ തീരു’ പാർലമെന്റിനെ പിടിച്ച് കുലുക്കി പെഗാസസ്; ഇന്നും പ്രതിഷേധം തുടരും
പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ പാർലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമായേക്കും. ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വെയ്ക്കണമെന്ന് പ്രതിപക്ഷം ഇന്ന് സഭയിൽ ആവശ്യപ്പെടും. രാഹുൽ ഗാന്ധിയുടെയും....
രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള ഉന്നത കോൺഗ്രസ് നേതാക്കളുടെയും ഫോൺ പെഗാസസ് ചോർത്തി. മോഡി മന്ത്രി സഭയിലെ ഐടി മന്ത്രി അശ്വിനി....
സ്റ്റാന്‍ സ്വാമി നല്ലൊരു മനുഷ്യനായിരുന്നുവെന്ന് മുംബൈ ഹൈക്കോടതി. എല്‍ഗാര്‍ പരിഷദ് കേസില്‍ സ്റ്റാന്‍ സ്വാമി നല്കിയ അപ്പീല്‍ മരണനാന്തരം പരിഗണിക്കവെയായിരുന്നു....
ജിഎസ്‌ടി കുടിശിക ഇനത്തിൽ 2020-21 സാമ്പത്തിക വർഷം 81179 കോടി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി നൽകാനുണ്ടെന്ന് കേന്ദ്രസർക്കാർ.നടപ്പു സാമ്പത്തികവർഷം 55345....
ചാണകമോ പശുമൂത്രമോ കൊവിഡിനെ സുഖപ്പെടുത്തുകയില്ലെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ആളെ തടങ്കലിലാക്കിയ നടപടിക്കെതിരെ സുപ്രീംകോടതി. ദേശീയ സുരക്ഷാ നിയമപ്രകാരം തടങ്കലിലാക്കിയ മണിപ്പൂരിലെ....
ഫോൺ ചോർത്തൽ വിവാദത്തിൽ മറുപടിയുമായി ഇസ്രായേൽ എൻ എസ് ഒ കമ്പനി. പെഗാസസ് ഉപയോഗിച്ച് ഫോൺ ചോർത്തി എന്ന വാദം....
ഇസ്രയേലി ചാര സോഫ്‌റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് കേന്ദ്രസർക്കാർ വിവരങ്ങൾ ചോർത്തുന്നുവെന്ന വിഷയം രാജ്യസഭയ്‌ക്ക് മുന്നിൽ കൊണ്ടുവന്നത് 2019 ൽ. സിപിഐ....
എ.ടി.എം ചാർജുകൾ വർധിപ്പിക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുമതി. ഇതോടെ എ.ടി.എം സേവനങ്ങൾക്ക് ഇനി ചിലവേറും. സൗജന്യ എ.ടി.എം ഇടപാടുകൾക്ക്....
പാർലമെന്റിലെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. രാജ്യസഭ 12.25 വരെ നിർത്തിവച്ചിരുന്നു. പിന്നീട് സഭ സമ്മേളിച്ചപ്പോള്‍ ഫോണ്‍ ചോര്‍ത്തലില്‍ വന്‍ പ്രതിഷേധമാണ്....
രാജ്യത്ത് കഴിഞ്ഞ ദിവസം 38,164 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 499 പേർ കഴിഞ്ഞ ദിവസം കൊവിഡ്....
മുംബൈയിൽ കഴിഞ്ഞ ദിവസം തുടർച്ചയായി പെയ്ത കനത്ത മഴയിൽ അഞ്ചിടങ്ങളിലായി നടന്ന അപകടങ്ങളിൽ 32 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ആറ്....
ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ലഷ്‌കര്‍ ഇ....
കേന്ദ്ര മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും അടക്കമുള്ള രാഷ്ട്രീയക്കാരുടെയും സുപ്രീം കോടതി ജഡ്ജിമാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍....
പെഗാസസ് ഫോണ്‍ ചോര്‍ച്ചയില്‍ വിശദീകരണം ആവശ്യപ്പെട്ട് രാജ്യസഭാംഗം സുബ്രഹ്മണ്യന്‍ സ്വാമി. ഇസ്രയേല്‍ കമ്പനിയുമായി ബന്ധമുണ്ടോയെന്ന് ആഭ്യന്തരമന്ത്രി പാര്‍ലമെന്റില്‍ വിശദീകരിക്കണം. ഇല്ലെങ്കില്‍....
മണ്‍സൂണ്‍ സമ്മേളനം നടക്കുന്ന സാഹചര്യത്തില്‍ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിയ്ക്കണം എന്നാവശ്യപ്പെട്ട് കര്‍ഷകര്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. ദിവസം ഇരുനൂറു കര്‍ഷകര്‍....
കേന്ദ്രസര്ക്കാരിന്റെ നിരന്തര വിമര്‍ശകരും മാധ്യമപ്രവര്‍ത്തകരുമായ രോഹിണി സിംഗിന്റേയും ഹിന്ദുസ്ഥാന്‍ ടൈംസ് എക്സിക്യൂട്ടിവ് എഡിറ്റര്‍ ശിശിര്‍ ഗുപ്തയുടേയും ഫോണുകള്‍ പെഗാസസ് ഉപയോഗിച്ച്....
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കഴിഞ്ഞ സമ്മേളനത്തില്‍ നിന്ന് വ്യത്യസ്തമായി രാവിലെ മുതല്‍ സഭകള്‍ സമ്മേളിക്കും. 11 മുതല്‍....
അഫ്ഗാനിസ്ഥാനിൽ താലിബാനും അഫ്ഗാൻ സേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം സംസ്കരിച്ചു. ദില്ലി ജാമിയ....
പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി നവജ്യോത് സിംഗ് സിദ്ധുവിനെ പ്രഖ്യാപിച്ചു. ഏറെനാളത്തെ മാരത്തൺ ചർച്ചകൾക്ക് ഒടുവിലാണ് ഹൈക്കമാൻഡിൻ്റെ പ്രഖ്യാപനം. സിദ്ധുവിന് പുറമെ....
രാജ്യത്തെ ഒറ്റു കൊടുത്ത് കേന്ദ്ര സര്‍ക്കാര്‍. 40 ഓളം മാധ്യമപ്രവര്‍ത്തകരുടെയും രണ്ട് കേന്ദ്ര മന്ത്രിമാരുടെയും മൂന്ന് പ്രതിപക്ഷ നേതാക്കളുടെയും വിവരങ്ങളാണ്....
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹരിയാനയിലും ഗോവയിലും നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി നീട്ടി. ജൂലൈ 26ന് രാവിലെ 7 മണി വരെയാണ്....
കനത്ത മഴയെത്തുടർന്ന് മുംബൈയിൽ രണ്ടിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 20 ആയി.ചെമ്പൂരിലെ ഭരത് നഗറിലും വിക്രോളി മേഖലയിലുമാണ് അപകടമുണ്ടായത്. നിരവധിപേർക്ക്....