National

പുഷ്‌കര്‍ സിംഗ് ധാമി ഉത്തരാഖണ്ഡ് പുതിയ മുഖ്യമന്ത്രി

ഉത്തരാഖണ്ഡിൽ പുതിയ മുഖ്യമന്ത്രിയായി പുഷ്‌കർ സിംഗ് ധാമിയെ തെരഞ്ഞെടുത്തു. ഭരണകക്ഷിയായ ബി.ജെ.പിക്കുള്ളിലെ തർക്കം കാരണം നാലു മാസത്തിനിടെ ഇത് മൂന്നാമത്തെയാളാണ്....

മദ്യലഹരിയിൽ യുവതിക്ക് നേരെ അതിക്രമം;ടി.വി താരം പ്രചീൻ ചൗഹാൻ പീഡനക്കേസിൽ അറസ്റ്റിൽ

മദ്യലഹരിയിൽ യുവതിയെ ഉപദ്രവിച്ചെന്ന പരാതിയിൽ സീരിയൽ നടൻ അറസ്റ്റിൽ. ഹിന്ദി സീരിയൽ താരമായ പ്രചീൻ ചൗഹാൻ ആണ് അറസ്റ്റിലായത്. മലാഡ്....

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി രാജിവച്ചു

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാഥ് സിങ് റാവത്ത് രാജിവച്ചു. വെള്ളിയാഴ്ച രാത്രി വൈകി ഗര്‍വണര്‍ ബേബി റാണി മൗര്യക്ക് രാജിക്കത്ത് നല്‍കി.....

റഫാല്‍ അഴിമതി ആരോപണം; ഫ്രാന്‍സില്‍ അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്

റഫാല്‍ അഴിമതി ആരോപണത്തിൽ ഫ്രാന്‍സില്‍ അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഫ്രഞ്ച് മാധ്യമമാണ് വാർത്ത പുറത്തുവിട്ടത്. സ്‌പെഷ്യല്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ ജൂണ്‍....

കേരളത്തിലെ പാഠ്യപദ്ധതികളില്‍ സംഘപരിവാര്‍ ആശയങ്ങള്‍ കുത്തിനിറക്കാനുള്ള സജീവ നീക്കവുമായി കേന്ദ്രം

കേരളത്തിലെ പാഠ്യപദ്ധതികളില്‍ സംഘപരിവാര്‍ ആശയങ്ങള്‍ കുത്തിനിറക്കാനുള്ള സജീവ നീക്കവുമായി കേന്ദ്രം. കേരളത്തിലെ ചരിത്ര പഠ പുസ്തകങ്ങളില്‍ കമ്മ്യൂണിസ്റ്റ് ചായ്വാണെന്നും ഗുജറാത്തിനെ....

ഫെമ ലംഘനം: യാമി ഗൗതമിന് ഇഡി നോട്ടിസ്

പ്രമുഖനടിയും മോഡലുമായ യാമി ഗൗതത്തെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യും. ദീപന്‍ പൃഥ്വിരാജിനെ നായകനാക്കി ചെയ്ത ഹീറോ എന്ന....

മഹാരാഷ്ട്രയില്‍ 8,753 പുതിയ കേസുകള്‍; മരണം 156

വെള്ളിയാഴ്ച മഹാരാഷ്ട്രയില്‍ 8,753 പുതിയ കൊവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 156 പേര്‍ മരിച്ചു. മരണസംഖ്യ 1,22,353 ആയി.....

രാജ്യത്ത് ആക്ടീവ് കേസുകളില്‍ 86% കുറവ്

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. മഹാരാഷ്ട്രയില്‍ 8753 പേര്‍ക്ക് പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചു,156 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടില്‍....

പ്രതിപക്ഷ പ്രതിഷേധം: നയപ്രഖ്യാപന പ്രസംഗം പൂര്‍ത്തിയാക്കാതെ ബംഗാള്‍ ഗവര്‍ണര്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

ബംഗാളില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നയപ്രഖ്യാപന പ്രസംഗം ഇടക്കുവച്ച് നിര്‍ത്തി ഗവര്‍ണര്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം....

കൊവിഡ് പ്രതിരോധ വാക്‌സിന്‍ ഗര്‍ഭിണികള്‍ക്ക് നല്‍കാന്‍ അനുമതി

കൊവിഡ് പ്രതിരോധ വാക്‌സിന്‍ ഗര്‍ഭിണികള്‍ക്ക് നല്‍കാന്‍ അനുമതി.കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് അനുമതി നല്‍കിയത്. കോ-വിന്‍ ആപ്പ് വഴി വാക്‌സിനായി ഇനി....

ഇന്ത്യയില്‍ നിന്നുള്ള യു എ ഇ സര്‍വീസ് അനിശ്ചിത കാലത്തേയ്ക്ക് നീട്ടി

ഇന്ത്യയില്‍ നിന്നുള്ള യു എ ഇ സര്‍വീസ് അനിശ്ചിത കാലത്തേക്ക് നീട്ടിയെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ്. ജൂലൈ എഴ് മുതല്‍ ദുബൈ....

രാജ്യത്ത് 71 ജില്ലകളില്‍ ഇപ്പോഴും പ്രതിദിന കൊവിഡ് കേസുകള്‍ 10 ശതമാനത്തില്‍ കൂടുതലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്ത് 71 ജില്ലകളില്‍ ഇപ്പോഴും പ്രതിദിന കൊവിഡ് കേസുകള്‍ 10 ശതമാനത്തില്‍ കൂടുതലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത്....

ഉപതിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തില്‍: തിരഥ് സിംഗിന്‍റെ മുഖ്യമന്ത്രി സ്ഥാനം ഭീഷണിയിൽ

ഉപതിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലായത്തോടെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരഥ് സിംഗിൻറെ മുഖ്യമന്ത്രി സ്ഥാനം ഭീഷണിയിൽ .ആറ് മാസ കാലാവധി സെപ്തംബർ 10ന് അവസാനിക്കാനിരിക്കെ....

പശ്ചിമബംഗാള്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; ബിജെപി പ്രതിഷേധം,ഗവര്‍ണര്‍ സഭവിട്ടിറങ്ങി

പശ്ചിമ ബംഗാൾ നിയമസഭയിൽ നാടകീയ രംഗങ്ങൾ. ബിജെപി അംഗങ്ങളുടെ ബഹളത്തെ തുടർന്ന് ഗവർണർ ജഗ്ദീപ് ധൻഘർ നയപ്രഖ്യാപന പ്രസംഗം നിർത്തി....

വാക്സിന്‍ സ്വീകരിക്കാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തി ; ഉന്തിലും തള്ളിലും നിരവധി പേര്‍ക്ക് പരിക്ക്

വാക്സിന്‍ സ്വീകരിക്കാന്‍ കൂട്ടത്തോടെ ആളുകള്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ ഉന്തിലും തള്ളിലും നിരവധി പേര്‍ക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ ഒരു....

പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ജവാൻ വീരമൃത്യു വരിച്ചു

ജമ്മുകശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ജവാൻ വീരമൃത്യു വരിച്ചു. ഹൻജൻ രാജ്പോരയിൽ ആണ് ഏറ്റുമുട്ടൽ....

പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഡ്രോൺ സാന്നിധ്യം; പ്രതിഷേധം അറിയിച്ച് ഇന്ത്യ

പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഡ്രോൺ കണ്ടെത്തി.പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലാണ് ഡ്രോൺ കണ്ടെത്തിയത്. സുരക്ഷാവീഴ്ച്ചയിൽ ഇന്ത്യ കടുത്ത അതൃപ്തി....

കേന്ദ്രമന്ത്രിസഭാ അഴിച്ചു പണി ഉടൻ; കേരളത്തിലെ ദയനീയ തോൽവിയോടെ മന്ത്രി വി മുരളീധരന്റെ നിലനിൽപ്പ്‌ ഭീഷണിയില്‍

പാർലമെന്റിന്റെ വർഷകാല സമ്മേളനം ഈ മാസം 19 ന്‌ തുടങ്ങാനിരിക്കെ കേന്ദ്ര മന്ത്രിസഭയിൽ വിപുലമായ അഴിച്ചുപണി ഉടനുണ്ടാകുമെന്ന്‌ സൂചന.അസം മുഖ്യമന്ത്രിയായിരുന്ന....

രാജ്യത്ത് 46,617 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു; കഴിഞ്ഞ ദിവസം രോഗം ബാധിച്ചു മരിച്ചത് 853പേര്‍

രാജ്യത്ത് 46,617 പേര്‍ക്ക് പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചു. 853പേര്‍ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു മരിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം....

മുംബൈയിൽ പെട്രോൾ വില 105 രൂപ കടന്നു

മുംബൈയിൽ പെട്രോൾ വില 105 രൂപ കടന്നു.ഇക്കഴിഞ്ഞ ജൂൺ 29 ന് ഉണ്ടായ ഇന്ധന വില വർദ്ധനവിന് ശേഷമാണ് ഇന്ന്....

ഐഷ സുൽത്താനയ്ക്കെതിരായ രാജ്യദ്രോഹക്കേസ്​ റദ്ദാക്കാനാവില്ലെന്ന്​ ഹൈക്കോടതി

ഐഷ സുൽത്താനയ്ക്ക് എതിരായ രാജ്യദ്രോഹക്കേസില്‍ ലക്ഷദ്വീപ് പൊലീസിനോട് ഹൈക്കോടതി വിശദീകരണം തേടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഐഷ സുൽത്താന സമർപ്പിച്ച....

Page 677 of 1339 1 674 675 676 677 678 679 680 1,339