National

വാട്സാപ് സ്വകാര്യതാനയം; അന്വേഷണത്തിന് സ്റ്റേ ഇല്ല

വാട്സാപ് സ്വകാര്യതാനയം; അന്വേഷണത്തിന് സ്റ്റേ ഇല്ല

വാട്സാപ്പിന്റെ പുതിയ സ്വകാര്യതാനയത്തിന് എതിരായ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സി സി ഐ)യുടെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി. സി സി....

ജമ്മു കശ്മീരിലെ സര്‍വകക്ഷി യോഗം നാളെ; സംസ്ഥാന പദവി പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെടുമെന്ന് മുഹമ്മദ് യൂസഫ് തരിഗാമി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജമ്മു കശ്മീരിലെ സര്‍വകക്ഷി യോഗം നാളെ. യോഗത്തില്‍ കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കെടുക്കും.....

പൊലീസ് ക്രൂരത: വളഞ്ഞിട്ടു തല്ലിയ യുവാവ് മരിച്ചു; എസ് ഐ അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ വീണ്ടും പൊലീസിന്റെ ക്രൂരത. പട്ടാപ്പകല്‍ നടുറോഡില്‍വെച്ച് പോലീസ് വളഞ്ഞിട്ട് തല്ലിയ യുവാവ് മരിച്ചു. സേലം എടയപ്പട്ടി സ്വദേശി മുരുകേശനാണ്....

കൊവാക്‌സിന് തത്കാലം പൂര്‍ണ്ണ അനുമതിയില്ല

കൊവിഡിനെതിരെ ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സിന് തത്കാലം പൂര്‍ണ്ണ അനുമതി നല്‍കേണ്ടതില്ലെന്ന് കേന്ദ്ര വിദഗ്ദ്ധ സമിതി. അടിയന്തര ഉപയോഗത്തിന് അനുമതി....

മുംബൈയില്‍ മലയാളി യുവതിയും മകനും ജീവനൊടുക്കിയ സംഭവം; അയല്‍വാസി പിടിയിൽ

മുംബൈയില്‍ മലയാളി യുവതിയും ആറു വയസുകാരന്‍ മകനും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. പാലാ രാമപുരം സ്വദേശി രേഷ്മ....

ഇമ്രാന്‍ ഖാന്റെ വിവാദ പരാമര്‍ശത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് തസ്ലിമ നസ്രിന്‍

സ്ത്രീകള്‍ വളരെ കുറച്ച് മാത്രം വസ്ത്രം ധരിച്ചാല്‍ പുരുഷന്മാരെ പ്രലോഭിപ്പിക്കും. പുരുഷന്മാര്‍ റോബോര്‍ട്ടുകളല്ലല്ലോ. ഇത് സാമാന്യബുദ്ധിയാണ്’-ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇമ്രാന്‍....

വാട്സ്ആപ്പിന് വീണ്ടും തിരിച്ചടി: സ്വകാര്യതാ നയത്തിൽ വിശദീകരണം തേടിയുള്ള നോട്ടിസ് സ്റ്റേ ചെയ്യാനാവില്ലെന്ന് ദില്ലി ഹൈക്കോടതി

വാട്സ്ആപ്പിന് വീണ്ടും തിരിച്ചടി.വാട്സ്ആപ്പിന്‍റെ സ്വകാര്യതാ നയത്തിൽ വിശദീകരണം തേടിയുള്ള നോട്ടിസ് സ്റ്റേ ചെയ്യാനാവില്ലെന്ന് ദില്ലി ഹൈക്കോടതി വ്യക്തമാക്കി.ജൂൺ 4 ന്....

വാട്‌സ്ആപ്പിലും മാര്‍ക്കറ്റിങ് ഫീച്ചറുകള്‍ ഉടന്‍: മാര്‍ക്ക് സുക്കര്‍ബര്‍ഗ്

ഓൺലൈൻ ബിസിനസ്സിനെ പിന്തുണയ്ക്കുന്നതിനും ഇ-ഷോപ്പിംഗ് എളുപ്പമാക്കുന്നതിനുമായി പുതിയ സവിശേഷതകൾ വാട്‌സ്ആപ്പിലും ഉടൻ വരുന്നതായി ഫേസ്ബുക്ക് സി.ഇ.ഒ. മാർക്ക് സുക്കർബർഗ്. ഇൻസ്റ്റഗ്രാം....

കൊവിഡ് :നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റിയേക്കും

രാജ്യത്തെ കൊവിഡ് പശ്ചാത്തലം പരിഗണിച്ച് നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റിവയ്ക്കുമെന്ന് സൂചന.ലക്ഷകണക്കിന് വിദ്യാർഥികൾ എഴുതുന്ന നീറ്റ് പരീക്ഷ ഉടൻ നടത്തിയാൽ....

ഡെൽറ്റാ പ്ലസ് വകഭേദം അതീവ അപകടകാരിയാണെന്ന് കേന്ദ്രം

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു.50,848 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. 1,358 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.രാജ്യത്ത്....

‘ഇന്ത്യ’ എന്നത് അടിമപ്പേര്, മാറ്റി ഭാരതമെന്നാക്കാമോയെന്ന് കങ്കണ റണാവത്ത്

ഇന്ത്യയുടെ പേര് ഭാരതമെന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് നടി കങ്കണ റണാവട്ട്. ഇന്ത്യയെന്നത് അടിമപ്പേര് ആണ് എന്നും നടി കുറ്റപ്പെടുത്തി.....

കോവിൻ സൈറ്റിൽ വാക്‌സിൻ സ്ലോട്ട് കിട്ടാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നുവോ ? എങ്കിൽ vaccinefind.in വെബ്‌സൈറ്റ് നിങ്ങളെ സഹായിക്കും

കോവിൻ സൈറ്റിൽ വാക്‌സിൻ സ്ലോട്ട് കിട്ടാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നുവോ ? എങ്കിൽ vaccinefind.in വെബ്‌സൈറ്റിന് നിങ്ങളെ സഹായിക്കാനാകും. ലാപ്ടോപ്പിലും മൊബൈൽ....

മുംബൈയിൽ മലയാളി വീട്ടമ്മയുടെ ആത്മഹത്യ; അയൽക്കാരൻ അറസ്റ്റിൽ

മുംബൈയിൽ കഴിഞ്ഞ ദിവസം മലയാളി വീട്ടമ്മ ആറു വയസ്സുള്ള മകനോടൊപ്പം കെട്ടിടത്തിന്റെ 14-ാം നിലയിൽ നിന്നും ചാടി ജീവനൊടുക്കിയ സംഭവത്തിൽ....

ഐഷാ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരായി

രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട സിനിമാ പ്രവർത്തക ഐഷാ സുൽത്താന വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി. കവരത്തി പൊലീസിന് മുന്നിൽ രാവിലെ....

മഹാരാഷ്ട്രയിൽ 8,470 പുതിയ കേസുകൾ; മരണം 188

മഹാരാഷ്ട്രയിലെ പ്രതിദിന കൊവിഡ് -19 കേസുകൾ 8,470 ആയി ഉയർന്നു, 188 മരണങ്ങൾ കൂടി കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തി.....

കോണ്‍ഗ്രസ്സ് ഇതര പാര്‍ട്ടികളുടെ യോഗം വിളിച്ച് ശരദ് പവാര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി ജെ പിക്കുമെതിരേ പോരാട്ടം ശക്തമാക്കാന്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിതര പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ച് എന്‍....

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷകൾ നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ തള്ളി

12-ാം ക്ലാസ് പരീക്ഷകൾ നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി തള്ളി. സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കിയതിനെതിരായ ഹർജികളാണ് തള്ളിയത്. 13 വിദഗ്ധരുടെ....

റേറ്റിങ് തട്ടിപ്പ് കേസ്: റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമി പ്രതി

മുംബൈ പൊലീസ് ഇന്ന് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ അര്‍ണാബ് ഗോസ്വാമിയെ പ്രതി ചേര്‍ത്തു. അര്‍ണാബ് ഉള്‍പ്പെടെ റിപബ്ലിക് ടി വിയുടെ....

ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി: കുട്ടികള്‍ക്ക് ഉച്ച ഭക്ഷണത്തില്‍ ബീഫ് ഒഴിവാക്കണമെന്ന ഉത്തരവിന് സ്റ്റേ

ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പുതിയ ഭരണ പരിഷ്‌ക്കാരങ്ങള്‍ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി.ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവിനും കുട്ടികള്‍ക്ക് ഉച്ച ഭക്ഷണത്തില്‍ നിന്നും ചിക്കനും....

100 ക്രൂ അംഗങ്ങളുമായി ഫിലിം ഷൂട്ട് ചെയ്യാന്‍ അനുമതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍

100 ക്രൂ അംഗങ്ങളുമായി ഫിലിം ഷൂട്ട് ചെയ്യാന്‍ അനുമതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍ ‘കാെവിഡ് -19’ കാരണം തമിഴ്‌നാട്ടിലും കഴിഞ്ഞ ഒന്നരമാസക്കാലമായി....

ഇന്ത്യയില്‍ കൊവിഡ് മൂന്നാം തരംഗം സെപ്റ്റംബര്‍ – ഒക്ടോബറില്‍; മുന്നറിയിപ്പുമായി ഐ ഐ ടി കാണ്‍പൂര്‍

ഇന്ത്യയില്‍ സെപ്റ്റംബര്‍ – ഒക്ടോബറോടെ മൂന്നാം കൊവിഡ് വ്യാപനം പാരമ്യത്തിലെത്തുമെന്ന് ഐ ഐ ടി കാണ്‍പൂരിലെ വിദഗ്ധര്‍. മൂന്നാം വ്യാപനം....

രാജ്യത്ത് കൊവിഡ് കേസുകള്‍ ദിനംപ്രതി കുറയുന്നു

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുത്തനെ കുറയുന്നു. 91 ദിവസത്തിനിടെ ഏറ്റവും കുറവ് കേസുകളാണ് രാജ്യത്ത് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട്....

Page 682 of 1339 1 679 680 681 682 683 684 685 1,339