National

യുഎപിഎ കേസിൽ സിദ്ദിഖ് കാപ്പന് ജാമ്യമില്ല

യുഎപിഎ കേസിൽ സിദ്ദിഖ് കാപ്പന് ജാമ്യമില്ല

യുഎപിഎ കേസിൽ  മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യമില്ല. സിദ്ദിഖ് കാപ്പൻ സമർപ്പിച്ച ജാമ്യാപേക്ഷ മഥുര പ്രത്യേക കോടതിയാണ് തള്ളിയത്. ഉത്തർപ്രദേശ് പൊലീസ് ജാമ്യാപേക്ഷയെ ശക്തമായി എതിർത്തിരുന്നു.....

കേന്ദ്രമന്ത്രിസഭാ അ‍ഴിച്ചുപണി നാളെ: ഇരുപതോളം പുതുമുഖങ്ങൾ ഇടംപിടിച്ചേക്കും

കേന്ദ്രമന്ത്രി സഭാ വികസനം നാളെ വൈകീട്ടോടെയെന്ന് സൂചന. ആദ്യ പുന:സംഘടനയിൽ ഇരുപതോളം പുതുമുഖങ്ങൾ ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോർട്ട്. അടുത്ത വർഷം നിയമസഭാ....

മിസോറാമില്‍ നിന്നും ഗോവയിലേക്ക്; ശ്രീധരന്‍ പിള്ള ഇനി ഗോവ ഗവര്‍ണര്‍; 8 സംസ്ഥാനങ്ങള്‍ക്ക് പുതിയ ഗവര്‍ണര്‍മാര്‍

പി എസ് ശ്രീധരന്‍ പിള്ള ഇനി ഗോവ ഗവര്‍ണര്‍. പുതിയ ഗവര്‍ണര്‍മാരുടെ പട്ടികയിലാണ് ശ്രീധരന്‍ പിള്ളയെഗോവയിലേക്ക് മാറ്റിയത്. ഹരിബാബു കമ്പംപാട്ടി....

രാജ്യത്ത് കൊവിഡ് വ്യാപനത്തിന് നേരിയ ശമനം: സംസ്ഥാനങ്ങൾ കൂടുതൽ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,703 പേർക്ക് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളിൽ 111....

ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ വി​ല​ക്ക് ജ​ര്‍​മ​നി നീ​ക്കി

കൊ​വി​ഡ് ഡെ​ൽ​റ്റ വ​ക​ഭേ​ദം വ്യാപകമായതിനെ തുടർന്ന് ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ യാ​ത്രാ വി​ല​ക്ക് ജ​ർ​മ​നി നീ​ക്കി. ഇ​ന്ത്യ​യ്ക്ക്....

ആമിർഖാനും കിരൺറാവുവും പോലെയാണ് ബിജെപി ശിവസേന ബന്ധമെന്ന് സഞ്ജയ് റൗത്

മഹാരാഷ്ട്രയിൽ ബി.ജെ.പി. യും ശിവസേനയും തമ്മിലുള്ള നിലവിലെ ബന്ധം ഇന്ത്യയും പാകിസ്താനും പോലെയല്ലെന്നും മറിച്ച് കഴിഞ്ഞ ദിവസം വിവാഹമോചിതരായ ആമിർ....

ഫാദർ സ്റ്റാൻ സ്വാമി; തലോജയിലെ തടവറയിൽ ഇഞ്ചിഞ്ചായി ഇല്ലാതാക്കി

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ഫാദർ സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാനായി മുംബൈയിലേക്ക് കൊണ്ട്....

യുഎപിഎ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ ചുമത്തപ്പെട്ട് ഇപ്പോഴും ജയിലില്‍ കഴിയുന്നത് 2 ഡസനോളം ആളുകള്‍

ഭരണകൂട ഭീകരതയുടെ ഇരയായി സ്റ്റാന്‍ സ്വാമി ഓര്‍മയാകുമ്പോള്‍ യുഎപിഎ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ ചുമത്തപ്പെട്ടു ജയിലില്‍ കഴിയുന്നത് 2 ഡസനോളം സാമൂഹിക....

കര്‍ഷക സമരം ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍; പുതിയ തീരുമാനം ഇങ്ങനെ

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 19 മുതല്‍ ഓഗസ്‌റ് 13 വരെ നീളുന്ന വര്‍ഷകാല സമ്മേളനത്തിന്റെ എല്ലാ ദിവസവും....

നൂറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ മഹാമാരിയാണ് കൊറോണയെന്ന് പ്രധാനമന്ത്രി

നൂറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ മഹാമാരിയാണ് കൊറോണ എന്ന് കോവിൻ ഗ്ലോബൽ കോൺക്ലേവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ പൗരന്മാർ ലോകത്തിലെ....

സ്റ്റാന്‍ സ്വാമിയുടേത് മരണമല്ല കൊലപാതകം! ഉത്തരവാദി ബിജെപി: ആസാദ്

സ്റ്റാന്‍ സ്വാമിയുടേത് മരണമല്ല കൊലപാതകമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. സ്വാമിയുടെ മരണത്തിന്റെ ഉത്തരവാദി ബിജെപിയാണെന്നും ആസാദ് ട്വിറ്ററില്‍....

എന്‍റെ ആരോഗ്യാവസ്ഥ ഇങ്ങനെ തുടരുകയാണെങ്കില്‍ ഞാന്‍ ഉടന്‍ മരണപ്പെട്ടേക്കാം; കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റി സ്റ്റാന്‍ സ്വാമി അന്ന് പറഞ്ഞത്…

എന്‍റെ ആരോഗ്യാവസ്ഥ ഇങ്ങനെ തുടരുകയാണെങ്കില്‍ ഉടന്‍ മരണപ്പെട്ടേക്കാം…അന്ന് പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്റ്റാന്‍ സ്വാമി ബോംബെ ഹൈക്കോടതിയോട് പറഞ്ഞത് ഇങ്ങനെയായിരുന്നു.....

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമി അന്തരിച്ചു

ഭരണകൂട ഭീകരതയ്ക്ക് ഇരയായി ജയിലിലും പിന്നീട് ആശുപത്രിയിലും കഴിയേണ്ടിവന്ന മനുഷ്യാവകാശ പ്രവർത്തകൻ ഫാ.സ്റ്റാൻ സ്വാമി (84) അന്തരിച്ചു. ബാന്ദ്രയിലെ ഹോളി....

മൊഡേണ വാക്​സിന്‍ ഈ മാസം പകുതിയോടെ സര്‍ക്കാര്‍ ആശുപത്രികളിലെത്തും

സിപ്ല ഇറക്കുമതി ചെയ്യുന്ന അമേരിക്കൻ മരുന്ന്​ നിർമാതാക്കളായ മൊ​ഡേണയുടെ കൊവിഡ്​ വാക്​സിൻ ഈ മാസം പകുതിയോടെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ....

ജ്വല്ലറിക്കാരനെ പട്ടാപ്പകല്‍ വെടിവച്ച് കൊന്ന് കടകൊള്ളയടിച്ചു; ഏഴ് പേര്‍ അറസ്റ്റില്‍

ജ്വല്ലറിക്കാരനെ പട്ടാപ്പകല്‍ വെടിവച്ച് കൊന്ന് കടകൊള്ളയടിച്ച കേസില്‍ ഏഴ് പേര്‍ അറസ്റ്റില്‍. മുംബൈയിലെ ദാഹിസറിലാണ് സംഭവം അരങ്ങേറിയത്. മധ്യപ്രദേശ് സ്വദേശിയായ....

പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത്ത് മുഖര്‍ജി തൃണമൂലിലേയ്ക്ക്

മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത്ത് മുഖര്‍ജി ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച....

കശ്മീർ വിഷയം; പ്രധാനമന്ത്രിയുമായു‍ള്ള ചർച്ചയിൽ അതൃപ്തി അറിയിച്ച് ഗുപ്കർ സഖ്യം 

കാശ്മീർ വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി ദില്ലിയിൽ വച്ച് നടന്ന നടന്ന ചർച്ചയിൽ ഗുപ്കർ സഖ്യം അതൃപ്തി അറിയിച്ചു. കാശ്മീരിലെ  രാഷ്ട്രീയ....

ഡല്‍ഹിലും സെഞ്ച്വറിയടിക്കാന്‍ കുതിച്ച് പെട്രോള്‍ വില

രാജ്യത്ത് ഇന്ധനവില കുതിക്കുമ്പോള്‍ കേരളത്തിലുള്‍പ്പെടെ വിവിധ ഇടങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില സെഞ്ച്വറി അടിച്ചിരിക്കുകയാണ്. ഇപ്പോള്‍ ഡല്‍ഹിലും പെട്രോള്‍ വില....

പഞ്ചാബ് കോണ്‍ഗ്രസിലെ അധികാര തർക്കം നേതൃത്വത്തിന് തലവേദനയാകുന്നു: തർക്കം പരിഹരിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി ഹൈക്കമാൻഡ്

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബ് കോൺഗ്രസിലെ അധികാര തർക്കം നേതൃത്വത്തിന് വലിയ തലവേദനയാകുന്നു.അമരീന്ദർ സിംഗും ,നവ്ജ്യോത് സിംഗ് സിദ്ധുവും തമ്മിലുള്ള പോരിൽ....

ഞെട്ടല്‍ രേഖപ്പെടുത്തി സുപ്രീംകോടതി; ഭരണഘടനാവിരുദ്ധമെന്ന് വിധിച്ച ഐ.ടി നിയമത്തിലെ വകുപ്പ് ഇപ്പോഴും പ്രയോഗത്തില്‍

ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ച ഐ.ടി നിയമത്തിലെ 66 എ വകുപ്പ് ഇപ്പോഴും പ്രയോഗിക്കുന്നതില്‍ ഞെട്ടല്‍ രേഖപ്പെടുത്തി സുപ്രീംകോടതി. രാജ്യത്താകമാനം പൊലീസ് ഇപ്പോഴും....

സംസ്ഥാനങ്ങള്‍ കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ദില്ലിയില്‍ സ്റ്റേഡിയങ്ങളും സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളും ഇന്ന് മുതല്‍....

കേരളത്തിലും തമിഴ്നാട്ടിലും ഡ്രോണ്‍ ആക്രമണ മുന്നറിയിപ്പ്

കേരളത്തിലുമം തമിഴ്നാട്ടിലും ഡ്രോണ്‍ ആക്രമണ മുന്നറിയിപ്പ്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമാണ് മുന്നറിയിപ്പ് നല്‍കിയത്. തീവ്രവാദികള്‍ ഡ്രോണ്‍ ഉപയോഗിച്ച് അക്രമണം നടത്താന്‍....

Page 683 of 1347 1 680 681 682 683 684 685 686 1,347