National

നമ്മുടെ അതിജീവനത്തിന്, വരും തലമുറയ്ക്ക്, ചേർത്ത് പിടിക്കാം നമ്മുടെ ഭൂമിയെ

ഇന്ന് ജൂൺ 5 ലോക പരിസ്ഥിതി ദിനം.പരിസ്ഥിതിയുടെ പ്രാധാന്യം മനുഷ്യരെ ഓർമ്മിപ്പിക്കുന്ന ദിനമാണ് ലോക പരിസ്ഥിതി ദിനം.പ്രകൃതിയെ നിസാരമായി കാണരുതെന്നും....

രാഷ്ട്രീയക്കാരായ ഉപയോക്താക്കളുടെ പോസ്റ്റുകള്‍ക്കുള്ള പ്രത്യേക പരിഗണന പിന്‍വലിക്കാനൊരുങ്ങി ഫേസ്ബുക്ക്

രാഷ്ട്രീയക്കാരായ ഉപയോക്താക്കളുടെ പോസ്റ്റുകൾക്ക് നൽകിയിരുന്ന പ്രത്യേക പരിഗണന പിൻവലിക്കാനൊരുങ്ങി ഫേസ്ബുക്ക്. എല്ലാ ഉപയോക്താക്കൾക്കും ഒരേ പരിഗണന ഉറപ്പാക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായാണ്....

എ​യിം​സി​ന്‍റെ പ​ഠ​നം:”വാ​ക്‌​സി​നെ​ടു​ത്ത ശേ​ഷം കൊ​വി​ഡ് ബാ​ധി​ച്ച​വ​ര്‍ ആ​രും മ​രി​ച്ചി​ട്ടി​ല്ല”

വാ​ക്‌​സി​നെ​ടു​ത്ത ശേ​ഷം ഏ​പ്രി​ൽ-​മേ​യ് മാ​സ​ങ്ങ​ളി​ൽ കൊ​വി​ഡ് ബാ​ധി​ച്ച ആ​രും മ​രി​ച്ചി​ട്ടി​ല്ലെ​ന്ന് ദില്ലി ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൻറെ....

സ്പുട്‌നിക് V ഇന്ത്യയില്‍ ഉത്പാദിപ്പിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് പ്രാഥമിക അനുമതി

റഷ്യ വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്‌സിൻ സ്പുട്‌നിക് V ഇന്ത്യയിൽ ഉത്പാദിപ്പിക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡി.ജി.സി.എ.(ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ്....

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു: രോഗമുക്തി നിരക്ക് 93.1% ആയി ഉയർന്നുവെന്ന് കേന്ദ്രം

ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം തമിഴ് നാട്ടിൽ 22,651 കേസുകൾ സ്ഥിരീകരിച്ചപ്പോൾ 463....

ചെന്നൈയില്‍ കൊവിഡ് ബാധിച്ച് സിംഹം ചത്തു

തമിഴ്‌നാട്ടിലെ മൃഗശാലയിൽ കൊവിഡ് ബാധിച്ചെന്ന് സംശയിക്കുന്ന പെൺസിംഹം ചത്തു.വണ്ടല്ലൂർ മൃഗശാലയിലെ ഒമ്പത് വയസുള്ള സിംഹമാണ് ചത്തത്. മറ്റ് ഒമ്പത് സിംഹങ്ങൾക്കും....

ബി.ജെ.പി എം.പിമാരുടെയും എം.എല്‍.എമാരുടെയും വീടിനുമുന്നില്‍ പ്രതിഷേധിക്കുമെന്ന് കര്‍ഷകര്‍

കേന്ദ്രസർക്കാരിന്റെ വിവാദമായ കാർഷിക നിയമങ്ങളിൽ പ്രതിഷേധിക്കുന്ന കർഷകർ ശനിയാഴ്ച രാജ്യത്തൊട്ടാകെയുള്ള ബി.ജെ.പി നിയമസഭാംഗങ്ങളുടെ വസതികൾക്ക് പുറത്ത് പ്രകടനം നടത്തുമെന്ന് ഭാരതീയ....

മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ മൂന്നു ശുചീകരണ തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു

മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ മൂന്നു ശുചീകരണ തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു. കര്‍ണാടകയിലെ രാമനഗരത്തിലാണ് മാന്‍ഹോള്‍ വൃത്തിയാക്കാനായി ബംഗളൂരുവില്‍ നിന്ന് ജോലിക്കെത്തിയ....

രാജ്യത്തെ കൊവിഡ് രണ്ടാം തരംഗത്തിന് പിന്നിൽ ഡെൽറ്റ വകഭേദമെന്ന് പഠനം

ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഡെൽറ്റ വകഭേദമാണ് (B.1.6.617.2) രാജ്യത്തെ കൊവിഡ് രണ്ടാം തരംഗത്തിന് കാരണമെന്ന് പഠനം. രണ്ടാം തരംഗത്തിന് പിന്നിലെ....

കാമുകിയുടെ വിവാഹദിനത്തില്‍ പെണ്‍വേഷലെത്തി കാമുകന്‍; പിന്നീട് സംഭവിച്ചത് നാടകീയ സംഭവങ്ങള്‍

വിവാഹദിനത്തില്‍ കാമുകിയെ കാണാന്‍ പെണ്‍വേഷം ധരിച്ചെത്തി കാമുകന്‍.  ഉത്തര്‍പ്രദേശിലെ ബധോനിയിലാണ് രസകരമായ സംഭവമുണ്ടായത്. വിവാഹദിനത്തില്‍ പെണ്‍കുട്ടിയെ കാണാന്‍ പെണ്‍വേഷം ധരിച്ചാണ്....

ഇന്ധനവില സെഞ്ച്വറിയിലേക്ക്; വിലയില്‍ വീണ്ടും വര്‍ധനവ്

ഇന്ധനവില സെഞ്ച്വറിയിലേക്ക്. കേന്ദ്രം വീണ്ടും ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയും കൂടി. തിരുവനന്തപുരത്ത് ഡീസലിന്....

കരുതലിലൂന്നിയുള്ള രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്; പ്രധാനപ്രഖ്യാപനങ്ങള്‍ ഇങ്ങനെ

കൊവിഡ് മഹാമാരിയെ നേരിടുന്നതിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ആശ്വാസ ബജറ്റാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചത്. ബജറ്റിലെ പ്രധാനപ്രഖ്യാപനങ്ങള്‍ ചുവടെ....

റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളിൽ മാറ്റംവരുത്താതെ റിസർവ് ബാങ്ക്

റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളിൽ മാറ്റംവരുത്താതെ റിസർവ് ബാങ്ക് പണവായ്പനയം പ്രഖ്യാപിച്ചു. ഇതോടെ റിപ്പോ നിരക്ക് നാല് ശതമാനത്തിലും റിവേഴ്സ്....

‘അമ്മയുടെ വിവാഹേതര ബന്ധം കുഞ്ഞിനെ വിട്ടുനല്‍കാതിരിക്കാനുള്ള കാരണമാകില്ല’; ദാമ്പത്യതര്‍ക്കക്കേസുകളില്‍ സുപ്രധാന വിധിയുമായി ദില്ലി ഹൈക്കോടതി

അമ്മയുടെ വിവാഹേതരബന്ധം കുട്ടിയെ സംരക്ഷിക്കുന്നതിനായി വിട്ടുനല്‍കാതിരിക്കാനുള്ള കാരണമായി പറയാനാകില്ലെന്ന് ദില്ലി ഹൈക്കോടതി. വിവാഹേതര ബന്ധമുള്ള അമ്മയെ നല്ല അമ്മയല്ലെന്ന് വിധിക്കാനാകില്ലെന്നും....

രാജ്യത്തെ കൊവിഡ് കേസുകൾ കുറയുന്നു

രാജ്യത്തെ കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ദിവസം 1,32,364 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2713 മരണവും റിപ്പോർട്ട്‌ ചെയ്തു. രാജ്യത്തുടനീളം....

കൊവിഡ് മരുന്നിന്റെ അനധികൃത സംഭരണവും വിതരണവും; ഗൗതം ഗംഭീർ ഫൗണ്ടേഷൻ കുറ്റക്കാരെന്ന് ദില്ലി ഡ്രഗ് കണ്ട്രോൾ

കൊവിഡ് രോഗികള്‍ക്കായി നല്‍കുന്ന വൈറസ് പ്രതിരോധ മരുന്നായ ഫാബിഫ്ലൂ മരുന്ന് വിതരണം ചെയ്ത സംഭവത്തില്‍ ഗൗതം ഗംഭീർ ഫൗണ്ടേഷൻ കുറ്റക്കാരെന്ന്....

ആശ്വാസമായി രാജ്യത്ത് കൊവിഡ് കുറയുന്നു

ആശ്വാസമായി രാജ്യത്ത് കൊവിഡ് കുറയുന്നു. കഴിഞ്ഞ ദിവസത്തേ കണക്കുകള്‍ പ്രകാരം തമിഴ് നാട്ടില്‍ 24,405 കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ 460 മരണങ്ങള്‍....

മൂന്ന് പുത്തൻ ഫീച്ചറുമായി വാട്​സ്​ആപ്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള മെസ്സേജിങ്​ ആപ്പാണ്​ വാട്​സ്​ആപ്പ്​. ഇന്ത്യയിലടക്കം ആഗോളതലത്തിൽ തങ്ങൾക്കുള്ള ഭീമമായ യൂസർ ബേസിനെ നിലനിർത്താനായി വാട്​സ്​ആപ്പ്​....

8 വയസുകാരനെ കൊണ്ട് കൊവിഡ് സെന്ററിലെ ശൗചാലയം വൃത്തിയാക്കിച്ചു;സംഭവം വിവാദമായി, ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ

മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിൽ എട്ട് വയസ്സുകാരനെ കൊണ്ട് കൊവിഡ് സെന്ററിലെ ശൗചാലയം വൃത്തിയാക്കിച്ചെന്ന് പരാതി. കുട്ടി ശൗചാലയം വൃത്തിയാക്കുന്ന വിഡിയോ....

മഹാരാഷ്ട്രയിൽ 15,229 പുതിയ കേസുകൾ; 25,617 പേർക്ക് രോഗമുക്തി

മഹാരാഷ്ട്രയിൽ  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ  15,229  കൊവിഡ് കേസുകളും 307 പുതിയ മരണങ്ങളും  രേഖപ്പെടുത്തി.  25,617 പേർക്ക് അസുഖം ഭേദമായി.....

കൊവിഡ് കേസുകള്‍ കുറയുന്നു; ഘട്ടം ഘട്ടമായി അണ്‍ലോക്കിങ് നടപ്പാക്കാൻ ഒരുങ്ങി മഹാരാഷ്ട്ര

കൊവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ച് മഹാരാഷ്ട്ര. സംസ്ഥാനത്തെ അഞ്ചായി തിരിച്ച് ഘട്ടം ഘട്ടമായി അണ്‍ലോക്കിങ് പദ്ധതി....

Page 704 of 1347 1 701 702 703 704 705 706 707 1,347