National

ബ്ലാക് ഫംഗസിന് പിന്നാലെ വൈറ്റ് ഫംഗസും; ആദ്യത്തേതിനേക്കാള്‍ അപകടകാരിയെന്ന് വിലയിരുത്തല്‍

ബ്ലാക് ഫംഗസിന് പിന്നാലെ വൈറ്റ് ഫംഗസും; ആദ്യത്തേതിനേക്കാള്‍ അപകടകാരിയെന്ന് വിലയിരുത്തല്‍

കൊവിഡിന് പിന്നാലെ രാജ്യത്തെ ഭീതിയിലാഴ്ത്തി ബ്ലാക് ഫംഗസ് പടരുകയാണ്. അതിനിടെ ബ്ലാക് ഫംഗസിനേക്കാള്‍ അപകടകാരിയെന്ന് കരുതുന്ന മറ്റൊരു രോഗം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ബ്ലാക് ഫംഗസിനെക്കാള്‍ കൂടുതല്‍....

രാജ്യത്ത് 2,59,591 പേർക്ക് കൂടി കൊവിഡ്

രാജ്യത്ത് 24 മണിക്കൂറിനിടെ 2,59,591 പേർക്ക് കൂടി കൊവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 4,209 പേർക്ക് ജീവൻ....

മഹാരാഷ്ട്രയിൽ നക്സലുകളും പൊലീസും ഏറ്റുമുട്ടി; 13 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

മഹാരാഷ്ട്രയിലെ ഗാഡ്‌ചിരോലിയിൽ 13 മാവോയിസ്റ്റുകൾ പൊലീസുമായി ഏറ്റുമുട്ടി. ഏറ്റുമുട്ടൽ ഒരു മണിക്കൂറോളം നീണ്ടുനിന്നു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 13 നക്സലുകളുടെ മൃതശരീരങ്ങള്‍....

പഞ്ചാബില്‍ വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു

പരിശീലന പറക്കലിനിടെ പഞ്ചാബിൽ വ്യോമസേനയുടെ മിഗ് 21 വിമാനം തകർന്നു വീണു പൈലറ്റ് മരിച്ചു. പൈലറ്റ് സ്ക്വാഡ്രൺ ലീഡർ അഭിനവ് ....

രാജ്യത്ത് ഏഴായിരത്തിലേറെ പേർക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു

രാജ്യത്ത് ഏഴായിരത്തിലേറെ പേർക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. ഇത് വരെ 219 മരണങ്ങളും റിപ്പോർട്ട്‌ ചെയ്തു.ബ്ലാക്ക് ഫംഗസ് ചികിത്സക്ക് തയ്യാറെടുക്കാൻ....

കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ വീണ്ടും പ്രശംസിച്ച് കേന്ദ്രസര്‍ക്കാര്‍

കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ വീണ്ടും പ്രശംസിച്ചു കേന്ദ്രസര്‍ക്കാര്‍. ഓക്‌സിജന്‍ ഫലപ്രദമായി ഉപയോഗിച്ചതിനാണ് പ്രശംസ. കോവിഡ് നഴ്സുമാരെ നിയമിച്ചത് മാതൃകാപരമെന്നും മറ്റ്....

പീഡനകേസില്‍ മുന്‍ തെഹല്‍ക എഡിറ്റര്‍ തരുണ്‍ തേജ്പാലിനെ കുറ്റവിമുക്തനാക്കി

പീഡനകേസില്‍ മുന്‍ തെഹല്‍ക എഡിറ്റര്‍ തരുണ്‍ തേജ്പാലിനെ കുറ്റവിമുക്തനാക്കി. ഗോവ സെഷന്‍സ് കോടതിയുടെതാണ് വിധി.2013ല്‍ സഹപ്രവര്‍ത്തകയെ ഗോവയിലെ ഒരു റിസോര്‍ട്ടില്‍....

ഫി​ഫ അ​ണ്ട​ർ-17 വ​നി​ത ലോ​ക​ക​പ്പ് 2022 ഒ​ക്ടോ​ബ​റി​ൽ

ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന 2022 അ​ണ്ട​ർ-17 വ​നി​താ ലോ​ക​ക​പ്പി​നാ​യു​ള്ള തീ​യ​തി ഫി​ഫ പ്ര​ഖ്യാ​പി​ച്ചു. അ​ടു​ത്ത വ​ർ​ഷം ഒ​ക്ടോ​ബ​ർ 11ന് ​തു​ട​ങ്ങു​ന്ന ലോ​ക​ക​പ്പ്....

പാർമ ചലഞ്ചർ ടെന്നീസ്: വനിതാ സിംഗിൾസ് സെമി ഫൈനൽ മത്സരങ്ങൾ ഇന്ന്

പാർമ ചലഞ്ചർ ടെന്നീസ് വനിതാ സിംഗിൾസിൽ സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. വൈകിട്ട് 5:30ന് നടക്കുന്ന ആദ്യ സെമിയിൽ....

ജനീവ ഓപ്പൺ: പുരുഷ സിംഗിൾസ് സെമി ഇന്ന്

ജനീവ ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസിൽ സെമി ഫൈനലുകൾ ഇന്ന് നടക്കും.വൈകിട്ട് 4:30ന് നടക്കുന്ന ആദ്യ സെമിയിൽ സ്പെയിനിന്റെ പാബ്ലോ....

ബാർജ് ദുരന്തത്തിന് കാരണം മുന്നറിയിപ്പ് അവഗണിച്ചത്

മുംബൈയിൽനിന്ന് 35 നോട്ടിക്കൽ മൈൽ അകലെയായി ചുഴലിക്കാറ്റിനെ തുടർന്ന് കടലിൽ മുങ്ങിയ പി-305 ബാർജിൽ എണ്ണഖനനവുമായി ബന്ധപ്പെട്ട തൊഴിലാളികളായിരുന്നു അപകടത്തിൽപ്പെട്ടത്.....

മഹാരാഷ്ട്രയില്‍ പുതിയ കേസുകള്‍ മുപ്പതിനായിരത്തില്‍ താഴെ ; 47,371 പേര്‍ക്ക് രോഗമുക്തി

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 29,911 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നിരുന്നാലും മരണസംഖ്യയില്‍ കുറവ് രേഖപ്പെടുത്തിയിട്ടില്ല. സംസ്ഥാനത്ത് 738....

ബ്ലാക്ക് ഫംഗസിനെ പകര്‍ച്ച വ്യാധിയായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രം

ബ്ലാക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. ബ്ലാക് ഫംഗസിനെ പകര്‍ച്ചവ്യാധി രോഗ നിയമ പ്രകാരം അപൂര്‍വവും....

മുഖ്യമന്ത്രിമാരെ സംസാരിക്കാനനുവദിക്കാതെ മോദി വെറും കളിപ്പാവകളാക്കി ; പ്രധാനമന്ത്രിയുടെ യോഗങ്ങള്‍ വന്‍പരാജയമെന്ന് മമത

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യോഗങ്ങള്‍ വന്‍പരാജയമെന്ന് മമത ബാനര്‍ജി. യോഗങ്ങളില്‍ മുഖ്യമന്ത്രിമാരെ സംസാരിക്കാനനുവദിക്കുന്നില്ലെന്നും വെറും പാവകളാക്കി മാറ്റിയെന്നും....

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പിണറായി വിജയന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

സംസ്ഥാനത്ത് തുടര്‍ച്ചയായിയ രണ്ടാം തവണയും മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാം തവണയും....

നാരദ കേസ്: ടിഎംസി നേതാക്കളുടെ ജാമ്യാപേക്ഷയില്‍ ഇന്നത്തെ വാദം ഹൈക്കോടതി മാറ്റിവെച്ചു

നാരദ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ടിഎംസി നേതാക്കളുടെ ജാമ്യാപേക്ഷയില്‍ ഇന്നത്തെ വാദം കൊല്‍ക്കത്ത ഹൈക്കോടതി മാറ്റിവെച്ചു. ഒഴിവാക്കാനാകാത്ത ചില....

ആദായ നികുതി ഇ-ഫയല്‍ പോര്‍ട്ടല്‍ പുതുക്കുന്നു: പുതിയ സൈറ്റ് ജൂണ്‍ 7ന്

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള പുതിയ ഇ-ഫയലിങ് പോര്‍ട്ടല്‍ ജൂണ്‍ ഏഴിന് പുറത്തിറക്കും. ഇതിന്റെ ഭാഗമായി ജൂണ്‍ ഒന്നു....

രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുതലുള്ള ജില്ലകളിലെ അധികൃതരുമായി പ്രധാന മന്ത്രി യോഗം ചേര്‍ന്നു

രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുതലുള്ള ജില്ലകളിലെ അധികൃതരുമായി പ്രധാന മന്ത്രി യോഗം ചേര്‍ന്നു. കൊറോണ വൈറസ് പ്രധിരോധത്തിന് രാജ്യത്ത് പുതിയ....

തുടര്‍ ഭരണം നല്‍കിയ കേരളത്തിലെ ജനങ്ങളെ അഭിവാദ്യം ചെയ്ത് സീതാറാം യെച്ചൂരി

തുടര്‍ ഭരണം നല്‍കിയ കേരളത്തിലെ ജനങ്ങളെ അഭിവാദ്യം ചെയ്ത് സീതാറാം യെച്ചൂരി. ശൈലജ ടീച്ചറെ ഒഴിവാക്കി എന്ന പ്രചരണത്തില്‍ കഴമ്പ്....

ബാർജ് ദുരന്തം; മരിച്ചവരില്‍ 2 മലയാളികളും; 37 മൃതദേഹങ്ങള്‍ കണ്ടെടുത്തു; 38 പേര്‍ക്കായി തിരച്ചില്‍

ടൗട്ടെ ചുഴലിക്കാറ്റില്‍ പെട്ട് മുബൈ ഹൈയില്‍ കടലില്‍ മുങ്ങിയ ഒ.എന്‍.ജി.സിയുടെ പി 305  ബാര്‍ജില്‍ നിന്ന് 37 ജീവനക്കാരുടെ മൃതദേഹങ്ങള്‍....

ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മുംബൈ ബാര്‍ജ് അപകടത്തില്‍ മലയാളി മരിച്ചു

മുംബൈയില്‍ ടൗട്ടേ ചുഴലിക്കാറ്റില്‍പ്പെട്ട് അറബിക്കടലില്‍ മുങ്ങിപ്പോയ ബാര്‍ജില്‍ ഉണ്ടായിരുന്ന മലയാളി മരിച്ചു. വയനാട് കല്‍പറ്റ സ്വദേശി ജോമിഷ് ജോസഫാണ് (35)....

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ്; 24 മണിക്കൂറിനിടെ 2,76,000ത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ് റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 2,76,000 ത്തോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 3874....

Page 708 of 1337 1 705 706 707 708 709 710 711 1,337