National

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 16.37 കോടി കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 16.37 കോടി കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനാറ് കോടി മുപ്പത്തിയേഴ് ലക്ഷം പിന്നിട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ച് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ....

ടൗട്ടേ ചുഴലിക്കാറ്റ്; ദേശീയ ദുരന്തനിവാരണ സേന ഗുജറാത്തിലേക്ക്

ടൗട്ടേ ചുഴലിക്കാറ്റ് കൂടുതല്‍ കരുത്താര്‍ജിക്കുന്നു. നിലവില്‍ മണിക്കൂറില്‍ 170 കിലോമീറ്റര്‍ വരെയാണ് കാറ്റിന്റെ വേഗം. വടക്ക് പടിഞ്ഞാറു ദിശയില്‍ നീങ്ങുന്ന....

യു.പിയില്‍ ഗംഗാതീരത്ത് നൂറിലേറെ മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയ നിലയിൽ, ആശങ്കയൊഴിയാതെ ജനങ്ങൾ

ലഖ്നോ: ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ ഗംഗയുടെ തീരത്ത് നൂറിലേറെ മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയ കണ്ടെത്തി. നേരത്തെ യു.പിയിലെ ഉന്നാവിലും ഇത്തരത്തില്‍....

ശക്തിപ്രാപിച്ച ടൗട്ടെ ചുഴലിക്കാറ്റ് വൈകിട്ടോടെ ഗുജറാത്ത് തീരത്തെത്തും; കേരളത്തിലും ജാഗ്രത

ഗുജറാത്ത്-ദിയു തീരങ്ങളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ടൗട്ടെ മധ്യകിഴക്കന്‍ അറബിക്കടലില്‍ അതിശക്ത ചുഴലിക്കാറ്റായി മാറിയ സാഹചര്യത്തിലാണ്....

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ്; പല സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നീട്ടി

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ് റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 34000ത്തോളം കേസുകളും കര്‍ണാടകയില്‍ 31000ത്തോളം കേസുകളും....

ടൗട്ടെ ചുഴലിക്കാറ്റ് മധ്യകിഴക്കൻ അറബിക്കടലിൽ അതിശക്ത ചുഴലിയായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ടൗട്ടെ ചുഴലിക്കാറ്റ് മധ്യകിഴക്കൻ അറബിക്കടലിൽ അതിശക്ത ചുഴലിയായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ്....

മഹാരാഷ്ട്രയില്‍ രോഗികള്‍ കുറയുന്നു; മരണസംഖ്യ ആശങ്കാജനകം

മഹാരാഷ്ട്രയില്‍ ഇന്ന് 34,389 പുതിയ കൊവിഡ് കേസുകളും 974 മരണങ്ങളും മഹാരാഷ്ട്ര റിപ്പോര്‍ട്ട് ചെയ്തു. 59,318 പേര്‍ക്ക് അസുഖം ഭേദമായി....

പഞ്ചാബില്‍ ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി

പഞ്ചാബില്‍ ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി. കൊവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യം കണക്കിലെടുത്താണ് ലോക്ക്ഡൗണ്‍ നീട്ടിയത്. ശനിയാഴ്ച 217....

ലക്ഷദ്വീപ് ബോട്ടപകടത്തിൽ കാണാതായ ‌ഒന്‍പത് മത്സ്യത്തൊഴിലാളികളില്‍ എട്ടുപേരെ കണ്ടെത്തി

ലക്ഷദ്വീപ് ബോട്ടപകടത്തിൽ കാണാതായ ‌ഒന്‍പത് മത്സ്യത്തൊഴിലാളികളില്‍ എട്ടുപേരെ കണ്ടെത്തി. കടമത്ത് ദ്വീപിലാണ് ഇവരെ കണ്ടെത്തിയത്. ബോട്ട് മുങ്ങിയതോടെ ദ്വീപിലെ ഒറ്റപ്പെട്ട....

കൊവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ചു;​ തമിഴ്നാട്ടിൽ ദലിത്​ വയോധികരെ കൊണ്ട് കാലുപിടിപ്പിച്ചു

തമിഴ്​നാട്ടിൽ കൊവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ച​ ദലിത്​ വയോധികർക്ക്​ വിചിത്ര ശിക്ഷ നൽകി പഞ്ചായത്ത്​. തമിഴ്​നാട്ടിലെ വില്ലുപുരത്താണ്​ സംഭവം. തിരുമൽ, സന്താനം,....

നാശം വിതച്ച് ടൗ​ട്ടെ; സംസ്ഥാനത്ത് മഴ കനക്കുന്നു, 18ന് ടൗ​ട്ടെ തീരം തൊടുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ടൗ​ട്ടെ ചുഴലിക്കാറ്റ്​ ശക്തിപ്രാപിച്ചതോടെ സംസ്​ഥാനത്ത്​ ഇന്നും ശക്തമായ മഴയും കടലാക്രമണവും തുടരുകയാണ്. എല്ലാ ജില്ലകളിലും 40 കി.മി വരെ....

കൊവിഡ് മരുന്ന് കരിഞ്ചന്തയിൽ വിൽപ്പന നടത്തിയ 24 പേർ പിടിയിൽ

ചെന്നൈ: കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ആന്റി വൈറൽ ഡ്രഗ് റെംഡെസിവർ അനധികൃതമായി ശേഖരിച്ചു കരിഞ്ചന്തയിൽ വിൽപ്പന നടത്തിയ 24 പേരെ....

ടൗട്ടെ ചുഴലിക്കാറ്റ്: തീവ്ര ചുഴലിക്കാറ്റായി മാറി, ഗോവ തീരത്തേക്ക് നീങ്ങുന്നു

ടൗട്ടെ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി ഗോവ തീരത്തേക്ക് നീങ്ങുന്നു. ഗോവയിലെ പനാജിയിൽ നിന്ന് 220 കിലോമീറ്റർ അകലെ അറബിക്കടലിൽ....

നേരിയ ആശ്വാസം: രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു

രാജ്യത്തെ കൊവിഡ് കണക്കിൽ തുടർച്ചയായ കുറവാണ് റിപ്പോർട്ട്‌ ചെയ്തത്. 24 മണിക്കൂറിനിടെ 3,11,170 പേർക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 4077....

കൊവിഡ് :ലക്ഷദ്വീപില്‍ ലോക്ക് ഡൗണ്‍ മെയ് 23 വരെ നീട്ടി

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലക്ഷദ്വീപില്‍ ലോക്ക് ഡൗണ്‍ മെയ് 23 വരെ നീട്ടി. കവരത്തി, ആന്ത്രോത്ത്, കല്‍പേനി, അമിനി....

വാക്‌സിന്‍ ക്ഷാമം: മോദിക്കെതിരെ പോസ്റ്റര്‍:15 പേര്‍ അറസ്റ്റില്‍

രാജ്യത്തെ വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് ​ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് തെരുവില്‍ പോസ്റ്ററുകള്‍. ഇതേ തുടര്‍ന്ന് ദില്ലി പൊലീസ്....

സൗമ്യയുടെ സംസ്കാരം ഇന്ന്; ആദരാഞ്ജലി അര്‍പ്പിച്ച് നാട്ടുകാര്‍

ഇസ്രയേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് ഇടുക്കി കീരിത്തോട് നിത്യസഹായമാതാ പള്ളിയിലാകും ചടങ്ങുകൾ.....

രാജ്യത്തെ ഏറ്റവും കൂടുതൽ ഓക്സിജൻ കിടക്കകളുള്ള കൊവിഡ് ചികിത്സാ കേന്ദ്രം എറണാകുളത്ത് സജ്ജമായി

രാജ്യത്തെ ഏറ്റവും കൂടുതൽ ഓക്സിജൻ കിടക്കകളുള്ള കൊവിഡ് ചികിത്സാ കേന്ദ്രം എറണാകുളം ജില്ലയിലെ അമ്പലമുഗളിൽ സജ്ജമാകുന്നു. ഞായറാഴ്ച പ്രവർത്തനമാരംഭിക്കുന്ന താൽക്കാലിക....

ഇംഗ്ലീഷ് എഫ് എ കപ്പ്: ചെൽസിയെ അട്ടിമറിച്ച് ലെസ്റ്റർ സിറ്റി ചാമ്പ്യന്മാർ

ഇംഗ്ലീഷ് എഫ് എ കപ്പിൽ ചെൽസിയെ അട്ടിമറിച്ച് ലെസ്റ്റർ സിറ്റി ചാമ്പ്യന്മാർ. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ....

ഇന്ത്യ ശവപ്പറമ്പായി മാറി; നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തി കോൺഗ്രസ്സ് നേതാവ് നാനാ പട്ടോലെ

രാജ്യത്തെ കൊവിഡ് പ്രതിരോധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തീർത്തും പരാജയപ്പെട്ടിരിക്കുകയാണെന്നും ഇന്ത്യ ശവപ്പറമ്പായി മാറിയെന്നും മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി....

‘ടൗട്ടെ’ :12 മണിക്കൂറിനുള്ളില്‍ അതിശക്തമാകും, ഗുജറാത്ത് തീരത്ത് പ്രവേശിക്കുക മെയ് 18ന്

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് ശക്തമായ ചുഴലിക്കാറ്റായി മാറി. ഗോവ, കര്‍ണാടക തീരത്താണ് നിലവില്‍ ചുഴലിക്കാറ്റ്....

ഉത്തര്‍പ്രദേശില്‍ ഗംഗയിലൂടെ വീണ്ടും മൃതദേഹങ്ങള്‍ ഒഴുകിയെത്തി

ഉത്തര്‍പ്രദേശില്‍ ഗംഗയിലൂടെ വീണ്ടും മൃതദേഹങ്ങള്‍ ഒഴുകിയെത്തി. യുപിയിലെ ഗാസിപുരില്‍ നദിയിലൂടെ മൃതദേഹം ഒഴുകിയെത്തിയ സംഭവത്തില്‍ അന്വേഷണം ശക്തമാക്കി. ഗംഗാനദിയിലൂടെ ഇതുവരെ....

Page 711 of 1337 1 708 709 710 711 712 713 714 1,337