National

ഉത്തര്‍പ്രദേശില്‍ ഗംഗയിലൂടെ വീണ്ടും മൃതദേഹങ്ങള്‍ ഒഴുകിയെത്തി

ഉത്തര്‍പ്രദേശില്‍ ഗംഗയിലൂടെ വീണ്ടും മൃതദേഹങ്ങള്‍ ഒഴുകിയെത്തി

ഉത്തര്‍പ്രദേശില്‍ ഗംഗയിലൂടെ വീണ്ടും മൃതദേഹങ്ങള്‍ ഒഴുകിയെത്തി. യുപിയിലെ ഗാസിപുരില്‍ നദിയിലൂടെ മൃതദേഹം ഒഴുകിയെത്തിയ സംഭവത്തില്‍ അന്വേഷണം ശക്തമാക്കി. ഗംഗാനദിയിലൂടെ ഇതുവരെ 130ഓളം മൃതദേഹങ്ങളാണ് ഒഴുകിയെത്തിയത്. മൃതദേഹങ്ങള്‍ നദിയിലേക്ക്....

കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ കഴിവുകേടിനെ പരസ്യമായി വിമര്‍ശിച്ച് ആര്‍ എസ് എസ് അധ്യക്ഷന്‍

കൊവിഡ് വ്യാപനം നേരിടുന്നതില്‍ രാജ്യത്ത് അശ്രദ്ധ പ്രകടമായെന്ന് ചൂണ്ടിക്കാട്ടി ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. ഒന്നാം തരംഗത്തിനുശേഷം നമുക്കെല്ലാം അശ്രദ്ധയുണ്ടായെന്ന്....

തമിഴ്നാട്ടില്‍ നിന്നും മത്സ്യബന്ധനത്തിനു പോയ ബോട്ട് മുങ്ങി; എട്ടു പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

ടൗട്ടെ ചുഴലിക്കാറ്റില്‍പ്പെട്ട് തമിഴ്നാട്ടില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങിയതായി റിപ്പോര്‍ട്ട്. ലക്ഷദ്വീപിന് സമീപമാണ് ബോട്ട് മുങ്ങിയത്. മുരുഗന്‍ തുണൈ....

മുംബൈയില്‍ അഞ്ചു നില കെട്ടിടം തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക് ; പതിനഞ്ചോളം പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

മുംബൈയ്ക്കടുത്ത് ഉല്ലാസ നഗറില്‍ അഞ്ചു നില കെട്ടിടം തകര്‍ന്ന് വീണു. പതിനഞ്ചോളം പേര്‍ അവശിഷ്ടങ്ങളില്‍ കുടുങ്ങിയതായാണ് പ്രാഥമിക വിവരങ്ങള്‍. ഉച്ചക്ക്....

കൊവിഡ് പ്രതിരോധത്തിന് കൂടുതല്‍ സഹായങ്ങളുമായി ശിഖര്‍ ധവാന്‍

രാജ്യത്തെ കൊവിഡ് പ്രതിരോധത്തിന് കൂടുതല്‍ സഹായങ്ങളുമായി ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. കൊവിഡ് രോഗികളെ സഹായിക്കാന്‍ ഗുരുഗ്രാം പൊലീസിന് ഓക്സിജന്‍....

കര്‍ഷക സമരം ആറാം മാസത്തിലേയ്ക്ക്; മെയ് 26 കരിദിനമായി ആചരിക്കും

കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരായ കര്‍ഷകസമരത്തിന്റെ ആറാം മാസം തികയുന്ന മെയ് 26 കരിദിനമായി ആചരിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം.....

വ്യാജ കൊവിൻ ആപ്ലിക്കേഷനുകൾ സജീവം, ജാഗ്രതാ നിർദേശവുമായി അധികൃതർ

കൊവിഡ്​ വാക്​സിൻ രജിസ്​ട്രേഷന്റെ മറവിൽ വിവരങ്ങൾ ചോർത്താൻ വ്യാജ കോവിൻ ആപ്ലിക്കേഷനുകൾ പ്രവർത്തിക്കുന്നുവെന്ന മുന്നറിയിപ്പുമായി അധികൃതർ.ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ്....

എവറസ്റ്റ് കീഴടക്കിയ ഈ സീസണിലെ ആദ്യ വനിതയായി താഷി യാങ്ഗോം

2021 സീസണിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എവറസ്റ്റ് കൊടുമുടി കീഴടക്കിയെന്ന നേട്ടവുമായി ഇന്ത്യക്കാരി. അരുണാചൽ സ്വദേശി താഷി യാങ്ഗോമാണ്....

മമത ബാനര്‍ജിയുടെ സഹോദരന്‍ അഷിം ബാനര്‍ജി കൊവിഡ് ബാധിച്ച് മരിച്ചു

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സഹോദരന്‍ അഷിം ബാനര്‍ജി കൊവിഡ് ബാധിച്ച് മരിച്ചു. 60 വയസ്സായിരുന്നു. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍....

മൃതദേഹങ്ങൾ അടിഞ്ഞ് നദീതീരങ്ങൾ, മനുഷ്യാവകാശ കമ്മിഷൻ കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന് നോട്ടീസ് അയച്ചു

ആശങ്ക അവസാനിക്കാതെ വീണ്ടും നദിയിലൂടെ മൃതദേഹങ്ങൾ ഒഴുകിയെത്തുന്നു. യുപിയിലെ ഗാസിപൂരിലാണ് ഇന്ന് രാവിലെയോടെ മൃതദേഹങ്ങൾ വീണ്ടും ഒഴുകിയെത്തിയത്. നദിയിലൂടെ മൃതദ്ദേഹങ്ങൾ....

ഗാസ അതിര്‍ത്തിയില്‍ വ്യോമാക്രമണം തുടരുന്നു; വെസ്റ്റ് ബാങ്കില്‍ 11 പേര്‍ കൊല്ലപ്പെട്ടു

ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം വെസ്റ്റ് ബാങ്ക് മേഖലയിലേക്ക് വ്യാപിക്കുന്നതില്‍ പ്രതിഷേധവുമായി വെസ്റ്റ് ബാങ്ക്. നിരവധി യുവാക്കളാണ് ഇസ്രയേല്‍ സൈനികരുമായി....

ടൗട്ടെ: ഗുജറാത്ത്, ദിയു തീരങ്ങൾക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ്

തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ (Tauktae) ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറായി, മണിക്കൂറിൽ 11 കിമീ വേഗതയിൽ....

‘എന്തുകൊണ്ട് അല്പം പോലും സത്യസന്ധത കാണിക്കുന്നില്ല?’: ഗുജറാത്ത് സര്‍ക്കാരിന്റെ കൃത്രിമ കോവിഡ് കണക്കുകളെ രൂക്ഷമായി വിമര്‍ശിച്ച് രജ്ദീപ് സര്‍ദേശായി

കൊവിഡ് ബാധിച്ച് ആയിരങ്ങള്‍ മരിക്കുമ്പോഴും കൊവിഡ് മരണക്കണക്കുകളില്‍ കൃത്രിമത്വം കാണിച്ച ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി വിവാദമാകുന്നു. മാര്‍ച്ച് ഒന്ന് മുതല്‍....

ഗുജറാത്ത്, ദിയു തീരങ്ങള്‍ക്ക് ടൗട്ടെ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; യെല്ലോ മെസ്സേജ്

തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ (Tauktae) ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറായി, മണിക്കൂറിൽ 11 കിമീ വേഗതയിൽ....

മുംബൈയില്‍ രോഗികള്‍ കുറയുന്നു, മഹാമാരിയോട് പൊരുതി മഹാനഗരം

വെള്ളിയാഴ്ച മുംബൈയില്‍ 1,657 കേസുകളും 62 മരണങ്ങളും രേഖപ്പെടുത്തിയപ്പോള്‍ 2572 രോഗികള്‍ സുഖം പ്രാപിച്ചു. മുംബൈയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം....

മുംബൈയിൽ കേരള മാതൃകയിൽ റേഷൻ കിറ്റുകൾ വിതരണം ചെയ്ത് മലയാളി സംഘടന മാതൃകയായി

മഹാനഗരത്തിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടത് മുതൽ മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും വിവിധ ഘട്ടങ്ങളിലായി അയ്യായിരത്തോളം ഭക്ഷ്യധാന്യ കിറ്റുകളാണ് സന്നദ്ധ സംഘടനയായ കെയർ....

രാഷ്ട്രീയ സംഘർഷം രൂക്ഷം; ബംഗാളിൽ ആളുകൾ വീട് വിട്ട് പോകാൻ നിർബന്ധിതരാകുന്നു: ഗവർണർ ജഗദീപ് ധാൻകർ

ബംഗാളിൽ ആളുകൾ വീട് വിട്ട് പോകാൻ നിർബന്ധിതരാകുന്നെന്നും, രാഷ്ട്രിയ സംഘർഷങ്ങൾ മൂലം മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറി പോകുകയാണെന്നും ബംഗാൾ ഗവർണർ....

ഗോവയിൽ 74 രോഗികൾ മരിയ്ക്കാനിടയായ സംഭവം: ഓക്സിജൻ അഭാവം മൂലമെന്ന് റിപ്പോർട്ട്

ഗോവ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ 74 രോഗികൾ മരിയ്ക്കാനിടയായത് ഓക്സിജൻ അഭാവം മൂലമെന്ന് റിപ്പോർട്ട്.മെഡിക്കൽ....

” ഇസ്രയേല്‍ അധിനിവേശത്തിന്റെ കാരണങ്ങള്‍”

പലസ്തീൻ ഇസ്രയേൽ സംഘർഷം തുടരുകയാണ്.ഈ അവസരത്തിൽ അഭിഭാഷകനായ ടി കെ സുരേഷ് പങ്കു വച്ച ഫെയ്സ് ബുക്ക് കുറിപ്പ് ശ്രദ്ധേയമാണ്.....

മഹാരാഷ്ട്രയിൽ പുതിയ രോഗികളുടെ എണ്ണത്തിൽ കുറവ്

മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 39,923 പുതിയ കൊവിഡ് കേസുകളും 695 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം....

കണ്ണൂര്‍ ജില്ലയില്‍ ശനിയാഴ്ച വാക്സിനേഷന്‍ ഉണ്ടാവില്ല

കണ്ണൂര്‍ ജില്ലയില്‍ ശനിയാഴ്ച വാക്സിനേഷന്‍ ഉണ്ടാവില്ലെന്ന് ജില്ലാ ഭരണകൂടം. കനത്തമഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ശനിയാഴ്ച....

വര്‍ഷാവസാനത്തോടെ അഞ്ചു കോടി വാക്സിന്‍ ഉത്പാദിപ്പിക്കാനൊരുങ്ങി സിഡസ് കാഡില

ഈ വര്‍ഷം അവസാനത്തോടെ അഞ്ചുകോടി കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ ഉല്പാദിപ്പിക്കാനൊരുങ്ങി സിഡസ് കാഡില. നിലവില്‍ സിഡസിന്റെ കൊവിഡ് വാക്‌സിന്റെ മൂന്നാംഘട്ട....

Page 712 of 1337 1 709 710 711 712 713 714 715 1,337