National

ആം ​ആ​ദ്മി മു​ൻ എം​എ​ൽ​എ ജ​ർ​ണ​യി​ൽ സിം​ഗ് കൊവി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

ആം ​ആ​ദ്മി മു​ൻ എം​എ​ൽ​എ ജ​ർ​ണ​യി​ൽ സിം​ഗ് കൊവി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

ആം ​ആ​ദ്മി മു​ൻ എം​എ​ൽ​എ ജ​ർ​ണ​യി​ൽ സിം​ഗ് കൊ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ദില്ലിയി​ലെ സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​ക്കെ​യാ​ണ് മ​ര​ണം. മു​ന്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ ​കൂ​ടി​യാ​യ ജ​ര്‍​ണ​യി​ല്‍....

ഓക്‌സിജന്‍ ക്ഷാമം; ഗോവ മെഡിക്കല്‍ കോളജില്‍ 74 മരണം

ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 4 ദിവസത്തിനിടെ മരിച്ചത് 74 രോഗികള്‍. ഓക്‌സിജന്‍ ലഭ്യതക്കുറവാണ് മരണകാരണം. ഇന്ന് പുലര്‍ച്ചെ രണ്ട്....

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. അതിതീവ്ര രോഗവ്യാപനം കണക്കിലെടുത്ത് പരീക്ഷ റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.....

കേരളത്തിന് ആവശ്യമായ വാക്സിന്‍ എപ്പോള്‍ നല്‍കുമെന്ന് കേന്ദ്രം മറുപടി പറയണം: ഹൈക്കോടതി

സംസ്ഥാനത്തിന് ആവശ്യമായ വാക്‌സിന്‍ എപ്പോള്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി. വെള്ളിയാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തിന്....

സ്പുട്‌നിക് വാക്‌സിന്റെ വില നിശ്ചയിച്ചു ; ഒരു ഡോസിന് 995 രൂപ

റഷ്യൻ നിർമിത കോവിഡ് പ്രതിരോധ മരുന്നായ സ്പുട്നിക് വാക്സിന്റെ ഇന്ത്യയിലെ വില നിശ്ചയിച്ചു.  സ്പുട്നിക് 5 ന്റെ  ഒരു ഡോസിന് ....

ടൗട്ടെ ചുഴലിക്കാറ്റ്: ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു

24 കമ്പനി ദേശീയ ദുരന്ത നിവാരണ സേനയെ വിന്യാസിച്ചതായി എന്‍ ഡി ആര്‍ എഫ് ഡയറക്ടര്‍ ജനറല്‍ എസ് എന്‍....

ചാര്‍ജ് ചെയ്യാനിട്ട മൊബൈല്‍ ഉപയോഗിച്ച് ഗെയിം കളിച്ച 54 കാരിക്ക് ദാരുണാന്ത്യം

ചാര്‍ജ് ചെയ്യാനിട്ട മൊബൈല്‍ ഉപയോഗിച്ച് ഗെയിം കളിച്ച 54 കാരിക്ക് ദാരുണാന്ത്യം. യോയെന്‍ സായേന്‍പ്രസാര്‍ട്ട് എന്ന സ്ത്രീയാണ് ഫോണില്‍ നിന്നും....

കൊവിഡ് രോഗികള്‍ക്ക് അവശ്യവസ്തുക്കള്‍ സൗജന്യമായി എത്തിക്കുമെന്ന് ‘ഓല’

രാജ്യത്ത് കൊവിഡ് വ്യാപനം അതിസങ്കീര്‍ണ്ണമായി തുടരുന്ന സാഹചര്യത്തില്‍ രോഗികള്‍ നേരിടുന്ന ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ ക്ഷാമം പരിഹരിക്കുന്നതിന് സഹായഹസ്തവുമായി ഓണ്‍ലൈന്‍....

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍: തെരഞ്ഞെടുപ്പ് നടത്തിപ്പിലെ പിഴവുകള്‍ പഠിക്കാന്‍ കോര്‍ കമ്മിറ്റി രൂപീകരിച്ചു

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലെ പ്രവർത്തനങ്ങളെ കുറിച്ചു പഠിച്ച് റിപ്പോർട്ട് നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കോർ കമ്മിറ്റിക്ക്....

കൊറോണ വൈറസിനും നമ്മളെപ്പോലെ ജീവിക്കാന്‍ അവകാശമില്ലേയെന്ന വിചിത്ര വാദവുമായി ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി

കൊറോണ വൈറസിന് മനുഷ്യനെപ്പോലെ ഇവിടെ ജീവിക്കാന്‍ അവകാശമുണ്ടെന്ന വാദവുമായി ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ ത്രിവേന്ദ്ര....

ഇസ്രയേല്‍ – പലസ്തീന്‍ സംഘര്‍ഷം: ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഇസ്രയേല്‍ – പലസ്തീന്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഇസ്രയേലിലുള്ള ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ഇന്ത്യന്‍ എംബസി. ജാഗ്രത പാലിക്കുന്നതിനോടൊപ്പം....

24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 3,43,144 പേര്‍ക്ക്; 4,000 പേര്‍ മരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 3,43,144 പേര്‍ക്ക്. 4,000 പേരാണ് ഇന്നലെ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്.....

വാക്‌സിന്‍ ക്ഷാമത്തെ സ്വന്തമായ നിലയില്‍ മറികടക്കേണ്ട അവസ്ഥയില്‍ സംസ്ഥാനങ്ങള്‍

വാക്‌സിന്‍ ക്ഷാമത്തെ സ്വന്തമായ നിലയില്‍ മറികടക്കേണ്ട അവസ്ഥയില്‍ സംസ്ഥാനങ്ങള്‍. കേന്ദ്രസര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കാത്ത സാഹചര്യത്തില്‍ 11ഓളം സംസ്ഥാനങ്ങളാണ് ഇതുവരെ....

മുംബൈ ജയിലിൽ കഴിയുന്ന പ്രൊഫസർ  ഹാനി ബാബുവിന് കൊവിഡ് സ്ഥീരികരിച്ചു

മുംബൈ ജയിലിൽ കഴിയുന്ന പ്രൊഫസർ  ഹാനി ബാബുവിന് കൊവിഡ് സ്ഥീരികരിച്ചു. എൽഗർ പരിഷത്ത്-മാവോയിസ്റ്റ്  ബന്ധം ആരോപിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ....

വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ നടപടികള്‍ കൈക്കൊള്ളാത്ത കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധം രൂക്ഷം

ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ ക്ഷാമം കൊടുമ്പിരികൊള്ളുമ്പോഴും ഇത് പരിഹരിക്കാന്‍ ഫലപ്രദമായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളാത്തത് അന്താരാഷ്ട്ര തലത്തില്‍ തന്നെ....

കൊവാക്‌സിന്‍ നിര്‍മ്മാണ കമ്പനിയിലെ 50 ജീവനക്കാര്‍ക്ക് കൊവിഡ്

കൊവിഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കുന്ന ഹൈദരാബാദ് ഭാരത് ബയോടെക്കിലെ 50 ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കമ്പനി ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍....

ആശങ്കയൊഴിയാതെ മഹാരാഷ്ട്ര ; ഇന്ന് മരണം 850

മഹാരാഷ്ട്രയിൽ ഇന്ന് 850 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 78,857 ആയി രേഖപ്പെടുത്തി.സംസ്ഥാനത്ത് 42,582 പുതിയ കൊവിഡ്....

ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌ക്കരണം: വി.മുരളീധരന്റെ നിലപാടില്‍ പ്രതിഷേധം രേഖപ്പെടുത്തി കേരള ടെലിവിഷന്‍ ഫെഡറേഷന്‍

ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്‌ക്കരിച്ച് കൊണ്ടുള്ള കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ പ്രതിലോമകരവും ജനാധിപത്യവിരുദ്ധവുമായ നിലപാടില്‍ കേരള ടെലിവിഷന്‍ ഫെഡറേഷന്‍ പ്രതിഷേധം രേഖപ്പെടുത്തി.....

രോഗബാധയില്‍ ജുഡീഷ്യറിയും പ്രതിസന്ധിയിലെന്ന് ജസ്റ്റിസ് എന്‍ വി രമണ

കൊവിഡിന്റെ രണ്ടാം തരംഗം ജുഡീഷ്യറിയേയും ഗുരുതരമായി ബാധിച്ചുവെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എന്‍ വി രമണ. രോഗ ബാധയെ തുടര്‍ന്ന്....

ഡിസംബറോടെ എല്ലാവർക്കും വാക്സിൻ; സ്പുട്നിക് വിതരണം അടുത്തയാഴ്ച

വിവിധ കൊവിഡ് വാക്‌സിനുകളുടെ 216 കോടി ഡോസുകള്‍ ഓഗസ്റ്റിനും ഡിസംബറിനുമിടെ ഇന്ത്യയില്‍ നിര്‍മിക്കുമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ....

ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കാറിനെതിരെ കരിങ്കൊടി പ്രതിഷേധം

ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കാറിനെതിരെ കരിങ്കൊടി പ്രതിഷേധം. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ അക്രമം നടന്ന കൂച് ബിഹാര്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് പ്രതിഷേധം....

ലോക്ഡൌൺ: അതിഥി തൊഴിലാളികള്‍ക്ക് സഹായം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി

വിവിധ സംസ്ഥാനങ്ങൾ ലോക്ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിഥി തൊഴിലാളികളുടെ ദുരിതത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൊഴിലടക്കം....

Page 714 of 1338 1 711 712 713 714 715 716 717 1,338