National

കൊവിഡ്: അര്‍ജുന ജേതാവായ ടേബിള്‍ ടെന്നിസ് താരം അന്തരിച്ചു

കൊവിഡ്: അര്‍ജുന ജേതാവായ ടേബിള്‍ ടെന്നിസ് താരം അന്തരിച്ചു

അര്‍ജുന അവാര്‍ഡ് ജേതാവായ ടേബിള്‍ ടെന്നിസ് താരം വി ചന്ദ്രശേഖര്‍ അന്തരിച്ചു. 64 വയസ്സായിരുന്നു. ചെന്നൈയിലെ ഒരു ആശുപത്രിയില്‍ കൊവിഡ് ചികിത്സക്കിടെയായിരുന്നു അന്ത്യം. മൂന്ന് തവണ ദേശീയ....

അനില്‍ അംബാനിയുടെ കേസില്‍ കോടതി ഉത്തരവ് തിരുത്തിയ ജീവനക്കാര്‍ക്കെതിരായ നടപടി ഇളവ് ചെയ്ത് ബോബ്ഡെ

റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ അനില്‍ അംബാനിക്ക് അനുകൂലമായി കോടതി ഉത്തരവു തിരുത്തിയതിന് പുറത്താക്കപ്പെട്ട സുപ്രീം കോടതി ജീവനക്കാര്‍ക്ക് എതിരായ നടപടി....

മഹാരാഷ്ട്രയിൽ ലോക്ഡൗൺ 2 ആഴ്ച കൂടി നീട്ടുവാൻ ആലോചന; തീരുമാനം ഇന്ന്

മഹാരാഷ്ട്രയിലെ സ്ഥിതിഗതികൾ മന്ത്രിസഭ യോഗത്തിൽ അവലോകനം ചെയ്യുമെന്നും നിലവിലെ ലോക്ഡൗണിന്‍റെ കാര്യത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും ആരോഗ്യ മന്ത്രി രാജേഷ്....

മുംബൈയിലെ മലയാളി മാലാഖമാർ

ഇന്ന് ലോക നഴ്‌സസ് ദിനം. കൊവിഡ് പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ നഴ്‌സുമാരുടെ ഈ ദിനത്തില്‍ മഹാനഗരത്തിലെ മലയാളികളായ നഴ്‌സുമാരുടെ സേവനം വളരെ....

ബീഹാറിനും ഉത്തര്‍പ്രദേശിനും പിന്നാലെ മധ്യപ്രദേശിലും  മൃതദേഹങ്ങൾ നദിയിലൂടെ ഒഴുകിയെത്തി

ബീഹാറിനും യൂപിക്കും പിന്നാലെ മധ്യപ്രദേശിലും  മൃതദേഹങ്ങൾ നദിയിലൂടെ ഒഴുകിയെത്തി.  ഗംഗാ നദിയില്‍ രോഗികളുടെ മൃതദേഹം ഒഴുകിയെത്തിയ സംഭവത്തില്‍ പരസ്പരം കുറ്റപ്പെടുത്തി....

ഭീമ കൊറേഗാവ് കേസ്; ഗൗതം നാവ്‌ലഖയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ഭീമ കൊറഗാവ് കേസില്‍ ആക്ടിവിസ്റ്റ് ഗൗതം നാവ്ലഖ സമര്‍പ്പിച്ച ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്ത....

ഭാരത് ബയോടെക് കോവാക്സിന്‍ നേരിട്ടു നൽകുന്ന സംസ്ഥാനങ്ങളുടെ രണ്ടാം ഘട്ട പട്ടികയിലും കേരളത്തെ തഴഞ്ഞു

ഭാരത് ബയോടെക്  കോവാക്സിന്‍ നേരിട്ടു നൽകുന്ന സംസ്ഥാനങ്ങളുടെ രണ്ടാം ഘട്ട പട്ടികയിലും കേരളത്തെ തഴഞ്ഞു. നിലവിൽ 18 സംസ്ഥാനങ്ങൾക്കാണ് ഭാരത്....

ഹാനി ബാബുവിന്റെ ആരോഗ്യനിലയില്‍ ആശങ്ക; ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെന്ന് റിപ്പോര്‍ട്ട്

ഭീമ കൊറഗാവ് കേസില്‍ യു എ പി എ ചുമത്തി ജയിലിലടച്ച ദല്‍ഹി യൂണിവേഴ്സിറ്റി അധ്യാപകന്‍ ഹാനി ബാബുവിന്റെ ആരോഗ്യ....

ഇസ്രയേലിന്റെ പ്രവൃത്തികള്‍ കടുത്ത മനുഷ്യാവകാശ ലംഘനം; ഇസ്രയേല്‍ നടപടികളെ അപലപിച്ച് സി പി ഐ എം

ഇസ്രായേല്‍ പലസ്തീനികള്‍ക്കെതിരായി നടത്തുന്ന ആക്രമണത്തെ അപലപിച്ച് സി പി ഐ എം. ഭരണ പരാജയം മറച്ചുവെയ്ക്കാന്‍ പ്രധാനമന്ത്രി നെതന്യാഹു നടത്തുന്ന....

‘കോറോണയെ തുരത്താന്‍ യാഗം നടത്തിയാല്‍ മതി’; മധ്യപ്രദേശ് ടൂറിസം വകുപ്പ് മന്ത്രി ഉഷ താക്കൂര്‍

രാജ്യത്ത് രൂക്ഷമാകുന്ന കൊവിഡ് രണ്ടാം തരംഗത്തെ ഇല്ലാതാക്കാന്‍ ഹിന്ദു ആചാരമായ യാഗം നടത്തിയാല്‍ മതിയെന്ന് മധ്യപ്രദേശ് ബി ജെ പി....

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത് 4205 കൊവിഡ് രോഗികള്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത് 4205 കൊവിഡ് രോഗികള്‍. രാജ്യത്ത് കൊവിഡ് വ്യാപനം അതി രൂക്ഷമാവുകയാണ്. അതിനാല്‍തന്നെ പ്രതിദിന....

കൊവിഡ് വാക്‌സിന്‍ കുട്ടികളില്‍ നടത്താന്‍ അനുമതി

കൊവിഡ് വാക്‌സിന്‍ കുട്ടികളില്‍ നടത്താന്‍ അനുമതി. എയിംസ് ഡല്‍ഹി, എയിംസ് പട്‌ന, മെഡിട്രീന നാഗ്പൂര്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലായി വാക്‌സിന്‍....

മാലാഖമാരല്ല, പോരാളികളാണിവര്‍; ഇന്ന് വെള്ളക്കുപ്പായത്തിലെ മുന്നണിപ്പോരാളികളുടെ ദിവസം; ഇന്ന് ലോക നഴ്‌സസ് ദിനം

മെയ് 12, ഇന്ന് ഭൂമിയിലെ മാലാഖമാരുടെ ദിനമാണ്…. മാലാഖമാരല്ല, ഈ അവസരത്തില്‍ അവരെ ഭൂമിയിലെ പോരാളികള്‍ എന്ന് പറയുന്നതാകും കൂടുതല്‍....

തെ​ല​ങ്കാ​ന​യിലും ലോ​ക്ക്ഡൗ​ൺ; പ​ത്ത് ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചി​ടും

കൊവി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ തെ​ല​ങ്കാ​ന​യി​ൽ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു. ബു​ധ​നാ​ഴ്ച മു​ത​ൽ മേ​യ് 22 വ​രെ സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ൺ ആ​യി​രി​ക്കു​മെ​ന്ന്....

ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ മേ​ഘ​വി​സ്‌​ഫോ​ട​നം; നി​ര​വ​ധി വീ​ടു​ക​ള്‍​ക്കും ക​ട​ക​ള്‍​ക്കും കേ​ടു​പാ​ട്

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ദേ​വ​പ്ര​യാ​ഗി​ല്‍ മേ​ഘ​വി​സ്‌​ഫോ​ട​നം. നി​ര​വ​ധി വീ​ടു​ക​ള്‍​ക്കും ക​ട​ക​ള്‍​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യി ദേശീയ മാധ്യമങ്ങൾ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം.....

യുപിയിൽ മൃതദേഹങ്ങൾ നദിയിലൂടെ ഒഴുകി വന്ന സംഭവം: അന്വേഷണം പുരോഗമിക്കുന്നു

ബീഹാറിന് പിന്നാലെ യുപിയിലും മൃതദേഹങ്ങൾ നദിയിലൂടെ ഒഴുകി വന്ന സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. നൂറോളം മൃതദേഹങ്ങളാണ് ഗംഗയിലൂടെ ഒഴുകിയെത്തിയത്. ബീഹാറിൽ....

മഹാരാഷ്ട്രയിൽ 40,956 പുതിയ കൊവിഡ് കേസുകൾ; മുംബൈയിൽ 1,717

മഹാരാഷ്ട്രയിൽ ഇന്ന് 40,956 കൊവിഡ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 51,79,929 ആയി ഉയർന്നു. കഴിഞ്ഞ....

എല്‍ഡിഎഫ് ചരിത്ര വിജയം: സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അഭിനന്ദിച്ച് വിവിധ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍

തുടർഭരണം നേടിയ കേരളത്തിലെ എൽ ഡിഎഫ് സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അഭിനന്ദിച്ച് വിയറ്റ്നാം അടക്കമുള്ള വിവിധ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ്....

കൊറോണ വൈറസിന്‍റെ ഇന്ത്യൻ വകഭേദം കൂടുതൽ അപകടകാരി

കൊറോണ വൈറസിൻറെ ഇന്ത്യൻ വകഭേദം കൂടുതൽ അപകടകാരിയെന്ന് ലോകാരോഗ്യ സംഘടന. B1617 വൈറസിൻറെ രോഗവ്യാപന ശേഷിയെക്കുറിച്ചുള്ള വിശദമായ പഠനങ്ങൾ നടക്കുകയാണ്....

യുപിയിലെ ഗസിപുരിലും മൃദേഹങ്ങൾ ഗംഗ തീരത്ത് അടിഞ്ഞു കൂടുന്നു

ബാക്സറിനു സമാനമായി യുപിയിലെ ഗസിപുരിലും മൃദേഹങ്ങൾ ഗംഗ തീരത്ത് അടിഞ്ഞു കൂടുന്നു.സംസ്കരണത്തിന് പണം കണ്ടെത്താനാകാതെ  സാധാരണക്കാര്‍ മൃതദേഹങ്ങള്‍ ഒഴുക്കിവിട്ടതാണെന്ന് പ്രാഥമിക....

കൊവിഡിനെ പ്രതിരോധിക്കാൻ ചാണകം മരുന്നല്ല

കൊവിഡിനെ പ്രതിരോധിക്കാൻ ചാണകം മരുന്നല്ലെന്ന മുന്നറിയിപ്പുമായി ഡോക്ടർമാർ.ഫലപ്രാപ്തിക്ക് ശാസ്ത്രീയ തെളിവില്ലെന്നും മറ്റ് രോഗങ്ങൾ പടരാൻ സാധ്യതയുണ്ടെന്നും ഐഎംഎ ദേശീയ പ്രസിഡന്റ്....

കൊവിഡ് വ്യാപനം രൂക്ഷം; തെലങ്കാനയിൽ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

ഹൈദരാബാദ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണേന്ത്യയിലെ കൂടുതല്‍ സംസ്ഥാനങ്ങള്‍ ലോക്ഡൗണിലേയ്ക്ക് കടക്കുന്നു . കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്ക്....

Page 715 of 1336 1 712 713 714 715 716 717 718 1,336