National

കുംഭമേളയ്ക്കുശേഷം ഉത്തരാഖണ്ഡിൽ കൊവിഡ് ​കേസുകളിൽ വൻവർധന

കുംഭമേളയ്ക്കുശേഷം ഉത്തരാഖണ്ഡിൽ കൊവിഡ് ​കേസുകളിൽ വൻവർധന

കുംഭമേളയ്ക്കുശേഷം ഉത്തരാഖണ്ഡിൽ കൊവിഡ്​ കേസുകളിൽ വൻവർധന. ഒരുമാസം ​കൊണ്ട്​ 1.3 ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തു. ഹരിദ്വാറിൽ മഹാകുംഭമേള നടന്ന മാർച്ച് 31 മുതൽ ഏപ്രിൽ 24വരെ....

ദില്ലിയിലെ കൊവിഡ് സെന്ററിന് രണ്ടു കോടി വാഗ്ദാനം ചെയ്ത് അമിതാഭ് ബച്ചന്‍

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ​ദില്ലിയ്ക്ക് സഹായഹസ്തവുമായി ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ. കൊവിഡ് സെന്റർ നിർമിക്കാൻ ദില്ലിയിലെ രകബ്....

കൊവിഡ് വ്യാ​പ​നം കു​റ​യു​ന്നി​ല്ല; ദില്ലിയിൽ ലോ​ക്ക്ഡൗ​ൺ നീ​ട്ടി

കൊ​വി​ഡ് വ്യാ​പ​നം അ​നി​യ​ന്ത്രി​ത​മാ​യി വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ദില്ലി സ​ർ​ക്കാ​ർ ലോ​ക്ക്ഡൗ​ൺ ഒ​രാ​ഴ്ച​ത്തേ​ക്ക് കൂ​ടി നീ​ട്ടി. മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ്രിവാളാണ് ഇ​ക്കാ​ര്യം....

കേരളത്തെ തഴഞ്ഞ് ഭാരത് ബയോട്ടെക് ; കോവാക്‌സിന്‍ നല്‍കുന്ന സംസ്ഥാനങ്ങളുടെ ആദ്യപട്ടികയില്‍ കേരളം ഇല്ല

കേരളത്തെ തഴഞ്ഞു ഭാരത് ബയോട്ടെക്. നേരിട്ട് കോവാക്‌സിന്‍ നല്‍കുന്ന സംസ്ഥാനങ്ങളുടെ ആദ്യപട്ടികയില്‍ കേരളം ഉള്‍പ്പെട്ടിട്ടില്ല. 14 സംസ്ഥാനങ്ങളുടെ പട്ടികയാണ് ഭാരത്....

കൊവിഡ് വാക്‌സിന്റെ ജിഎസ്ടി ഒഴിവാക്കിയാല്‍ തിരിച്ചടി ഉണ്ടായേക്കും ; നിര്‍മല സീതാരാമന്‍

കൊവിഡ് വാക്‌സിന്റെ ജിഎസ്ടി ഒഴിവാക്കിയാല്‍ തിരിച്ചടി ഉണ്ടായേക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ജിഎസ്ടി ഒഴിവാക്കിയാല്‍ വാക്‌സിന്റെ വില കൂടാന്‍....

‘നല്ല ചികിത്സ ലഭിച്ചിരുന്നെങ്കില്‍ എനിക്കും രക്ഷപ്പെടാമായിരുന്നു’ ഫേസ്ബുക് പോസ്റ്റിന് പിന്നാലെ യുവ നടൻ വിട പറഞ്ഞു

ഡിജിറ്റല്‍ പ്ലാറ്റ്​ഫോമുകളിലൂടെ ശ്രദ്ധേയനായ നടന്‍ രാഹുല്‍ വോറ(35) കൊവിഡ്​ ബാധിച്ച്‌​ മരിച്ചു. ​ദില്ലിയിലെ താഹിര്‍പൂരിലുള്ള രാജീവ്​ ഗാന്ധി സൂപ്പര്‍ സ്​പെഷ്യാലിറ്റി....

അസമില്‍ സര്‍വാനന്ദ സോനോവാളിന് തിരിച്ചടി ; ഹിമന്ത ബിസ്‌വ ശര്‍മ മുഖ്യമന്ത്രിയാകും

അസമില്‍ സര്‍വാനന്ദ സോനോവാളിന് തിരിച്ചടി. ഹിമന്ത ബിസ്‌വ ശര്‍മ മുഖ്യമന്ത്രിയാകും. ബിജെപി നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. 60ല്‍ 40 എംഎല്‍എ....

ദില്ലിയില്‍ ലോക്ഡൗണ്‍ മെയ് 17 വരെ നീട്ടി

ദില്ലിയില്‍ ലോക്ഡൗണ്‍ മെയ് 17 വരെ നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്ഥിതിഗതികൾ ഇനിയും മെച്ചപ്പെടാനുണ്ട്, അതിനാല്‍....

പുലിയുടെ ആക്രമണത്തിൽ എട്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം

ഗുജറാത്തില്‍ എട്ടു വയസ്സുകാരിയെ പുലി കടിച്ച് കൊന്നു. ഗുജറാത്തിലെ അംറേലി ജില്ലയിലാണ് സംഭവം. ഗിര്‍ വനത്തിലെ കിഴക്കന്‍ മേഖലയില്‍ പുലര്‍ച്ചെയാണ്....

കൊവിഡ്​ ബാധിതരെ ചികിൽസിക്കുന്നത് പശുത്തൊഴുത്തിൽ,ചാണകവും ഗോമൂത്രവും മരുന്നായി നൽകും

കൊവിഡ്​ അതിതീവ്രവ്യപനം രൂക്ഷമായതും ​ നിരവധി പേർ മരിച്ചുവീഴുന്ന സംസ്​ഥാനങ്ങളിലൊന്നാണ്​ ഗുജറാത്ത്​. ആശുപത്രി സൗകര്യങ്ങളുടെ അഭാവം, ഓക്​സിജൻ ക്ഷാമം, മരുന്നുകളുടെ....

ദില്ലിയിലും യു പിയിലും ലോക്ഡൗണ്‍ നീട്ടി; തമിഴ്‌നാട്ടില്‍ നാളെ മുതല്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍

കൊവിഡ് വ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തില്‍ ദില്ലിയിലും ഉത്തര്‍പ്രദേശിലും ലോക്ഡൗണ്‍ നീട്ടി. ഇരുസംസ്ഥാനങ്ങളിലും 17 വരെ നിയന്ത്രണങ്ങള്‍ തുടരും. അതേസമയം,....

കൊവിഡ് വ്യാപനം; മഹാരാഷ്ട്രയില്‍ നിന്ന് മടങ്ങിയവര്‍ 32 ലക്ഷത്തിലധികം

മഹാരാഷ്ട്രയില്‍ കൊവിഡ് രൂക്ഷമായി വ്യാപിക്കുന്നതിനിടയില്‍ സംസ്ഥാനം വിട്ടു പോയവരുടെ എണ്ണം 32 ലക്ഷത്തിലധികം പേരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ലേബര്‍ കമ്മീഷണറും....

സിദ്ദിഖ് കാപ്പന്‍: യു പി സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നോട്ടീസ്

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പട്ടെ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പനെ വീണ്ടും മഥുര ജയിലിലേക്ക് മാറ്റിയ നടപടിയില്‍ യു പി സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ....

ആശങ്കയുണര്‍ത്തി കൊവിഡ് ഭേദമായവരില്‍ പടരുന്ന മ്യൂക്കോര്‍മൈക്കോസിസ്; മരണം 8

കൊവിഡ് ഭേദമായവരില്‍ അപൂര്‍വ ഫംഗസ് അണുബാധയായ മ്യൂക്കോര്‍മൈക്കോസിസ് വര്‍ധിക്കുന്നു. മഹാരാഷ്ട്രയില്‍ ഇതുമൂലം എട്ടുപേര്‍ മരിച്ചു. 200 പേര്‍ വിവിധ ആശുപത്രികളില്‍....

ഓക്‌സിജന്‍ വിതരണം: നിയന്ത്രണമേര്‍പ്പെടുത്തി കര്‍ണ്ണാടക

കൊവിഡ് രൂക്ഷമായി തുടരുന്നതിനിടെ കര്‍ണ്ണാടകയില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്കുള്ള ഓക്സിജന്‍ വിതരണത്തിന് നിയന്ത്രണം. ഓക്സിജന്‍ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിന്റെ ഭാഗമായാണ്....

ഹിമന്ത ബിശ്വ ശർമ അസമിലെ അടുത്ത മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന

ഹിമന്ത ബിശ്വ ശര്‍മ അസമിലെ അടുത്ത മുഖ്യമന്ത്രിയാകുമെന്നു സൂചന. ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല ചര്‍ച്ചകളിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. .ഇന്ന്....

കൊവിഡ് രണ്ടാം തരംഗം; കേന്ദ്രസര്‍ക്കാരിന്റെ അലംഭാവമെന്ന് അന്താരാഷ്ട്ര മെഡിക്കല്‍ ജേണല്‍

കൊവിഡ് നിയന്ത്രണത്തില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അന്താരാഷ്ട്ര മെഡിക്കല്‍ ജേണലായ ലാന്‍സെറ്റിന്റെ വിമര്‍ശനം. കൊവിഡിന്റെ രണ്ടാം തരംഗം പ്രതിരോധിക്കാന്‍ വിമുഖത....

റെംഡെസിവിര്‍ എന്ന വ്യാജേന വിറ്റത് ന്യുമോണിയ ഇഞ്ചക്ഷന്‍; യു പിയില്‍ 7 പേര്‍ അറസ്റ്റില്‍

കൊവിഡ് ചികിത്സയ്ക്കായി നല്‍കുന്ന റെംഡെസിവിര്‍ എന്ന വ്യാജേന ന്യുമോണിയ ഇഞ്ചക്ഷന്‍ വിറ്റ 7 പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം.....

രാജ്യത്ത് 4,01078 പുതിയ കൊവിഡ് കേസുകള്‍, 4187 മരണം

ഇന്ത്യയില്‍ ദിനംപ്രതിയുള്ള കൊവിഡ് കേസുകളുടെ എണ്ണം നാല് ലക്ഷത്തിന് മുകളില്‍ തുടരുന്നു. 24 മണിക്കൂറിനിടെ 4,01,078 പേര്‍ക്കാണ് പുതുതായി രോഗം....

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഔറംഗബാദ് മേയറുടെ ജന്മദിനാഘോഷം; കേസെടുത്ത് പൊലീസ്

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പരസ്യമായി ജന്മദിനാഘോഷം നടത്തിയ മുന്‍ മേയറെ വിമര്‍ശിച്ച് ബോംബെ ഹൈക്കോടതി. ഔറംഗബാദ് മുന്‍....

പ്രത്യാശയോടെ മഹാരാഷ്ട്ര;  പുതിയ രോഗികൾ  53,605; രോഗമുക്തി നേടിയവർ 82,266

മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ  53,605 പുതിയ കൊവിഡ്  കേസുകളും 864 മരണങ്ങളും  റിപ്പോർട്ട് ചെയ്തു.   82,266 പേർക്ക്....

ഉത്തരാഖണ്ഡിൽ കുംഭമേളയ്ക്ക് ശേഷം മരണനിരക്ക് ഉയർന്നതായി റിപ്പോർട്ട്

ഹരിദ്വാര്‍:ഉത്തരാഖണ്ഡിലെ കൊവിഡ് മരണങ്ങളില്‍ പകുതിയും നടന്നത് കുംഭമേളയ്ക്ക് ശേഷമെന്ന് റിപ്പോര്‍ട്ട്. കുംഭമേള അവസാനിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഉത്തരാഖണ്ഡില്‍ 1.3 ലക്ഷം....

Page 717 of 1336 1 714 715 716 717 718 719 720 1,336