National

ഭർത്താവ് കൊവിഡ് ബാധിച്ച് മരിച്ചതില്‍ മനംനൊന്ത് ഭാര്യയും രണ്ട് മക്കളും ജീവനൊടുക്കി

ഭർത്താവ് കൊവിഡ് ബാധിച്ച് മരിച്ചതില്‍ മനംനൊന്ത് ഭാര്യയും രണ്ട് മക്കളും ജീവനൊടുക്കി

ഗുജറാത്തിലെ ദേവ്ഭൂമി ദ്വാരകയില്‍ ഗൃഹനാഥന്‍ കൊവിഡ് ബാധിച്ച് മരിച്ചതില്‍ മനംനൊന്ത് ഭാര്യയും രണ്ട് മക്കളും ജീവനൊടുക്കി. സാദ്‌ന ജെയിന്‍ (58), കമലേഷ് ജെയിന്‍ (38), ദുര്‍ഗേഷ് ജെയിന്‍....

കൊവിഡ് ബാധിതന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ നിന്ന് പുറത്തെടുത്ത് സ്പർശിച്ചു; മരണാനന്തര ചടങ്ങിൽ പങ്കെടുത്ത 21 പേർ മരണത്തിന്​ കീഴടങ്ങി

ജയ്​പുർ: കൊവിഡ്​ ബാധിച്ച്​ മരിച്ചയാളുടെ മൃതദേഹം മാനദണ്ഡങ്ങൾ പാലിക്കാതെ സംസ്​കരിച്ചതിന്​ പിന്നാലെ ഗ്രാമത്തിലെ 21 പേർ മരണത്തിന്​ കീഴടങ്ങി​. രാജസ്ഥാനിലെ....

തെരഞ്ഞെടുപ്പ് തോൽവി വിശദമായി ചർച്ച ചെയ്യാൻ കോണ്‍ഗ്രസ് പ്രവർത്തക സമിതി തിങ്കളാ‍ഴ്ച ചേരും

തെരഞ്ഞെടുപ്പ് തോൽവി വിശദമായി ചർച്ച ചെയ്യാൻ കോണ്‍ഗ്രസ് പ്രവർത്തക സമതി മറ്റന്നാൾ ചേരും. എല്ലാ സംസ്ഥാനങ്ങളിയെയും കോണ്ഗ്രസിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതെന്നാണ്....

പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രതിസന്ധി ശക്തമാകുന്നു

പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രതിസന്ധി ശക്തമാകുന്നു. മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെതിരെ മുന്നണി രൂപീകരിക്കാൻ നീക്കം. അമരീന്ദർ സിങ്ങിന്റെ ഏറ്റവും വലിയ വിമർശകനായ....

ആംബുലൻസ്​ ചാർജായി 1.20 ലക്ഷം രൂപ ഈടാക്കി, എം.ബി.ബി.എസ്സുകാരനായ ആംബുലൻസ്​ ഓപ്പറേറ്റർ പിടിയിൽ

ദില്ലിയിൽ കൊവിഡ്​ രോഗിയിൽനിന്ന്​ ആംബുലൻസ്​ ചാർജായി​ അമിതനിരക്ക്​ ഈടാക്കിയ ആംബുലൻസ്​ ഓപ്പറേറ്റർ അറസ്​റ്റിൽ. 350 കിലോമീറ്റർ ദൂരത്തിന്​ 1.20 ലക്ഷം....

ബംഗാള്‍ സംഘര്‍ഷത്തില്‍ ചീഫ് സെക്രട്ടറിയെ വിളിപ്പിച്ച് ഗവര്‍ണര്‍

ബംഗാള്‍ സംഘര്‍ഷത്തില്‍ ചീഫ് സെക്രട്ടറിയെ വിളിപ്പിച്ചു ഗവര്‍ണര്‍. വൈകിട്ട് 7 മണിക്ക് മുന്നേ രാജ്ഭവനില്‍ എത്താനാണ് നിര്‍ദേശം. അതേ സമയം....

ആശുപത്രിയില്‍ കിടക്ക ശരിയാക്കിത്തരാമെന്ന്​ വാഗ്​ദാനം, വയോധികനില്‍ നിന്നും ​20000 രൂപ തട്ടിയെടുത്തു

ആശുപത്രിയില്‍ കിടക്ക ശരിയാക്കിത്തരാമെന്ന്​ വാഗ്​ദാനം ചെയ്​ത്​ വയോധികനില്‍ നിന്നും 20000 രൂപ തട്ടിയതായി പരാതി. കൊവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്​ട്രയില്‍....

അഞ്ച് ദിവസത്തേക്ക് മാത്രമുള്ള വാക്‌സിനെ കൈവശം ഉള്ളു: അരവിന്ദ് കെജ്രിവാള്‍

അഞ്ച് ദിവസത്തേക്ക് മാത്രമുള്ള വാക്‌സിനെ കൈവശം ഉള്ളുവെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ആവശ്യത്തിനുള്ള വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായാല്‍....

തമിഴ്‌നാട്ടിലും തിങ്കളാഴ്ച്ച മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗൺ

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലോക്ക്ഡൗണിലേക്ക് നീങ്ങി തമിഴ്‌നാടും. തിങ്കളാഴ്ച്ച മുതല്‍ രണ്ടാഴ്ച്ചത്തേക്കാണ് ലോക്ക്ഡൗൺ. അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. അവശ്യസാധനങ്ങള്‍....

സിം​ഹ​ങ്ങ​ളു​ടെ ഇ​ട​യി​ലും കൊ​വി​ഡ് വ്യാ​പ​നം

രാ​ജ്യ​ത്തെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി സിം​ഹ​ങ്ങ​ളു​ടെ ഇ​ട​യി​ൽ കോ​വി​ഡ് വ്യാ​പ​നം. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഇ​റ്റാ​വാ സ​ഫാ​രി പാ​ർ​ക്കി​ലെ ര​ണ്ട് പെ​ൺ​സിം​ഹ​ങ്ങ​ൾ​ക്കാണ് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത്. മൂ​ന്നും....

ആശങ്ക അകലുന്നില്ല: രാജ്യത്ത് പ്രതിദിന കൊവിഡ് മരണം നാലായിരം കടന്നു

രാജ്യത്ത് പ്രതിദിന കൊവിഡ് മരണം നാലായിരം കടന്നു. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 4187 പേരാണ്....

റെംഡിസിവിര്‍ കടത്താന്‍ ശ്രമം: ഐ.ടി ജീവനക്കാരന്‍ പിടിയില്‍

റെംഡിസിവിർ കടത്താൻ ശ്രമിച്ച ഐ.ടി ജീവനക്കാരനെ കർണാടക അതിർത്തിയിൽ അറസ്റ്റ് ചെയ്തു. കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നാണ് റെംഡിസിവിർ.ഒമ്പത്....

കൊവിഡ് വ്യാപനം: കർണാടകയിലും അടച്ചിടൽ

കർണാടകയിൽ മറ്റന്നാൾ മുതൽ 24 വരെ സമ്പൂർണ ലോക്ക്ഡൗൺ. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ റോഡ് മാർഗമുള്ള സംസ്ഥാനാന്തര യാത്ര അനുവദിക്കില്ല. നേരത്തെ....

ദില്ലി ഓക്സിജൻ ക്ഷാമം: കടുത്ത നടപടി എടുപ്പിക്കരുതെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി

ദില്ലി സംസ്ഥാനത്തിന് എല്ലാ ദിവസവും 700 ടൺ ഓക്സിജൻ നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. മറ്റൊരു ഉത്തരവുണ്ടാകുന്നതു വരെ ഇതു....

അധോലോക നായകന്‍ ഛോട്ടാ രാജന്‍ മരിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍

അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ കൊവിഡ് രോഗബാധിച്ച് മരിച്ചതായി പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ വന്ന വാര്‍ത്ത നിഷേധിച്ചു. ന്യൂഡല്‍ഹിയിലെ ഓള്‍....

ദില്ലിയില്‍ ഓക്‌സിജന്‍ ക്ഷാമമില്ല; മൂന്നു മാസത്തിനകം എല്ലാവര്‍ക്കും വാക്സിന്‍: അരവിന്ദ് കെജ്രിവാള്‍

സംസ്ഥാനത്തെ ഓക്‌സിജന്‍ ക്ഷാമമില്ലെന്നും പ്രശ്‌നം പരിഹരിച്ചുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മൂന്ന് മാസത്തിനകം ഡല്‍ഹിയിലെ മുഴുവന്‍ ആളുകള്‍ക്കും കൊവിഡ്....

കര്‍ണ്ണാടകയില്‍ മെയ് 10 മുതല്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍

കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ണ്ണാടകയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ. മെയ് പത്തു മുതലാണ്....

ജന്മനാട്ടിലെ താലൂക്ക് ആശുപത്രിയിൽ വെന്റിലേറ്ററുകൾ നൽകി മുംബൈ മലയാളി വ്യവസായി

മുംബൈയിലെ കയറ്റുമതി വ്യവസായ രംഗത്തെ പ്രമുഖനായ കൊടുങ്ങല്ലൂർ സ്വദേശിയായ  മതിലകത്ത്  വീട്ടിൽ നവാസും സഹോദരൻ ഇജാസും കുടുംബവുമാണ്  പ്രദേശത്തെ താലൂക്ക്....

പ്രശസ്ത സിതാര്‍ കലാകാരന്‍ ദേബു ചൗധരി മരിച്ചതിനു തൊട്ടു പിന്നാലെ മകന്‍ പ്രതീക് ചൗധരിയും കൊവിഡ് ബാധിച്ച് മരിച്ചു

പ്രശസ്ത സിതാര്‍ കലാകാരന്‍ ദേവ്ബ്രത (ദേബു ചൗധരി) ചൗധരിയുടെ മരിച്ചതിനു തൊട്ടു പിന്നാലെ മകനും സിതാര്‍ കലാകാരനുമായ പ്രതീക് ചൗധരിയും....

ഗോവയില്‍ സമ്പൂര്‍ണ്ണ കര്‍ഫ്യൂ

കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഗോവ. മെയ് 9 മുതല്‍ സമ്പൂര്‍ണ്ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് ഗോവ....

സ്വകാര്യതാനയത്തിനു സമയപരിധി നീട്ടി വാട്സ്ആപ്പ്

പുതിയ സ്വകാര്യതാ നയം അംഗീകരിക്കാനുള്ള സമയപരിധി വാട്സ്ആപ്പ് വീണ്ടും നീട്ടി. വ്യക്തിവിവരങ്ങളും സ്വകാര്യതയുമായി ബന്ധപ്പെട്ട പുതിയ നിബന്ധനകള്‍ ഈ മാസം....

നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ പ്രകടനം വളരെ നിരാശപ്പെടുത്തുന്നത്: സോണിയ ഗാന്ധി

നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ പ്രകടനം വളരെ നിരാശപ്പെടുത്തുന്നതെന്ന് സോണിയ ഗാന്ധി. തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാൻ പ്രവർത്തക സമതി ഉടൻ....

Page 718 of 1336 1 715 716 717 718 719 720 721 1,336