National

കൊവിഡ് വാക്സിൻ വിതരണം; മഹാരാഷ്ട്രയ്ക്ക് മുൻഗണന നൽകണമെന്ന് ആരോഗ്യമന്ത്രി

കൊവിഡ് വാക്സിൻ വിതരണം; മഹാരാഷ്ട്രയ്ക്ക് മുൻഗണന നൽകണമെന്ന് ആരോഗ്യമന്ത്രി

കൊവിഡ് വാക്സിൻ അനുവദിക്കുന്നതിൽ സംസ്ഥാനത്തിന് മുൻഗണന നൽകണമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അദാർ പൂനെവാലെയോട് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ ആവശ്യപ്പെട്ടു.....

ക്രിസോസ്റ്റം വലിയ മെത്രാപോലീത്ത കാലം ചെയ്തു

മലങ്കര മാര്‍ത്തോമ്മ സഭ മുന്‍ അധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപോലീത്ത കാലം ചെയ്തു . 104....

ബംഗാളില്‍ മൂന്നാം തവണയും മുഖ്യമന്ത്രിയായി മമത ബാനര്‍ജി നാളെ സത്യപ്രതിജ്ഞ ചെയ്യും

ബംഗാളില്‍ മൂന്നാം തവണയും മുഖ്യമന്ത്രിയായി മമത ബാനര്‍ജി നാളെ സത്യപ്രതിജ്ഞ ചെയ്യും. കൊവിഡ് പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് സത്യപ്രതിജ്ഞ ചടങ്ങ്.....

രാജ്യത്ത് പ്രതിദിന കൊവിഡ് വ്യാപനം രൂക്ഷം ; ഓക്‌സിജന്‍ ക്ഷാമത്തില്‍ കേന്ദ്രത്തിനെ വിമര്‍ശിച്ച് ദില്ലി ഹൈക്കോടതി

രാജ്യത്ത് പ്രതിദിന കൊവിഡ് വ്യാപനം ആശങ്കയായി തുടരുന്നു. മഹാരാഷ്ട്രയില്‍ 51,880 പേര്‍ക്കും, കര്‍ണാടകയില്‍44 631 പേര്‍ക്കുമാണ് 24 മണിക്കൂറിനിടെ കൊവിഡ്....

മഹാരാഷ്ട്രയില്‍ പരിഭ്രാന്തി പടര്‍ത്തി കൊവിഡ് മരണങ്ങള്‍

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗവ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തുമ്പോഴും മരണ നിരക്ക് വലിയ ആശങ്കയാണ് പടര്‍ത്തുന്നത്. ആശുപത്രികള്‍ നേരിടുന്ന പ്രതിസന്ധികളാണ് മരണങ്ങള്‍ കൂടുവാന്‍....

ദീപിക പദുക്കോണിന്‌ കൊവിഡ്

ബോളിവുഡ് നടി ദീപിക പദുക്കോണിന് കൊവിഡ് സ്ഥിരീകരിച്ചു. ദീപികയുടെ പിതാവ് പ്രകാശ്‌ പദുക്കോണിനെ കൊവിഡ് രോഗ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍....

ഇന്ത്യയില്‍ നിന്നുള്ള യാത്രാവിലക്ക് യുഎഇ അനിശ്ചിതകാലത്തേക്ക് നീട്ടി

ഇന്ത്യയില്‍ നിന്ന് യുഎഇയിലേയ്ക്ക് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി. ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ത്യയില്‍ നിന്നുള്ള....

മുംബൈയിലെ ആദ്യ ഡ്രൈവ് ഇന്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിന് തുടക്കമായി

മുംബൈയിലെ ആദ്യത്തെ ഡ്രൈവ് ഇന്‍ വാക്‌സിനേഷന്‍ സെന്റര്‍ ഇന്ന് പ്രവര്‍ത്തനം ആരംഭിച്ചു. മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്ന ശേഷിക്കാര്‍ക്കും പ്രത്യേകമായി പരിചരണം....

5ജി ട്രയലിന് ബി എസ് എന്‍ എല്‍ ഉള്‍പ്പെടെ 13 കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി

ചൈനീസ് കമ്പനികളെ ഒഴിവാക്കി രാജ്യത്ത് 5ജി ട്രയല്‍ നടത്താന്‍ 13 കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. സി-ഡിഒടിയുമായി സഹകരിച്ചായിരിക്കും ബി....

ആറ് സംസ്ഥാനങ്ങൾ മാധ്യമപ്രവർത്തകരെ കൊവിഡ് മുൻനിരപ്പോരാളികളായി പ്രഖ്യാപിച്ചു

മാധ്യമപ്രവര്‍ത്തകരെ കൊവിഡ് മുന്‍നിര പോരാളികളായി പ്രഖ്യാപിച്ച് ആറ് സംസ്ഥാനങ്ങള്‍. പഞ്ചാബ്, മധ്യപ്രദേശ്, ബംഗാള്‍, ഒഡീഷ, ബീഹാര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ്....

താരങ്ങൾക്ക് കൊവിഡ്: ഐപിഎല്‍ 14-ാം സീസണിന് താത്ക്കാലിക തിരശ്ശീല

കൂടുതല്‍ താരങ്ങളിലേക്ക് കൊവിഡ് പടര്‍ന്നതോടെ ഐപിഎല്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെയ്ക്കുന്നതായി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പ്രഖ്യാപിച്ചു. പുതുതായി....

‘എന്നാല്‍ പിന്നെ നൈട്രജന്റെ പേര് ഓക്‌സിജനെന്നാക്കാം’, യു പിയില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്ന യോഗിയുടെ വാദത്തെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

ഉത്തര്‍പ്രദേശില്‍ ഓക്സിജന്‍ ക്ഷാമം ഇല്ലെന്നു പറഞ്ഞ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. സംസ്ഥാനത്ത് കൊവിഡ്....

നന്മ വറ്റാത്ത മഹാനഗരം; രോഗികള്‍ക്ക് ആശ്രയമായി ഓട്ടോ ആംബുലന്‍സ് ഒരുക്കി അധ്യാപകന്‍

മഹാമാരിയുടെ രണ്ടാം തരംഗം രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് ഗുരുതരമായ പ്രതിസന്ധികളും വെല്ലുവിളികളുമാണ് ഉയര്‍ത്തിയത്. ആരോഗ്യമേഖലയിലെ തകര്‍ച്ചയും അത്യാസന്ന നിലയിലുള്ള രോഗികളെ....

18 ദിവസത്തിനു ശേഷം രാജ്യത്ത് ആദ്യമായി ഇന്ധനവില വര്‍ധിപ്പിച്ചു

18 ദിവസത്തിനു ശേഷം രാജ്യത്ത് ആദ്യമായി ഇന്ധനവില വര്‍ധിപ്പിച്ചു. മെട്രോ നഗരങ്ങളില്‍ പെട്രോള്‍ വില ലിറ്ററിന് 12 പൈസ മുതല്‍....

‘വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കാത്ത സൗകര്യങ്ങള്‍ക്ക് സ്വകാര്യ സ്‌കൂളുകള്‍ ഫീസ് വാങ്ങാന്‍ പാടില്ല’: സുപ്രീം കോടതി

കൊള്ളലാഭത്തിനു പിന്നാലെ പോകുന്ന സ്‌കൂളുകളെ വിമര്‍ശിച്ച് സുപ്രീം കോടതി. വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കാത്ത സൗകര്യങ്ങള്‍ക്ക് സ്വകാര്യ സ്‌കൂളുകള്‍ ഫീസ് വാങ്ങാന്‍ പാടില്ലെന്ന്....

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പില്‍ കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി നിര്‍മ്മിക്കാന്‍ അന്തിമസമയം നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍. അവശ്യ സര്‍വീസായി പരിഗണിച്ച് നിര്‍മ്മാണം....

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു

മഹാരാഷ്ട്രയിലെ പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷത്തിന് താഴെയാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയിലും രോഗവ്യാപനത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. മഹാരാഷ്ട്രയില്‍....

കൊവിഡ് വ്യാപനം: നീറ്റ് പിജി പരീക്ഷ മാറ്റി വച്ചു

രാജ്യത്ത് കൊവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നീറ്റ് പി ജി പരീക്ഷ മാറ്റിവച്ച് സര്‍ക്കാര്‍. നാലുമാസത്തേക്കാണ് പരീക്ഷ മാറ്റിവെച്ചിരിക്കുന്നത്. പരീക്ഷയ്ക്ക്....

‘വാക്സിന്‍ ക്ഷാമം ജൂലൈ വരെ നീണ്ടേക്കും’: അടാര്‍ പൂനാവാലാ

രാജ്യത്ത് കൊവിഡ് വാക്‌സിനുകള്‍ സുലഭമാകാന്‍ ജൂലൈ വരെ കാക്കേണ്ടി വരുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് എക്‌സിക്യൂട്ടീവ് അടാര്‍ പൂനാവാല. പ്രതിദിനം....

കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ 99 ശതമാനം വിശ്വാസികള്‍ക്കും കൊവിഡ്

കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ 99 ശതമാനം ആളുകളും കൊവിഡ് പോസിറ്റീവായതായി റിപ്പോര്‍ട്ട്. രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന രണ്ടാം തരംഗം....

‘കോടതി നിരീക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കാനാകില്ല’: സുപ്രീം കോടതി

കോടതി വാക്കാല്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി. കോടതി വിചാരണകള്‍....

ജൂണ്‍ ഒന്നിനകം മുംബൈ സുരക്ഷിതമാകുമെന്ന് പഠന റിപ്പോര്‍ട്ട്

വാക്‌സിനേഷന്‍ ഡ്രൈവ് യാതൊരു തടസ്സമില്ലാതെ തുടരുകയും പുതിയ കൊവിഡ് വകഭേദത്തിന് തുടക്കം കുറിക്കുകയും ചെയ്തില്ലെങ്കില്‍ ജൂണ്‍ ഒന്നിനകം മുംബൈയില്‍ കൊവിഡ്....

Page 719 of 1334 1 716 717 718 719 720 721 722 1,334