National

ഓക്‌സിജന്‍ കിട്ടാതെ വീണ്ടും മരണം

ഓക്‌സിജന്‍ കിട്ടാതെ വീണ്ടും മരണം

കര്‍ണാടക അതിര്‍ത്തി ജില്ലയില്‍ ഓക്‌സിജന്‍ കിട്ടാതെ മരണം. ചാമരാജ നഗര്‍ ജില്ലയിലെ ആശുപത്രിയില്‍ നിരവധി കൊവിഡ് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചെന്ന് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം....

മഹാരാഷ്ട്രയില്‍ മരണം 70000 കടന്നു ; പൂനെയില്‍ സ്ഥിതി രൂക്ഷം

മഹാരാഷ്ട്രയില്‍ 56,647 പുതിയ കേസുകളും 669 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 51,356 രോഗികളെ അസുഖം ഭേദമായി ഡിസ്ചാര്‍ജ് ചെയ്തു.....

പുതുച്ചേരിയില്‍ ബിജെപി മുന്നേറ്റം; നാരായണസാമി സര്‍ക്കാര്‍ തകര്‍ന്നടിഞ്ഞു

ആദ്യഘട്ടത്തില്‍ വോട്ടെണ്ണിയ 12 മണ്ഡലങ്ങളിലെ ഫലം പുറത്തുവന്നപ്പോള്‍ ബിജെപി സഖ്യം എട്ട് സീറ്റുകളില്‍ മുന്നിലാണ്. കോണ്‍ഗ്രസ്-ഡി എം കെ സഖ്യം....

കൊവിഡ്: സമൂഹമാധ്യമങ്ങളിലും കേന്ദ്രസർക്കാരിനെതിരെ വിമർശനം

കൊവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്തതിൽ കേന്ദ്രസർക്കാരിനു വീഴ്ച പറ്റിയെന്ന ആരോപണം സമൂഹ മാധ്യമങ്ങളിലും ശക്തമാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റർ....

സ്വന്തം ഫലം നേപ്പാളിലിരുന്നാകുമോ ധർമ്മജൻ അറിയുക….?

വിദേശ രാജ്യങ്ങളിലേയ്ക്ക് നേപ്പാൾ വഴിയുള്ള ഗതാഗതം വഴിമുട്ടിയതോടെ നിരവധി മലയാളികളാണ് നേപ്പാളിൽ കുടുങ്ങിക്കിടക്കുന്നത്. നേപ്പാളിൽ ഷൂട്ടിങ്ങിനായി പോയ ബാലുശ്ശേരി മണ്ഡലത്തിലെ....

പശ്ചിമ ബംഗാള്‍, അസാം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലേയും ജനവിധി ഇന്ന് അറിയാം

കേരളത്തിന് പുറമെ പശ്ചിമബംഗാള്‍, അസാം, തമിഴ്‌നാട്, കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിലെയും ജനവിധി ഇന്നറിയാം. മലപ്പുറം, കര്‍ണാടകത്തിലെ ബല്‍ഗാം, തമിഴ്‌നാട്ടിലെ കന്യാകുമാരി,....

​ദില്ലിയി​ല്‍ 18 മു​ത​ല്‍ 44 വ​യ​സു​വ​രെ​യു​ള്ള​വ​ര്‍​ക്കു​ള്ള വാ​ക്സി​നേ​ഷ​ന്‍ നാളെ ആ​രം​ഭി​ക്കും; അ​ര​വി​ന്ദ് കെജ്രിവാൾ

ദില്ലിയി​ല്‍ 18 മു​ത​ല്‍ 44 വ​യ​സു​വ​രെ​യു​ള്ള​വ​ര്‍​ക്കു​ള്ള വാ​ക്സി​നേ​ഷ​ന്‍ നാളെ മു​ത​ല്‍ ആ​രം​ഭി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ്രിവാൾ. ഈ ​പ്രാ​യ​ത്തി​നി​ട​യി​ലു​ള്ള​വ​ര്‍​ക്ക് പ്ര​തീ​കാ​ത്മ​ക​മാ​യി....

മഹാരാഷ്ട്രയില്‍ ദുരിതത്തിലായത് ലക്ഷക്കണക്കിന് തൊഴിലാളികള്‍; കേന്ദ്ര സര്‍ക്കാരിന്റെ വിവേചന നയത്തിനെതിരെ മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവ്

കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ നയത്തിനെതിരെ മഹാരാഷ്ട്രയില്‍ രൂക്ഷമായ വിമര്‍ശനവും ശക്തമായ പ്രതിഷേധവുമാണ് ഉയര്‍ന്നിരിക്കുന്നതെന്ന് മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവായ....

‘തലക്ക്​ മുകളിൽ വെള്ളമെത്തി, ഇനിയെങ്കിലും ഉണർന്ന്​ പ്രവർത്തിക്കൂ’ കേന്ദ്രത്തോട് ദില്ലി ഹൈക്കോടതി

ദില്ലിയിലെ ആശുപത്രികൾക്ക്​ ആവശ്യമായ ഓക്​സിജൻ എത്തിക്കാത്ത കേന്ദ്ര നടപടിയെ വിമർശിച്ച്​ ദില്ലിഹൈക്കോടതി. ‘തലക്ക്​ മുകളിൽ വെള്ളമെത്തി, ഇനിയെങ്കിലും ഉണർന്ന്​ പ്രവർത്തിക്കണം’....

ദില്ലിക്ക് ഓക്സിജൻ ഇന്ന് തന്നെ നൽകിയില്ലെങ്കിൽ കോടതിയലക്ഷ്യത്തിന് കേസെടുക്കും, കേന്ദ്രസർക്കാരിനോട് ദില്ലി ഹൈക്കോടതി

ദില്ലിക്ക് അനുവദിച്ച 490 മെട്രിക് ടൺ ഓക്സിജൻ ഇന്ന് തന്നെ നൽകണമെന്ന് ഹൈക്കോടതി അറിയിച്ചു .അനുവദിച്ച ഓക്സിജൻ ഇന്ന് തന്നെ....

ദില്ലിയില്‍ ഓക്‌സിജന്‍ കിട്ടാതെ ഒരു ഡോക്ടര്‍ ഉള്‍പ്പെടെ 8 പേര്‍ മരിച്ചു

ദില്ലിയില്‍ ഓക്‌സിജന്‍ കിട്ടാതെ ഒരു ഡോക്ടര്‍ ഉള്‍പ്പെടെ 8 പേര്‍ മരിച്ചു. ഓക്സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ബത്ര....

ആറുവയസുകാരിയെ പീഡിപ്പിച്ചയാൾ പിടിയിൽ

മുംബൈ: ആറുവയസുകാരിയെ പീഡിപ്പിച്ചയാൾ അറസ്​റ്റിൽ. ഒഷിവാര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്​ത കേസിലാണ്​ പ്രതിയെ പോക്​സോ ആക്​റ്റ്​ പ്രകാരം അറസ്​റ്റ്​....

മുംബൈയിൽ മലയാളി ഡോക്ടർ കൊവിഡ് ബാധിച്ചു മരിച്ചു

കല്യാണിലെ ആയുർവേദ ഡോക്ടറും അംഗീകൃത മെഡിക്കൽ അറ്റൻഡന്റ് കേന്ദ്ര സർക്കാർ ജീവനക്കാരുമായ ഡോ. മധു അന്തരിച്ചു. 64  വയസ്സായിരുന്നു. ശ്വാസതടസ്സം....

മലപ്പുറത്ത് 55 പഞ്ചായത്തുകളിലെ നിരോധനാജ്ഞ നീട്ടി

മലപ്പുറം ജില്ലയിൽ നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ച 55 തദ്ദേശ സ്ഥാപനങ്ങളിലേയും നിരോധനാജ്ഞ നീട്ടി.ഈ മാസം 14 വരെയാണ് നീട്ടിയത്.നിയന്ത്രണം ഇന്ന്....

മധ്യപ്രദേശിൽ രണ്ടരലക്ഷത്തോളം  കൊവാക്സിന് നടുറോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

മധ്യപ്രദേശിൽ രണ്ടരലക്ഷത്തോളം  കൊവാക്സിന് നടുറോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. നാർസിങ്പൂർ ജില്ലയിലെ കരേലി ബസ് സ്റ്റാന്റിന് സമീപമാണ് ട്രക്ക് കണ്ടെത്തിയത്.....

ചികിത്സയും പരിശോധനയുമില്ല, വാരാണസിയിലും ലഖ്​നൗവിലും രോഗബാധിതരുടെ എണ്ണം നിയന്ത്രണാതീതം

ലഖ്​നൗ : ഉത്തർപ്രദേശിൽ ​ കൊവിഡ്​ ബാധിതരുടെ എണ്ണം കുതിക്കുന്നു . ഏപ്രിൽ 21 മുതൽ 27 വരെയുള്ള കണക്കുകൾ....

കൊവിഡ്: പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകണമെന്ന് ഓര്‍മപ്പെടുത്തി ഗൂഗിള്‍

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകണമെന്ന് ഓര്‍മപ്പെടുത്തി ഗൂഗിള്‍. ഇതിനായി പ്രത്യേക ഡൂഡിലും ഗൂഗിള്‍ ഒരുക്കിയിരിക്കുന്നു. ‘വാക്‌സിന്‍ സ്വീകരിക്കൂ, മാസ്‌ക് ധരിക്കൂ,....

യോഗി പറയുന്നത് കള്ളം, കൊവിഡ് പ്രതിരോധം പരാജയം, യോഗിക്കെതിരെ ബിജെപി എം എൽ എ

ഉത്തര്‍പ്രദേശിലെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ യോഗി സര്‍ക്കാര്‍ പരാജയമെന്ന വിമര്‍ശനവുമായി ബിജെപി എംഎല്‍എ. യുപിയിലെ ബൈരിയ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ....

കൊവിഡ് പ്രതിസന്ധി രൂക്ഷം; ഇനിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ഇടത് പാര്‍ട്ടികള്‍

കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഇനിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ഇടത് പാര്‍ട്ടികള്‍. എല്ലാ ആശുപത്രികള്‍ക്കും ആവശ്യമായ ഓക്‌സിജന്‍ ഉറപ്പാക്കണം,....

സിത്താര്‍ വാദകന്‍ പണ്ഡിറ്റ് ദേബു ചൗധരി കൊവിഡ് ബാധിച്ച് മരിച്ചു

വിഖ്യാത സിത്താര്‍വാദകന്‍ പണ്ഡിറ്റ് ദേബു ചൗധരി (85) കൊവിഡ് ബാധിച്ച് മരിച്ചു. മകന്‍ പ്രതീക് ചൗധരിയാണ് മരണവിവരം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.....

ആശുപത്രിയിൽ ചികിത്സ നിഷേധിച്ചു , എഞ്ചിനീയർക്ക് കാറിനുള്ളിൽ ദാരുണാന്ത്യം

ഉത്തർപ്രദേശിൽ ആശുപത്രിയിൽ പ്രവേശനം ലഭിക്കാതിരുന്ന എൻജിനീയർ കാറിനുള്ളിൽ മരിച്ച നിലയിൽ ​. നോയിഡയിലെ സർക്കാർ ആശുപത്രിക്ക്​ പുറത്ത് നിർത്തിയിട്ടിരുന്ന കാറിലാണ്....

ബംഗാളിൽ ഭാഗിക ലോക്​ഡൗൺ, ഷോപ്പിങ് കോംപ്ലക്​സുകൾ, ബ്യൂട്ടി പാർലറുകൾ,തിയേറ്ററുകൾ , കായിക കേന്ദ്രങ്ങൾ അടച്ചിടും

കൊവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പശ്ചിമ ബംഗാളിൽ ഭാഗിക ലോക്​ഡൗൺ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. ഷോപ്പിങ് കോംപ്ലക്​സുകൾ, ബ്യൂട്ടി പാർലറുകൾ,....

Page 720 of 1334 1 717 718 719 720 721 722 723 1,334