National

മ​ഹാ​രാ​ഷ്ട്ര​യി​ൽ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ഉ​ദ്ധ​വ് താ​ക്ക​റെ

മ​ഹാ​രാ​ഷ്ട്ര​യി​ൽ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ഉ​ദ്ധ​വ് താ​ക്ക​റെ

പുതിയ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറയ്ക്കാന്‍ സഹായിച്ചെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ സംസ്ഥാനത്തെ സജീവ കൊവിഡ്....

ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റു​ക​ള്‍​ക്ക് യു​കെ​യി​ല്‍ താൽക്കാ​ലി​ക നി​രോ​ധ​നം

കൊ​വി​ഡ് ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റു​ക​ള്‍ ബ്രി​ട്ട​ന്‍ താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചു. ഇ​ന്ത്യ​യി​ലെ ആ​രോ​ഗ്യ​മേ​ഖ​ല പ്ര​തി​സ​ന്ധി....

സിദ്ദിഖ് കാപ്പനെ വിദ​ഗ്ധ ചികിത്സയ്ക്കായി ദില്ലി എയിംസിലേക്ക് മാറ്റി

യുഎപിഎ ചുമത്തി യുപി പൊലീസ് ജയിലിലടച്ച മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ വിദ​ഗ്ധ ചികിത്സയ്ക്കായി ദില്ലി എയിംസ് ആശുപത്രിയിലേക്ക് മാറ്റി. സുപ്രീം....

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്​ വിലക്ക് ഏർപ്പെടുത്തി യു.എസ്​

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്​ വിലക്കുമായി യു.എസ്​. ഇന്ത്യയില്‍ കൊവിഡ്​ അതിവേഗം പടരുന്ന സാഹചര്യത്തിലാണ്​ യു.എസ്​ നടപടി. വിലക്ക്​ മെയ്​ നാല്​....

ഗുജറാത്തിലെ ആശുപത്രിയില്‍ തീപിടിത്തം; 18 കൊവിഡ് രോഗികള്‍ മരിച്ചു

ഗുജറാത്തിലെ ആശുപത്രിയില്‍ തീപിടിത്തം. ഐ സി യു വില്‍ ചികിത്സയിലായിരുന്ന 18 കൊവിഡ് രോഗികള്‍ മരിച്ചു.ബറൂച്ചിലെ പട്ടേല്‍ വെല്‍ഫെയര്‍ കൊവിഡ്....

ആശങ്കയായി കൊവിഡ് വ്യാപനം ; 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 62,919 കേസുകള്‍, കര്‍ണാടകയില്‍ 48,296 കേസുകള്‍

ആശങ്കയായി കൊവിഡ് വ്യാപനം. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 62,919 കേസുകളും കര്‍ണാടകയില്‍ 48, 296 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും....

മഹാരാഷ്ട്രയില്‍ 66,159 പുതിയ കേസുകള്‍; 771 മരണങ്ങള്‍

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 66,159 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 771 മരണങ്ങള്‍ കൂടി രേഖപ്പെടുത്തി. നിലവില്‍ ചികിത്സയില്‍....

വാക്സിൻ വിലയിലും, ഓക്സിജൻ വിതരണത്തിലും കേന്ദ്രസർക്കാരിനോട് ചോദ്യങ്ങളുമായി സുപ്രീംകോടതി

വാക്സിൻ വിലയിലും, ഓക്സിജൻ വിതരണത്തിലും കേന്ദ്രസർക്കാരിനോട് ചോദ്യങ്ങളുമായി സുപ്രീംകോടതി. രണ്ട് വില ഈടാക്കുന്നത് ഏത് സഹചര്യത്തിലെന്നും, 100 ശതമാനം വാക്സിനും....

ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍ മോദിക്ക് സഹാനുഭൂതി ഇല്ലാത്തതിനാലെന്ന് കുനാല്‍ കമ്ര

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വൻ വര്‍ധന വരുന്നത് പോലെ തന്നെ മരണ നിരക്കും ദിനം പ്രതി വര്‍ധിച്ച് വരുകയാണ്.....

വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നതിന് കമ്പനികള്‍ക്ക് നല്‍കിയ പണം പൊതുഫണ്ടുപയോഗിച്ച്: വാക്സിൻ പൊതുമുതലെന്ന് സുപ്രീംകോടതി

സർക്കാരിന്റെ സഹായത്തോടെ നിർമ്മിക്കുന്ന വാക്സിൻ പൊതുമുതലാണെന്ന് സുപ്രീംകോടതി. എന്തുകൊണ്ടാണ് വാക്സിന് രണ്ടു വില നിശ്ചയിക്കുന്നതെന്നും ദേശീയ പ്രതിരോധ നയം സ്വീകരിക്കാത്തതെന്നും....

ഗുജറാത്തിൽ കൊവിഡ് രണ്ടാംഘട്ട വ്യാപനം തീവ്രം:മരണസംഖ്യ ഉയരുന്നു

​ഗുജറാത്തിൽ കൊവിഡ് രണ്ടാംഘട്ട വ്യാപനം തീവ്രമായതോടെ മരണസംഖ്യ ഉയരുന്നു. പൊതുശ്മശാനത്തില്‍ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ ഖബര്‍സ്ഥാനില്‍ നിന്നും മരത്തടികള്‍ സംഭാവന ചെയ്ത്....

മഹാരാഷ്ട്രയിൽ കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ

ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ മഹാരാഷ്ട്ര കോവിഡ് മഹാമാരിയുടെ  മൂന്നാമത്തെ തരംഗത്തിന് സാക്ഷ്യം വഹിക്കുമെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു. മുഖ്യമന്ത്രിയും ജില്ലാ....

സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷ

കൊവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡിന്റെ നിർമാതാക്കളായ പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒ. അദാർ പൂനവാലയ്ക്ക് വൈ കാറ്റഗറി....

കൊവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങള്‍ മെയ് 31 വരെ നീട്ടി

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനമുള്ള ജില്ലകളിലും പ്രദേശങ്ങളിലും രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ മെയ് 31 വരെ തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം.ഏപ്രില്‍....

കേന്ദ്രത്തിനെതിരെ കേരളം, വാക്സിൻ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രസർക്കാരിന്റെ വാക്സിൻ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ.വാക്സിനുകളുടെ വ്യത്യസ്ത വിലകളെ എതിർത്ത് സത്യവാങ്മൂലം സമർപ്പിച്ചു. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും....

രാജ്യത്ത് കൊവിഡ് കേസുകള്‍ മൂന്നരലക്ഷം കടന്നു, 24 മണിക്കൂറിനിടെ 3498 മരണം

ദില്ലി : രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു . കഴിഞ്ഞ 24 മണിക്കൂറിനിടെ 3,86,452 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു.....

മുന്‍ അറ്റോര്‍ണി ജനറലും അഭിഭാഷകനുമായ സോളി സൊറാബ്ജി അന്തരിച്ചു

മുന്‍ അറ്റോര്‍ണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ സോളി സൊറാബ്ജി (91) അന്തരിച്ചു. കൊവിഡ് ബാധിച്ച് ദില്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.....

‘ഒരു പട തന്നെ ഒപ്പമുണ്ട്, ശക്തമായി തുടരുക’ സിദ്ധാര്‍ത്ഥിനും കുടുംബത്തിനും ഐകദാർഢ്യവുമായി പാര്‍വതി തിരുവോത്ത്

കൊച്ചി: ബി.ജെ.പി ഐ.ടി സെല്ലിന്റെ അക്രമണത്തിനും ഭീഷണിക്കും ഇരയായ നടന്‍ സിദ്ധാര്‍ത്ഥിന് ഐകദാർഢ്യയുമായി നടി പാര്‍വതി തിരുവോത്ത്.ട്വിറ്ററിലൂടെയായിരുന്നു പാര്‍വതി പിന്തുണയുമായി....

പി പി ഇ കിറ്റിനുള്ളിലെ മണിക്കൂറുകൾ; യാതനകൾ പങ്കുവെച്ച് ഡോക്ടറിന്റെ കുറിപ്പ് വൈറലാകുന്നു

കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ രാജ്യം ഒന്നടങ്കം പ്രതിസന്ധിലാണ് . ഈ സാഹചര്യത്തിൽ പി.പി.ഇ കിറ്റ് ധരിച്ച് പണിയെടുക്കുന്നതിന്‍റെ ദുരവസ്ഥ വിവരിക്കുകയാണ്....

സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു

ചെന്നൈ: സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് രാവിലെ ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. 54....

കൊവിഡ്: സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും

ദില്ലി: കൊവിഡ് പ്രതിസന്ധിയിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കുംc. വാക്സീന് പല വില നിശ്ചയിച്ചതിന്റെ....

ര​ണ്ടാം വ്യാ​പ​ന​ത്തി​ൽ വ​ലി​യ ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യി; കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​മാ​യി വി​മ​ർ​ശ​ന​വു​മാ​യി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി

രാ​ജ്യ​ത്ത് കൊവി​ഡ് ര​ണ്ടാം ത​രം​ഗം നി​യ​ന്ത്ര​ണാ​തീ​ത​മാ​യി വ്യാ​പി​ക്കു​ന്ന​തി​നി​ടെ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ രൂ​ക്ഷ​മാ​യി വി​മ​ർ​ശ​ന​വു​മാ​യി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. ര​ണ്ടാം വ്യാ​പ​ന​ത്തി​ൽ കേ​ന്ദ്ര​ത്തി​ന്....

Page 721 of 1334 1 718 719 720 721 722 723 724 1,334