National

സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു

സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു

ചെന്നൈ: സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് രാവിലെ ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. 54 വയസായിരുന്നു. ഫോട്ടോ ജേര്‍ണലിസ്റ്റ് ആയി തന്‍റെ....

കൊവിഡ് മഹാമാരിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം; കേന്ദ്രത്തോട് മഹാരാഷ്ട്ര മുഖ്യമന്ത്രി

കൊവിഡ് മഹാമാരിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ശിവസേന എംപി സഞ്ജയ് റൗത്....

കൊവിഡ് പ്രതിസന്ധി : 40 ല്‍ അധികം രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയ്ക്ക് സഹായവാഗ്ദാനം, ഇന്ത്യയെ ചേര്‍ത്തുനിര്‍ത്തി ലോക രാജ്യങ്ങള്‍

കൊവിഡ് പ്രതിസന്ധിയില്‍ ഇന്ത്യയെ കൈവിടാതെ ലോക രാഷ്ട്രങ്ങള്‍. 40 ല്‍ അധികം രാജ്യങ്ങള്‍ ഇന്ത്യയെ സാഹായിക്കാന്‍ മുന്നോട്ടുവന്നതായാണ് റിപ്പോര്‍ട്ട്. കൊവിഡ്....

കൊവിഡ് ബാധിച്ച 3000 രോഗികള്‍ കൂട്ടത്തോടെ മുങ്ങി; തെരച്ചില്‍ ശക്തം

ബെംഗളൂരുവില്‍ കൊറോണ വൈറസ് ബാധിതരായ 3000 പേര്‍ മുങ്ങിയതായി റിപ്പോര്‍ട്ട്. കാണാതായവരെ ഫോണില്‍ കിട്ടുന്നില്ല. തന്നെയുമല്ല പലരും ഫോണ്‍ സ്വിച്ച്....

ഓക്‌സിജന്‍ വിതരണം: വിവേചനം കാണിക്കുന്നതെന്തിനെന്ന് കേന്ദ്രസര്‍ക്കാരിനോട് ദില്ലി ഹൈക്കോടതി

ഓക്‌സിജന്‍ വിതരണത്തില്‍ എന്തിനാണ് വിവേചനം കാണിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിനോട് ദില്ലി ഹൈക്കോടതി. ആവശ്യപ്പെട്ട ഓക്‌സിജന്‍ ദില്ലിയ്ക്ക് കേന്ദ്രം അനുവദിച്ചില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ....

ഭർത്താവ്​ കൊവിഡ്​ ബാധിച്ച് മരിച്ചതിന്​ പിന്നാലെ ഭാര്യ ആത്മഹത്യ ചെയ്​തു

ഇൻഡോർ :ഭർത്താവ്​ കൊവിഡ്​ ബാധിച്ചു മരിച്ചതിന്​ പിന്നാലെ കോളജ്​ പ്രഫസറായ അധ്യാപിക ആത്മഹത്യ ചെയ്​തു. ബിജാൽപൂർ സ്വദേശിനിയായ നേജ പവാർ....

‘എന്നെ നിശബ്ദനാക്കാനാവില്ല, നിങ്ങള്‍ ശ്രമിച്ചു കൊണ്ടേയിരിക്കൂ’ മോദിയോടും ഷായോടും നടൻ സിദ്ധാർത്ഥ്

ചെന്നൈ: നടൻ സിദ്ധാർത്ഥിന്റെ ഫോൺ​നമ്പർ തമിഴ്​നാട്ടിലെ ബി.ജെ.പി പ്രവർത്തകരും ഐടി സെല്ലും ചേർന്ന് ചോർത്തി. താരം ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത് .....

കൊവിഡ്: ഉത്തർപ്രദേശിൽ നാളെ മുതൽ ലോക്​ഡൗൺ

ഉത്തർപ്രദേശിൽ കൊവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നാളെ മുതൽ ലോക്​ഡൗൺ. വെള്ളിയാഴ്ച വൈകിട്ട്​ മുതൽ ചൊവ്വാഴ്ച രാവിലെ ഏഴുമണിവരെയാണ്​ ലോക്​ഡൗണെന്ന്​....

കൊവിഡ്​ രൂക്ഷം; ഇന്ത്യൻ യാത്രക്കാർക്ക് ​തായ്​ലാൻഡ് വിലക്കേർപ്പെടുത്തി

ദില്ലി; രാജ്യത്ത് കൊവിഡ്​ കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഇന്ത്യൻ യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ​തായ്​ലാൻഡ്​. ശനിയാഴ്ച മുതൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക്....

റിസൈന്‍ മോദി ഹാഷ്ടാഗ് ക്യാംപയ്ന്‍ നിരോധിച്ച് ഫേസ്ബുക്

പ്രധാനമന്ത്രി നരേന്ദ്രമോദി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള റിസൈന്‍ മോദി ഹാഷ്ടാഗ് ക്യാംപയ്ന്‍ നിരോധിച്ച് ഫേസ്ബുക്. ട്വിറ്ററില്‍ പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഫേസ്ബുക്....

എന്തുകൊണ്ട് ആരും മോഡിയുടെ
 രാജി ആവശ്യപ്പെടുന്നില്ല: റാണ അയൂബ്

കൊവിഡ് പ്രതിസന്ധി രൂക്ഷമാക്കിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജിവയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ രാജ്യത്തെ മാധ്യമങ്ങള്‍ മടിക്കുന്നതെന്തിനെന്ന് പ്രമുഖ മാധ്യമപ്രവര്‍‍ത്തക....

വിദേശ സഹായം സ്വീകരിക്കാം; നയം മാറ്റി കേന്ദ്രം

വിദേശ സഹായം സ്വീകരിക്കുന്നതില്‍ ഇന്ത്യ താത്ക്കാലിക നയം മാറ്റത്തിനൊരുങ്ങുന്നു. കൊവിഡുമായി ബന്ധപ്പെട്ട സഹായങ്ങള്‍ സ്വീകരിക്കാനാണ് തീരുമാനം. ചൈനയില്‍ നിന്നടക്കം സഹായം....

കൊവിഡ് വ്യാപനം; രാജ്യത്തെ പ്രതിദിന വര്‍ധനവ് 3.8 ലക്ഷം കടന്നു

രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകള്‍ മൂന്നേ മുക്കാല്‍ ലക്ഷം കടന്നു. തുടര്‍ച്ചായായ ഏഴാം ദിവസവും പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിന്....

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ്: അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്

പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടിംഗ് ഇന്ന് നടക്കും. 35 മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിലെത്തുക. ആകെ 285 സ്ഥാനാര്‍ത്ഥികള്‍....

‘കൊവിഡ് പ്രതിരോധത്തില്‍ യോഗി ആദിത്യനാഥ് വന്‍ പരാജയം’: അലഹബാദ് ഹൈക്കോടതി

കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതില്‍ യോഗി ആദിത്യനാഥ് വന്‍പരാജയമാണെന്ന് വീണ്ടും പ്രഖ്യാപിച്ച് അലഹാബാദ് ഹൈക്കോടതി. യു പിയിലെ ഒന്‍പത് ജില്ലകളിലെ....

മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ മെയ് 15 വരെ നീട്ടി

മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ മെയ് 15 വരെ നീട്ടി. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മെയ്....

മഹാരാഷ്ട്രയിൽ  ഇന്ന് 985 പേർ  കൊവിഡ് ബാധിച്ച് മരിച്ചു

മഹാരാഷ്ട്രയിൽ ഇന്ന് 985 മരണങ്ങളാണ്  കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്.  സംസ്ഥാനത്ത്  63,309 പുതിയ കേസുകൾ കൂടി രേഖപ്പെടുത്തി.....

കൊവിഷില്‍ഡ് സംസ്ഥാനങ്ങളുടെ വിലയില്‍ നൂറ് രൂപ കുറച്ചു; സംസ്ഥാനങ്ങള്‍ക്ക് ഒരു ഡോസ് 300 രൂപയ്ക്ക് നല്‍കും

കൊവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന്റെ വില കുറച്ചു. സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ ഡോസിന് 300 രൂപയ്ക്ക് നല്‍കുമെന്ന് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്....

കേന്ദ്രസര്‍ക്കാരിന് ദില്ലി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം : ‘ആളുകള്‍ മരിക്കണമെന്നാണ് നിങ്ങളുടെ ആഗ്രഹം’: കേന്ദ്രത്തിന്റേത് കെടുകാര്യസ്ഥതയെന്നും കോടതി

കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ദില്ലി ഹൈക്കോടതി. കൊവിഡ് രോഗികള്‍ക്ക് റെംഡിസിവിര്‍ നല്‍കുന്നതിനുള്ള പ്രോട്ടോക്കോളില്‍ കേന്ദ്രം മാറ്റം വരുത്തിയതിന് പിന്നാലെയാണ് കോടതിയുടെ....

വാക്‌സിൻ രജിസ്ട്രേഷൻ : കൊവിന്‍ സൈറ്റില്‍ രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം ഒരു മിനുട്ടില്‍ ലക്ഷങ്ങളെന്ന് റിപ്പോര്‍ട്ട്

കൊവിഡ് വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ തുടങ്ങിയതിന് പിന്നാലെ കൊവിന്‍ സൈറ്റില്‍ രജിസ്‌ട്രേഷന് എത്തുന്നവരുടെ എണ്ണം ഒരു മിനുട്ടില്‍ ലക്ഷങ്ങളെന്ന് റിപ്പോര്‍ട്ട്. ഒരു....

രാജ്യത്തെ ഒരു പത്രമെങ്കിലും മോദിയോട് രാജി ആവശ്യപ്പെടുമോ? മാധ്യമപ്രവർത്തക റാണ അയൂബ്

കൊവിഡ് പ്രതിസന്ധിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാജിവെയ്ക്കാന്‍ രാജ്യത്തെ ഏതെങ്കിലും ഒരു പത്രമെങ്കിലും ആവശ്യപ്പെടുമോയെന്ന് മാധ്യമപ്രവര്‍ത്തക റാണ....

കേന്ദ്രത്തിന്‍റെ വാക്സിന്‍ 45 വയസ്സിന് താഴെയുള്ളവര്‍ക്ക് വിതരണം ചെയ്യരുതെന്ന് കേന്ദ്രം

കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന കൊവിഡ് വാക്‌സിന്‍ 45 വയസിന് താഴെയുള്ളവര്‍ക്ക് വിതരണം ചെയ്യരുതെന്ന് കേന്ദ്രം. മുന്‍ഗണനാ ഗ്രൂപ്പിന് പുറത്തുള്ളവര്‍ക്ക് വാക്സിന്‍....

Page 722 of 1334 1 719 720 721 722 723 724 725 1,334