National

യോഗി ഒരു നല്ല മനുഷ്യനാണെന്നും നേതാവാണെന്നും നുണ പറയുന്നവര്‍ക്ക് മുഖത്ത് അടി കിട്ടും: സിദ്ധാർഥ്

യോഗി ഒരു നല്ല മനുഷ്യനാണെന്നും നേതാവാണെന്നും നുണ പറയുന്നവര്‍ക്ക് മുഖത്ത് അടി കിട്ടും: സിദ്ധാർഥ്

യുപിയില്‍ ഓക്‌സിജന്‍ ക്ഷാമത്തെ പറ്റി മിണ്ടരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് നടന്‍ സിദ്ധാര്‍ഥ്. ഓക്സിജന്‍ ക്ഷാമത്തെ പറ്റി മാധ്യമങ്ങളോട് പറയുക, ഓക്സിജന്‍ ഇല്ലെന്ന് പറഞ്ഞ്....

​ഗോവയിൽ കൊവിഡ് സ്ഥിതിരൂക്ഷം: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍, അതിഥി തൊഴിലാളികള്‍ സംസ്ഥാനം വിട്ട് പോകരുതെന്നും നിര്‍ദേശം

​ഗോവയിൽ കൊവിഡ് രോ​ഗികളുടെ പ്രതിദിന എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിച്ച് സർക്കാർ. കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിൽ സര്‍ക്കാര്‍....

സിദ്ദിഖ് കാപ്പനെ ദില്ലിയിലേയ്ക്ക് മാറ്റാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം: കാപ്പൻ കൊവിഡ് മുക്തനെന്ന് യു.പി സർക്കാർ

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ദില്ലിയില്‍ ചികിത്സ നല്‍കണമെന്ന് സുപ്രീംകോടതി. സിദ്ദിഖ് കാപ്പന് അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ ഇടപെടണമെന്ന ഹര്‍ജിയില്‍ വിധി....

‘പ്രിയപ്പെട്ടവര്‍ക്കായി നിങ്ങള്‍ തന്നെ ഓക്സിജന്‍ കണ്ടെത്തൂ’; രോഗികളുടെ ബന്ധുക്കള്‍ക്ക് നോട്ടീസ് നല്‍കി യു പിയിലെ ആശുപത്രികള്‍

‘നിങ്ങളുടെ പ്രിയപ്പെട്ടവരെ ശ്രദ്ധിക്കുന്നതിനായി നിങ്ങള്‍ തന്നെ ഓക്സിജന്‍ സിലിണ്ടറുകള്‍ കൊണ്ടുവരണം’, ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് പറഞ്ഞ യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശിലെ വിവിധ....

ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി ന്യൂസിലാന്‍റും; ഒരു മില്യൺ ഡോളർ നൽകുമെന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി

കൊവിഡ് രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് കൈത്താങ്ങായി ന്യൂസിലാന്‍റ്. ഒരു മില്യൺ ന്യൂസിലാൻഡ് ഡോളറിന്‍റെ സഹായം ഇന്ത്യയ്ക്ക് നൽകുകയാണെന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി....

‘എന്റെ ഹൃദയം തകരുന്നു, എന്റെ രാജ്യത്തെ സ്ഥിതി വളരെ മോശമാണ്; അമേരിക്കയോട് വാക്സിൻ ആവശ്യപ്പെട്ട് പ്രിയങ്ക ചോപ്ര

കൊവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യക്കായി വാക്സിൻ നൽകുവാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോടും , യുഎസ് സര്‍ക്കാരിനോടും ആവശ്യപ്പെട്ട് ബോളിവുഡ്....

കൊവിഡ് രണ്ടാംതരംഗം, മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രകാശ്​ രാജ്

രാജ്യത്ത്​ കൊവിഡിന്റെ രണ്ടാം തരംഗം ശക്തി പ്രാപിച്ചുക്കൊണ്ടിരിക്കുന്ന ചെയ്യുന്ന സാഹചര്യത്തിൽ, കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച്​ നടൻ പ്രകാശ്​ രാജ്​. 3000....

‘കേന്ദ്രത്തിനായാലും സംസ്ഥാനങ്ങള്‍ക്കായാലും കമ്പനികള്‍ വില പ്രഖ്യാപിക്കുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കും’: മാലിനി ഐസോള

കൊവിഡ് വാക്സിന്‍ വില്പനച്ചരക്കാക്കിയ കേന്ദ്ര നയത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി ഡ്രഗ്‌സ് ആക്ടിവിസ്റ്റും ഓള്‍ ഇന്ത്യ ഡ്രഗ്‌സ് ആക്ഷന്‍ നെറ്റ്വര്‍ക് കോ....

രാജ്യത്ത്​ മൂന്നരലക്ഷത്തിലധികം കൊവിഡ് കേസുകൾ , മരിച്ചവരുടെ എണ്ണം രണ്ട്​ ലക്ഷം കടന്നു

രാജ്യത്ത്​ കൊവിഡ്​ രോഗബാധ അതിതീവ്രമായി തുടരുന്നു. 3,62,770 പേർക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചത്​. 3286 പേർ രോഗം....

മുത്തച്​ഛന്റെ ജീവൻ നിലനിർത്താൻ ഓക്‌സിജനായി സഹായമഭ്യർത്ഥിച്ച് യുവാവ്, കേസുടുത്ത് യു പി പോലീസ്

ലഖ്​നോ: മുത്തച്​ഛന്റെ ജീവൻ നിലനിർത്താൻ ട്വിറ്ററിലൂടെ ഓക്​സിജൻ ചോദിച്ച യുവാവിനെതിരെ ​ യു.പി പൊലീസ് കേസെടുത്തു ​. മനപ്പൂർവം ഭീതി....

പതിനെട്ടു വയസിനു മുകളിലുള്ളവര്‍ക്ക് ഇന്ന് മുതല്‍ രജിസ്റ്റര്‍ ചെയ്യാം

രാജ്യത്ത് പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന് ഇന്ന് തുടക്കമാകും. വെകിട്ട് നാല് മണി മുതല്‍ കൊവിന്‍ ആപ്പില്‍ പേര് വിവരങ്ങള്‍....

താനെയിലെ ആശുപത്രിയില്‍ തീപിടിത്തം; നാല് മരണം

താനെയില്‍ പ്രൈംക്രിട്ടികെയര്‍ ആശുപത്രിയില്‍ തീപിടിത്തം. നാല് രോഗികള്‍ മരിച്ചു. വെന്റിലേറ്ററില്‍ ഉണ്ടായിരുന്ന രോഗികളാണ് മരിച്ചത്. ഇരുപതോളം രോഗികളെ ആശുപത്രിയില്‍ നിന്ന്....

മരണ നിരക്ക് കുത്തനെ കൂടി മഹാരാഷ്ട്ര

മഹാരാഷ്ട്രയില്‍ കോവിഡ് മരണങ്ങള്‍ കൂടുന്നു. ആശുപത്രികളില്‍ ഓക്‌സിജന്റെ അഭാവമാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് മരണപ്പെട്ടത് 895....

ഭോപാല്‍ എം പിയെ കണ്ടവരുണ്ടോ? കണ്ടെത്തിയാല്‍ പാരിതോഷികം 10000 രൂപ

മധ്യപ്രദേശിലെ ഭോപ്പാല്‍ മണ്ഡലത്തിലെ ബി ജെ പി എം പി പ്രഗ്യാ സിംഗ് ഠാക്കൂറിനെ കാണാനില്ലെന്ന കോണ്‍ഗ്രസിന്റെ പരാതിയാണ് ഇപ്പോള്‍....

മഹാരാഷ്ട്രയില്‍ കൊവിഡ് മരണങ്ങള്‍ കൂടുന്നു ; 24 മണിക്കൂറിനുള്ളില്‍ 895 മരണങ്ങള്‍

മഹാരാഷ്ട്രയില്‍ വീണ്ടും രോഗവ്യാപനത്തില്‍ കുതിച്ചു ചാട്ടം തുടരുകയാണ്. കൂടാതെ മരണങ്ങള്‍ കൂടുന്നതും സംസ്ഥാനത്തെ ആശങ്കയിലാക്കുന്നു. ആശുപത്രികളില്‍ അത്യാഹിത വിഭാഗങ്ങളില്‍ കിടക്കകളുടെ....

ദില്ലിയിൽ സ്ഥിതി അതീവ ​ഗുരുതരം: കൊവിഡ് മരണം കൂടുന്നു, പാര്‍ക്കുകളും പാര്‍ക്കിംഗ് ഏരിയകളും ശ്മശാനമാക്കി ദില്ലി സര്‍ക്കാര്‍

ദില്ലിയിൽ കൊവിഡ് സ്ഥിതി​ഗതികൾ അതീവ ​ഗുരുതരമായി തുടരുന്നു. കൊവിഡ് മരണനിരക്ക് ഉയര്‍ന്നതോടെ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ സ്ഥലമില്ലാതെ ദില്ലി വലയുകയാണ്. പ്രതിദിനം....

എന്റെ രാജ്യത്തെ സ്ഥിതി വളരെ മോശമാണ് : എത്രയും പെട്ടെന്ന് കുറച്ച് വാക്‌സിന്‍ ഇന്ത്യക്ക് നല്‍കുമോ ? അമേരിക്കയോട് വാക്സിൻ ആവശ്യപ്പെട്ട് പ്രിയങ്ക ചോപ്ര

കൊവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യക്കായി വാക്സിൻ നൽകുവാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോടും , യുഎസ് സര്‍ക്കാരിനോടും ആവശ്യപ്പെട്ട് ബോളിവുഡ്....

ഓക്‌സിജന്‍ വിതരണക്കാര്‍ക്ക് ദില്ലി ഹൈക്കോടതി കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ചു

ഓക്‌സിജന്‍ വിതരണക്കാര്‍ക്ക് ദില്ലി ഹൈക്കോടതി കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ചു. ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്ന വിതരണക്കാര്‍ക്കാണ് നോട്ടീസ് നല്‍കിയത് ദില്ലിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍....

സി​ദ്ദി​ഖ് കാ​പ്പ​ന്‍റെ മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ട് യുപി സർക്കാർ സ​മ​ര്‍​പ്പി​ക്ക​ണം : സു​പ്രീം കോ​ട​തി

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ സി​ദ്ദി​ഖ് കാ​പ്പ​ന്‍റെ മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ട് ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് സു​പ്രീംകോ​ട​തി. ഇ​ന്നു​ത​ന്നെ സ​മ​ര്‍​പ്പി​ച്ച് ക​ക്ഷി​ക​ള്‍​ക്ക് വി​ത​ര​ണം​ചെ​യ്യാ​ന്‍ ശ്ര​മി​ക്ക​ണ​മെ​ന്നും....

ആരോഗ്യ രംഗത്തെ കേരളത്തിന്‍റെ മികവിനെ പ്രശംസിച്ച് മുതിര്‍ന്ന മാധ്യമപ്രവർത്തകന്‍ രാജ്ദീപ് സർദേശായി

ആരോഗ്യ രംഗത്തെ കേരളത്തിന്‍റെ മികവിനെ പ്രശംസിച്ച് മുതിര്‍ന്ന മാധ്യമപ്രവർത്തകന്‍ രാജ്ദീപ് സർദേശായി.കൊവിഡ് രണ്ടാം തരംഗം  ആഞ്ഞടിക്കുന്നതിനിടെ ഓക്സിജന്‍ സംഭരണത്തിലും മറ്റും....

ഓക്‌സിജന്‍ പ്രതിസന്ധി: കേരളത്തെയും തമിഴ്‌നാടിനെയും പ്രകീര്‍ത്തിച്ച് സോളിസിറ്റര്‍ ജനറല്‍

രാജ്യം ഓക്‌സിജന്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കേരളത്തെയും തമിഴ്‌നാടിനെയും പ്രകീര്‍ത്തിച്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. ഈ വിഷയത്തില്‍ വിഷയത്തില്‍....

കൊവിഡ്: രാജ്യം ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ മിണ്ടാതെ നോക്കിയിരിക്കാന്‍ പറ്റില്ലെന്ന് സുപ്രീംകോടതി

രാജ്യം ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ തങ്ങള്‍ക്ക് മിണ്ടാതിരിക്കാന്‍ ആവില്ലെന്ന് സുപ്രീംകോടതി. കൊവിഡ് പ്രതിസന്ധിയെക്കുറിച്ചുള്ള കേസുകള്‍ കേള്‍ക്കുന്നതില്‍ നിന്നും ഹൈക്കോടതിയെ തടയുക....

Page 723 of 1334 1 720 721 722 723 724 725 726 1,334