National

‘മരണം റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങളെ ക്രൂശിക്കണ്ട’; സര്‍ക്കാര്‍ അത് പോലും റിപ്പോര്‍ട്ട് ചെയ്യില്ലെന്ന് വീര്‍ദാസ്

‘മരണം റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങളെ ക്രൂശിക്കണ്ട’; സര്‍ക്കാര്‍ അത് പോലും റിപ്പോര്‍ട്ട് ചെയ്യില്ലെന്ന് വീര്‍ദാസ്

കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യത്തിന് ആശങ്കയായിരിക്കുന്നത് മരണപ്പെടുന്നവരുടെ എണ്ണമാണ്. ദിനം പ്രതി 2000ത്തിന് മുകളില്‍ പേരാണ് രാജ്യത്ത് മരണപ്പെടുന്നത്. ദേശീയ മാധ്യമങ്ങള്‍്ക്ക് പുറമെ ലോക മാധ്യമങ്ങളും രാജ്യത്തെ....

ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസിന് വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയ

ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാന സര്‍വ്വീസ് താല്‍ക്കാലികമായി വിലക്കി ഓസ്ട്രേലിയ. ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഓസ്ട്രേലിയയില്‍....

സിദ്ദിഖ് കാപ്പന്റെ ചികിത്സാ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം

കൊവിഡ് ബാധിച്ചു മഥുര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ചികിത്സ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്....

മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ഇടമില്ല; നട്ടം തിരിഞ്ഞു ദില്ലി

കൊവിഡ് വ്യാപനവും മരണസംഖ്യയും കുതിച്ചുയര്‍ന്നതോടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ആവശ്യത്തിന് ഇടമില്ലാതെ നട്ടംതിരിഞ്ഞ് ഡല്‍ഹി. നിലവില്‍ ദിനംപ്രതി 350ലേറെ പേരാണ് ഡല്‍ഹിയില്‍....

വോട്ടെണ്ണല്‍ ദിവസത്തെ ആഹ്ലാദപ്രകടനങ്ങള്‍ വിലക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

മെയ് രണ്ട് വോട്ടെണ്ണൽ ദിവസവും ശേഷവുമുള്ള എല്ലാ ആഹ്ലാദ പ്രകടനങ്ങളും വിലക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ്. കൊവിഡ് വ്യാപനം....

സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ ഒരാളില്‍ നിന്ന് 406 പേരിലേക്ക് വരെ പകരാം

ജനം സാമൂഹിക അകലം പാലിക്കുന്നതില്‍ വീഴ്ച വന്നാല്‍ കൊറോണ വൈറസ്? ബാധിതനായ ഒരു രോഗിയില്‍നിന്ന് ചുരുങ്ങിയത് 406 പേര്‍ക്കുവരെ രോഗം....

മഹാരാഷ്ട്രയില്‍ 22 മൃതദേഹത്തിന് ഒരു ആംബുലന്‍സ്; സംഭവം വിവാദമാകുന്നു

ഔറംഗബാദ് ബീഡ് ജില്ലയിലാണ് കൊവിഡ് ബാധിച്ചു മരണമടഞ്ഞ 22 രോഗികളുടെ മൃതദേഹങ്ങള്‍ ഒറ്റ ആംബുലന്‍സില്‍ കുത്തി നിറച്ചതായി കണ്ടത്. സംസ്‌കരിക്കാനായി....

കൊവിഡ് മുന്നണി പോരാളികള്‍ക്ക് പ്രചോദനമേകി സല്‍മാന്‍ ഖാന്‍

മുംബൈയിലെ കൊവിഡ് മുന്നണി പോരാളികളായ ആരോഗ്യപ്രവർത്തകർക്കും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായവർക്കുമാണ് അയ്യായിരത്തോളം ഭക്ഷണപ്പൊതികൾ വിതരണം ചെയ്ത് ബോളിവുഡ് നടൻ....

വിമര്‍ശനമുന്നയിച്ച വിദേശ മാധ്യമത്തിന് കേന്ദ്രത്തിന്റെ താക്കീത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചുകൊണ്ട് വാര്‍ത്ത നല്‍കിയ അന്താരാഷ്ട്ര മാധ്യമത്തിനെതിരെ താക്കീതുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയിലെ കൊവിഡ് പ്രതിരോധം പരിതാപകരമാണെന്ന്....

രാത്രികാല കര്‍ഫ്യൂവും വാരാന്ത്യ ലോക്ക്ഡൗണും പഞ്ചാബിലും

കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. വൈകീട്ട് ആറുമുതല്‍ പുലര്‍ച്ചെ അഞ്ചുമണി വരെയാണ് കര്‍ഫ്യൂ. വാരാന്ത്യ....

തമിഴ്നാട് വോട്ടെണ്ണല്‍: ഉന്നതതല യോഗം ഇന്ന്; കര്‍ണാടകയില്‍ ഇന്ന് രാത്രി മുതല്‍ കര്‍ഫ്യു

മെയ് ഒന്നിനും വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിനും മുഴുവന്‍ സമയ ലോക്ഡൗണ്‍ നടപ്പാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി വിളിച്ച....

കേന്ദ്ര വാക്സിന്‍ നയം ചോദ്യം ചെയ്യ്തുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം ചോദ്യം ചെയ്ത് ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. സി പി....

രാജ്യത്ത് ആശങ്കസൃഷ്ടിച്ച് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്

ആശങ്കയായി പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് തുടരുന്നു. വിവിധ സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കനുസരിച്ചു പ്രതിദിന കൊവിഡ് ബാധ ഇതുവരെ....

ഇന്ത്യയിലെ സാഹചര്യം ഹൃദയഭേദകം ; ഡബ്ല്യൂ.എച്ച്.ഒ

ഇന്ത്യയിലെ സാഹചര്യം ഹൃദയഭേദകമെന്ന് ഡബ്ല്യൂ.എച്ച്.ഒ. ഓക്‌സിജന്‍ അടക്കം ആശ്യമായ സഹായങ്ങള്‍ ഇന്ത്യയിലെത്തിക്കുമെന്നും 2600 ജീവനക്കാരെ അധികമായി ഇന്ത്യയില്‍ നിയോഗിച്ചെന്നും ഡബ്ല്യൂ.എച്ച്.ഒ....

ഇന്ത്യക്കാവശ്യമായ ഓക്‌സിജനും മെഡിക്കല്‍ സഹായവും നല്‍കുമെന്ന് കുവൈറ്റ്

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന ഇന്ത്യക്ക് ആവശ്യമായ ഓക്‌സിജനും മറ്റു മെഡിക്കല്‍ സഹായവും നല്‍കാന്‍ കുവൈറ്റ്....

പ്രത്യാശ പകര്‍ന്ന് മഹാരാഷ്ട്ര ; ഇന്ന് രോഗവ്യാപനത്തില്‍ ഗണ്യമായ കുറവ്

മഹാരാഷ്ട്രയില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി തുടരുന്ന ആശങ്കകള്‍ക്കൊടുവില്‍ പുതിയ കേസുകളുടെ എന്നതില്‍ ഗണ്യമായ കുറവാണ് പുതിയ കണക്കുകള്‍ രേഖപ്പെടുത്തുന്നത്. സംസ്ഥാനത്ത്....

കങ്കണയ്ക്ക് പിന്നാലെ വിചിത്ര വാദവുമായി മേജര്‍ രവി

രാജ്യം ഇപ്പോള്‍ നേരിടുന്ന ഓക്‌സിജന്‍ ക്ഷാമം മനുഷ്യര്‍ പ്രകൃതിയോട് ചെയ്ത അപരാധങ്ങള്‍ക്കുള്ള ശിക്ഷയാണെന്ന് സംവിധായകന്‍ മേജര്‍ രവി. പലരും ഇത്....

നാഗ്പൂരിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് സൗജന്യമായി 400 മെട്രിക് ടണ്‍ ഓക്‌സിജന്‍ നല്‍കി പ്യാരെ ഖാന്‍

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയും ഓക്‌സിജന് വേണ്ടി വിവിധ സംസ്ഥാനങ്ങള്‍ നെട്ടോട്ടമോടുകയും ചെയ്യുന്ന അവസരത്തില്‍ 85 ലക്ഷം രൂപ സ്വന്തം....

തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലും വോട്ടെണ്ണല്‍ ദിവസങ്ങളില്‍ ലോക്ക്ഡൗണ്‍; നിര്‍ദ്ദേശം നല്‍കി മദ്രാസ് ഹൈക്കോടതി

കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ മെയ് ഒന്ന്, രണ്ട് ദിവസങ്ങളില്‍ തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ നിര്‍ദ്ദേശിച്ച്....

ബംഗാളില്‍ ഏഴാംഘട്ട വോട്ടെടുപ്പില്‍ മികച്ച പോളിംഗ്

ബംഗാളില്‍ 34 മണ്ഡലങ്ങളിലേക്കുള്ള ഏഴാം ഘട്ട വോട്ടെടുപ്പിലും മികച്ച പോളിംഗ് രേഖപ്പെടുത്തി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പോലും 75.06 ശതമാനം....

മഹാമാരിയുടെ കാലത്ത് വാക്സിനെ ഉപയോഗിച്ച് തീവെട്ടികൊളള; ഒത്താശ ചെയ്ത് കേന്ദ്രം

പൊതുമേഖലാ സ്ഥാപനമായ പൂനെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ടെത്തിയ കോവാക്സിനാണ് വന്‍ വിലയ്ക്ക് വിറ്റ് ഹൈദരാബാദിലെ  സ്വകാര്യസ്ഥാപനമായ ഭാരത് ബയോട്ടെക്ക്....

വെന്‍റിലേറ്ററിൽ അത്യാസന്ന നിലയിൽ കിടക്കുന്ന രോഗിക്ക്​ ഗോമൂത്രം നൽകി ബി ജെ പി നേതാവ്

വെന്‍റിലേറ്ററിൽ അത്യാസന്ന നിലയിൽ കിടക്കുന്ന രോഗിക്ക്​ ബി.ജെ.പി പ്രവർത്തകൻ ഗോമൂത്രം ഒഴിച്ചു നൽകി. . പി.പി.ഇ കിറ്റിനൊപ്പം ബി.ജെ.പി ചിഹ്നം....

Page 724 of 1334 1 721 722 723 724 725 726 727 1,334