National

ആംബുലൻസ് കിട്ടിയില്ല, പിതാവിന്റെ മൃതദേഹം കാറിന് മുകളിൽ കെട്ടിവച്ച് മകൻ ശ്മശാനത്തിലേക്ക്

ആംബുലൻസ് കിട്ടിയില്ല, പിതാവിന്റെ മൃതദേഹം കാറിന് മുകളിൽ കെട്ടിവച്ച് മകൻ ശ്മശാനത്തിലേക്ക്

ആഗ്ര:ആംബുലൻസ് കിട്ടാത്തതിനെ തുടർന്ന് സ്വന്തം പിതാവിന്റെ മൃതശരീരം കാറിന് മുകളിൽ കെട്ടിവച്ച് യുവാവ് ശ്മശാനത്തിലെത്തിച്ചു. ആഗ്രയിലെ മോക്ഷധാമിലാണ് ഹൃദയഭേദകമായ സംഭവം. കൊവിഡ് രോഗികൾ ക്രമാതീതമായി വർധിച്ചതോടെയാണ് നഗരത്തിൽ....

കര്‍ണാടകയില്‍ സമ്പൂർണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

ബാംഗ്ലൂർ ; കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കര്‍ണാടകയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ബാംഗ്ലൂർ സിറ്റി ഉള്‍പ്പെടെ സംസ്ഥാനം പൂര്‍ണമായും ലോക്ഡൗണിലേക്ക്....

ഒരു വര്‍ഷം മുന്‍പെ ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കി; മൗനം നടിച്ച് കേന്ദ്രസര്‍ക്കാര്‍

ദില്ലി : കൊവിഡ് രണ്ടാം തരംഗത്തില്‍ പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചകള്‍ ഓരോന്നായി പുറത്തുവരുന്നു. രാജ്യത്ത് ഓക്‌സിജന്‍ അപര്യാപ്ത ഉണ്ടായേക്കാമെന്ന്....

ലോകത്ത് ഒരു ഭരണാധികാരിയും നരേന്ദ്ര മോഡിയെപ്പോലെ ഇത്രയും ക്രൂരമായി മഹാമാരിക്കാലത്ത് മനുഷ്യരോട് പെരുമാറിയിട്ടുണ്ടാകില്ല

ബിജെപി സര്‍ക്കാര്‍ ഒരു വശത്തും മനുഷ്യരാകെ മറുവശത്തുമെന്നതാണ് രാജ്യത്തെ ഇപ്പോഴത്തെ സ്ഥിതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവ്.....

തൂത്തുക്കുടിയിലെ വേദാന്ത സ്റ്റെർലൈറ്റ് പ്ലാന്റ് തുറക്കാൻ അനുമതി

തമിഴ്‌നാട് തൂത്തുക്കുടിയിലെ വേദാന്ത സ്റ്റെർലൈറ്റ് പ്ലാന്റ് തുറക്കാൻ അനുമതി. ഇന്ന് മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമിയുടെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷിയോഗത്തിലാണ് പ്ലാന്റ്....

ഓക്സിജന്‍ ക്ഷാമമുണ്ടായി ആളുകള്‍ മരണപ്പെടുമെന്ന നീതി ആയോഗിന്റെ മുന്നറിയിപ്പ് കേന്ദ്രം അവഗണിച്ചു; റിപ്പോര്‍ട്ട് പുറത്ത്

ഓക്സിജന്‍ ക്ഷാമമുണ്ടാകുമെന്നും ആളുകളുടെ ജീവന്‍ തന്നെ അപകടത്തിലാണെന്നും നീതി ആയോഗ് മുന്നറിയിപ്പ് നല്‍കിയിട്ടും കേന്ദ്രസര്‍ക്കാര്‍ അത് അവഗണിച്ചെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്....

യുവാക്കളെ കൈവിട്ട്‌ കേന്ദ്രം; വാക്സിന്‍ കേന്ദ്രത്തിന്‌ മാത്രമേ നൽകുവെന്ന്‌ സിറം ഇൻസ്‌റ്റിറ്റ്യൂട്ട്‌; രാജ്യം മരണക്കയത്തില്‍

യുവാക്കളെ വീണ്ടും ആശങ്കയിലേക്ക് തള്ളിവിട്ട് കേന്ദ്രസര്‍ക്കാര്‍. രാജ്യം ഇതുവരെ പിന്തുടര്‍ന്ന സാര്‍വത്രിക വാക്സിനേഷന്‍ നയം മരുന്നുകമ്പനികള്‍ക്കുവേണ്ടി ബലികഴിക്കുകയാണ് മോദി സര്‍ക്കാര്‍.....

സംസ്ഥാനത്തെ മുഴുവനാളുകൾക്കും സൗജന്യ വാക്സിനുകൾ നൽകുമെന്ന്​ ദില്ലി സർക്കാർ

കേരളത്തിന്​ പിന്നാലെ സംസ്ഥാനത്തെ മുഴുവനാളുകൾക്കും സൗജന്യ വാക്സിനുകൾ നൽകുമെന്ന്​ ദില്ലി സർക്കാർ തീരുമാനിച്ചതായി മുഖമന്ത്രി അരവിന്ദ്​ കെജ്​രിവാർ . 18....

ഇന്ത്യയ്ക്ക് ഓക്സിജനും വൈദ്യസഹായവും നൽകുമെന്ന് ജർമനി

ജര്‍മനി: കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് ഓക്സിജനും വൈദ്യസഹായവും അയക്കുമെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹെയ്ക്കൊ മാസ് അറിയിച്ചു.ജര്‍മനി....

‘ഓക്സിജൻ തീരാറായി എന്ന അറിയിപ്പിന് പിന്നാലെ 4 പേരുടെ മരണവാർത്ത’ ഹരിയാനയിൽ 4പേർ കൂടി മരിച്ചു

ആദ്യം ഓക്‌സിജന്‍ തീരാറായെന്ന് അറിയിപ്പ് ,പിന്നാലെ നാല് രോഗികളുടെ മരണ വാര്‍ത്ത; ഹരിയാനയില്‍ ഓക്‌സിജന്‍ കിട്ടാതെ കൊവിഡ് രോഗികള്‍ മരിച്ചു....

പഠിത്തം നിർത്തി കുറുവടി കറക്കാൻ ഇറങ്ങിയ മോഡിയോട് ചോദ്യങ്ങൾ ഇല്ല.

ഓസ്‌ഫോർഡ് യൂണിവേഴ്സിറ്റിയിലെ ജെന്നർ ഇൻസ്റ്റിറ്റിയൂട്ടിലെ പ്രൊഫസർ സാറ ഗിൽബെർട്ട് എന്ന സയന്റിസ്റ് ആണ് കോവിഷിൽഡ് എന്ന പേരിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട്....

സിദ്ദിഖ് കാപ്പന്റെ മനുഷ്യാവകാശം ഉറപ്പാക്കണമെന്ന് യോഗി സര്‍ക്കാരിനോട് എം എ ബേബി

യു എ പിഎ ചുമത്തി മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പാനെ യു പി പോലീസ് അറസ്റ്റ് ചെയ്തത് വ്യക്തമായ തെളിവില്ലാതെയാണെന്ന്....

പശ്ചിമ ബംഗാള്‍: ഏഴാം ഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു

ഏഴാം ഘട്ട പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചു. ദക്ഷിണ്‍ ദിനാജ്പൂര്‍, മുര്‍ഷിദാബാദ്, മാല്‍ദ, പശ്ചിം ബര്‍ധമാന്‍, കൊല്‍ക്കത്ത എന്നീ....

മോദിയെ രൂക്ഷമായി വിമര്‍ശിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍

ഇന്ത്യയിലെ അതിതീവ്ര കൊവിഡ് വ്യാപനവും ഓക്‌സിജന്‍ കിട്ടാതെ ആളുകള്‍ പിടഞ്ഞ് മരിക്കുന്നതും വാര്‍ത്തയാക്കി അന്താരാഷ്ട്ര മാധ്യമങ്ങള്‍. കേന്ദ്രസര്‍ക്കാരിന്റെ അലംഭാവമാണ് വ്യാപനം....

ദില്ലി അതിർത്തികളിൽ നടക്കുന്ന കർഷക സമരം 5 മാസം പിന്നിട്ടു

പുതുക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ദില്ലി അതിർത്തികളിൽ നടക്കുന്ന കർഷക സമരം 5 മാസം പിന്നിട്ടു. നിയമങ്ങൾ....

ആശങ്കയായി കൊവിഡ് രണ്ടാം തരംഗം; രോഗികളുടെ എണ്ണം കുതിച്ചുയരുന്നു

ആശങ്കയായി കൊവിഡ് രണ്ടാം തരംഗം. മഹാരാഷ്ട്രയിൽ 66,191 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ദില്ലിയിൽ 22,933 പേർക്കും ഉത്തർപ്രദേശിൽ 35,614 പേർക്ക്....

മഹാരാഷ്ട്രയിൽ ഗുരുതരാവസ്ഥ തുടരുന്നു; മഹാനഗരത്തിൽ നേരിയ ആശ്വാസം

മഹാരാഷ്ട്രയിൽ അതി രൂക്ഷമായി കോവിഡ് രോഗവ്യാപനം പടർന്ന് പിടിക്കുമ്പോഴും   പരിമിതികളും പ്രതിസന്ധികളും തരണം ചെയ്തു കൊണ്ടാണ് മുംബൈ നഗരം....

18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ ലഭിക്കുക സ്വകാര്യ കേന്ദ്രങ്ങളില്‍ നിന്നുമാത്രം

18-നും 45-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ ലഭിക്കുക സ്വകാര്യ കേന്ദ്രങ്ങളില്‍ നിന്നുമാത്രമെന്ന് കേന്ദ്രം. ഏപ്രില്‍ 28 ബുധനാഴ്ച മുതല്‍ യുവജനങ്ങള്‍ക്ക്....

ഓക്സിജൻ ക്ഷാമം; രാജ്യത്ത് 551 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ കേന്ദ്രം

ഓക്സിജൻ ക്ഷാമത്തെ തുടർന്ന് രാജ്യത്തു 551 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ. ജില്ലാ ആശുപത്രികളിൽ പിഎം കെയർ ഫണ്ട് ഉപയോഗിച്ചാകും....

വാക്സിൻ പൊതുവിപണിയിൽ നിന്ന് വാങ്ങണമെന്ന നിർദേശം സംസ്ഥാനങ്ങൾക്ക് നൽകി കേന്ദ്രസർക്കാർ

വാക്സിൻ പൊതുവിപണിയിൽ നിന്ന് വാങ്ങണമെന്ന നിർദേശം സംസ്ഥാനങ്ങൾക്ക് നൽകി കേന്ദ്രസർക്കാർ. മെയ് 1ന് ആരംഭിക്കുന്ന  മൂന്നാംഘട്ട വാക്സിൻ ഡ്രൈവിന്റെ മുന്നോടിയായി....

കേരളത്തിന് മുന്നില്‍ വഴി കൊട്ടിയടച്ച കര്‍ണാടകയ്ക്കും, തമിഴ്‌നാടിനും പ്രാണവായു നല്‍കി സംസ്ഥാനം; ഓക്‌സിജനായി നെട്ടോട്ടമോടി ദില്ലി; രാജ്യത്തിന്റെ അവസ്ഥ ഗുരുതരം

കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്കും ഓക്‌സിജന്‍ നല്‍കി മാതൃകയാകുന്നു. ഒരിക്കല്‍ തങ്ങള്‍ക്ക് വഴി കൊട്ടിയടച്ച കര്‍ണാടകയ്ക്കും തമിഴ്‌നാടിനും കേരളം. ഇരുസംസ്ഥാനത്തിനുമായി 100....

മഹാരാഷ്​ട്രയില്‍ കൊവിഡ്​ വാക്​സിനേഷന്‍ സൗജന്യമായി നൽകുമെന്ന്​ മന്ത്രി നവാബ്​ മാലിക്

മഹാരാഷ്​ട്രയില്‍ എല്ലാവര്‍ക്കും കൊവിഡ്​ വാക്​സിനേഷന്‍ സൗജന്യമായി നൽകുമെന്ന്​ മന്ത്രി നവാബ്​ മാലിക്​. രാജ്യത്ത്​ കൊവിഡ്​ ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്​ഥാനങ്ങളില്‍....

Page 725 of 1334 1 722 723 724 725 726 727 728 1,334