National

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം: മൂന്നു ലക്ഷം കടന്നു; ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം: മൂന്നു ലക്ഷം കടന്നു; ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്

രാജ്യത്തെ കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,14,835 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് മഹാമാരി ആരംഭിച്ചതിനു....

എന്റെ മൂത്തമകന്‍ ആശിഷിനെ എനിക്ക് നഷ്ടപ്പെട്ടുവെന്ന് അറിയിക്കേണ്ടിവന്നതില്‍ ഏറെ സങ്കടമുണ്ട് ; ഹൃദയ ഭേദകമായ വാര്‍ത്തയറിയിച്ച് സീതാറാം യെച്ചൂരി

ഇന്ന് രാവിലെ എന്റെ മൂത്തമകന്‍ ആശിഷ് യെച്ചൂരി കൊവിഡ് ബാധിതനായി എനിക്ക് നഷ്ടപ്പെട്ടുവെന്ന് അറിയിക്കേണ്ടിവന്നതില്‍ഏറെ സങ്കടമുണ്ട്. മകന്റെ വേര്‍പാടില്‍ സിപിഐ....

സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരി കൊവിഡ് ബാധിച്ച് മരിച്ചു

സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൂത്ത മകൻ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചു. ദില്ലിയിലെ സ്വകാര്യ....

ബംഗാള്‍ തെരഞ്ഞെടുപ്പ്; ആറാം ഘട്ട വോട്ടെടുപ്പ് ഇന്ന്

കൊവിഡ് സാഹചര്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ബംഗാളില്‍ 43 മണ്ഡലങ്ങളിലേക്കുള്ള ആറാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. നാല് ജില്ലകളിലായി 43 മണ്ഡലങ്ങളിലേക്കുള്ള....

ആശങ്കയായി കോവിഡ് രണ്ടാം തരംഗം; മഹാരാഷ്ട്രയിൽ 67,468 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ആശങ്കയായി കോവിഡ് രണ്ടാം തരംഗം. മഹാരാഷ്ട്രയിൽ 67,468 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉത്തർപ്രദേശിൽ 33,214 പേർക്ക് കൊറോണ രോഗം റിപ്പോർട്ട്‌....

ഓക്സിജൻ ക്ഷാമത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചു ദില്ലി ഹൈക്കോടതി

ഓക്സിജൻ ക്ഷാമത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചു ദില്ലി ഹൈക്കോടതി. രോഗികളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്ന് കേന്ദ്രസർക്കാറിനോട് ദില്ലി ഹൈക്കോടതി നിർദേശിച്ചു.ആശുപത്രികളിൽ....

ബംഗാളില്‍ 43 മണ്ഡലങ്ങളിലേക്കുള്ള ആറാംഘട്ട വോട്ടെടുപ്പ് നാളെ

ബംഗാളില്‍ 43 മണ്ഡലങ്ങളിലേക്കുള്ള ആറാംഘട്ട വോട്ടെടുപ്പ്. നോര്‍ത്ത് 24 പാര്‍ഗനാസ്, നാദിയ, ഉത്തര ദിനാജ്പുര്‍, പൂര്‍വ ബാര്‍ധമാന്‍ ജില്ലകളിലാണ് വോട്ടെടുപ്പ്....

മാക്സ് ആശുപത്രികളില്‍ അടിയന്തിരമായി ഓക്സിജന്‍ സപ്ലൈ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാറിന് ദില്ലി ഹൈക്കോടതി നിര്‍ദേശം

മാക്സ് ആശുപത്രികളില്‍ അടിയന്തിരമായി ഓക്സിജന്‍ സപ്ലൈ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാറിന് ദില്ലി ഹൈക്കോടതി നിര്‍ദേശം. അവശ്യത്തിന് ഓക്‌സിജന്‍ ഇല്ലെന്ന് കാണിച്ചുകൊണ്ട് മാക്സ്....

ദില്ലിയിലെ ആശുപത്രികളിൽ ഓക്സിജൻ തീരുന്നു; ഇനിയുള്ളത് 5 മണിക്കൂർ നേരത്തെക്കുള്ള ഓക്സിജൻ മാത്രം

ദില്ലിയിലെ ആശുപത്രികളിൽ ഓക്സിജൻ തീരുന്നു. ഗംഗ രാം ആശുപത്രിയിൽ 5 മണിക്കൂർ നേരത്തെക്കുള്ള ഓക്സിജൻ മാത്രം 58 കോവിഡ് രോഗികൾ....

കേന്ദ്രസർക്കാരിന്റെ പുതിയ വാക്സിൻ നയത്തിനെതിരെ പ്രതിഷേധം ശക്തം

കേന്ദ്രസർക്കാരിന്റെ പുതിയ വാക്സിൻ നയത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പിഎം കെയർ ഫണ്ട് ഉപയോഗിച്ചു സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സിൻ ലഭ്യമാക്കണമെന്നും ഉയർന്ന....

നാസിക്കിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്കില്‍ ചോര്‍ച്ച; 22 കൊവിഡ് ബാധിതര്‍ മരിച്ചു

ഓക്‌സിജന്‍ ടാങ്കില്‍ ഉണ്ടായ ചോര്‍ച്ചയെത്തുടര്‍ന്ന് 22 കോവിഡ് ബാധിതര്‍ മരിച്ചു. മഹാരാഷ്ട്രയിലെ നാസിക് മുനിസിപ്പല്‍ കോര്‍പറേഷനു കീഴിലുള്ള ഡോ. സാക്കിര്‍....

കൊവിഡ് രണ്ടാം തരംഗം: ഓക്സിജൻ ക്ഷാമം രൂക്ഷം

കോവിഡ് ആശങ്കയിൽ പ്രതിസന്ധിയായി ഓക്സിജൻ ക്ഷാമവും. ദില്ലി, മഹാരാഷ്ട്ര, ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കടുത്ത ഓക്സിജൻ ക്ഷാമമാണ് നേരിടുന്നത്. പ്രതിസന്ധി....

കൊവിഡ് ആശങ്കയ്ക്ക് പിന്നാലെ രാജ്യത്ത് ഓക്സിജന്‍ ക്ഷാമവും രൂക്ഷം

കൊവിഡ് ആശങ്കയിൽ പ്രതിസന്ധിയായി ഓക്സിജൻ ക്ഷാമവും. ദില്ലി, മഹാരാഷ്ട്ര, ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കടുത്ത ഓക്സിജൻ ക്ഷാമമാണ് നേരിടുന്നത്. പ്രതിസന്ധി....

ബംഗാള്‍ ആറാംഘട്ട വോട്ടെടുപ്പ് നാളെ; ജനവിധി കാത്ത് 43 മണ്ഡലങ്ങള്‍

ബംഗാളിൽ 43 മണ്ഡലങ്ങളിലെക്കുള്ള ആറാംഘട്ട വോട്ടെടുപ്പ് നാളെ. നോർത്ത് 24 പാർഗനാസ്, നാദിയ, ഉത്തര ദിനാജ്പുർ, പൂർവ ബാർധമാൻ ജില്ലകളിലാണ്....

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷം ; മഹാരാഷ്ട്രയില്‍ 62,097, ദില്ലിയില്‍ 28,395 പേര്‍ക്ക് രോഗം സ്ഥീരീകരിച്ചു

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു.മഹാരാഷ്ട്രയില്‍ 62,097 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദില്ലിയില്‍ 28,395 പേര്‍ക്ക് കൊവിഡ് രോഗം റിപ്പോര്‍ട്ട്....

ഓക്‌സിജന്റെ ആവശ്യം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ധിച്ചു, ക്ഷാമം പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു ; മോദി

ഓക്‌സിജന്റെ ആവശ്യം വളരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ധിച്ചുവെന്നും ഓക്‌സിജന്റെ ക്ഷാമം പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ....

കൊവിഡ് നിയന്ത്രണാതീതം ; ഝാര്‍ഖണ്ഡില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഝാര്‍ഖണ്ഡില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഏപ്രില്‍ 22 മുതല്‍ ഏപ്രില്‍ 29 വരെയാണ് ലോക്ക്ഡൗണ്‍.....

ട്വിറ്ററില്‍ ട്രെന്റിങ് ആയി #ResignModi ഹാഷ്ടാഗ്; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ട്രെന്റിങ് ആകുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവയ്ക്കമം എന്ന ഹാഷ്ടാഗോടുകൂടിയ പോസ്റ്റുകളാണ്. നിരവധി പേരുടെ ജീവനെടുത്ത് കോവിഡ്....

എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുക എന്നത് കേന്ദ്രസര്‍ക്കാരിന്‍റെ ഉത്തരവാദിത്വം: സിപിഐഎം പൊളിറ്റ് ബ്യുറോ

വാക്സിൻ കമ്പനികൾ നിശ്ചയിക്കുന്ന വിലക്ക് സംസ്ഥാനങ്ങൾക്ക് പൊതുവിപണിയിൽ നിന്ന് വാക്സിൻ വാങ്ങിക്കാമെന്ന തീരുമാനം അപലപനീയമെന്ന് സിപിഐഎം പൊളിറ്റ് ബ്യുറോ. കേന്ദ്രസർക്കാറിന്റെ....

കൊവിഡ് രോഗികള്‍ പ്രാണവായുവിനായി മുറവിളി; കരിഞ്ചന്തയില്‍ വന്‍തുകയ്ക്ക് വിറ്റഴിക്കപ്പെട്ട് മെഡിക്കല്‍ ഓക്സിജന്‍

മഹാരാഷ്ട്രയില്‍ കൊവിഡ് അതി തീവ്രമായി വ്യാപിക്കുകയാണ്. ആശുപത്രികളില്‍ രോഗികള്‍ക്ക് ഓക്‌സിജനും കിടക്കകളും ഇല്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മധ്യപ്രദേശിലെ ഷാംദോളിലെ....

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്നു; മരണസംഖ്യയും ഉയര്‍ന്നു

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു. രാജ്യത്ത് കഴിഞ്ഞ ദിവസം 2,58,170 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1761....

കൊവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ കേന്ദ്രം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് സിപിഐഎം പിബി

രാജ്യം കടുത്ത വാക്സിന്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ പൊതുമേഖലയിലുള്ള എല്ലാ മരുന്നുനിര്‍മ്മാണ കേന്ദ്രങ്ങളെയും വാക്സിന്‍ നിര്‍മ്മാണത്തിനായി ഉപയോഗപ്പെടുത്താന്‍ സിപിഐഎം പൊളിറ്റ്ബ്യൂറോ....

Page 732 of 1336 1 729 730 731 732 733 734 735 1,336