National

അഞ്ചാംഘട്ടത്തിലും പശ്ചിമബംഗാളിൽ പരക്കെ അക്രമം; ബിജെപി – തൃണമൂൽ പ്രവർത്തകർ ചേരി തിരിഞ്ഞു ഏറ്റുമുട്ടി

അഞ്ചാംഘട്ടത്തിലും പശ്ചിമബംഗാളിൽ പരക്കെ അക്രമം; ബിജെപി – തൃണമൂൽ പ്രവർത്തകർ ചേരി തിരിഞ്ഞു ഏറ്റുമുട്ടി

അഞ്ചാംഘട്ടത്തിലും പശ്ചിമബംഗാളിൽ പരക്കെ അക്രമം. നാദിയ, 24 നോർത്ത് പാർഗനാസ് മേഖലകളിലാണ് വ്യാപക അക്രമം റിപ്പോർട്ട് ചെയ്തത്.  ബിജെപി – തൃണമൂൽ പ്രവർത്തകർ ചേരി തിരിഞ്ഞു ഏറ്റുമുട്ടി.....

വാരാന്ത്യ കർഫ്യുവിൽ നിശ്ചലമായി ദില്ലി

വാരാന്ത്യ കർഫ്യുവിൽ നിശ്ചലമായി ദില്ലി. തിങ്കളാഴ്ച രാവിലെ 5 വരെയാണ് ദില്ലിയിൽ കർഫ്യു.ചന്തകൾ, ഷോപ്പിങ് മാൾ, ഓഡിറ്റോറിയങ്ങൾ ഉൾപ്പടെ അടച്ചിടും.....

രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു; തുടർച്ചയായി മൂന്നാം ദിവസവും രോഗികളുടെ എണ്ണം 2 ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. തുടർച്ചയായി മൂന്നാം ദിവസവും രോഗികളുടെ എണ്ണം 2 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 1342....

ചടങ്ങുകള്‍ പ്രതീകാത്മകമാക്കണം; കുംഭമേള അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി

കൊവിഡ്‌ വ്യാപന പശ്‌ചാത്തലത്തിൽ കുംഭമേള ചടങ്ങുകൾ അവസാനിപ്പിക്കണമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോഡി. കുംഭമേള പ്രതീകാത്മകമായി നടത്താനും മോഡി ട്വിറ്ററിലൂടെ നിർദ്ദേശിച്ചു. കുംഭമേള....

അതിർത്തി റോഡുകൾ അടച്ച് തമിഴ്നാട് പോലിസ്

അതിർത്തി റോഡുകൾ അടച്ച് തമിഴ്നാട് പോലിസ്,കേരളത്തിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക് ഉൾപ്പെടെ പരിശോധന ശക്തമാക്കി. കോവിഡ് വ്യാപനം ശക്തമായ തോടുകൂടി സംസ്ഥാന....

‘മഹാ നിര്‍വാണി അഘാര’യുടെ മേധാവി കൊവിഡ് ബാധിച്ച് മരിച്ചു

മധ്യപ്രദേശിലെ സന്യാസി സമൂഹം ‘മഹാ നിര്‍വാണി അഘാര’യുടെ മേധാവി (മഹാമണ്ഡലേശ്വര്‍) സ്വാമി കപില്‍ ദേവ് കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു.....

കുംഭമേളയില്‍ നിന്ന് തപോനിധി ആനന്ദ് അഖാരയും പിൻമാറ്റം പ്രഖ്യാപിച്ചു

ആശങ്കയായി കുംഭമേള. കുംഭമേളയിൽ പങ്കെടുത്ത 24 സന്യാസിനമാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ 54 സന്യാസിമാർക്കാണ് ഇതുവരെ കോവിഡ് പോസിറ്റീവ്....

ദില്ലി അതിർത്തികളിൽ സമരം തുടരുന്ന കർഷകർക്ക് വാക്സിൻ ലഭ്യമാക്കണമെന്ന് സംയുക്ത കിസാൻ മോർച്ച

ദില്ലി അതിർത്തികളിൽ സമരം തുടരുന്ന കർഷകർക്ക് വാക്സിൻ ലഭ്യമാക്കണമെന്ന് സംയുക്ത കിസാൻ മോർച്ച . അതിർത്തികളിൽ വാക്സിൻ വിതരണ കേന്ദ്രങ്ങൾ ....

ഇന്ത്യ ചോദിക്കുന്നു, കൊവിഡില്‍ ജനം വലയുമ്പോള്‍ പ്രധാനമന്ത്രി എവിടെ? #WhereIsPM ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്റിംഗ്

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തില്‍ ജനം മരിച്ചു വീഴുമ്പോഴും മഹാമാരിയുടെ ആഘാതത്തില്‍ ഇന്ത്യ വലയുമ്പോഴും മുന്‍നിരയില്‍ നിന്ന് പിന്തുണ നല്‍കേണ്ട....

കൊവിഡ് രണ്ടാം തരംഗത്തിന് മുന്നില്‍ വിറങ്ങലിച്ച് ഉത്തരേന്ത്യ

കൊവിഡ് രണ്ടാം തരംഗത്തിന് മുന്നില്‍ വിറങ്ങലിച്ച് ഉത്തരേന്ത്യ. കൊവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യാന്‍ ആവശ്യത്തിന് ബെഡ്ഡുകളോ കുമിഞ്ഞുകൂടുന്ന മൃതദേഹങ്ങള്‍ കൃത്യമായി....

കൊവിഡ് ; ഐ.സി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ മാറ്റിവെച്ചു

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഐ.സി.എസ്.ഇ പത്താം ക്ലാസ്സിലെയും പന്ത്രണ്ടാം ക്ലാസ്സിലെയും പരീക്ഷകള്‍ മാറ്റിവെച്ചു. ഐ.സി.എസ്.ഇ പരീക്ഷകളുടെ ചുമതലയുള്ള കൗണ്‍സില്‍ ഫൊര്‍....

കൊവിഡ് രണ്ടാം തരംഗം; രോഗബാധിതരാകുന്നതില്‍ കൂടുതല്‍ അഞ്ച് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളെന്ന് ഡോക്ടര്‍മാര്‍

കൊവിഡ് രണ്ടാം തരംഗത്തില്‍ അഞ്ച് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് രോഗം ബാധിക്കുന്നത് വര്‍ധിക്കുന്നുവെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്....

മുന്‍ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ അന്തരിച്ചു

മുന്‍ സി ബി ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ അന്തരിച്ചു. 68 വയസായിരുന്നു. വെള്ളിയാഴ്ച രാവിലെ ഡെല്‍ഹിയിലായിരുന്നു അന്ത്യം. കൊവിഡ്-19മായി....

തമിഴ്‌നാട്ടിലേക്ക്‌ 
ഇ-പാസ് നിർബന്ധം

ഒരു ഇടവേളയ്‌ക്കുശേഷം കേരള–തമിഴ്‌നാട്‌ അതിർത്തിയിൽ വാളയാർ ചാവടിപ്പാലത്തിനു സമീപം ഇ -പാസ്‌ പരിശോധന കർശനമാക്കി തമിഴ്‌നാട്‌ സർക്കാർ. കൊവിഡിന്റെ രണ്ടാം....

രാജ്യത്ത് ഇന്നും രണ്ട് ലക്ഷം കടന്ന് കൊവിഡ് രോഗികള്‍; ഏറ്റവും വലിയ പ്രതിദിന വര്‍ദ്ധന, 1185 മരണം

രാജ്യത്ത്​ കോവിഡ്​ വ്യാപനത്തിന്‍റെ രണ്ടാം തരംഗം അതിരൂക്ഷം. 24 മണിക്കൂറിനിടെ 2,17,353 പേര്‍ക്കാണ്​ കോവിഡ്​ ബാധിച്ചത്​. 1185 മരണവും സ്​ഥിരീകരിച്ചതായും....

കൊവിഡ് വ്യാപനം രൂക്ഷം; കുംഭമേള നാളെ അവസാനിക്കുമെന്ന് സംഘാടകര്‍

കൊവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെ കൊവിഡ് സ്ഥിതികള്‍ അതീവ ഗുരുതരമായ ഉത്തര്‍പ്രദേശില്‍ നടക്കുന്ന കുംഭമേള നാളെ അവസാനിക്കുമെന്ന് സംഘാടകര്‍....

പശ്ചിമ ബംഗാളില്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് നാളെ; തൃണമൂലിനും മമതയ്ക്കും ഏറെ നിര്‍ണായകം

പശ്ചിമ ബംഗാളിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ. 45 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് അഞ്ചാംഘട്ടത്തിൽ നടക്കുക. തൃണമൂൽ കോണ്ഗ്രസിനും മമതക്കും ഏറെ....

ഓക്സിജനനെവിടെ… ഡോക്ടറെവിടെ…. സ്വന്തം പിതാവിന്റെ ജീവൻ രക്ഷിയ്ക്കാൻ അലമുറയിട്ട് കരയുന്ന മകൾ …

ഓക്സിജനനെവിടെ… ഡോക്ടറെവിടെ…. സ്വന്തം പിതാവിന്റെ ജീവൻ രക്ഷിയ്ക്കാൻ അലമുറയിട്ട് കരയുന്ന മകൾ ;ഒരു ഉത്തരേന്ത്യൻ കാഴ്ച. പ്രതിമ പണിയാനും, അമ്പലം....

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു;മഹാരാഷ്ട്രയിൽ 61,695 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു.മഹാരാഷ്ട്രയിൽ 61,695 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഹരിയാനക്ക് പിന്നാലെ....

കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള എല്ലാ സ്മാരകങ്ങളും അടച്ചുപൂട്ടും; നടപടി കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന്

കൊവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള എല്ലാ സ്മാരകങ്ങളും അടച്ചിടാന്‍ തീരുമാനം. മെയ് 15വരെ അടച്ചിടാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.....

നീറ്റ് പരീക്ഷ മാറ്റിവച്ചു

കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തിൽ നീറ്റ് പരീക്ഷ മാറ്റിവച്ചു. ഈ മാസം പതിനെട്ടിനായിരുന്നു പരീക്ഷ നടത്താനിരുന്നത്. ഇത് മാറ്റിവച്ചതായി....

കൊവിഡ് വ്യാപനം; കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണം: സിപിഐഎം പൊളിറ്റ് ബ്യുറോ

കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് സിപിഐഎം പൊളിറ്റ് ബ്യുറോ. കോവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമാക്കണം കൊവിഡ് പ്രോട്ടോക്കോള്‍....

Page 734 of 1336 1 731 732 733 734 735 736 737 1,336