National

പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഡൽഹി എയിംസിൽ എത്തിയാണ് മോദി വാക്‌സിൻ എടുത്തത്. പഞ്ചാബ് സ്വദേശിനിയായ നഴ്‌സ് നിഷ ശർമ്മയാണ് പ്രധാനമന്ത്രിക്ക് മരുന്ന്....

പശ്ചിമ ബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

പശ്ചിമ ബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 11 ജില്ലകളിലെ 44 മണ്ഡലങ്ങൾ മറ്റന്നാൾ വിധിയെഴുതും.....

വാക്‌സിൻ വിതരണം: പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സംസ്ഥാന മുഖ്യ മന്ത്രിമാരുടെ യോഗം ഇന്ന്. വാക്സിനേഷൻ സംബന്ധമായ പ്രശ്നങ്ങൾ....

മഹാരാഷ്ട്രയിൽ സ്ഥിതി അതിരൂക്ഷം; 59,907 പുതിയ കേസുകൾ

മഹാരാഷ്ട്രയിൽ കഴിഞ്ഞ  24 മണിക്കൂറിനുള്ളിൽ 59,907 പുതിയ കോവിഡ് കേസുകളും 322 മരണങ്ങളും മഹാരാഷ്ട്ര റിപ്പോർട്ട് ചെയ്തു.  30,296 പേരുടെ....

ആശങ്കയായി രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു

ആശങ്കയായി കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കോവിഡ്​ രോഗികളിൽ ഭൂരിപക്ഷവും മഹാരാഷ്​ട്ര, ഛത്തീസ്​ഗഢ്​, കർണാടക, പഞ്ചാബ്​, തമിഴ്​നാട്​, മധ്യപ്രദേശ്​ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്​മഹാരാഷ്ട്രയിൽ....

രാജ്യത്തെ സമ്പത്ത് കൊള്ളയടിച്ചവരെ രക്ഷിക്കാന്‍ ഒരു വാക്‌സിന്‍ കൊണ്ടും സാധിക്കില്ല :കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് യെച്ചൂരി

രാജ്യത്തെ സമ്പത്ത് കൊള്ളയടിച്ചവരെ രക്ഷിക്കാന്‍ ഒരു വാക്‌സിന്‍ കൊണ്ടും സാധിക്കില്ലെന്ന് യെച്ചൂരി പറഞ്ഞു.കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം....

മമത ബാനർജിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

തൃണമൂൽ കോൺ​ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനർജിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ബിജെപി നേതാവ് മുക്താർ അബ്ബാസ്....

ദില്ലിയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിന്റെ കാരണം വ്യക്തമാക്കി ആരോഗ്യമന്ത്രി

ദില്ലിയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിന്റെ കാരണം വിശദീകരിച്ച് ദല്‍ഹി ആരോഗ്യമന്ത്രി സത്യേന്തര്‍ ജെയ്ന്‍ രംഗത്ത്. കഴിഞ്ഞദിവസമാണ് ദല്‍ഹിയില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.ഏപ്രില്‍....

കോവിഡ് വ്യാപനം രൂക്ഷം; വാക്സിനേഷൻ ഊർജ്ജിതമാക്കാനൊരുങ്ങി കേന്ദ്രം

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് വാക്സിനേഷൻ ഊർജ്ജിതമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. സ്വകാര്യ സ്ഥാപനങ്ങളിൽ ഉൾപ്പെടെയുള്ള തൊഴിൽ ഇടങ്ങളിൽ, ജീവനക്കാർക്ക്....

ചലച്ചിത്ര താരങ്ങളായ ശരത് കുമാറിനും ഭാര്യ രാധികയ്ക്കും ഒരു വര്‍ഷത്തെ തടവ്

തമിഴ് ചലച്ചിത്ര താരങ്ങളായ ശരത് കുമാറിനും ഭാര്യ രാധികയ്ക്കും ഒരു വര്‍ഷത്തെ തടവ്. റേഡിയന്‍സ് മീഡിയ എന്ന കമ്പനി നല്‍കിയ....

ഈ സാമ്പത്തികവർഷത്തെ ആദ്യ പണവായ്പ നയത്തിൽ നിരക്കുകളിൽ മാറ്റംവരുത്താതെ ആര്‍ബിഐ

ഈ സാമ്പത്തികവർഷത്തെ ആദ്യ പണവായ്പ നയത്തിൽ നിരക്കുകളിൽ മാറ്റംവരുത്താതെ ആര്‍ബിഐ. കോവിഡ് സാഹചര്യത്തിൽ തകർന്ന സാമ്പത്തിക മേഖലയുടെ തിരിച്ചു വരവ്....

കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി നക്സലുകൾ തടവിലാക്കിയ ജവാന്റെ ഭാര്യ

കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി ഛത്തീസ്ഗഡിൽ നക്സലുകൾ തടവിലാക്കിയ കശ്മീർ സ്വദേശിയായ ജവാന്റെ ഭാര്യ രംഗത്തെത്തി. രാകേശ്വറിനേ കാണാതായ ഏപ്രിൽ 3 മുതൽ....

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു ; 24 മണിക്കൂറിനിടെ 115736 പുതിയ കോവിഡ് കേസുകള്‍

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 115736 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.....

ഗുജറാത്തില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നു ; 20 നഗരങ്ങളില്‍ രാത്രിയാത്രാ നിരോധനം

കോവിഡ് കേസുകള്‍ രാജ്യത്ത് കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 20 നഗരങ്ങളില്‍ രാത്രിയാത്രാ നിരോധനമേര്‍പ്പെടുത്തി ഗുജറാത്ത് സര്‍ക്കാര്‍. രാത്രി 8....

പശ്ചിമ ബംഗാളില്‍ തോക്കുകളിലൂടെയാണ് ബിജെപി തെരഞ്ഞെടുപ്പ് നടത്തുന്നത്, സ്ഥാനാര്‍ത്ഥികളെ ആക്രമിച്ചു ; മമത

പശ്ചിമ ബംഗാളില്‍ ബിജെപി പോളിംഗ് ബൂത്തുകള്‍ ബലമായി പിടിച്ചെടുക്കുകയും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ആക്രമിച്ചുവെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി. വോട്ടര്‍മാരെ....

മൂന്നാംഘട്ട തെരഞ്ഞെടുപ്പ് അവസാനിച്ചു ; എല്ലാ കണ്ണുകളും ഇനി ബംഗാളിലേക്ക്

മൂന്നാംഘട്ട തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ എല്ലാ കണ്ണുകളും ബംഗാളിലേക്ക്. ബംഗാളിൽ മാത്രമാണ് ഇനി തെരഞ്ഞെടുപ്പ് ബാക്കിയുള്ളത്. 294 മണ്ഡലങ്ങളിലേക്ക് 8 ഘട്ടങ്ങളായാണ്....

മഹാരാഷ്ട്രയിലെ ഗുരുതരാവസ്ഥ തുടരുന്നു; ഇന്ന് 55469 കേസുകള്‍, മുംബൈ 10000 കടന്നു

മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം 47,288 പുതിയ കേസുകള്‍ രേഖപ്പെടുത്തിയതിന് തൊട്ടു പിന്നാലെയാണ് ചൊവ്വാഴ്ച 55,469 കേസുകള്‍ രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച സംസ്ഥാനത്ത്....

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുന്നു

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുന്നു.മഹാരാഷ്ട്രയിൽ 55469 പേർക്ക് പുതുതായി കൊറോണരോഗം സ്ഥിതീകരിച്ചു.24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ മാത്രം 297 മരണങ്ങളാണ്....

കർഷകർക്ക്‌ ലാത്തിയടി; ഹരിയാനയിൽ പ്രതിഷേധം

ഹരിയാനയിലെ റോത്തക്കിൽ കർഷകർക്കുനേരെയുള്ള പൊലീസ്‌ അതിക്രമത്തിനെതിരെ വ്യാപക പ്രതിഷേധം. സംസ്ഥാന വ്യാപകമായി കർഷകർ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിന്റെ കോലംകത്തിച്ചു. പൊലീസിനെ....

കത്രീന കൈഫിനും കൊവിഡ് സ്ഥിരീകരിച്ചു.

ബോളിവുഡ് സിനിമാലോകത്തെ ആശങ്കയിലാഴ്ത്തുന്ന ട്വീറ്റുമായാണ് കത്രീന കൈഫ്എത്തിയത്. തനിക്ക് അസുഖം സ്ഥിരീകരിച്ചിരിക്കുകയാണെന്ന വിവരം പങ്കുവെച്ചത് താരം തന്നെയായിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു....

മൂന്നാംഘട്ടത്തിൽ  അസമിലും ബംഗാളിലും പുതുച്ചേരിയിലും കനത്ത പോളിങ്

മൂന്നാംഘട്ടത്തിൽ  അസമിലും ബംഗാളിലും പുതുച്ചേരിയിലും കനത്ത പോളിങ്. അസമിൽ 81 ശതമാനത്തിന് മുകളിലും ബംഗാളിലും പുതുച്ചേരിയിലും 78 ശതമാനത്തിലധികവും വോട്ട്....

ജസ്‌റ്റിസ് എൻ വി രമണ ഇന്ത്യയുടെ അടുത്ത ചീഫ് ‌ജസ്‌റ്റിസ്; സത്യപ്രതിജ്ഞ ഏപ്രിൽ 24ന്

ഇന്ത്യയുടെ നാൽപത്തിയെട്ടാമത് സുപ്രീംകോടതി ചീഫ് ജസ്‌റ്റിസായി എൻ. വി രമണയെ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് നിയമിച്ചു. ജസ്‌റ്റിസ് എസ്.എ....

Page 741 of 1338 1 738 739 740 741 742 743 744 1,338