National

അസമിൽ ബിജെപി സ്ഥാനാർഥിയുടെ കാറിൽ  ഇവിഎം കണ്ടെത്തിയ സംഭവം ; 4 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെൻഷന്‍

അസമിൽ ബിജെപി സ്ഥാനാർഥിയുടെ കാറിൽ ഇവിഎം കണ്ടെത്തിയ സംഭവം ; 4 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെൻഷന്‍

അസമിൽ ബിജെപി സ്ഥാനാർഥിയുടെ കാറിൽ ഇവിഎം(ഇലക്ട്രോണിക് വോട്ടിംഗ് മിഷീന്‍ ) കണ്ടെത്തിയ സംഭവത്തിൽ നടപടി. 4 തെരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്തു. പതര്‍ഖണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി....

തോല്‍വി ഭയന്ന് എതിരാളികളെ ഭയപ്പെടുത്താനുള്ള നീക്കമാണ് നടത്തുന്നത് ; സ്റ്റാലിന്റെ മകളുടെ വീട്ടിലെ റെയിഡിനെതിരെ സീതാറാം യെച്ചൂരി

സ്റ്റാലിന്റെ മകളുടെ വീട്ടിലെ റെയിഡിനെതിരെ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. തോല്‍വി ഭയന്ന് എതിരാളികളെ ഭയപ്പെടുത്താനുള്ള....

ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്റെ മകളുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്റെ മകള്‍ സെന്താമരയുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. വീടിനു പുറമേ മറ്റ് നിരവധി....

കൊവിഡ് ബാധ: സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചു

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിനെ കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങൾക്ക് മുൻപ് കോവിഡ് ബാധിച്ചിരുന്നു. എന്നാൽ ആശങ്ക....

അസമില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ വാഹനത്തില്‍ നിന്ന് വോട്ടിങ് യന്ത്രം കണ്ടെടുത്തതായി പരാതി

രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്ന അസമില്‍ വോട്ടിങ് യന്ത്രം ബിജെപി സ്ഥാനാര്‍ഥിയുടെ വാഹനത്തില്‍ നിന്ന് കണ്ടെടുത്തതായി ആരോപണം. പതര്‍ഖണ്ഡി മണ്ഡലത്തിലെ....

രണ്ടാംഘട്ട തെരഞ്ഞെടുപ്പിലും ബംഗാളില്‍ വ്യാപക തൃണമൂല്‍ അക്രമം; കേന്ദ്ര സേനകള്‍ ബിജെപിക്കായി പണിയെടുക്കുന്നുവെന്ന് മമത

ബംഗാൾ, അസം സംസ്ഥാനങ്ങളിൽ പ്രചാരണം ശക്തമാക്കി മുന്നണികൾ. അതേ സമയം രണ്ടാം ഘട്ട തെരഞ്ഞെടുപ്പിലും ബംഗാളിൽ വ്യാപക അക്രമമാണ് അരങ്ങേറിയത്.....

രാജ്യത്ത് ആശങ്കയായി പ്രതിദിന കോവിഡ് കേസുകളുടെ വര്‍ധനവ്

രാജ്യത്ത് ആശങ്കയായി പ്രതിദിന കോവിഡ് കേസുകള്‍ അതിവേഗം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 81,466 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.....

കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവം; സംഘപരിവാര്‍ അക്രമികള്‍ അറസ്റ്റില്‍

ഝാന്‍സിയിലെ ട്രെയിനിനുള്ളില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംഘപരിവാര്‍ അക്രമികള്‍ അറസ്റ്റില്‍. ഒഡീഷയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ മാര്‍ച്ച് 19 നാണ് മലയാളികള്‍....

രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു; മഹാരാഷ്ട്രയില്‍ 43183 പുതിയ കൊവിഡ് കേസുകള്‍

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുന്നു. മഹാരാഷ്ട്രയിൽ 43183 പേർക്ക് പുതുതായി കൊറോണരോഗം സ്ഥിതീകരിച്ചു. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ മാത്രം....

അഞ്ചിന്‌ ‘എഫ്‌സിഐ രക്ഷിക്കൽ’ ദിനാചരണം; രാജ്യത്തെ എല്ലാ ഫുഡ്‌ കോർപറേഷൻ ഓഫീസുകളും കർഷകർ ഉപരോധിക്കും

കാർഷിക നിയമങ്ങൾക്കെതിരായി പ്രക്ഷോഭത്തിലുള്ള കർഷകർ അഞ്ചിന്‌ ‘എഫ്‌സിഐ രക്ഷിക്കൽ’ ദിവസമായി ആചരിക്കും. രാജ്യത്തെ എല്ലാ ഫുഡ്‌ കോർപറേഷൻ ഓഫീസുകളും കർഷകർ....

ഇന്ത്യയിൽനിന്ന്‌ പരുത്തിയും പഞ്ചസാരയും വേണ്ടെന്ന്‌ പാകിസ്ഥാൻ

ഇന്ത്യയിൽനിന്ന്‌ പരുത്തിയും പഞ്ചസാരയും ഇറക്കുമതി ചെയ്യാമെന്ന ഇക്കണോമിക്‌ കോ–- ഓർഡിനേഷൻ കമ്മിറ്റി നിർദേശം തള്ളി പാക്‌ മന്ത്രിസഭ. ഇന്ത്യയിൽനിന്നുള്ള ഇവയുടെ....

മഹാരാഷ്ട്രയിൽ കോവിഡ് കുതിച്ചുയരുന്നു; മുംബൈയിൽ 475% വർദ്ധനവ്

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിൽ 43,183 പുതിയ കോവിഡ് -19 കേസുകളും 49 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 32,641 പേർക്ക്....

സ്ത്രീസുരക്ഷയെപ്പറ്റി പറയാൻ യോഗിക്ക്‌ യോഗ്യതയില്ല: സ്‌റ്റാലിൻ

ഡിഎംകെ ഭരണകാലത്ത്‌ സ്ത്രീസുരക്ഷ ഉറപ്പാക്കിയില്ലെന്ന ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശത്തിനെതിരെ ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. ക്രൈം....

ഝാൻസിൽ കന്യാസ്ത്രികൾ ആക്രമിക്കപ്പെട്ടതിൽ  മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട്‌ തേടി

ഝാൻസിൽ കന്യാസ്ത്രികൾ ആക്രമിക്കപ്പെട്ടതിൽ  മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട്‌ തേടി. പ്രതികൾക്കെതിരെ നടപടി സ്വീകരിച്ചതിന്റെ അടക്കം വിശദാംശങ്ങൾ കൈമാറാനാണ് നിർദേശം. മതപരിവർത്തനം....

ബംഗാളിലും അസമിലും രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

ബംഗാളിലും അസമിലും രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു. വോട്ട് ചെയ്യാനെത്തിയ സിപിഐഎം പ്രവര്‍ത്തകരെ....

സ്ത്രീ സുരക്ഷയില്ലാത്ത യോഗി അദിത്യനാഥിന്റെ ഉത്തര്‍പ്രദേശ് ; ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് 19 കാരിയെ കൂട്ട ബലാല്‍സംഗം ചെയ്തു

സ്ത്രീകള്‍ക്ക് സുരക്ഷയില്ലാതെ യോഗി അദിത്യനാഥിന്റെ ഉത്തര്‍പ്രദേശ്. 19 കാരിയെ ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് 3 അംഗ സംഘം കൂട്ട ബലാല്‍സംഗത്തിന്....

രാജ്യത്ത് ആശങ്ക ഉയര്‍ത്തി പ്രതിദിന കോവിഡ് കേസുകളുടെ വര്‍ധനവ്

രാജ്യത്ത് ആശങ്കയായി പ്രതിദിന കോവിഡ് കേസുകള്‍ അതിവേഗം വര്‍ധിക്കുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 72330 പുതിയ കോവിഡ് കേസുകള്‍....

ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ അതിക്രമം; വോട്ട് ചെയ്യാതിരിക്കാന്‍ സിപിഐഎം പ്രവര്‍ത്തകരെ തടഞ്ഞു

ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ വ്യാപക അതിക്രമം. വോട്ട് ചെയ്യാതിരിക്കാന്‍ സിപിഐഎം പ്രവര്‍ത്തകരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ തടഞ്ഞു വെച്ചു. വോട്ട് ചെയ്യാന്‍....

ഇഡി ബിജെപിയിലേക്കുള്ള റിക്രൂട്ടിംഗ് ഏജന്‍സിയായി; കേരളത്തിലേത് കേന്ദ്ര ഏജന്‍സികള്‍ നേരിട്ട് ഇടപെട്ട തെരഞ്ഞെടുപ്പെന്നും കാരാട്ട്

ബിജെപിയിലേക്കുള്ള മറ്റുപാര്‍ട്ടി അംഗങ്ങളുടെ റിക്രൂട്ടിംഗ് ഏജന്‍സിയായാണ് ഇഡി ഇന്ന് രാജ്യത്ത് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഐഎൾ പൊ‍ളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്....

തമിഴ്‌നാട്ടില്‍ ഭാഗിക ലോക്ഡൗണ്‍ എപ്രില്‍ അവസാനം വരെ നീട്ടി

കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ഭാഗിക ലോക്ഡൗണ്‍ വീണ്ടും നീട്ടി. ഏപ്രില്‍ 30 വരെയാണ് ഭാഗിക ലോക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. ഇതിനിടെ....

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷം

മഹാരാഷ്ട്രയില്‍ ബുധനാഴ്ച 227 പുതിയ മരണങ്ങളും 39,544 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ സംസ്ഥാനത്ത് മരണനിരക്ക് 1.94% ആണ്.....

കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍ ; ഏപ്രില്‍ 5 ന് ‘എഫ്‌സിഐ ബച്ചാവോ’ ദിനമായി ആചരിക്കും

പുതുക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി ദില്ലി അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍. സംയുക്ത കിസാന്‍....

Page 744 of 1338 1 741 742 743 744 745 746 747 1,338