National

ഇഡി ബിജെപിയിലേക്കുള്ള റിക്രൂട്ടിംഗ് ഏജന്‍സിയായി; കേരളത്തിലേത് കേന്ദ്ര ഏജന്‍സികള്‍ നേരിട്ട് ഇടപെട്ട തെരഞ്ഞെടുപ്പെന്നും കാരാട്ട്

ഇഡി ബിജെപിയിലേക്കുള്ള റിക്രൂട്ടിംഗ് ഏജന്‍സിയായി; കേരളത്തിലേത് കേന്ദ്ര ഏജന്‍സികള്‍ നേരിട്ട് ഇടപെട്ട തെരഞ്ഞെടുപ്പെന്നും കാരാട്ട്

ബിജെപിയിലേക്കുള്ള മറ്റുപാര്‍ട്ടി അംഗങ്ങളുടെ റിക്രൂട്ടിംഗ് ഏജന്‍സിയായാണ് ഇഡി ഇന്ന് രാജ്യത്ത് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഐഎൾ പൊ‍ളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രാചരണത്തിനായി പാലക്കാടെത്തിയ....

കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍ ; ഏപ്രില്‍ 5 ന് ‘എഫ്‌സിഐ ബച്ചാവോ’ ദിനമായി ആചരിക്കും

പുതുക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി ദില്ലി അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍. സംയുക്ത കിസാന്‍....

കർഷക സമരം  കൂടുതൽ ശക്തമാക്കാനൊരുങ്ങി കർഷകർ

പുതുക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി ദില്ലി അതിർത്തികളിൽ നടക്കുന്ന കർഷക സമരം  കൂടുതൽ ശക്തമാക്കാനൊരുങ്ങി കർഷകർ. സംയുക്ത കിസാൻ....

വിലക്കയറ്റമില്ലാത്തത് കേരളത്തില്‍; ആളോഹരി വരുമാനത്തിലും മുന്നില്‍ കേരളം

നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുന്ന അഞ്ച്‌ സംസ്ഥാനത്തിൽ വിലക്കയറ്റ തോത്‌ ഏറ്റവും കുറവ്‌ കേരളത്തിൽ. 2021 ഫെബ്രുവരിയിലെ കണക്ക് പ്രകാരം കേരളത്തിലെ....

കോവിഡ് പ്രതിരോധം: സ്പുട്നിക് വി, വാക്സിന് അനുമതി നൽകുമെന്ന് സൂചന

കോവിഷീൽഡിനും കോവാക്സിനും ശേഷം കോവിഡ് പ്രതിരോധത്തിനായി സ്പുട്നിക് വി, വാക്സിന് അനുമതി നൽകിയേക്കുമെന്ന് സൂചന. വാക്സിൻ നിമ്മാണത്തിന്റെ ഇന്ത്യയിലെ പങ്കാളികളായ....

രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷം; പ്രതിദിന രോഗബാധിതരുടെ എണ്ണം വീണ്ടും അരലക്ഷത്തിന് മുകളിൽ

രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണം വീണ്ടും അരലക്ഷത്തിന് മുകളിൽ. 24  മണിക്കൂറിനിടെ 53,840 കേസുകളും 354....

ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കി

ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ കോടതി കുറ്റവിമുക്തരാക്കി. ജി.എൽ. സിംഗാൾ ഐപിഎസ്, റിട്ടയേർഡ് ഡിവൈഎസ്പി....

മഹാരാഷ്ട്രയില്‍ കോവിഡ് കേസുകളില്‍ കുറവ്

മഹാരാഷ്ട്രയില്‍ ഇന്ന് പുതിയ 27,918 കോവിഡ് -19 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 2,773,435 ആയി....

മുംബൈയിലെ ആശുപത്രികളില്‍ ഒഴിവില്ല; പരിഹാരം തേടി നഗരസഭ

മുംബൈയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നഗരത്തിലെ ആശുപത്രികളില്‍ കിടക്കകളുടെ അഭാവം പരിഹരിക്കാന്‍ തയ്യാറെടുക്കുകയാണ് നഗരസഭ. ഇതോടെ കോവിഡ് രോഗികള്‍ക്ക്....

എൻ‌സി‌പി ദേശീയ അധ്യക്ഷൻ ശരദ് പവാര്‍ ആശുപത്രിയില്‍

നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ വയറുവേദനയെ തുടര്‍ന്ന് മുംബൈയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍....

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. പുനെ, മുംബൈ, നാഗ്പൂർ ഉൾപ്പെടെയുളള രാജ്യത്തെ 10 ജില്ലകളിലാണ്  കോവിഡ് കേസുകൾ കൂടുതലെന്ന്....

പബ്ജി ഇന്ത്യയിലേക്ക് തിരിച്ചു വരുന്നോ? സൂചനകള്‍ ഇങ്ങനെ

ഇന്ത്യ നിരോധിച്ച ചൈനീസ് ആപ്പുകളിലൊന്നായ പബ്ജിയുടെ നിരോധനം നീക്കിയെക്കുമെന്ന് സൂചന. ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചു വരാൻ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്ന് പബ്ജിയുടെ....

പ്രധാൻ മന്ത്രി ആവാസ് യോജന: 2020-21വർഷത്തിൽ 6 ശതമാനം വീടുകൾ പോലും പൂർത്തീകരിക്കാൻ ക‍ഴിയാതെ കേന്ദ്രം

പ്രധാൻ മന്ത്രി ആവാസ് യോജനയിൽ 2020-21വർഷത്തിൽ 6 ശതമാനം വീടുകൾ പോലും പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റിക്ക് മുന്നിലാണ്....

രാജ്യത്ത് ആശങ്കയായി കോവിഡ് കേസുകൾ അതിവേഗം വർധിക്കുന്നു

രാജ്യത്ത് ആശങ്കയായി കോവിഡ് കേസുകൾ അതിവേഗം വർധിക്കുന്നു.രാജ്യത്ത് കഴി‍ഞ്ഞ 24 മണിക്കൂറിനിടെ 56211 പുതിയ കോവിഡ് റിപ്പോർട്ട്‌ ചെയ്തു. 37028....

ഡൽഹിയിൽ വേനൽ ചൂട് വർദ്ധിക്കുന്നു

ഡൽഹിയിൽ വേനൽ ചൂട് വർദ്ധിക്കുന്നു. തിങ്കളാഴ്ച 40.1 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 76 വർഷത്തിനിടെ ആദ്യമായാണ് ഡൽഹിയിൽ....

തമിഴ്നാട്ടില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് അഭ്യര്‍ത്ഥിച്ച് നടി രോഹിണി

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് അഭ്യര്‍ത്ഥിച്ച് നടിയും തിരക്കഥാകൃത്തുമായ രോഹിണി. കീഴ്‌വേളൂര്‍, ഗന്ധര്‍വകോട്ട മണ്ഡലങ്ങളിലാണ് രോഹിണി പ്രചാരണത്തിനെത്തിയത്.കീഴ്‌വേളൂര്‍....

പ്രധാനമന്ത്രി കിസാൻ സമ്മാൻ പദ്ധതിയിൽ 
നൽകിയ തുക തിരിച്ചടയ്‌ക്കാൻ 
കേന്ദ്രസർക്കാരിന്റെ നോട്ടീസ്‌‌

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ കർഷകരുടെ അക്കൗണ്ടിലേക്ക്‌ പി എം കിസാൻ സമ്മാൻ നിധി എന്ന പേരിൽ നൽകിയ തുക....

നന്ദി​ഗ്രാമിലെ 
ചതി പുറത്തായി ; ഗൂഢാലോചന വെളിപ്പെടുത്തി മമതയും സുവേന്ദുവും

ഇടതുമുന്നണി സർക്കാരിനെ അട്ടിമറിക്കാൻ മമത ബാനർജി സൃഷ്ടിച്ച നന്ദിഗ്രാം കലാപത്തിന്റെ ഗൂഢാലോചനയുടെ ചുരുളുകൾ അഴിയുന്നു. 14 വർഷങ്ങൾക്കു മുമ്പ് 2007....

നിയമവിരുദ്ധ പരസ്യം : ബിജെപിക്കും പത്രങ്ങൾക്കുമെതിരെ പരാതിയുമായി കോൺഗ്രസ്

മാധ്യമങ്ങളിലൂടെ നിയമവിരുദ്ധമായ പരസ്യം നൽകിയതിന് അസം മുഖ്യമന്ത്രിക്കും ബിജെപി ദേശീയ അധ്യക്ഷനും മറ്റുമെതിരെ പരാതിയുമായി കോൺഗ്രസ്. വാർത്ത എന്ന വ്യാജേനയുള്ള....

തമിഴകം മാറ്റത്തിനായി 
വോട്ട്‌ ചെയ്യും: ഡി രാജ

കേന്ദ്രത്തിലെ എൻഡിഎ സർക്കാരിനെതിരായ ജനങ്ങളുടെ വിലയിരുത്തൽ തമിഴ്‌നാട്‌ ഉൾപ്പെടെ നാല്‌ സംസ്ഥാനത്തും പുതുച്ചേരിയിലും നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന്‌ സിപിഐ....

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുന്നു

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുന്നു.മഹാരാഷ്ട്രയിൽ 31643 പേർക്ക് പുതുതായി കൊറോണരോഗം സ്ഥിതീകരിച്ചു. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ മാത്രം 102....

ഇന്ത്യയിലെ ഏക വൈദിക എഎല്‍എ ആയിരുന്ന മലയാളി വൈദികന്‍ ഫാദര്‍ ജേക്കബ് പള്ളിപ്പുറത്തു നിര്യാതനായി

ഇന്ത്യയിലെ ഏക വൈദിക എഎല്‍എ ആയിരുന്ന മലയാളി വൈദികന്‍ ഫാദര്‍ ജേക്കബ് പള്ളിപ്പുറത്തു നിര്യാതനായി .കര്‍ണാടകയിലെ ധര്‍വാഡില്‍ വെച്ചു ആയിരുന്നു....

Page 745 of 1338 1 742 743 744 745 746 747 748 1,338