National

24 ലക്ഷം പേര്‍ക്ക് വീട് നല്‍കിയെന്ന പ്രധാനമന്ത്രി ആവാസ് യോജനയുടെ പരസ്യത്തിലെ സ്ത്രീക്ക് വീടില്ല; ബിജെപിയുടെ മറ്റൊരു കള്ള പ്രചാരണം കൂടി പൊളിയുന്നു

24 ലക്ഷം പേര്‍ക്ക് വീട് നല്‍കിയെന്ന പ്രധാനമന്ത്രി ആവാസ് യോജനയുടെ പരസ്യത്തിലെ സ്ത്രീക്ക് വീടില്ല; ബിജെപിയുടെ മറ്റൊരു കള്ള പ്രചാരണം കൂടി പൊളിയുന്നു

24 ലക്ഷം പേര്‍ക്ക് വീട് നല്‍കിയെന്ന പ്രധാനമന്ത്രി ആവാസ് യോജനയുടെ പരസ്യത്തിലെ സ്ത്രീക്ക് വീടില്ല. സ്വന്തമായി വീടില്ലെന്ന് കൊല്‍ക്കത്ത സ്വദേശി ലക്ഷ്മീദേവി. പൊളിഞ്ഞത് പത്രപ്പരസ്യമുപയോഗിച്ച് ബിജെപി നടത്തിയ....

മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് പ്രതിപക്ഷം; പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കുമെന്ന് ശിവസേന

മഹാരാഷ്ട്രയിലെ വർദ്ധിച്ചു വരുന്ന കോവിഡ് രോഗവ്യാപനത്തിനിടയിൽ ഉയർന്നു വന്നിരിക്കുന്ന അഴിമതി ആരോപണങ്ങൾ സംസ്ഥാന സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കിയിരിക്കയാണ്. ഇതോടെ അഴിമതിയിൽ....

മോറട്ടോറിയം കേസിൽ സുപ്രീംകോടതി വിധി ഇന്ന്

മോറട്ടോറിയം കേസിൽ ഇന്ന് സുപ്രീംകോടതി വിധി പറയും. ലോക്ഡൗണ്‍ കാലത്ത് ബാങ്ക് വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കെ പലിശയും പിഴപ്പലിശയും ഈടാക്കിയത്....

മലയാളി ഉൾപ്പെടെയുള്ള കന്യാസ്​ത്രീകൾക്കു​നേരെ സംഘ്പരിവാർ അതിക്രമം

ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ ഒ​ഡി​ഷ​യി​ലേ​ക്ക്​ പോ​കു​ക​യാ​യി​രു​ന്ന മ​ല​യാ​ളി അ​ട​ക്ക​മു​ള്ള ക​ന്യാ​സ്​​ത്രീ​ക​ൾ​ക്കു​​നേ​രെ​ ഹി​ന്ദു​ത്വ തീ​വ്ര​വാ​ദി​ക​ളു​ടെ അ​തി​ക്ര​മം. ഇവരിൽനി​ന്ന്​ ര​ക്ഷ​പ്പെ​ടാ​ൻ ക​ന്യാ​സ്​​ത്രീ​ക​ൾ​ക്ക്​ സ​ഭാ​വ​സ്​​ത്രം മാ​േ​റ​ണ്ടി വ​ന്നു.....

രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു

വീണ്ടും ആശങ്കയായി പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. മഹാരാഷ്ട്രയില്‍ 24645 പേര്‍ക്ക് പുതുതായി കോവിഡ് രോഗം സ്ഥിതീകരിച്ചു. മുംബൈ നഗരത്തില്‍....

പ്രകടന പത്രികയിലൂടെ ബിജെപി മുന്നോട്ട് വെക്കുന്നത് പൊള്ളയായ വാഗ്ദാനങ്ങള്‍ ; മമത ബാനര്‍ജി

പ്രകടന പത്രികയിലൂടെ പൊള്ളയായ വാഗ്ദാനങ്ങളാണ് ബിജെപി മുന്നോട്ട് വെക്കുന്നതെന്ന് ആരോപിച്ച് മമത ബാനര്‍ജി രംഗത്ത്. ബിജെപിയുടെ വാഗ്ദാനങ്ങള്‍ വിശ്വസിക്കരുതെന്നും, ബിജെപി....

സുസ്ഥിരവും മാന്യവുമായ തൊഴിൽ; കേന്ദ്രത്തിനെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

ഭഗത് സിംഗ്, സുഖ്ദേവ്, രാജ്ഗുരു എന്നിവരുടെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് സുസ്ഥിരവും മാന്യവുമായ തൊഴിൽ ആവശ്യപ്പെട്ടുകൊണ്ട് ദില്ലിയിൽ തൊഴിലാളികൾ, വിദ്യാർത്ഥികൾ, തൊഴിലില്ലാത്ത....

ഇന്ത്യ-പാകിസ്താന്‍ സമാധാനത്തിനായുള്ള രഹസ്യ ദൗത്യത്തിന് ചുക്കാന്‍ പിടിച്ച് യു.എ.ഇ ഉന്നതര്‍

ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ സമാധാനം സ്ഥാപിക്കാനുള്ള രഹസ്യ ദൗത്യത്തിന് യു.എ.ഇയുടെ ഉന്നതര്‍ ചുക്കാന്‍ പിടിക്കുന്നതായി റിപ്പോര്‍ട്ട്. ഫെബ്രുവരി 26 ന്....

തമിഴ് നടൻ തീപ്പെട്ടി ഗണേശൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

തമിഴ് സിനിമയിലെ ശ്രദ്ധേയ നടൻ തീപ്പെട്ടി ഗണേശൻ എന്ന കാർത്തിക് അന്തരിച്ചു. ബില്ല 2, തേൻമേർക്കു പരുവക്കാട്ര്, നീർപ്പറവൈ, കണ്ണേ....

തീവണ്ടികളിലെ എസി കോച്ചുകളിൽ രാത്രി മൊബൈൽ ഫോണും ലാപ്ടോപ്പും ചാർജ് ചെയ്യുന്നതിന് വിലക്ക്

തീവണ്ടികളിലെ എസി കോച്ചുകളിൽ രാത്രി മൊബൈൽ ഫോണും ലാപ്ടോപ്പും ചാർജ് ചെയ്യുന്നതിന് വിലക്ക്. രാത്രി 11 മണി മതല്‍ രാവിലെ....

ഷോപ്പിയാനിൽ ഏറ്റുമുട്ടൽ തുടരുന്നു; സൈന്യം വധിച്ച ഭീകരരുടെ എണ്ണം നാലായി

ജമ്മു കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം വധിച്ച ഭീകരരുടെ എണ്ണം നാലായി. ഇവരിൽ രണ്ട് പേർ ലഷ്‌കർ ഇ ത്വായ്ബ....

ഭൂമിയിൽ വീഴാൻ തയ്യാറെടുത്ത് ബഹിരാകാശ നിലയം പുറന്തള്ളിയ 2.9 ടൺ ഭാരമുള്ള ബാറ്ററി

രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്നും പുറത്തേക്ക് അതായത് ഭൂമയിലേക്ക് ഏറ്റവും വലിയ വസ്തു എത്തുകയാണ്. കാലാവധി കഴിഞ്ഞ 2.9 ടണ്‍....

കളിക്കുന്നതിനിടയില്‍ കണ്ടെയ്നറില്‍ കയറി; രാജസ്ഥാനില്‍ 5 കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു

ഞായറാഴ്ച്ചയുണ്ടായ വ്യത്യസ്തമായ രണ്ട് സംഭവങ്ങളില്‍ രാജസ്ഥാനില്‍ ദാരുണമായി മരിച്ചത് എട്ട് കുട്ടികള്‍. അഞ്ച് കുട്ടികള്‍ കണ്ടെയ്നറില്‍ കുടുങ്ങി ശ്വാസംമുട്ടിയാണ് മരിച്ചത്.....

രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു

രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു . പ്രതിദിന കണക്ക് 5 മാസത്തിനിടെ ഉള്ള ഏറ്റവും ഉയർന്ന നിരക്കിൽ. 24 മണിക്കൂറിൽ....

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. അന്തിമ റൗണ്ടിൽ 17 മലയാള ചിത്രങ്ങൾ ഇടം നേടിയിരുന്നു. മരയ്ക്കാര്‍- അറബിക്കടലിന്റെ സിംഹം,....

ബിജെപി അധികാരത്തില്‍ വന്നാല്‍ പൗരത്വ നിയമം നടപ്പാക്കുമെന്ന് അമിത് ഷാ

പൗരത്വ നിയമം നടപ്പാക്കുമെന്ന് ബിജെപി. ബിജെപി അധികാരത്തില്‍ വന്നാല്‍ പൗരത്വ നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ....

ദേശ്‌മുഖിനെതിരായ ആരോപണം അന്വേഷിക്കണമെന്ന്‌ പവാർ

മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖിനെതിരെ പദവിയിൽനിന്ന്‌ മാറ്റിയ മുംബൈ പൊലീസ്‌ കമീഷണർ പരംബീർ സിങ്‌ ഉയർത്തിയ ആരോപണം പ്രത്യേക അന്വേഷണ....

കവർച്ചാശ്രമത്തിനിടെ വയോധികനെ കൊന്നു; ബംഗാളിൽ ബിജെപി നേതാവ്‌ അറസ്‌റ്റിൽ

ബംഗാളിലെ പൂർവ ബർദമാൻ ജില്ലയിൽ കവർച്ചാശ്രമത്തിനിടെ എഴുപത്തിനാലുകാരനെ വെടിവച്ചുകൊന്ന കേസിൽ ബിജെപി നേതാവടക്കം മൂന്നുപേർ പിടിയിൽ. ശനിയാഴ്‌ച പ്രാദേശിക കോടതിയിൽ....

മഹാരാഷ്ട്രയിൽ 30000 കടന്ന് പുതിയ കോവിഡ്  കേസുകൾ; മുംബൈയിൽ ആശുപത്രികൾ നിറഞ്ഞു  

മഹാരാഷ്ട്രയിലെയും മുംബൈയിലും സ്ഥിതി മാർച്ച് ആദ്യ വാരം മുതൽ അതി രൂക്ഷമായി തുടരുകയാണ്. ഇന്ന് സംസ്ഥാനത്ത്  30,535 പുതിയ കോവിഡ്....

അവശ്യ മരുന്നുകൾക്ക് വില ഉയരുന്നു.. 20 ശതമാനം വരെ വില കൂടും

ഏപ്രിൽ മുതൽ രാജ്യത്ത് അവശ്യമരുന്നുകളുടെ വില ഉയരുന്നു. വേദന സംഹാരികൾ, , ആൻറിബയോട്ടിക്കുകൾ, ആൻറി ഇൻഫെക്റ്റീവ് മരുന്നുകൾ എന്നിവയ്ക്കുൾപ്പെടെയാണ് വില....

ഷൂട്ടിംഗ് ലോകകപ്പ്: 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം

ഐ എസ് എസ് എഫ് ഷൂട്ടിംഗ് ലോകകപ്പില്‍ സ്വര്‍ണ്ണം നേടി ഇന്ത്യ. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം....

ഇന്ത്യയിലെ 1500 തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി നോക്കിയ

ആഗോള തലത്തിൽ നടക്കുന്ന റീസ്ട്രക്ചറിങ് നടപടികളുടെ ഭാഗമായി നോക്കിയ ഇന്ത്യയിലെ 1500 ജീവനക്കാരെ പിരിച്ചുവിടും. ഇവർക്കായി ചെലവഴിച്ച തുക ഇനി....

Page 750 of 1340 1 747 748 749 750 751 752 753 1,340