National

കർഷക സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി സംയുക്ത കിസാൻ മോർച്ച

കർഷക സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി സംയുക്ത കിസാൻ മോർച്ച

കർഷക സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി സംയുക്ത കിസാൻ മോർച്ച. ഇന്ന് ചേർന്ന കർഷക നേതാക്കളുടെ യോഗത്തിൽ വരും ദിവസങ്ങളിൽ നടക്കുന്ന സമരങ്ങൾക്ക് തീരുമാനമായി. ഫെബ്രുവരി 28ന്....

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം; അമരാവതി ജില്ലയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

കോവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍, ജില്ലയില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ശനിയാഴ്ച മാത്രം 6000 പുതിയ....

കർഷക നേതാക്കളുമായി അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിൽ നടന്ന ചർച്ച അവസാനിച്ചു

അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിൽ നടന്ന കർഷക നേതാക്കളുമായുള്ള ചർച്ച അവസാനിച്ചു. ഫെബ്രുവരി 28ന് മീരറ്റ്ൽ വച്ചു നടക്കുന്ന മഹാപഞ്ചായത്തിൽ വച്ച്....

കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം ശക്തമാക്കാൻ കർഷകർ: ദളിതുകളുടെ പിന്തുണ ഉറപ്പാക്കും

കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം ശക്തമാക്കാനുള്ള നീക്കവുമായി കർഷകർ. ദലിതരുമായി ചേർന്ന് പ്രവർത്തിക്കാനാണ് കർഷകരുടെ തീരുമാനം. സമരം രാജ്യവ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം.....

മോശം പെരുമാറ്റം; അക്ബർ അഹ്മദിനെതിരെ പരാതിയുമായി ബിജെപി വനിതാ നേതാവ്

സ്വകാര്യ വിരുന്നിനിടെ മോശമായി പെരുമാറി എന്നാരോപിച്ച് ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) മുൻ എംപി അക്ബർ അഹ്മദിനെതിരെ ഡൽഹി ബിജെപി....

മുംബൈ അതീവ ജാഗ്രതയിൽ; ബോളിവുഡ് താരം വിവേക് ഒബ്റോയിയും ഭാര്യയും കുടുങ്ങി

കഴിഞ്ഞ പത്ത് ദിവസമായി കോവിഡ് കേസുകളിലുണ്ടായ ഗണ്യമായ വർദ്ധനവ് മുംബൈ നഗരത്തെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കയാണ്. ബോധവത്കരണത്തിലൂടെയും നിയന്ത്രണങ്ങൾ കർശനമാക്കിയുമാണ് ജനസാന്ദ്രത....

ഇന്ന് ചുവന്ന പുസ്തകങ്ങളുടെ ദിനം; കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചതും ഇതേ ദിവസം

ഇന്ന് ചുവന്ന പുസ്തകങ്ങളുടെ ദിനം. ചുവന്ന പുസ്തകങ്ങളുടെ ദിവസം ഈമാസം 21നു രാജ്യത്തും വിപുലമായി ആഘോഷിക്കും. ഓരോരുത്തര്‍ക്കും അവര്‍ക്ക് പ്രിയപ്പെട്ട....

ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഇലക്ട്രിക് പോസ്റ്റിലിടിച്ചു; അന്വേഷണത്തിന് ഉത്തരവ്

ആന്ധ്രാപ്രദേശിലെ വിജയവാഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഇലക്ട്രിക് പോസ്റ്റിലിടിച്ചു. ദോഹയില്‍ നിന്ന് ഖത്തറിലേക്ക്....

ദിഷ രവിയുടെ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വിധി പറയും

പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിഷ രവിയുടെ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച....

കര്‍ഷക മഹാപഞ്ചായത്തുകള്‍ വിജയകരം; കേരളത്തിലും കര്‍ഷക മഹാപഞ്ചായത്ത് ചേരും

ഉത്തരേന്ത്യയില്‍ കര്‍ഷക മഹാപഞ്ചായത്തുകള്‍ വിജയകരമായി പുരോഗമിക്കുന്നു. രാജസ്ഥാനിലെ ഹനുമാന്‍ഖഡിലും ഇന്ന് കര്‍ഷക മഹാപഞ്ചായത്ത് ചേര്‍ന്നു. കേരളത്തിലും തമിഴ്‌നാട്ടിലും വരും ദിവസങ്ങളില്‍....

ഇന്ധന വില സംബന്ധിച്ച സങ്കീര്‍ണത ജനങ്ങള്‍ക്ക് മനസിലാകാത്ത വിഷയം; നിര്‍മല സീതാരാമാന്‍

ഇന്ധന വില സംബന്ധിച്ച സങ്കീര്‍ണത ജനങ്ങള്‍ക്ക് മനസിലാകാത്ത വിഷയമാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമാന്‍. വില കുറഞ്ഞിരിക്കണം എന്നതാണ് എല്ലാവരുടേയും ആവശ്യം.....

ഇന്ധനക്കൊള്ള തുടര്‍ച്ചയായ 13-ാം ദിനം; പെട്രോളിനും ഡീസലിനും ഇന്ന് വര്‍ധിപ്പിച്ചത് 39 പൈസ വീതം

സംസ്ഥാനത്ത് തുടര്‍ച്ചയായ 13ാം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ച് പെട്രോളിയം കമ്പനികള്‍. രാജ്യത്ത് തുടര്‍ച്ചയായ 13ാം ദിവമാണ് പെട്രോളിനും ഡീസലിനും....

സീറ്റിനടിയിലും ബാഗിലുമായി കൊക്കെയ്ന്‍; ബിജെപി യുവ വനിതാ നേതാവ് അറസ്റ്റില്‍

കാറിലെ സീറ്റിനടിയിലും ബാഗിലുമായി കൊക്കെയ്ന്‍ സൂക്ഷിച്ചിരുന്ന ബിജെപി യുവ വനിതാ നേതാവ് അറസ്റ്റില്‍. വെള്ളിയാഴ്ച പശ്ചിമ ബംഗാള്‍ പൊലീസാണ് ബിജെപി....

കർഷക സമരം: കേന്ദ്രം സംസ്ഥാനങ്ങളുമായി ആശയവിനിമം നടത്തി നിയമം കൊണ്ടുവരണമെന്ന് അഖിലേന്ത്യാ കിസാൻ സഭ

വരും ദിവസങ്ങളിൽ കർഷക സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി കർഷക സംഘടനകൾ. താങ്ങുവിലയുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ, സംസ്ഥാനങ്ങളുമായി ആശയവിനിമം....

അഭിഷേക് ബാനര്‍ജി നല്‍കിയ മാനനഷ്ട കേസില്‍ അമിത് ഷായ്ക്ക് സമന്‍സ്

മാനനഷ്ട കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് സമന്‍സ് അയച്ചു. ടിഎംസി എംപിയും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ബന്ധുവുമായ അഭിഷേക്....

എഫ്ഐആർ വിവരങ്ങൾ ചോർത്തി നൽകിയതിനെതിരായ ദിഷ രവിയുടെ ഹർജി ദില്ലി ഹൈകോടതിയിൽ

എഫ്ഐആർ വിവരങ്ങൾ ചോർത്തി നൽകിയതിനെതിരായ ദിഷ രവിയുടെ ഹർജി ദില്ലി ഹൈകോടതിയിൽ. ദിഷ രവിയുടെ ആരോപണം പൊലീസിന് സമ്മർദം ഉണ്ടാക്കാനുള്ള....

തുടര്‍ച്ചയായ 12ാം ദിനവും രാജ്യത്ത് ഇന്ധന കൊള്ളത്; ഇന്ന് വര്‍ധിപ്പിച്ചത് പെട്രോളിന് 31 പൈസയും ഡീസലിന് 34 പൈസയും

തുടര്‍ച്ചയായ 12ാം ദിനവും രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിന് 31 പൈസയും ഡീസലിന് 34 പൈസയുമാണ് ഇന്ന്....

കർഷക സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി കർഷക സംഘടനകൾ

രാജ്യവ്യാപകമായി കർഷക പ്രക്ഷോഭം സംഘടിപ്പിക്കാൻ ഒരുങ്ങി കർഷക നേതാക്കൾ. വരാനിരിക്കുന്ന കർഷക സമരങ്ങളെ പറ്റി തീരുമാനമെടുക്കാൻ സംയുക്ത കിസാൻ മോർച്ച....

പുതുച്ചേരിയിൽ ഭൂരിപക്ഷം തെളിയിക്കാൻ കോണ്ഗ്രസ് സർക്കാരിന് നിർദേശം; 22ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും

പുതുച്ചേരിയില്‍ തിങ്കളാഴ്ച ഭൂരിപക്ഷം തെളിയിക്കാന്‍ വി നാരായണസ്വാമി സര്‍ക്കാരിന് ഗവര്‍ണറുടെ നിര്‍ദേശം. നാല് എംഎല്‍എമാരുടെ രാജിയോടെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായതോടെയാണ്....

‘പോ കിഴവാ’; എം ജെ അക്ബറിനെതിരെ ബോളിവുഡ് താരങ്ങള്‍

മാധ്യമപ്രവര്‍ത്തക പ്രിയാ രമാണിക്കെതിരെ മുന്‍ വിദേശകാര്യ സഹമന്ത്രി എം. ജെ അക്ബര്‍ നല്‍കിയ മാനനഷ്ടകേസ് തള്ളിയ കോടതി നടപടിയില്‍ പ്രതികരണവുമായി....

ടൂൾ കിറ്റ് കേസ്; ദിഷ രവിയുടെ ഹർജിയിൽ ദില്ലി പൊലീസിനും മാധ്യമങ്ങൾക്കും നോട്ടീസ്

ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ സാമൂഹ്യ പ്രവർത്തക ദിഷ രവിയുടെ ഹർജിയിൽ ദില്ലി പൊലീസിനും മാധ്യമങ്ങൾക്കും ദില്ലി ഹൈകോടതി നോട്ടീസയച്ചു.....

മുംബൈയിൽ പറക്കും ദോശ; കാണാനെത്തിയത് 84 ദശലക്ഷം പേർ !

മുംബൈയിലെ കൽബാദേവിയിലാണ് ഈ അപൂർവ്വ കാഴ്ച്ച. തെരുവോരത്തെ തട്ടുകടക്കാരന്റെ ദോശയുണ്ടാക്കുന്ന തനത് ശൈലിയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. ഇഡ്ഡലിയും....

Page 753 of 1333 1 750 751 752 753 754 755 756 1,333