National

സര്‍ക്കാരില്‍ സമ്മര്‍ദ്ദം; മുംബൈയില്‍ ലോക്കല്‍ ട്രെയിനുകള്‍ ഉടനെയെന്ന് മുഖ്യമന്ത്രി

സര്‍ക്കാരില്‍ സമ്മര്‍ദ്ദം; മുംബൈയില്‍ ലോക്കല്‍ ട്രെയിനുകള്‍ ഉടനെയെന്ന് മുഖ്യമന്ത്രി

മുംബൈ നഗരത്തില്‍ ലോക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട സ്ഥാപനങ്ങളും സേവനങ്ങളുമെല്ലാം പുനഃസ്ഥാപിച്ചെങ്കിലും ലോക്കല്‍ ട്രെയിനുകളുടെ കാര്യത്തില്‍ തീരുമാനമാകാതെ വൈകുന്നതില്‍ വലിയ പ്രതിഷേധമാണ് സമസ്ത മേഖലകളില്‍ നിന്നും ഉയര്‍ന്ന് കൊണ്ടിരിക്കുന്നത്.....

ചരിത്ര പ്രക്ഷോഭത്തിന് പിന്‍തുണയുമായി വിദ്യാര്‍ത്ഥികളും; ട്രാക്ടര്‍ റാലിക്ക് പിന്‍തുണയുമായി എസ്എഫ്‌ഐ

സ്വതന്ത്ര്യാനന്തര ഇന്ത്യയില്‍ ചരിത്രമെഴുതുന്ന കര്‍ഷക സമരത്തിന് പിന്‍തുണയുമായി രാജ്യത്തെ എറ്റവും വലിയ വിപ്ലവ വിദ്യാര്‍ത്ഥി പ്രസ്ഥാനവും. ട്രാക്ടര്‍ റാലിക്ക് പിന്‍തുണയുമായി....

കേന്ദ്രം മനപ്പൂര്‍വം പ്രകോപനം സൃഷ്ടിക്കുന്നു; കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യവും ഐക്യവും പ്രചോദനം നല്‍കുന്നു: സീതാറാം യെച്ചൂരി

രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ നടത്തുന്ന ഐതിഹാസിക സമരത്തില്‍ കര്‍ഷകര്‍ കാണിക്കുന്ന നിശ്ചയദാര്‍ഢ്യവും ഐക്യവും പ്രചോദനം നല്‍കുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം....

ഇന്ത്യന്‍ ജനതയുടെ ഹൃദയത്തിലിടം നേടി കര്‍ഷക റാലി; ‍വ‍ഴിയരികില്‍ തൊ‍ഴുകൈകളുമായി മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് ജനങ്ങള്‍

അറുപത്തിയൊന്ന് ദിവസം പിന്നിടുന്ന കര്‍ഷകരുടെ ഐതിഹാസിക സമരത്തില്‍ എറ്റവും ആവേശം ജനിപ്പിക്കുന്ന നിമിഷങ്ങളിലൂടെയാണ് രാജ്യതലസ്ഥാനത്തേക്ക് കര്‍ഷകരുടെ ട്രാക്ടര്‍ റാലി വിജയാരവം....

കര്‍ഷക റാലിക്ക് നേരെ സിംഘു അതിര്‍ത്തിയില്‍ പൊലീസിന്‍റെ സംഘര്‍ഷം; ട്രാക്ടര്‍ റാലിക്ക് നേരെ തുടരെ പൊലീസിന്‍റെ ടിയര്‍ ഗ്യാസ് പ്രയോഗം

അറുപത്തിയൊന്ന് ദിവസമായി സമാധാനപരമായി തുടരുന്ന കര്‍ഷക സമരത്തിന് നേരെ റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ മറവില്‍ അതിക്രമം അ‍ഴിച്ചുവിട്ട് ഹരിയാന പൊലീസ്. കര്‍ഷകരുടെ....

രാജ്യത്ത് എ‍ഴുപത്തിരണ്ടാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കം

രാജ്യത്തിന്‍റെ എ‍ഴുപത്തിരണ്ടാം റിപ്പബ്ലിക്ക് ദിന പരേഡിന് ദില്ലിയിൽ തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധസ്മാരകത്തിൽ ധീരസൈനികർക്ക് ആദരമർപ്പിച്ചു. രാഷ്ട്രപതി രാം....

കര്‍ഷക പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യം ഇന്ന് എ‍ഴുപത്തിരണ്ടാം റിപ്പബ്ലിക് ദിനം ആഘോഷിക്കും; കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെ ആഘോഷം

രാജ്യത്താകെ ഉയരുന്ന കര്‍ഷക പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യം ഇന്ന് എ‍ഴുപത്തിരണ്ടാം റിപ്പബ്ലിക് ദിനം ആഘോഷിക്കും. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ റിപ്പബ്ലിക് ദിന....

മൂന്നരലക്ഷം ട്രാക്ടറുകളും അഞ്ചുലക്ഷം കര്‍ഷകരും ദില്ലിയിലേക്ക്; കര്‍ഷകരുടെ ഐതിഹാസിക ട്രാക്ടര്‍ പരേഡ് ഇന്ന്

രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത സമരാനുഭവമായി ഐതിഹാസിക കിസാൻ പരേഡിന്‌ റിപ്പബ്ലിക്‌ ദിനത്തിൽ തലസ്ഥാനം സാക്ഷിയാകും. മോഡി സർക്കാരിന്റെ കർഷകദ്രോഹ നിയമങ്ങൾ....

പ​ക്ഷി​ക​ള്‍​ക്ക് തീ​റ്റ ന​ല്‍​കി; ശി​ഖ​ര്‍ ധ​വാ​ന്‍ വി​വാ​ദ​ത്തി​ല്‍; കേ​സെ​ടു​ക്കു​മെന്ന് യുപി പൊലീസ്

പ​ക്ഷി​ക​ള്‍​ക്ക് കൈ​വെ​ള്ളയി​ല്‍ തീ​റ്റ ന​ല്‍​കി​യതുമായി ബന്ധപ്പെട്ട് ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം ശി​ഖ​ര്‍ ധ​വാ​ന്‍ വി​വാ​ദ​ത്തി​ല്‍. പ​ക്ഷി​പ്പ​നി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ശി​ഖ​ര്‍ ധ​വാ​നെ​തി​രെ....

ബാബരി മസ്ജിദ് പൊ‍ളിച്ചുമാറ്റിയത് ‘ചരിത്രപരമായ തെറ്റ് തിരുത്തല്‍’ എന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍

അയോധ്യയിലെ ബാബരി മസ്ജിദ് പൊ‍ളിച്ചു നീക്കിയത് ചരിത്രപരമായ തെറ്റ് തിരുത്തലായിരുന്നെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍. രാമ ജനം ഭൂമി....

മുംബൈ നഗരത്തെ പ്രകമ്പനം കൊള്ളിച്ച് കര്‍ഷകസമരം

മുംബൈയിൽ കർഷക പ്രതിഷേധമിരമ്പി. മഹാ നഗരത്തെ പ്രകമ്പനം കൊള്ളിച്ച് ബിജെപി ഒഴികെയുള്ള രാഷ്‌ടീയ പാർട്ടികളെല്ലാം ആസാദ് മൈതാനിയിൽ ഒത്തു കൂടി....

കങ്കണയെ കാണാം, കർഷകരെ കാണാൻ മാത്രം സമയമില്ല! മഹാരാഷ്ട്ര ഗവർണറെ പരിഹസിച്ച് ശരത് പവാർ

കേന്ദ്രത്തിലെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ 21 ജില്ലകളിൽ നിന്നുള്ള കർഷകരാണ് മുംബൈയിലേത്തി ആസാദ് മൈതാനത്ത് നടന്ന മഹാസമ്മേളനത്തിൽ പങ്കെടുത്തത്.....

പഴയ വാഹനങ്ങൾക്ക് ഗ്രീൻ ടാക്‌സ്; നിർദ്ദേശത്തിന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി അംഗീകാരം നൽകി

പഴയ വാഹനങ്ങൾക്ക് ഗ്രീൻ ടാക്‌സ് ചുമത്താനുള്ള നിർദ്ദേശത്തിന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അംഗീകാരം നൽകി. 8 വർഷത്തിന്....

ഐതിഹാസിക ട്രാക്ടര്‍ പരേഡിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പങ്കെടുക്കുക ഒരു ലക്ഷത്തില്‍ അധികം ട്രാക്കറ്ററുകള്‍

ഐതിഹാസിക ട്രാക്ടര്‍ പരേഡിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒരു ലക്ഷത്തില്‍ അധികം ട്രാക്കറ്ററുകളാണ് പരേഡില്‍ പങ്കെടുക്കുക. സുരക്ഷാ വീഴ്ച ഉണ്ടാകാതിരിക്കാന്‍ കടുത്ത....

കർഷകർക്ക് റാലിക്കായി മറ്റൊരു ദിവസം തിരഞ്ഞെടുക്കമായിരുന്നുവെന്ന് കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ

ജനുവരി 26ന് പകരം കർഷകർക്ക് റാലിക്കായി മറ്റൊരു ദിവസം തിരഞ്ഞെടുക്കമായിരുന്നുവെന്ന് കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ. നാളെ പ്രശനങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത....

‘ചാനല്‍ റേറ്റിങ്ങില്‍ റിപ്പബ്ലിക് ടിവി കൃത്രിമം കാണിച്ചു, സഹായിച്ചതിന് പ്രതിഫലമായി 40 ലക്ഷം രൂപയും വിദേശയാത്രയും’; അര്‍ണബിനെതിരെ ഗുരുതര ആരോപണവുമായി ബാര്‍ക് മുന്‍ സിഇഒ

റിപ്പബ്ലിക് ടിവി സിഇഒ അര്‍ണബ് ഗോസ്വാമിക്കെതിരെ ഗുരുതര വീണ്ടും ഗുരുതര ആരോപണങ്ങള്‍. ബാര്‍ക് മുന്‍ സിഇഒ പാര്‍ഥോ ദാസ് ഗുപ്തയാണ്....

പെണ്‍മക്കളെ ക്രൂരമായി കൊലപ്പെടുത്തി അധ്യാപക ദമ്പതികള്‍; മൃതദേഹം കാണാന്‍ അനുവദിക്കാതെ അമ്മ; ഞെട്ടലോടെ നാട്ടുകാര്‍

പുനര്‍ജനിക്കുമെന്ന ആന്ധവിശ്വാസത്താല്‍ സ്വന്തം മക്കളെ ക്രൂരമായി കൊലപ്പെടുത്തി മാതാപിതാക്കള്‍. ആന്ധ്രയിലെ മാദനപല്ലേയ്ക്ക് സമീപമുള്ള ശിവ് നഗറിലാണ് നാടിനെനടുക്കിയ സംഭവമുണ്ടായത്. മക്കള്‍....

റിപ്പബ്ലിക് ദിന കര്‍ഷക റാലിയില്‍ പങ്കെടുക്കാനുള്ള ആഹ്വാനവുമായി യുവാവിന്റെ വ്യത്യസ്ത പ്രചാരണം ; വൈറല്‍ വീഡിയോ കാണാം

റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക റാലിയില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മെട്രോയില്‍ യുവാവിന്‍റെ വ്യത്യസ്ത പ്രചാരണം. വിവിധ മതങ്ങളുടെ ചിഹ്നം ഇന്ത്യന്‍ പതാകയ്ക്ക്....

കേരളത്തിലെ എൻസിപി നേതാക്കളുമായി ചര്‍ച്ച നടത്താനൊരുങ്ങി ശരത്‌ പവാർ

കേരളത്തിലെ എൻസിപി നേതാക്കളുമായി അഖിലേന്ത്യ അധ്യക്ഷൻ ശരത്‌ പവാർ ചർച്ച നടത്തും. ഫെബ്രുവരി ഒന്നിന്‌ ദില്ലിയിലായിരിക്കും ചർച്ചയെന്ന്‌ മാണി സി....

അതിര്‍ത്തിയില്‍ ചൈനീസ് നുഴഞ്ഞ് കയറ്റം തടഞ്ഞ് ഇന്ത്യ സേന

അതിര്‍ത്തിയില്‍ ചൈനീസ് നുഴഞ്ഞ് കയറ്റം തടഞ്ഞ് ഇന്ത്യ സേന. സിക്കിമിന്റെ വടക്കേ അതിര്‍ത്തിയിലെ നാകുലയില്‍ ആണ് ചൈനീസ് കടന്നുകയറ്റം ഉണ്ടായത്.....

വടക്കാഞ്ചേരി ലൈഫ്മിഷന്‍: സിബിഐയ്ക്കും കേന്ദ്രത്തിനുമെതിരെ നോട്ടീസ്

വടക്കാഞ്ചേരി ലൈഫ്മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം ചോദ്യംചെയ്തുള്ള ഹർജിയിൽ സിബിഐക്ക് സുപ്രീംകോടതി നോട്ടീസ്. 4 ആഴ്‌ചയ്ക്കകം മറുപടി നൽകണം.....

ഹൈദരാബാദിലെ വീട്ടിൽ സ്റ്റോമിനൊപ്പം സമയം ചെലവിട്ട് വിജയ് ദേവേരകൊണ്ട

അർജുൻ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് വിജയ് സ്വന്തമാക്കിയത്. ഇൻസ്റ്റഗ്രാമിൽ വിജയ് പോസ്റ്റ് ചെയ്തൊരു ഫോട്ടോ ആരാധകരുടെ....

Page 766 of 1333 1 763 764 765 766 767 768 769 1,333