National

ലോഗോയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം;  ലോഗോ മാറ്റി മിന്ത്ര

ലോഗോയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം;  ലോഗോ മാറ്റി മിന്ത്ര

ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര പോര്‍ട്ടലായ മിന്ത്രയുടെ ലോഗോയില്‍ മാറ്റം വരുത്തി.അവേസ്ത ഫൗണ്ടേഷന്റെ പ്രവര്‍ത്തകയായ നാസ് പട്ടേലാണ് ലോഗോ മാറ്റണം എന്ന് ആവശ്യപ്പെട്ട് മുംബൈ സൈബര്‍ ക്രൈം വിഭാഗത്തിന്....

‘യന്തിരന്‍’ കേസ്’ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്

സംവിധായകൻ ശങ്കറിനെതിരെ എഗ്മോർ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് രണ്ടാം കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കോടതിയിൽ തുടർച്ചയായി ഹാജരാകാതിരുന്നതിനാണ് ജാമ്യമില്ലാ വാറണ്ട്....

സിനിമാ തിയറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ഫെബ്രുവരി ഒന്നു മുതൽ സിനിമ തിയേറ്ററുകളിൽ നൂറു ശതമാനം സീറ്റുകളിലും കാണികളെ പ്രവേശിപ്പിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി. സിനിമ....

വിവാദ പോക്‌സോ ഉത്തരവുകള്‍; ബോംബെ ഹൈക്കോടതി ജഡ്ജിയ്ക്കെതിരെ നടപടി

വിവാദ പോക്‌സോ ഉത്തരവുകള്‍ പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതി ജഡ്ജിയ്ക്കെതിരെ നടപടി. ഒരാഴ്ചയ്ക്കിടെ മൂന്ന് വിവാദ ഉത്തരവുകള്‍ പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതി....

ദില്ലി സ്ഫോടനത്തിന് ഉപയോഗിച്ചത് പിഇടിഎൻ എന്ന സ്ഫോടകവസ്തു

ദില്ലിയിലെ ഇസ്രയേൽ എംബസിക്ക് സമീപത്ത് നടന്ന സ്ഫോടനത്തിന് പിഇടിഎൻ എന്ന് സ്ഫോടക വസ്തു. അൽ ഖ്വയ്ദ തീവ്രവാദികൾ ഉപയോഗിച്ചിരുന്ന പിഇടിഎൻ....

കൊവോവാക്സ് ജൂണോടെ പുറത്തിറങ്ങുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉടമ അദർ പൂനവാല

കൊവോവാക്സ് ജൂണോടെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉടമ അദർ പൂനവാല. അമേരിക്കയുടെ നൊവോവാക്സുമായി സംയുക്തമായി ചേർന്ന് പുറത്തിറക്കുന്ന പുതിയ....

കോവിഡ് -19 ശുചിത്വം; മുംബൈയിൽ ജീവിതശൈലി രോഗങ്ങളിൽ ഗണ്യമായ കുറവ്

മഹാനഗരം കഴിഞ്ഞ പത്തു മാസത്തിലേറെയായി അതീവ ജാഗ്രതയോടെ അടച്ചിരിക്കുവാൻ നിർബന്ധിതരായതോടെ ജീവിത ശൈലിയിലും വലിയ മാറ്റങ്ങൾക്കാണ് നഗരവാസികൾ വിധേയരായത്. ഇതോടെ....

കർഷക പ്രക്ഷോഭം 67ാം ദിവസത്തിലേക്ക്; സമരത്തെ അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കങ്ങള്‍ ശക്തം

അതിർത്തികൾ ഉപരോധിച്ചുകൊണ്ടുള്ള കർഷക പ്രക്ഷോഭം 67ആം ദിവസതിലേക്ക് കടന്നു. അതേ സമയം സമരത്തെ അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കങ്ങളും ശക്തമായി തുടരുന്ന....

ഇസ്രായേൽ എംബസിക്ക് മുന്നിലുണ്ടായ സ്ഫോടനം; ദില്ലിയിലും മുംബൈയിലും അതീവ ജാഗ്രത തുടരുന്നു

ഇസ്രായേൽ എംബസിക്ക് മുന്നിലുണ്ടായ സ്ഫോടനത്തെ തുടർന്ന് ദില്ലിയിലും മുംബൈയിലും അതീവ ജാഗ്രത തുടരുന്നു. അന്വേഷണം പുരോഗമിക്കുകയാണ്. Isr സ്ഫോടനം നടത്തിയത്....

ഹരിയാനയിലെ 18 ജില്ലകളിൽ ഇന്‍റര്‍നെറ്റ് നിയന്ത്രണം; കാരവാന്‍ മാഗസിനും ശശി തരൂരിനുമെതിരെ കേസ്

സംഘർഷ സാധ്യത മുൻനിർത്തി ഡല്‍ഹി അതിര്‍ത്തികളിലെ ഇന്റര്‍നെറ്റ് നിരോധനം കൂടുതല്‍ പ്രദേശങ്ങളിലേക്ക് നീട്ടി പൊലീസ്. ഹരിയാനയിൽ കൂടുതൽ ഇടങ്ങളിലേക്ക് ഇൻ്റർനെറ്റ്....

ഇസ്രായേൽ എംബസിക്ക് സമീപത്ത് നടന്ന സ്ഫോടനം; ഇറാനിയൻ പൗരന്മാരെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

ഇസ്രായേൽ എംബസിക്ക് സമീപത്ത് നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് ദില്ലിയിൽ താമസിക്കുന്ന ഇറാനിയൻ പൗരന്മാരെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നു. അതേ....

റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിയില്‍ പങ്കെടുത്ത നൂറിലധികം കര്‍ഷകരെ കാണാനില്ലെന്ന് എന്‍ജിഒ റിപ്പോര്‍ട്ട്

റിപ്പബ്ലിക് ദിനത്തില്‍ നടന്ന പങ്കെടുത്ത നൂറിലധികം കര്‍ഷകരെ കാണാതായെന്ന് എന്‍.ജി.ഒ റിപ്പോര്‍ട്ട്. റിപ്പബ്ലിക് ദിന സംഘര്‍ഷത്തില്‍ പങ്കെടുക്കാനെത്തിയ പഞ്ചാബിലെ തത്തേരിയവാല....

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ നാഥുറാം ഗോഡ്സെക്കെതിരെ ആഞ്ഞടിച്ച് നടന്‍ സിദ്ധാര്‍ത്ഥ്

ചെന്നൈ: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ നാഥുറാം ഗോഡ്സെക്കെതിരെ ആഞ്ഞടിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. നാഥുറാം ഗോഡ്സെ ഭീരുവും തീവ്രവാദിയും കൊലപാതകിയും....

മുംബൈയെ ഞെട്ടിച്ച കാഴ്ച്ച; യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്; ദൃശ്യങ്ങള്‍ പുറത്ത്

മുംബൈയിലെ തിരക്ക് പിടിച്ച മധ്യ റയിൽവേയിലെ ദിവാ സ്റ്റേഷനോട് ചേർന്ന ലെവൽ ക്രോസ്സ് ആണിത്. താനെ റയിൽവേ സ്റ്റേഷനും ഡോംബിവ്‌ലി....

കർഷക പ്രതിഷേധം; ഉത്തർപ്രദേശിൽ ബിജെപിയിൽ പ്രതിസന്ധി രൂക്ഷമാകുന്നു

കർഷക പ്രതിഷേധത്തിൽ ഉത്തർപ്രദേശിൽ ബിജെപിയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. മുസഫർനഗറിൽ ഇന്നലെ ചേർന്ന മഹാപഞ്ചായതോടെയാണ് ബിജെപിയുടെ പരമ്പരാഗത വോട്ട് ബാങ്കായ ജാട്ട്....

ടിക്രി അതിർത്തിയിലടക്കം ആക്രമണമുണ്ടായേക്കാമെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട്; സുരക്ഷ ശക്തമാക്കി പൊലീസ്

ടിക്രി അതിർത്തിയിലടക്കം ആക്രമണമുണ്ടാകാമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് പോലീസ് സുരക്ഷ ശക്തമാക്കി. ഗാസിപൂരിലും, ഇന്നലെ സംഘർഷം ഉണ്ടായ സിംഘുവിലും സുരക്ഷാ....

മഹാരാഷ്ട്ര കിസാന്‍സഭ നേതാവിന് സംഘപരിവാര്‍ വധഭീഷണി; നടപടിയെടുക്കണമെന്ന് കിസാന്‍സഭ; കര്‍ഷക നേതാക്കളെ ജനങ്ങള്‍ സംരക്ഷിക്കുമെന്ന് കെകെ രാഗേഷ്

മഹാരാഷ്ട്രയിൽ ഐതിഹാസിക കർഷകസമരത്തിന്‌ നേതൃത്വം നൽകുന്ന കിസാൻസഭ സംസ്ഥാന സെക്രട്ടറി ഡോ. അജിത്ത്‌ നർവാലെയെ വധിക്കുമെന്ന്‌ സംഘപരിവാർ ഭീഷണി. കർഷകസമരത്തിന്‌....

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക; സ്വകാര്യ ബില്ലിന് അനുമതി തേടി കെകെ രാഗേഷ് എംപി

കര്‍ഷക വിരുദ്ധമായ കേന്ദ്ര കര്‍ഷക ബില്ല് പിന്‍വലിക്കണമെന്ന ആവശ്യവുമായി പാര്‍ലമെന്റില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ച് കെകെ രാഗേഷ് എംപി. കര്‍ഷകവിരുദ്ധമായ....

ഇസ്രയേല്‍ എംബസിക്ക് സമീപത്തെ സ്ഫോടനം; കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍

ഇസ്രയേല്‍ എംബസിക്ക് സമീപത്ത് ഇന്നലെ അര്‍ധരാത്രി നടന്ന സ്ഫോടനത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. രണ്ടുപേര്‍ എംബസിക്ക് സമീപത്തേക്ക് കാറില്‍ എത്തുന്നതിന്‍റെ....

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മില്‍ പ്രണയിച്ചാല്‍ ആണ്‍കുട്ടിയ്ക്കെതിരെ മാത്രം പോക്സോ ചുമത്താന്‍ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മിലുള്ള പ്രണയത്തില്‍ ആണ്‍കുട്ടിയ്ക്കെതിരെ മാത്രം പോക്സോ കേസ് ചുമത്താന്‍ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ....

അക്രമം അ‍ഴിച്ചുവിട്ടത് ദില്ലി പൊലീസ്; സമരക്കാര്‍ക്കെതിരെ യുഎപിഎ ചുമത്തി കര്‍ഷക സമരം അട്ടിമറിക്കാനാണ് കേന്ദ്രനീക്കം: യെച്ചൂരി

തന്ത്രങ്ങളൊന്നും ഫലിക്കാതെ വന്നപ്പോള്‍ കര്‍ഷക സമരത്തെ അട്ടിമറിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിംഘുവിലെ പൊലീസ്....

ഗാന്ധി രക്തസാക്ഷി ദിനത്തില്‍ ദില്ലി ഐടിഒയില്‍ ഉപവാസവുമായി കര്‍ഷകര്‍

ഗാന്ധി രക്തസാക്ഷി ദിനമായ ഇന്ന് കർഷക നേതാക്കൾ ITO വിൽ ഏകദിന ഉപവാസം അനുഷ്ഠിക്കും. ഹർകിഷൻ സിംഗ് സുർജിത് ഭവനിൽ....

Page 770 of 1340 1 767 768 769 770 771 772 773 1,340